"ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|THS Ulloor}}
{{HSchoolFrame/Header}}
:[[ഗവണ്‍മെന്‍റ്, വി.എച്ച്.എസ്.എസ് ഫോര്‍ ദി ഡഫ് ജഗതി/ENGLISH PAGE|'''ENGLISH PAGE''']]
{{prettyurl|Technical Hs Ulloor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
| സ്ഥലപ്പേര്= തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 60038
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= 08
| സ്ഥാപിതവര്‍ഷം= 1986
| സ്കൂള്‍ വിലാസം= ഉള്ളൂര്‍, ശ്രീകാര്യം പി.ഒ, <br/>തിരുവനന്തപുരം
| പിന്‍ കോഡ്= 695017
| സ്കൂള്‍ ഫോണ്‍= 0471 2590079
| സ്കൂള്‍ ഇമെയില്‍= thsulloortvm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല= തിരുവനന്തപുരം
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ (ടെക്‌നിക്കല്‍)
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 143
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 147
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= വേണു ഗോപാലന്‍ നായര്‍ 
| പി.ടി.ഏ. പ്രസിഡണ്ട്= 
|ഗ്രേഡ്-4|
| സ്കൂള്‍ ചിത്രം= [[ചിത്രം:thsulloortvm.jpg]]
}}

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School

== ചരിത്രം ==
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43501
|എച്ച് എസ് എസ് കോഡ്=43501
|വിക്കിഡാറ്റ ക്യു ഐഡി=Q64037725
|യുഡൈസ് കോഡ്=32141000517
|സ്ഥാപിതദിവസം= 04
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1986
|സ്കൂൾ വിലാസം= ഗവൺമെന്റ്‌ ടെക്നിക്കൽ ഹൈസ്ക്കൂൾ ഉള്ളൂർ, ശ്രീകാര്യം പി.ഒ, <br/>തിരുവനന്തപുരം
|പോസ്റ്റോഫീസ്=ശ്രീകാര്യം
|പിൻ കോഡ്=695017
|സ്കൂൾ ഫോൺ= 0471 2590079
|സ്കൂൾ ഇമെയിൽ=thsulloor@gmail.com,thsulloortvm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=kazhakoottam
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്‌ക്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=HIGH SCHOOL
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ= ബി. അനിൽ കുമാർ 
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=thsulloortvm.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

== ഭൗതികസൗകര്യങ്ങള്‍ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ആമുഖം''' ==
*  ബാന്റ് ട്രൂപ്പ്.
ശാസ്ത്ര സാങ്കേതിക യുഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിലും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സ്വാധീനം വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്്. ഈ കാലഘട്ടത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ജീവിതരീതി ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് മുമ്പ് പോലും നമ്മുടെ സമൂഹത്തിൽ കണ്ടിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാണ്, കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് നമ്മുടെ ആളുകളെ പരിശീലിപ്പിക്കുന്നതിന്, