"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
{{PSchoolFrame/Pages}}


== '''ബോധ വൽക്കരണ ക്ലാസ്സ്''' ==
== '''ബോധ വൽക്കരണ ക്ലാസ്സ്''' ==
വരി 119: വരി 120:
</blockquote>
</blockquote>


== 2022 --23 പ്രവർത്തനങ്ങൾ ==
== <big>'''2022 --23 പ്രവർത്തനങ്ങൾ'''</big> ==


== '''പ്രവേശനോത്സവം 2022-2023''' ==
== '''പ്രവേശനോത്സവം 2022-2023''' ==
<blockquote>01/06/2022
<blockquote>01/06/2022


2022-2023 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു.കുട്ടികളെ സ്വീകരിക്കാൻ പുലി, കരടി എന്നിവയായി കുട്ടികൾ വേഷമിട്ടിരുന്നു.വാർഡ് മെമ്പർ ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.MTA പ്രസിഡന്റ്‌ ഹർഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തത് ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ മാസ്റ്റർ ആയിരുന്നു.ശോഭ കുന്നുമ്മൽ,കെ . ടി ഉമ്മു സൽമ ,വിമല കെ.ടി  ടി. പ്രസാദ്, വി. പി പ്രകാശ്, സിന്ധു കെ. വി,പി. ടി സന്തോഷ്‌  എന്നിവർ പങ്കെടുത്തു. അധ്യാപകർ  ക്ലാസ്സും ചുറ്റുപാടും അലങ്കരിച്ചിരുന്നു.  പ്രതീക്ഷയുടെയും നന്മയുടെയും പുതിയൊരു വർഷത്തിലേക്ക് അധ്യാപകരും കുട്ടികളും കടന്നു.</blockquote>
2022-2023 വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു.കുട്ടികളെ സ്വീകരിക്കാൻ പുലി, കരടി എന്നിവയായി കുട്ടികൾ വേഷമിട്ടിരുന്നു.വാർഡ് മെമ്പർ ഭാഗ്യലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു.MTA പ്രസിഡന്റ്‌ ഹർഷ അധ്യക്ഷം വഹിച്ച ചടങ്ങിൽ എല്ലാവരെയും സ്വാഗതം ചെയ്തത് ഹെഡ് മാസ്റ്റർ എം . മുജീബ് റഹ്മാൻ മാസ്റ്റർ ആയിരുന്നു.ശോഭ കുന്നുമ്മൽ,കെ . ടി ഉമ്മു സൽമ ,വിമല കെ.ടി  ടി. പ്രസാദ്, വി. പി പ്രകാശ്, സിന്ധു കെ. വി,പി. ടി സന്തോഷ്‌  എന്നിവർ പങ്കെടുത്തു. അധ്യാപകർ  ക്ലാസ്സും ചുറ്റുപാടും അലങ്കരിച്ചിരുന്നു.  പ്രതീക്ഷയുടെയും നന്മയുടെയും പുതിയൊരു വർഷത്തിലേക്ക് അധ്യാപകരും കുട്ടികളും കടന്നു.<gallery widths="300" heights="200">
പ്രമാണം:48550P.jpg
പ്രമാണം:48550P1.jpeg
</gallery></blockquote>


== '''പരിസ്ഥിതി ദിനാചരണം''' ==
== '''പരിസ്ഥിതി ദിനാചരണം''' ==
വരി 132: വരി 136:


== '''മാസ്ക് വിതരണം''' ==
== '''മാസ്ക് വിതരണം''' ==
<blockquote>വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി റീജിയൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടക്കുന്ന മാസ്ക് വിതരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ചെറുകോട് കെ എം എം എ യു പി സ്കൂളിലും മാസ്ക് വിതരണം നടത്തി ആയിരത്തി ഇരുനൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും മാസ്ക് സൗ ജന്ന്യമായി വിതരണം ചെയ്ത ചടങ്ങിൽ WMF മലപ്പുറം ജില്ല പ്രസിഡൻ്റ് ഫൈസൽ ഉല്പില എക്സി ക്യൂടീവ് മെമ്പർ അബ്ദുള്ളക്കുട്ടി കെ ടി,സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ, മാനേജർ അബ്ദുൽ നാസർ കുന്നുമ്മൽ, കെ വി സിന്ധു എന്നിവർ സംസാരിച്ചു.</blockquote>
<blockquote>വേൾഡ് മലയാളി ഫെഡറേഷൻ ഇറ്റലി റീജിയൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ നടക്കുന്ന മാസ്ക് വിതരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ചെറുകോട് കെ എം എം എ യു പി സ്കൂളിലും മാസ്ക് വിതരണം നടത്തി ആയിരത്തി ഇരുനൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് മുഴുവനും മാസ്ക് സൗ ജന്ന്യമായി വിതരണം ചെയ്ത ചടങ്ങിൽ WMF മലപ്പുറം ജില്ല പ്രസിഡൻ്റ് ഫൈസൽ ഉല്പില എക്സി ക്യൂടീവ് മെമ്പർ അബ്ദുള്ളക്കുട്ടി കെ ടി,സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ, മാനേജർ അബ്ദുൽ നാസർ കുന്നുമ്മൽ, കെ വി സിന്ധു എന്നിവർ സംസാരിച്ചു. </blockquote>


== '''ഫുട്ബാൾ പരിശീലന ക്യാമ്പ്''' ==
== '''ഫുട്ബാൾ പരിശീലന ക്യാമ്പ്''' ==
വരി 146: വരി 150:
<blockquote>    കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു കെ.എം.എം.എ യു പി സ്കൂൾ ചെറുകോട് കുട്ടികൾക്കായി രക്ത നിർണായ ക്യാമ്പ് നടത്തി.നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1000 ത്തിലധികം കുട്ടികളുടെ രക്ത ഗ്രൂപ്പ്  ഡയറക്ടറി തയ്യാറാക്കുന്നത്."ബി പോസിറ്റീവ് " എന്ന് പേരിട്ട സമഗ്ര വിദ്യാലയാ രോഗ്യപദ്ധതിയുടെ ഭാഗമായാണ് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തിയത്.കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചുകൊണ്ട് വിശദമായ ആരോഗ്യ സർവ്വേ കുട്ടികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ്.ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് രക്തഗ്രൂപ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത് .വണ്ടൂർ സുധർമ്മ ലാബുമായി സഹകരിച്ചാണ് ആയിരത്തിലധികം കുട്ടികളുടെ രക്തഗ്രൂപ്പ് ഡയറക്ടറി\വിദ്യാലയം തയ്യാറാക്കിയത്.പി.ടി.എ.പ്രസിഡൻറ് ഹാരിസ് ഉൽ പ്പില ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ എം.മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി.ഉമ്മുസൽമ ,പ്രകാശ്.വി.പി.ഫായിസ്.വി,മിനി.കെ.പി.ബീന.എം,അനഘ സുകുമാരൻ.പി എന്നിവർ സംസാരിച്ചു.
<blockquote>    കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു കെ.എം.എം.എ യു പി സ്കൂൾ ചെറുകോട് കുട്ടികൾക്കായി രക്ത നിർണായ ക്യാമ്പ് നടത്തി.നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1000 ത്തിലധികം കുട്ടികളുടെ രക്ത ഗ്രൂപ്പ്  ഡയറക്ടറി തയ്യാറാക്കുന്നത്."ബി പോസിറ്റീവ് " എന്ന് പേരിട്ട സമഗ്ര വിദ്യാലയാ രോഗ്യപദ്ധതിയുടെ ഭാഗമായാണ് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തിയത്.കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചുകൊണ്ട് വിശദമായ ആരോഗ്യ സർവ്വേ കുട്ടികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ്.ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് രക്തഗ്രൂപ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത് .വണ്ടൂർ സുധർമ്മ ലാബുമായി സഹകരിച്ചാണ് ആയിരത്തിലധികം കുട്ടികളുടെ രക്തഗ്രൂപ്പ് ഡയറക്ടറി\വിദ്യാലയം തയ്യാറാക്കിയത്.പി.ടി.എ.പ്രസിഡൻറ് ഹാരിസ് ഉൽ പ്പില ക്യാമ്പ് ഉത്‌ഘാടനം ചെയ്തു.പ്രഥമാധ്യാപകൻ എം.മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി.ഉമ്മുസൽമ ,പ്രകാശ്.വി.പി.ഫായിസ്.വി,മിനി.കെ.പി.ബീന.എം,അനഘ സുകുമാരൻ.പി എന്നിവർ സംസാരിച്ചു.


'''ഫുട്ബാൾ പരിശീലന ക്യാമ്പ്'''
</blockquote>


ജൂൺ  
== '''ഫുട്ബാൾ പരിശീലന ക്യാമ്പ്''' ==
<blockquote>ജൂൺ  


എൻ.മുജീബ് റഹ്‌മാൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി .2021-2022  അധ്യയന വർഷം കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് നടത്തിയിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത്.
എൻ.മുജീബ് റഹ്‌മാൻ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫുട്ബാൾ പരിശീലന ക്യാമ്പ് തുടങ്ങി .2021-2022  അധ്യയന വർഷം കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് നടത്തിയിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത 25 കുട്ടികൾക്കാണ് പരിശീലനം കൊടുക്കുന്നത്.


'''FM റേഡിയോ ഉദ്ഘാടനം'''
</blockquote>


F M CHERUKODE എന്ന പേരിൽ സ്കൂളിൽ ആരംഭിച്ച റേഡിയോ 2022ജൂൺ17 വെളളി 3pm ന് മഞ്ചേരി ആകാശവാണി അവതാരകനും അധ്യാപകനുമായ പി.കെ വിനോദ്  ഉദ്ഘാടനം ചെയ്തു.ചടങ്ങിന് പ്രധാന അധ്യാപകൻ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.പി . ടി . എ  വൈസ് പ്രസിഡൻറ്  ഹാരിസ് ഉൽപില അധ്യക്ഷത വഹിച്ചു.എം . ടി . എ  പ്രസിഡൻറ്  ഹർഷ വി . പി ,അധ്യാപകരായ സന്തോഷ് കുമാർ പി ടീ,ഉമ്മുസൽമ കെ . ടി  , ബീന എം എന്നിവർ സംസാരിച്ചു . ലോകത്തെവിടെയും,24 മണിക്കൂറും റേഡിയോ ലഭ്യമാണ്.കുട്ടികളുടെ പ്രോഗ്രാമുകൾക്ക് പ്രാധാന്യം കൊടുക്കുന്നു
== '''FM റേഡിയോ ഉദ്ഘാടനം''' ==
<blockquote>F M CHERUKODE എന്ന പേരിൽ സ്കൂളിൽ ആരംഭിച്ച റേഡിയോ 2022ജൂൺ17 വെളളി 3pm ന് മഞ്ചേരി ആകാശവാണി അവതാരകനും അധ്യാപകനുമായ പി.കെ വിനോദ്  ഉദ്ഘാടനം ചെയ്തു.ചടങ്ങിന് പ്രധാന അധ്യാപകൻ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.പി . ടി . എ  വൈസ് പ്രസിഡൻറ്  ഹാരിസ് ഉൽപില അധ്യക്ഷത വഹിച്ചു.എം . ടി . എ  പ്രസിഡൻറ്  ഹർഷ വി . പി ,അധ്യാപകരായ സന്തോഷ് കുമാർ പി ടീ,ഉമ്മുസൽമ കെ . ടി  , ബീന എം എന്നിവർ സംസാരിച്ചു . ലോകത്തെവിടെയും,24 മണിക്കൂറും റേഡിയോ ലഭ്യമാണ്.കുട്ടികളുടെ പ്രോഗ്രാമുകൾക്ക് പ്രാധാന്യം കൊടുക്കുന്നു</blockquote>


==  '''സ്കൂൾ കബഡി ടീം''' ==
<blockquote>21/06/2022 : ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉള്ള കബഡി ടീം സെലെക്ഷൻനടത്തി . ജിഷിത ,സതീഷ് ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി .


'''സ്കൂൾ കബഡി ടീം'''
</blockquote>


21/06/2022 : ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഉള്ള കബഡി ടീം സെലെക്ഷൻനടത്തി . ജിഷിത ,സതീഷ് ,മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി .
== '''PTA ജനറൽ ബോഡി യോഗം''' ==
<blockquote>21-07-2022 നു ഉച്ചക്ക് 2 മണിക്ക് ക്ലാസ്സ് PTA യും തുടർന്ന് 2.30 നു ജനറൽ ബോഡി യോഗവും നടന്നു . 2021-2022 വർഷത്തെ പ്രവർത്തന റിപോർട്ട് ഹെഡ് മാസ്റ്റർ അവതരിപ്പിച്ചു . പുതിയ PTA ഭാരവാഹികളെ തെരഞ്ഞെടുത്തു .PTA/MTA,ഉച്ച ഭക്ഷണ കമ്മിറ്റി,സുരക്ഷാ കമ്മിറ്റി എന്നിവ രൂപീകരിച്ചു .  PTA പ്രസിഡൻറ് ആയി ഹാരിസ് ബാബുവിനെ തെരഞ്ഞെടുത്തു .PTA വൈസ് പ്രസിഡൻറ് ആയി ഉണ്ണി കൃഷ്ണൻ എ യെ തെരഞ്ഞെടുത്തു . MTA പ്രസിഡൻറ് ആയി സ്മിത പി യെ തെരഞ്ഞെടുത്തു .21 അംഗ PTA എക്സിക്യൂട്ടീവ് ,13 അംഗ MTA കമ്മറ്റി തിരഞ്ഞെടുത്തു. സ്കൂളിൽ നടക്കാൻ പോകുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു . യോഗത്തിന് രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു .


'''PTA ജനറൽ ബോഡി യോഗം'''
</blockquote>


21-07-2022 നു ഉച്ചക്ക് 2 മണിക്ക് ക്ലാസ്സ് PTA യും തുടർന്ന് 2.30 നു ജനറൽ ബോഡി യോഗവും നടന്നു . 2021-2022 വർഷത്തെ പ്രവർത്തന റിപോർട്ട് ഹെഡ് മാസ്റ്റർ അവതരിപ്പിച്ചു . പുതിയ PTA ഭാരവാഹികളെ തെരഞ്ഞെടുത്തു .PTA/MTA,ഉച്ച ഭക്ഷണ കമ്മിറ്റി,സുരക്ഷാ കമ്മിറ്റി എന്നിവ രൂപീകരിച്ചു .  PTA പ്രസിഡൻറ് ആയി ഹാരിസ് ബാബുവിനെ തെരഞ്ഞെടുത്തു .PTA വൈസ് പ്രസിഡൻറ് ആയി ഉണ്ണി കൃഷ്ണൻ എ യെ തെരഞ്ഞെടുത്തു . MTA പ്രസിഡൻറ് ആയി സ്മിത പി യെ തെരഞ്ഞെടുത്തു .21 അംഗ PTA എക്സിക്യൂട്ടീവ് ,13 അംഗ MTA കമ്മറ്റി തിരഞ്ഞെടുത്തു. സ്കൂളിൽ നടക്കാൻ പോകുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു . യോഗത്തിന് രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു .
== '''മാഗസിൻ പ്രകാശനം''' ==
<blockquote>2021-2022 വർഷത്തെ മാഗസിൻ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ ‘ 21-07-2022 നു നടന്ന PTA ജനറൽ ബോഡി യോഗത്തിൽ വെച്ച് 2. B ക്ലാസ്സിലെ ഫാത്തിമ ശംയ PTA  പ്രസിഡൻറ് സലീമിന് നൽകി പ്രകാശനം ചെയ്തു .


'''മാഗസിൻ പ്രകാശനം'''
</blockquote>


2021-2022 വർഷത്തെ മാഗസിൻ ‘ഇലകൾ പച്ച പൂക്കൾ മഞ്ഞ ‘ 21-07-2022 നു നടന്ന PTA ജനറൽ ബോഡി യോഗത്തിൽ വെച്ച് 2. B ക്ലാസ്സിലെ ഫാത്തിമ ശംയ PTA  പ്രസിഡൻറ് സലീമിന് നൽകി പ്രകാശനം ചെയ്തു .
== '''വാക്‌സിനേഷൻ ക്യാമ്പ്''' ==
<blockquote>ജൂൺ 19,ഓഗസ്റ്റ് 2 എന്നീ ദിവസങ്ങളിൽ സ്കൂളിൽ 12 വയസ് തികഞ്ഞ കുട്ടികൾക്ക് വാക്‌സിനേഷൻ ക്യാമ്പ് നടത്തി.127 കുട്ടികൾ വാക്‌സിൻ എടുത്തു


'''ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്- LP'''
</blockquote>


യുറേക്കാ 10000 ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.
== '''‘സൈബർ ലോകത്തെ സുരക്ഷിത ജീവിതം ‘ ബോധവൽക്കരണ ക്ലാസ്സ്''' ==
<blockquote>'''(For parents)'''


സൈബർ ലോകത്തെ സുരക്ഷിത ജീവിതം" എന്ന വിഷയത്തെക്കുറിച്ച് LP ക്ലാസിലെ രക്ഷിതാക്കൾക്കുള്ള ശില്പശാല 17/08/22 ന് നടന്നു. യോഗത്തിൽ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്തു. HM മുജീബ് മാസ്റ്റർ ആമുഖ പ്രസംഗം നടത്തി. തുടർന്ന് ജുനൈദ് മാസ്റ്റർ , സുജിത ടീച്ചർ, സന്തോഷ് മാസ്റ്റർ എന്നിവർ വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ 82 ആളുകൾ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം പ്രയോജനം ചെയ്യുന്നതായിരുന്നു പ്രോഗ്രാം എന്ന് പൊതുവെ അഭിപ്രായം ഉണ്ടായി. സന്തോഷ് മാസ്റ്റർ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു


'''സർഗോത്സവം'''
</blockquote>


25-07-2022 ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ സർഗോത്സവം നടത്തി  പ്രാധാനാധ്യാപകൻ ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.കഥാ രചന,ചിത്ര രചന,കാവ്യാലാപനം, നാടൻപാട്ട്,ഏകാഭിനയം,  ലളിതഗാനം എന്നീ ഇനങ്ങൾ ആണ് നടത്തിയത് . മികച്ച പ്രകടനം കാഴ്ച വെച്ചവരെ തെരഞ്ഞെടുത്തു . അവർക്കായി പ്രത്യേക പരിശീലനം കൊടുക്കുന്നതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി . പരിപാടികൾക്ക് വിദ്യാരംഗം കൺവീനർ ലബീബ നേതൃത്വം നൽകി .
== '''ഊർജ സംരക്ഷണം  ചിത്ര രചനാ മത്സരം''' ==
<blockquote>20/08/22 ന് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം നടത്തി


'''വാക്‌സിനേഷൻ ക്യാമ്പ്'''
</blockquote>


ജൂൺ 19,ഓഗസ്റ്റ് 2 എന്നീ ദിവസങ്ങളിൽ സ്കൂളിൽ 12 വയസ് തികഞ്ഞ കുട്ടികൾക്ക് വാക്‌സിനേഷൻ ക്യാമ്പ് നടത്തി.127 കുട്ടികൾ വാക്‌സിൻ എടുത്തു
== '''‘സൈബർ ലോകത്തെ സുരക്ഷിത ജീവിതം’ ബോധവൽക്കരണ ക്ലാസ്സ്''' ==
<blockquote>'''(For teachers)'''


'''യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ'''....
സൈബർ ഇടങ്ങളിലെ അപകടങ്ങളെ കുറിച്ചു വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്ന ഗവൺമെന്റ്  പദ്ധതിയുടെ ഭാഗമായി  സ്കൂളിൽ അദ്ധ്യാപകർക്ക് പരിശീലനം നടന്നു.സന്തോഷ് കുമാർ  P T , സുജിത ടീച്ചർ എന്നിവർ ക്ലാസ്സ് നയിച്ചു.


'''വിഷൻ വർക്ക് ഷോപ്പ്'''
</blockquote>


വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.
== '''സമഗ്ര - പരിശീലനം''' ==
<blockquote>അധ്യാപകരെ സമഗ്ര  പരിചയപ്പെടുത്തുന്ന ക്ലാസ്സ് ALPS എപ്പിക്കാടിലെ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ എടുത്തു.അധ്യാപകർക്കു വളരെ സഹായകരമായ ക്ലാസ്സ് ആയിരുന്നു അത്.


'''സ്നേഹ വീട് - 75 ആം വാർഷികം'''
</blockquote>


ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ സബ്ജില്ലാ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ ഉള്ള സ്നേഹഭവനം പദ്ധതിയുടെയും ,സ്കൂളിൻ്റെ ഏഴുപത്തഞ്ചാം വാർഷികത്തിൻ്റെയും സ്വാഗത സംഘം സംയുക്ത മായി ചേർന്ന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു . വണ്ടൂർ എംഎൽഎ ശ്രീ A P അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റാഷിദ് വി അധ്യക്ഷത വഹിച്ചു , സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ വി ശിവ ശങ്കരൻ , ശ്രീ ഉമ്മർ മാസ്റ്റർ DEO വണ്ടൂർ ,ശ്രീ എ അപ്പുണ്ണി AEO വണ്ടൂർ,ശ്രീ മജീദ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ശങ്കര നാരായണൻ,കുന്നുമ്മൽ അബ്ദുൽ നാസർ ,ശ്രീ ഹാരിസ് ബാബു PTA പ്രസിഡൻ്റ്,ശ്രീ വി പി പ്രകാശ് എന്നിവർ സംസാരിച്ചു ശ്രീമതി K V സിന്ധു നന്ദി പറഞ്ഞു.  
== '''മലയാളത്തിളക്കം''' ==
<blockquote>ജൂൺ മാസം  സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു അടിസ്ഥാന ശേഷി പരിശോധന നടത്തി. മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഓരോ ക്ലാസ്സിലെയും കുട്ടികളെ കണ്ടെത്തി.ജൂലൈ മാസം ക്ലാസ്സ്‌ അടിസ്ഥാനത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു. കുട്ടികൾക്ക് വായനയിലും എഴുത്തിലും പുരോഗതി ഉണ്ടായി.


'''‘സൈബർ ലോകത്തെ സുരക്ഷിത ജീവിതം ‘ ബോധവൽക്കരണ ക്ലാസ്സ്'''
</blockquote>


'''(For parents)'''
== '''ലോക നാട്ടറിവ് ദിനം''' ==
<blockquote>ഓഗസ്റ്റ് 22 ലോക നട്ടറിവ് ദിനത്തോടനുബന്ധിച്ചു സ്കൂൾ നാടൻ പാട്ട് സംഘം "കുമ്മാട്ടി " ഉദ്ഘാടനം ചെയ്യപ്പെട്ടു. ചെറുകോടിന്റെ ഗായകൻ ശ്രീ എം വേലായുധൻ ഉദ്‌ഘാടനകർമം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ ഹാരിസ്ബാബു യു അധ്യക്ഷതവഹിച്ചു.പ്രധാന അദ്ധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സന്തോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രകാശ് മാസ്റ്റർ ആശംസയും ഹാജിറ ടീച്ചർ നന്ദിയും പറഞ്ഞു. പാട്ടും പറച്ചിലുമായി ഉദ്ഘാടനം കുട്ടികൾക്ക് ആനന്ദകരമായി. തുടർന്ന് വിദ്യാർത്ഥികൾ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.


സൈബർ ലോകത്തെ സുരക്ഷിത ജീവിതം" എന്ന വിഷയത്തെക്കുറിച്ച് LP ക്ലാസിലെ രക്ഷിതാക്കൾക്കുള്ള ശില്പശാല 17/08/22 ന് നടന്നു. യോഗത്തിൽ ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്തു. HM മുജീബ് മാസ്റ്റർ ആമുഖ പ്രസംഗം നടത്തി. തുടർന്ന് ജുനൈദ് മാസ്റ്റർ , സുജിത ടീച്ചർ, സന്തോഷ് മാസ്റ്റർ എന്നിവർ വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. യോഗത്തിൽ 82 ആളുകൾ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം പ്രയോജനം ചെയ്യുന്നതായിരുന്നു പ്രോഗ്രാം എന്ന് പൊതുവെ അഭിപ്രായം ഉണ്ടായി. സന്തോഷ് മാസ്റ്റർ നന്ദി പറഞ്ഞതോടെ യോഗം അവസാനിച്ചു
</blockquote>


'''ഊർജ സംരക്ഷണം  ചിത്ര രചനാ മത്സരം'''


20/08/22 ന് ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം നടത്തി
പച്ചക്കറി കൃഷി


'''‘സൈബർ ലോകത്തെ സുരക്ഷിത ജീവിതം’ ബോധവൽക്കരണ ക്ലാസ്സ്'''
ആഗസ്റ്റ്


'''(For teachers)'''
ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സിന്ധു ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ്‌ ഷാമിൽ എന്നിവർ നേതൃത്വം നൽകി.


സൈബർ ഇടങ്ങളിലെ അപകടങ്ങളെ കുറിച്ചു വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്ന ഗവൺമെന്റ്  പദ്ധതിയുടെ ഭാഗമായി  സ്കൂളിൽ അദ്ധ്യാപകർക്ക് പരിശീലനം നടന്നു.സന്തോഷ് കുമാർ  P T , സുജിത ടീച്ചർ എന്നിവർ ക്ലാസ്സ് നയിച്ചു.
== '''തെരുവ് നാടകം – ജൽജീവൻ ജല നിധി''' ==
<blockquote>12/09/22 നു ജൽ ജീവൻ ജലനിധിയുടെ തെരുവ് നാടകം കുട്ടികൾക്കായി നടത്തി.


'''സമഗ്ര - പരിശീലനം'''
</blockquote>


അധ്യാപകരെ സമഗ്ര  പരിചയപ്പെടുത്തുന്ന ക്ലാസ്സ് ALPS എപ്പിക്കാടിലെ പ്രധാന അധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ എടുത്തു.അധ്യാപകർക്കു വളരെ സഹായകരമായ ക്ലാസ്സ് ആയിരുന്നു അത്.
== '''പ്രവൃത്തി പരിചയ മേള''' ==
<blockquote>16/09/22 നു കുട്ടികൾക്കായി വിവിധ ഇനങ്ങളിൽ പ്രവൃത്തി പരിചയ മേള നടത്തി .250 കുട്ടികൾ പങ്കെടുത്തു . ഫൈസുന്നീസ ടീച്ചർ ,സന്തോഷ് മാഷ് എന്നിവർ നേതൃത്വം നൽകി .  


'''മലയാളത്തിളക്കം'''
</blockquote>


ജൂൺ മാസം  സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരു അടിസ്ഥാന ശേഷി പരിശോധന നടത്തി. മലയാളം എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന ഓരോ ക്ലാസ്സിലെയും കുട്ടികളെ കണ്ടെത്തി.ജൂലൈ മാസം ക്ലാസ്സ്‌ അടിസ്ഥാനത്തിൽ 5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു. കുട്ടികൾക്ക് വായനയിലും എഴുത്തിലും പുരോഗതി ഉണ്ടായി.
== '''Numats സബ്ജില്ല തലം''' ==
<blockquote>17/09/22


'''ലോക നാട്ടറിവ് ദിനം'''
Numats സബ് ജില്ല തല മത്സരത്തിൽ മൂന്ന് 6 കുട്ടികളെ പങ്കെടുപ്പിച്ചു.   7.E ക്ലാസ്സിൽ  പഠിക്കുന്ന മുഹമ്മദ് സിനാൻ പി ക്ക് ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി .


ഓഗസ്റ്റ് 22 ലോക നട്ടറിവ് ദിനത്തോടനുബന്ധിച്ചു സ്കൂൾ നാടൻ പാട്ട് സംഘം "കുമ്മാട്ടി " ഉദ്ഘാടനം ചെയ്യപ്പെട്ടു. ചെറുകോടിന്റെ ഗായകൻ ശ്രീ എം വേലായുധൻ ഉദ്‌ഘാടനകർമം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ ഹാരിസ്ബാബു യു അധ്യക്ഷതവഹിച്ചു.പ്രധാന അദ്ധ്യാപകൻ ശ്രീ മുജീബ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. സന്തോഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രകാശ് മാസ്റ്റർ ആശംസയും ഹാജിറ ടീച്ചർ നന്ദിയും പറഞ്ഞു. പാട്ടും പറച്ചിലുമായി ഉദ്ഘാടനം കുട്ടികൾക്ക് ആനന്ദകരമായി. തുടർന്ന് വിദ്യാർത്ഥികൾ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
</blockquote>


'''സ്നേഹ ഭവനം - പ്രാദേശിക സമിതി രൂപീകരണം'''
== '''പാദ വാർഷിക പരീക്ഷ – CPTA''' ==
<blockquote>ആഗസ്റ്റ് 24 ആം തീയതി തുടങ്ങി സെപ്റ്റംബർ ഒന്നാം തീയതി അവസാനിച്ച പാദ വാർഷിക പരീക്ഷയുടെ അവലോകനം നടത്തുന്നതിനായി 20/09/22 നു ക്ലാസ്സ് PTA നടത്തി .


'''23/08/2022'''
</blockquote>


വണ്ടൂർ ഉപജില്ല സ്കൗട്ട് &ഗെയ്ഡ്സ് ന്റെ സഹായത്തോടെ കെ എം എം എ യു പി സ്കൂൾ വിദ്യാർത്ഥിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ പ്രാദേശിക സമിതി രൂപീകരണം വീതനശ്ശേരിയിൽ നടന്നു. പ്രധാനഅധ്യാപകൻ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഗിരീഷ് കാലടി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ,പ്രകാശ് മാസ്റ്റർ,കെ വി സിന്ധു ടീച്ചർ,എന്നിവർ സംസാരിച്ചു ശ്രീ മുരളി നന്ദി പറഞ്ഞു.
== '''ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര മേള''' ==
<blockquote>22/09/22  രാവിലെ മുതൽ ഉച്ച വരെ ശാസ്ത്ര ഗണിത ശാസ് സാ മൂഹ്യ ത്ര  മേളകൾ നടത്തി .  


'''പച്ചക്കറി കൃഷി'''
</blockquote>


ആഗസ്റ്റ്
== '''ഗണിത മേള''' ==
<blockquote>രാവിലെ 11.45 നു നുസ്റത്തിന്റെയും PV ബീന ടീ ച്ച റു ടെ യും നേതൃത്വത്തിൽ LP,UP ഗണിത മേള തുടങ്ങി . നമ്പർ ചാർട്ട് ,ജൊമെട്രിക് ചാർട്ട് ,സ്റ്റിൽ മോഡൽ ,പസ്സിൽ എന്നീ ഇനങ്ങളിൽ മത്സരം നടത്തി .46 കുട്ടികൾ പങ്കെടുത്തു . 12.45 ജ ഡ് ജ് മെ ന്റ നടത്തി .PV ബീന ,നുസ്റത്ത്,അയനു റഹ്മത്ത് ,എം . മുജീബ് റഹ്മാൻ ,സുജിത ,സ്റ്റാൻലി  ,സന്തോഷ് കുമാർ തുടങ്ങിയവർ മത്സര ഇനങ്ങൾ വിലയിരുത്തി .


ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു.. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സിന്ധു ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ്‌ ഷാമിൽ എന്നിവർ നേതൃത്വം നൽകി.
</blockquote>


'''പായസ ചലഞ്ച്'''
== '''ശാസ്ത്ര മേള''' ==
<blockquote>രാവിലെ 11 മണി മുതൽ 1 മണി വരെ LP,UP ശാസ്ത്ര മേള സൽമ ടീച്ചറുടെ യും അനഘയുടെയും നേതൃത്വത്തിൽ നടത്തി . വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ, പ്രൊജക്റ്റ്‌, improvised എക്സ്പീരിമെന്റ് തുടങ്ങിയ മത്സര ഇനങ്ങളിൽ 31 പേര് ടീമുകളായി പങ്കെടുത്തു. മത്സര ഫലങ്ങൾ വിലയിരുത്താൻ ശ്രീ മുജീബ് റഹ്മാൻ. എം,ശ്രീ പ്രസാദ് വാര്യർ, ശ്രീമതി സഫിയ, ശ്രീമതി രേഷ്മ ഫാറൂഖ്,ശ്രീ ഹകീം, ശ്രീമതി ഫൈസുന്നിസ എന്നീ അധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരുന്നു .


'''24/08/2022'''
</blockquote>


സ്കൂളിൽ നടത്തുന്ന പായസ ചലഞ്ച്മായിബന്ധപ്പെട്ട് നടത്തിയ യോഗം സ്കൂളിൽ വെച്ച് നടന്നു.. പ്രധാന അദ്ധ്യാപകൻ മുജീബ്മാസ്റ്റർ സ്വാഗതം പറഞ്ഞു, പി ടി എ പ്രസിഡന്റ്‌ ഹാരിസ് ബാബു യു അധ്യക്ഷത വഹിച്ചു.പ്രകാശ് മാഷ്,പ്രസാദ് മാഷ്  എന്നിവർ സംസാരിച്ചു വിവിധ ക്ലബ്‌, സംഘടന പ്രതിനിധികൾ പങ്കെടുത്തു.
== '''സാമൂഹ്യ ശാസ്ത്ര മേള''' ==
<blockquote>സാമൂഹ്യ ശാസ്ത്ര മേള ആയിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. പ്രസംഗം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ 20 കുട്ടികൾ പങ്കെടുത്തു.


'''സ്നേഹ വീട്'''
</blockquote>


26/08/2022
== '''ലൈബ്രറി കൗൺസിൽ - ക്വിസ്''' ==
<blockquote>22/09/22 ന് ലൈബ്രറി കൗൺസിലിന്റെ കീഴിൽ വായന ക്വിസ് മത്സരം നടത്തി


ചെറുകോട് കെ എം എം എ യു പി സ്കൂളും, വണ്ടൂർ ഉപജില്ലാ സ്കൗട്ട് &ഗൈഡ്സും സംയുക്തമായി നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.
</blockquote>


'''പായസ ചലഞ്ച്'''
== '''ക്ലാസ്സ്‌ ലൈബ്രറി ശാക്തീകരണം''' ==
<blockquote>സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിയായി ക്ലാസ്സ്‌ ലൈബ്രറി ശാക്തീകരണം ചെയ്തു. കുട്ടികളും അധ്യാപകരും ക്ലാസ്സ്‌ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.


'''02/09/22'''
</blockquote>


ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.
== '''അമ്മക്കൊരു പുസ്തകം''' ==
<blockquote>അമ്മക്കൊരു പുസ്തകം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് വായിക്കാൻ ക്ലാസ്സ്‌ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൊടുത്തു തുടങ്ങി.സെപ്റ്റംബർ മാസമാണ് പദ്ധതി തുടങ്ങിയത്.


'''തെരുവ് നാടകം – ജൽജീവൻ ജല നിധി'''
</blockquote>


12/09/22 നു ജൽ ജീവൻ ജലനിധിയുടെ തെരുവ് നാടകം കുട്ടികൾക്കായി നടത്തി.
== '''ലഹരി വിരുദ്ധ ക്യാമ്പയിൻ''' ==
<blockquote>
== '''അദ്ധ്യാപകർക്ക് പരിശീലനം''' ==
കുട്ടികളിലെ ലഹരി വ്യാപനം തടയുന്നതിനായി ഗവൺമെന്റ് നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർക്ക് 30/09/22 ന് ലഹരി വ്യാപനത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.


'''പ്രവൃത്തി പരിചയ മേള'''
</blockquote>


16/09/22 നു കുട്ടികൾക്കായി വിവിധ ഇനങ്ങളിൽ പ്രവൃത്തി പരിചയ മേള നടത്തി .250 കുട്ടികൾ പങ്കെടുത്തു . ഫൈസുന്നീസ ടീച്ചർ ,സന്തോഷ് മാഷ് എന്നിവർ നേതൃത്വം നൽകി .  
== '''ലഹരിവിമുക്തകേരളം സ്കൂൾതല പരിപാടികൾ''' ==
<blockquote>ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ ലഹരിവിമുക്തമിഷൻ പ്രവർത്തനങ്ങൾ വിപുലമായി ജനപങ്കാളിത്തത്തോടെ നടത്താൻ കേരള സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി മലപ്പുറം റവന്യുജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട  വണ്ടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കെ.എം.എം.എ.യു.പിസ്കൂൾ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.


'''Numats സബ്ജില്ല തലം'''
</blockquote>


17/09/22
== '''ലഹരിവിമുക്തകേരളം വിദ്യാലയതല ജാഗ്രതാ സമിതി രൂപീകരണം''' ==
<blockquote>27/09/2022 ന് ചേർന്ന സ്റ്റാഫ്‌ മീറ്റിംഗ് 07/10/22 ന് പ്രത്യേക സി. പി. ടി. എ വിളിക്കാനും സ്റ്റാഫ്‌ മീറ്റിംഗിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി. ടി. എ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു. തുടർന്നു  29/09/22 ന് ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി. ടി. എ പ്രസിഡന്റ്‌ ഹാരിസ് ഉൽപ്പിലയേയും കൺവീണറായി പ്രധാനാധ്യാകാൻ എം. മുജീബ് റഹ്മാനേയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതി രൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.


Numats സബ് ജില്ല തല മത്സരത്തിൽ മൂന്ന് 6 കുട്ടികളെ പങ്കെടുപ്പിച്ചു.   7.E ക്ലാസ്സിൽ  പഠിക്കുന്ന മുഹമ്മദ് സിനാൻ പി ക്ക് ജില്ലയിലേക്ക് സെലെക്ഷൻ കിട്ടി .
</blockquote>


'''പാദ വാർഷിക പരീക്ഷ – CPTA'''
== '''പ്രത്യേക ക്ലാസ്സ്‌ പി. ടി. എ''' ==
<blockquote>07/10/22 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ രക്ഷിതാക്കളിലും  മറ്റു കുടുംബങ്ങളിലും എത്തിക്കുന്നതിന്റെ  ഭാഗമായി പ്രത്യേക ക്ലാസ്സ്‌ പി. ടി. എ വിളിച്ചു ചേർത്തു. ലഹരിയുടെ വിപത്തുകളെ കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ക്ലാസ്സ്‌ അധ്യാപകർ അതാത് ക്ലാസ്സുകളിൽ രക്ഷിതാക്കളോട് സംസാരിച്ചു. സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പ് വരുത്താൻ ഇത് വഴി സാധിച്ചു. ക്ലാസ്സ്‌ പി. ടി. എ യിൽ രക്ഷിതാക്കളുടെ പങ്കാളിത്തം പൂർണമായിരുന്നു. സ്കൂളിൽ നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പല പ്രധാനപ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധാനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ വിപണനം ഇല്ലാതാക്കുക അതിനു വേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു


ആഗസ്റ്റ് 24 ആം തീയതി തുടങ്ങി സെപ്റ്റംബർ ഒന്നാം തീയതി അവസാനിച്ച പാദ വാർഷിക പരീക്ഷയുടെ അവലോകനം നടത്തുന്നതിനായി 20/09/22 നു ക്ലാസ്സ് PTA നടത്തി .
</blockquote>


'''ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര മേള'''
== '''അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌''' ==
<blockquote>30/09/2022 നു ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ. എം. എം. എ. യു. പി സ്കൂളിലെ ആധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യുൾ പ്രകാരം വീഡിയോ പ്രസന്റേഷൻ ഉപയോഗിച്ച് കൊണ്ടായിരുന്നു ക്ലാസ്സ്‌. ആർപ്പിമാർ കെ. പി പ്രസാദ്, VC വൈശാഖ് എന്നിവരായിരുന്നു.


22/09/22  രാവിലെ മുതൽ ഉച്ച വരെ ശാസ്ത്ര ഗണിത ശാസ് സാ മൂഹ്യ ത്ര  മേളകൾ നടത്തി .
</blockquote>


'''ഗണിത മേള'''  
== '''ലഹരിവിരുദ്ധ പ്രതിജ്ഞ''' ==
<blockquote>ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഭാരത് സ്ക്കൗട്ട് സ്കൂൾ യൂണിറ്റ്  ഗചെറുകോട് വായനശാല പരിസരത്ത് സർവ്വമത പ്രാർത്ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്ക്കൗട്ട് ആന്റ് ഗൈഡ് മാസ്റ്റർ കെ.വി സിന്ധു നേതൃത്വം നൽകി.


രാവിലെ 11.45 നു നുസ്റത്തിന്റെയും PV ബീന ടീ ച്ച റു ടെ യും നേതൃത്വത്തിൽ LP,UP ഗണിത മേള തുടങ്ങി . നമ്പർ ചാർട്ട് ,ജൊമെട്രിക് ചാർട്ട് ,സ്റ്റിൽ മോഡൽ ,പസ്സിൽ എന്നീ ഇനങ്ങളിൽ മത്സരം നടത്തി .46 കുട്ടികൾ പങ്കെടുത്തു . 12.45 ജ ഡ് ജ് മെ ന്റ നടത്തി .PV ബീന ,നുസ്റത്ത്,അയനു റഹ്മത്ത് ,എം . മുജീബ് റഹ്മാൻ ,സുജിത ,സ്റ്റാൻലി  ,സന്തോഷ് കുമാർ തുടങ്ങിയവർ മത്സര ഇനങ്ങൾ വിലയിരുത്തി .
</blockquote>


'''ശാസ്ത്ര മേള'''  
== '''ലഹരിവിമുക്ത കേരളം - സംസ്ഥാനതല ഉദ്ഘാടനം''' ==
<blockquote>മയക്കു മരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാറിന്റെ വിപുലമായ പ്രചരണ പരിപാടികൾക്ക് ഒക്ടോബർ 6 ന് വ്യാഴം രാവിലെ 10 മണി ക്ക് കൈറ്റ് വിക്ടർസ് ചാനലിലൂടെ ബഹു: മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും മൂന്നു വേദികളിലായി മുഖ്യ മന്ത്രിയുടെ സന്ദേശം എത്തിക്കാൻ നമുക്ക് സാധിച്ചു.പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ഘാടന പരിപാടി പ്രദർശിപ്പിച്ചു. നമ്മുടെ സ്കൂളിലും മുഖ്യ മന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കാൻ കഴിഞ്ഞു.


രാവിലെ 11 മണി മുതൽ 1 മണി വരെ LP,UP ശാസ്ത്ര മേള സൽമ ടീച്ചറുടെ യും അനഘയുടെയും നേതൃത്വത്തിൽ നടത്തി . വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ, പ്രൊജക്റ്റ്‌, improvised എക്സ്പീരിമെന്റ് തുടങ്ങിയ മത്സര ഇനങ്ങളിൽ 31 പേര് ടീമുകളായി പങ്കെടുത്തു. മത്സര ഫലങ്ങൾ വിലയിരുത്താൻ ശ്രീ മുജീബ് റഹ്മാൻ. എം,ശ്രീ പ്രസാദ് വാര്യർ, ശ്രീമതി സഫിയ, ശ്രീമതി രേഷ്മ ഫാറൂഖ്,ശ്രീ ഹകീം, ശ്രീമതി ഫൈസുന്നിസ എന്നീ അധ്യാപകരുടെ സാന്നിധ്യം ഉണ്ടായിരുന്നു .
</blockquote>


'''സാമൂഹ്യ ശാസ്ത്ര മേള'''  
== '''ലഹരി വിരുദ്ധ ക്വിസ് മത്സരം''' ==
<blockquote>10/10/22 ന് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി. കുട്ടികളുടെ നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7. F ക്ലാസ്സിലെ ജെസ ഫാത്തിമ. എം എന്ന കുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി. പ്രവർത്തനങ്ങൾക്ക് ടി. പ്രസാദ്,ലബീബ. കെ എന്നിവർ നേതൃത്വം നൽകി. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥിയെ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.


സാമൂഹ്യ ശാസ്ത്ര മേള ആയിഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. പ്രസംഗം, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ വിഭാഗങ്ങളിൽ 20 കുട്ടികൾ പങ്കെടുത്തു.
</blockquote>


'''ലൈബ്രറി കൗൺസിൽ - ക്വിസ്'''
== '''ലഹരി വിരുദ്ധ പോസ്റ്റർ രചന ക്യാമ്പ്''' ==
<blockquote>08/10/22 ന് ലഹരിമുക്തകേരളം ...പദ്ധതിയുടെ ഭാഗമായിക്കൊണ്ട് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും ,രക്ഷിതാക്കളും ,പൂർവ്വ  വിദ്യാർഥികളും ചേർന്ന് രഹരിയുടെ ഉപയോഗത്തിനെതിരെ പോസ്റ്റർ രചന ക്യാമ്പ് നടത്തി. തുടർന്ന് ക്യാമ്പിൽ നിർമിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.അമ്പത്തോളം കലാകാരന്മാരും കലാകാരികളും നിർമിച്ച പോസ്റ്ററുകൾ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മികച്ചതായി. പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകൻ എം. മുജീബ് റഹ്‌മാൻ, പി. ടി. സന്തോഷ്‌കുമാർ, മുഹമ്മദ്‌ ഫായിസ്.V, പി. അനഘ എന്നിവർ നേതൃത്വം നൽകി.


22/09/22 ന് ലൈബ്രറി കൗൺസിലിന്റെ കീഴിൽ വായന ക്വിസ് മത്സരം നടത്തി
</blockquote>


'''ക്ലാസ്സ്‌ ലൈബ്രറി ശാക്തീകരണം'''
== '''ലഹരിവിരുദ്ധ പ്രവർത്തങ്ങൾക്ക്''' ==
<blockquote>
== '''സ്കൂൾ കലാമേള വേദിയായി''' ==
2022-23 അധ്യയന വർഷത്തെ സ്കൂൾ കലാമേള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടി വേദിയായത് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാമേളയിൽ രക്ഷിതാക്കൾക്ക് വിവിധ ഇനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായി. കഥാരചന, കവിതാരചന, ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലായിരുന്നു രക്ഷിതാക്കൾ പങ്കെടുത്തത്.ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സ്റ്റാൻലി എ. ഗോമസ്, പി. വി ബീന, ഷമീം. കെ, പി. അനഘ എന്നിവർ നേതൃത്വം നൽകി.


സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിയായി ക്ലാസ്സ്‌ ലൈബ്രറി ശാക്തീകരണം ചെയ്തു. കുട്ടികളും അധ്യാപകരും ക്ലാസ്സ്‌ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
</blockquote>


'''അമ്മക്കൊരു പുസ്തകം'''
== '''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം''' ==
<blockquote>ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എംഎം.എ.യൂ പി  സ്കൂൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം വണ്ടൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്ന ജി.എച്ച്.എസ് അഞ്ചച്ചവിടിയിൽ വെച്ചു നടത്തി.വണ്ടൂർ എ.ഇ.ഒ ശ്രീ എ.അപ്പുണ്ണി അധ്യക്ഷനായ ചടങ്ങിൽ കാളികാവ് സി.ഐ  ശശിധരൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ബി പി സി എം.മനോജ് ചെറുകോട് സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ,നല്ലപാഠം കോർഡിനേറ്റർ പി ടി സന്തോഷ്കുമാർ,അധ്യാപകരായ വി പി പ്രകാശ് ,സ്റ്റാൻലി എ ഗോമസ് ,മുഹമ്മദ് ഫായിസ്,രേഷ്മ ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി.


അമ്മക്കൊരു പുസ്തകം പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് വായിക്കാൻ ക്ലാസ്സ്‌ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൊടുത്തു തുടങ്ങി.സെപ്റ്റംബർ മാസമാണ് പദ്ധതി തുടങ്ങിയത്.
</blockquote>


'''ലഹരി വിരുദ്ധ ക്യാമ്പയിൻ'''
== '''ലഹരിവിരുദ്ധ വടംവലി മത്സരം''' ==
<blockquote>ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ. എം.എം .എ.യു.പി സ്കൂൾ ചെറുകോട് കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു.150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ്  ഹാരിസ് യു ,PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി. 


  '''അദ്ധ്യാപകർക്ക് പരിശീലനം'''
</blockquote>
 
കുട്ടികളിലെ ലഹരി വ്യാപനം തടയുന്നതിനായി ഗവൺമെന്റ് നടത്തി വരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർക്ക് 30/09/22 ന് ലഹരി വ്യാപനത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
 
'''കെ . എം . എം . എ .യു . പി . എസ് ചെറുകോട്'''
 
'''വണ്ടൂർ ഉപജില്ല'''
 
'''ലഹരിവിമുക്തകേരളം സ്കൂൾതല പരിപാടികൾ'''
 
ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ ലഹരിവിമുക്തമിഷൻ പ്രവർത്തനങ്ങൾ വിപുലമായി ജനപങ്കാളിത്തത്തോടെ നടത്താൻ കേരള സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി മലപ്പുറം റവന്യുജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട  വണ്ടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കെ.എം.എം.എ.യു.പിസ്കൂൾ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
 
'''ലഹരിവിമുക്തകേരളം വിദ്യാലയതല ജാഗ്രതാ സമിതി രൂപീകരണം'''
 
27/09/2022 ന് ചേർന്ന സ്റ്റാഫ്‌ മീറ്റിംഗ് 07/10/22 ന് പ്രത്യേക സി. പി. ടി. എ വിളിക്കാനും സ്റ്റാഫ്‌ മീറ്റിംഗിൽ ആസൂത്രണം ചെയ്ത പദ്ധതി രേഖ പി. ടി. എ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു അംഗീകാരം നേടാനും തീരുമാനിച്ചു. തുടർന്നു  29/09/22 ന് ചേർന്ന ലഹരിക്കെതിരെ വിദ്യാലയ ജാഗ്രത സമിതി യോഗത്തിൽ ചെയർമാനായി പി. ടി. എ പ്രസിഡന്റ്‌ ഹാരിസ് ഉൽപ്പിലയേയും കൺവീണറായി പ്രധാനാധ്യാകാൻ എം. മുജീബ് റഹ്മാനേയും തെരഞ്ഞെടുത്തു കൊണ്ട് വിപുലമായ സമിതി രൂപീകരിച്ചു.ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സ്കൂളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തീരുമാനിച്ച പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
 
'''പ്രത്യേക ക്ലാസ്സ്‌ പി. ടി. എ'''
 
07/10/22 ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ രക്ഷിതാക്കളിലും  മറ്റു കുടുംബങ്ങളിലും എത്തിക്കുന്നതിന്റെ  ഭാഗമായി പ്രത്യേക ക്ലാസ്സ്‌ പി. ടി. എ വിളിച്ചു ചേർത്തു. ലഹരിയുടെ വിപത്തുകളെ കുറിച്ചും അത് കുടുംബങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ക്ലാസ്സ്‌ അധ്യാപകർ അതാത് ക്ലാസ്സുകളിൽ രക്ഷിതാക്കളോട് സംസാരിച്ചു. സ്കൂളിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പ് വരുത്താൻ ഇത് വഴി സാധിച്ചു. ക്ലാസ്സ്‌ പി. ടി. എ യിൽ രക്ഷിതാക്കളുടെ പങ്കാളിത്തം പൂർണമായിരുന്നു. സ്കൂളിൽ നടത്തേണ്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പല പ്രധാനപ്പെട്ട നിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. അതിൽ പ്രധാനമായും സ്കൂൾ പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ വിപണനം ഇല്ലാതാക്കുക അതിനു വേണ്ടി ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്നതായിരുന്നു


'''അധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌'''
== '''ദീപം തെളിയിക്കൽ''' ==
<blockquote>24/10/2022 ദീപാവലി ദിവസം എല്ലാ കുട്ടികളുടെയും വീട്ടിൽ ദീപം ലൈറ്റ് അണച്ച് ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു 


30/09/2022 നു ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കെ. എം. എം. എ. യു. പി സ്കൂളിലെ ആധ്യാപകർക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നിന്നും കിട്ടിയ മൊഡ്യുൾ പ്രകാരം വീഡിയോ പ്രസന്റേഷൻ ഉപയോഗിച്ച് കൊണ്ടായിരുന്നു ക്ലാസ്സ്‌. ആർപ്പിമാർ കെ. പി പ്രസാദ്, VC വൈശാഖ് എന്നിവരായിരുന്നു.
'''വിദ്യാലയത്തിൽ ചീര കൃഷിയുമായി മാതൃസമിതി''' 


'''ലഹരിവിരുദ്ധ പ്രതിജ്ഞ'''
'''ജനുവരി'''  


ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഭാരത് സ്ക്കൗട്ട് സ്കൂൾ യൂണിറ്റ്  ഗചെറുകോട് വായനശാല പരിസരത്ത് സർവ്വമത പ്രാർത്ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്ക്കൗട്ട് ആന്റ് ഗൈഡ് മാസ്റ്റർ കെ.വി സിന്ധു നേതൃത്വം നൽകി.  
സ്കൂളിൽ MTA യുടെ നേതൃത്വത്തിൽ  ചീര കൃഷി ചെയ്തു . ചീര കൃഷി വിളവെടുത്തു . MTA പ്രസിഡൻറ് പി സ്മിത ഉദ്ഘാടനം ചെയ്തു . ഇതിൽ നിന്നും കിട്ടിയ ചീര ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തി .  


'''ലഹരിവിമുക്ത കേരളം - സംസ്ഥാനതല ഉദ്ഘാടനം'''
'''പ്രവചന മത്സരം'''


മയക്കു മരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാറിന്റെ വിപുലമായ പ്രചരണ പരിപാടികൾക്ക് ഒക്ടോബർ 6 ന് വ്യാഴം രാവിലെ 10 മണി ക്ക് കൈറ്റ് വിക്ടർസ് ചാനലിലൂടെ ബഹു: മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. നമ്മുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും മൂന്നു വേദികളിലായി മുഖ്യ മന്ത്രിയുടെ സന്ദേശം എത്തിക്കാൻ നമുക്ക് സാധിച്ചു.പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്ഘാടന പരിപാടി പ്രദർശിപ്പിച്ചു. നമ്മുടെ സ്കൂളിലും മുഖ്യ മന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികളിലും എത്തിക്കാൻ കഴിഞ്ഞു.
'''ഡിസംബർ'''


'''ലഹരി വിരുദ്ധ ക്വിസ് മത്സരം'''
ഖത്തർ വേൾഡ് കപ്പ്‌ 2022 ഭഗമായി കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രവചന മത്സരം നടത്തി.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ ആവേശത്തോടെ പരിപാടി  ഏറ്റെടുത്തു.പ്രവചന മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ റിഫ (5 E)വിജയിച്ചു.അദ്ധ്യാപകരുടെ വിഭാഗത്തിൽ BEENA AK വിജയിച്ചു.


10/10/22 ന് സ്കൂൾ തലത്തിൽ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി. കുട്ടികളുടെ നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ 7. F ക്ലാസ്സിലെ ജെസ ഫാത്തിമ. എം എന്ന കുട്ടി ഒന്നാം സ്ഥാനത്തിന് അർഹയായി. പ്രവർത്തനങ്ങൾക്ക് ടി. പ്രസാദ്,ലബീബ. കെ എന്നിവർ നേതൃത്വം നൽകി. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥിയെ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.
'''വേൾഡ് കപ്പ്‌ - ക്വിസ് മത്സരം'''


'''ലഹരി വിരുദ്ധ പോസ്റ്റർ രചന ക്യാമ്പ്'''
ഖത്തർ വേൾഡ് കപ്പ്‌ 2022 ന്റെ ഭാഗമായി ക്ലാസ്സ്‌ തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരം നടന്നു. സ്ലൈഡ് ഉപയോഗിച്ച് നടത്തിയ ക്വിസ് മത്സരം കുട്ടികൾ ആവേശത്തോടെ ഏറ്റടുത്തു. മത്സരത്തിൽ 5F ലെ HANOON CP ഒന്നാം സ്ഥാനം നേടി. JAZA FATHIMA 7F, SHEZA 6F,രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


08/10/22 ന് ലഹരിമുക്തകേരളം ...പദ്ധതിയുടെ ഭാഗമായിക്കൊണ്ട് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും ,രക്ഷിതാക്കളും ,പൂർവ്വ  വിദ്യാർഥികളും ചേർന്ന് രഹരിയുടെ ഉപയോഗത്തിനെതിരെ പോസ്റ്റർ രചന ക്യാമ്പ് നടത്തി. തുടർന്ന് ക്യാമ്പിൽ നിർമിച്ച പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.അമ്പത്തോളം കലാകാരന്മാരും കലാകാരികളും നിർമിച്ച പോസ്റ്ററുകൾ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ മികച്ചതായി. പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകൻ എം. മുജീബ് റഹ്‌മാൻ, പി. ടി. സന്തോഷ്‌കുമാർ, മുഹമ്മദ്‌ ഫായിസ്.V, പി. അനഘ എന്നിവർ നേതൃത്വം നൽകി.
'''ഷൂട്ട്-ഔട്ട്  മത്സരവും LSS,USS വിജയികൾക്കുള്ള അനുമോദനവും'''


'''ലഹരിവിരുദ്ധ പ്രവർത്തങ്ങൾക്ക്'''
18/11/2022 ന് ഉച്ചക്ക് കുട്ടികൾക്കായി ഷൂട്ട്-ഔട്ട് മത്സരം നടത്തി .ഷൂട്ട്-ഔട്ട് മത്സരം കേരള സ്റ്റേറ്റ് ടീമിലേക്ക് സെലെക്ഷൻ നേടിയ ആഷിഖ് ഉദ്ഘാടനം ചെയ്തു . LSS,USS വിജയികളെ അനുമോദിക്കുകയും ചെയ്തു .


'''സ്കൂൾ കലാമേള വേദിയായി'''
'''പാഠ്യപദ്ധതി  ചർച്ച - കുട്ടികൾക്ക്'''


2022-23 അധ്യയന വർഷത്തെ സ്കൂൾ കലാമേള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടി വേദിയായത് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാമേളയിൽ രക്ഷിതാക്കൾക്ക് വിവിധ ഇനങ്ങളിൽ പങ്കെടുക്കാൻ അവസരം നൽകി. രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണം ഉണ്ടായി. കഥാരചന, കവിതാരചന, ചിത്രരചന, മാപ്പിളപ്പാട്ട്, ലളിതഗാനം എന്നീ ഇനങ്ങളിലായിരുന്നു രക്ഷിതാക്കൾ പങ്കെടുത്തത്.ഈ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സ്റ്റാൻലി എ. ഗോമസ്, പി. വി ബീന, ഷമീം. കെ, പി. അനഘ എന്നിവർ നേതൃത്വം നൽകി.
17/11/2022 ന് കുട്ടികൾക്കായി ‘പാഠ്യപദ്ധതി പരിഷ്കരണം’ എന്ന വിഷയത്തിൽ  ചർച്ച നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു


'''ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം'''
'''പാഠ്യപദ്ധതി- സി. പി. ടി. എ'''


ലഹരിമുക്തകേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ.എംഎം.എ.യൂ പി  സ്കൂൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം വണ്ടൂർ ഉപജില്ല ശാസ്ത്രമേള നടക്കുന്ന ജി.എച്ച്.എസ് അഞ്ചച്ചവിടിയിൽ വെച്ചു നടത്തി.വണ്ടൂർ എ.ഇ.ഒ ശ്രീ എ.അപ്പുണ്ണി അധ്യക്ഷനായ ചടങ്ങിൽ കാളികാവ് സി.ഐ  ശശിധരൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. ബി പി സി എം.മനോജ് ചെറുകോട് സ്കൂൾ പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ,നല്ലപാഠം കോർഡിനേറ്റർ പി ടി സന്തോഷ്കുമാർ,അധ്യാപകരായ വി പി പ്രകാശ് ,സ്റ്റാൻലി എ ഗോമസ് ,മുഹമ്മദ് ഫായിസ്,രേഷ്മ ഫാറൂക്ക് എന്നിവർ നേതൃത്വം നൽകി.
04/11/2022 ന് പാഠ്യപദ്ധതി ചർച്ചക്കായി സി. പി. ടി. എ നടത്തി. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് നല്ല ചർച്ച നടന്നു.


'''ലഹരിവിരുദ്ധ വടംവലി മത്സരം'''
സ്കൂൾ സ്പോർട്സ്


ലഹരിവിമുക്തകേരളം അരുത് ലഹരി എന്ന ക്യാമ്പയിന്റെ ഭാഗമായി കെ. എം.എം .എ.യു.പി സ്കൂൾ ചെറുകോട് കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നീ വിഭാഗത്തിൽ വടംവലി മത്സരം നടന്നു30 ടീമുകളിലായി 300 പേർ പങ്കെടുത്തു.150 ലധികം വരുന്ന പെൺകുട്ടികൾ ആവേശകരമായമത്സരത്തിൽ പങ്കെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ മത്സരത്തിന്റെ ഭാഗമായി നടന്നു. ഉദ്ഘാടനം ബഹു; ഗ്രാമ പഞ്ചായത്ത്പ്രസി മുഹമ്മദ് റാഷിദ് വി നിർവ്വഹിച്ചു. വിജയികൾക്ക്ട്രോഫികൾമുഹമ്മദ് റാഷിദ് വി (ഗ്രാമ പഞ്ചായത്ത് പ്രസിഡെന്റ് )PTA പ്രസിഡെന്റ്  ഹാരിസ് യു ,PTA വൈസ് പ്രസി ഉണ്ണികൃഷ്ണൻ എഎന്നിവർ വിതരണം നടത്തി.എം മുജീബ് മാസ്റ്റർ(HM) ലഹരിവിരുദ്ധ പ്രതിജ്ഞ വായിച്ചു.ലഹരി വിമുക്തകേരളം സ്കൂൾ കോർഡിനേറ്റർ പ്രസാദ് കെ.പി സ്വാഗതം പറഞ്ഞു.വൈശാഖ് കെ ,മുഹമ്മദ് ഫായിസ്. വി, മുജീബ് റഹ്മാൻ എൻ ഉമ്മു സൽമ.കെ.ടി, പ്രകാശ് വി.പി സന്തോഷ് കുമാർ PT, ഉനൈസ്. TP സ്റ്റാൻലി എ, സവാഫ് കെ എന്നിവർ നേതൃത്വം നൽകി.  
03/11/2022 ന് സ്കൂൾ സ്പോർട്സ് നടത്തി .50 മീറ്റർ ,100 മീറ്റർ ,200 മീറ്റർ ,400 മീറ്റർ  ഓട്ട മത്സരങ്ങൾ ,ഷോട്ട് പുട്ട് ,ഡിസ്കസ് ത്രോ  തുടങ്ങിയ മത്സരങ്ങൾ നടന്നു . അഞ്ഞൂറോളം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു . വിവിധ ഹൌസുകളുടെ മാർച്ച്-പാസ്റ്റ്  ഉണ്ടായിരുന്നു . പി . ടി . എ പ്രസിഡൻറ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . പരിപാടികൾക്ക് കൺവീനർ N.മുജീബ് റഹ്മാൻ മാസ്റ്റർ നേതൃത്വം നൽകി.  


'''ലഹരിവിരുദ്ധ ഭാവി പ്രവർത്തനങ്ങൾ സ്കൂളിൽ'''
'''ലഹരി വിമുക്ത കേരളം-മനുഷ്യ ശൃംഖല'''  


·        22/10/2022 ന് ഫുട്ബാൾ ടൂർണമെൻറ്
01.11.2022


·        24/10/2022 ന് വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിക്കൽ


·        28/10/2022 കൂട്ടയോട്ടം
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നടന്ന മനുഷ്യ ശൃംഖല സ്ക്കൂളിലെ 1200 കുട്ടികളും അധ്യാപകരും പങ്കെടുത്തു. പ്ലെക്കാർഡുകൾ, ലഹരി വിരുദ്ധ ബാഡ്ജുകൾ എന്നവ കുട്ടികൾ പ്രദർശിപ്പിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലി പോരൂർ ഗ്രാമ പഞ്ചായത്തുമായി  സഹകരിച്ചാണ് ചങ്ങല  തീർത്തത്.


·        29/10/2022 ന് കോർണർ യോഗം,ഫ്ലാഷ് മോബ്
'''ബി. പോസിറ്റീവ് രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്'''


·        30/10/2022 ന് മനുഷ്യ ചങ്ങല ,ഘോഷയാത്ര
01.11.2022


·        31/10/2022 രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ്  
കേരള പിറവിദിനത്തോടനുബന്ധിച്ച് കെ.എം എം എ യൂപി സ്കൂൾ ചെറുകോട് കൂട്ടികൾക്കായി രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി. നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായാണ് 1000 ത്തിലധികം കുട്ടികളുടെ രക്ത ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നത്.B+ve എന്ന് പേരിട്ട സമഗ്ര വിദ്യാലയാ രോഗ്യ പദ്ധതിയുടെ ഭാഗമായാണ് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തിയത്.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് വിശദമായ ആരോഗ്യ സർവേ കുട്ടികൾക്കിടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടം എന്ന നിലക്കാണ് രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചത് വണ്ടൂർ സുധർമ ലാബുമായി സഹകരിച്ചാണ് ആയിരത്തിലധികം കുട്ടികളുടെ രക്തഗ്രൂപ്പ് ഡയറക്ടറി വിദ്യാലയം തയ്യാറാക്കിയത്.PTA പ്രസിഡന്റ് ഹാരിസ് ഉൽപ്പില രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.മുജീബ്മാസ്റ്റർ (പ്രധാന അധ്യാപകൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി ഉമ്മു സൽമ , പ്രകാശ്  വി.പി. ഫായിസ് വി ,മിനി കെ പി , ബീന എം, അനഘ സുകുമാരൻ പി എന്നിവർ സംസാരിച്ചു.


മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ പോരൂർ പഞ്ചായത്തിലെ ഹൃദയ ഭാഗത്താണ് കെ.എം.എം.എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൃഷിപ്പണിക്കാരും കർഷകരും മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ട  കോളനി കളും സ്ഥിതി ചെയ്യുന്ന ഈ പ്രാദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് നമ്മുടെ സ്കൂൾ. മദ്യപാനം ,ലഹരിയുടെ ഉപയോഗം എന്നിവ മൂലം കഷ്ടത അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഈ പ്രദേശത്ത് ഉണ്ട് . ആയതിനാലാണ് ഗവൺമെന്റ് നടപ്പിലാക്കുന്ന ലഹരിമുക്തകേരളം പദ്ധതി നമ്മുടെ സ്കൂൾ ഏറ്റെടുത്തത് . നടത്തിയ പ്രവർത്തന നങ്ങൾക്കെല്ലാം നല്ല പ്രതികരണം ആണ് ലഭിച്ചത് . വണ്ടൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ എ അപ്പുണ്ണി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നല്ല രീതിയിലുള്ള പിന്തുണയാണ് നല്കുന്നത്. സ്കൂൾ പി.ടി.എ,പൊതുജനങ്ങൾ ,പൊതുപ്രവർത്തകർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നെല്ലാം സ്കൂളിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നത്.സ്കൂൾ ഇത് വരെ നടത്തിയ പ്രവർത്തനങ്ങളും ഇനി നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളുമാണ് മുകളിൽ കൊടുത്തിരിക്കുന്നത് .
'''സെൽഫി'''


                                  വിശ്വസ്തതയോടെ
ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ചെറുകോട് കെ എം എം എ യു പി സ്കൂൾ ചെറുകോട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഷോർട്ട് ഫിലിം നിർമ്മിച്ചു.സെൽഫി എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിം ലഹരിയുടെ ഉപയോഗം ഒരു കുടുംബത്തിൽ ഉണ്ടാക്കിയിരിക്കുന്നു തകർച്ചയും ,ജീവിതത്തിലേക്കുള്ള തിരിച്ചു വരവും പറയുന്നു.സ്കൂൾ അധ്യാപകനായ സന്തോഷ്കുമാർ പി ടി യാണ് സംവിധായകൻ .01.11.2022 ന് സെൽഫി റിലീസ് ചെയ്തു .


                      എം. മുജീബ് റഹ്മാൻ (പ്രധാന അദ്ധ്യാപകൻ )
'''സൈക്കിൾ റാലി'''


   കെ .എം .എം. . യു . പി  . എസ് ചെറുകോട്
ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി KMMAUPS ചെറുകോട് ഭാരത് സ്കൗട്ട് & ഗൈഡ് നേതൃത്വത്തിൽ അരുത് ലഹരി എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സൈക്കിൾ റാലി മുഹമ്മദ് റാഷിദ് വി  (പോരൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ്)  ഫ്ലാഗ് ഓഫ് ചെയ്തു.  എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു.PTA പ്രസിഡെന്റ്  ഹാരിസ് യു അധ്യക്ഷത വഹിച്ചു .സലീം എം( PTA എക്സിക്യുട്ടീവ്) ആശംസകൾ നേർന്നു.  കെ.വി സിന്ധു ടീച്ചർ  റാലിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പ്രസാദ് കെ, പി. ഉണ്ണികൃഷ്ണൻ, വി . ഫായിസ് വി.വൈ ശാഖ്. ഷെമീം.കെ, അനഘ പി ,മുജീബ് റഹ്മാൻ എൻ എന്നിവർ നേതൃത്വം നൽകി. 100 ലധികം കുട്ടികൾ റാലിയിൽ പങ്കെടുത്തു.  




'''ഫ്ലാഷ് മോബ്'''


01.11.2022


 
ലഹരിക്കെതിരെ ജനബോധവൽക്കരണത്തിന്റെ ഭാഗമായി KMMAUPS ചെറുകോട് ഫ്ലാഷ് മോബ് ഒരുക്കി. സംഗീത ശിൽപ്പത്തോടെ തയ്യാറാക്കിയ ഫ്ലാഷ് മോബ് ഇന്ന് ചെറുകോട് അവതരിപ്പിച്ചു അധ്യാപകരായ അനഘ സുകുമാരൻ.പി,ആതിര.കെ,ആഷിക്ക,ഹർഷ വി.പി എന്നിവർ നേതൃത്വം നൽകി.16കുട്ടികൾ മോബിൽ പങ്കെടുത്തു.


'''ഫുട്ബാൾ ടൂർണമെന്റ് നടത്തി''' 


'''ജനുവരി'''


KM M AUP സ്കൂൾ ചെറുകോട് വിവിധ ക്ലാസുകൾ തമ്മിലുള്ള ഫുട്ബാൾ യെല്ലാ ടർഫ് ചെറുകോട് വെച്ച് നടന്നു. Up വിഭാഗത്തിൽ 21 ടീമുകളും LP വിഭാഗത്തിൽ 6 ടീമും ഉൾപ്പെടേ 27 ടീമുകളിലായി 324 കുട്ടികൾ ടൂർണമെന്റിൽ പങ്കെടുത്തു.മികച്ച കളിക്കാരെ ടൂർണമെന്റിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഫുട്ബോൾ കോച്ചിന്റെ സഹായത്തോടെ


കോച്ചിങ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.ടൂർണമെന്റ് ഹാരിസ് ഉൽപില PTA പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക്അബ്ദുൽ നാസർ കെ(മാനേജ്മെന്റ് പ്രതിനിധി)ട്രോഫികൾവിതരണം ചെയ്തു.മുജീബ് റഹ്മാൻ എം ഹെഡ്മാസ്റ്റർ,ഉണ്ണികൃഷ്ണൻ എ PTA വൈസ് പ്രസിഡന്റ് ഹിദായത്തുള്ള . സി.എം,ജുനൈദ് എ,ഉനൈസ് ടി.പി,ലത്തീഫ് . ടി ,പ്രകാശ് വി.പി. സ്റ്റാഫ് സെക്രട്ടറി,എന്നിവർ നേതൃത്വം നൽകി. 


</blockquote>
</blockquote>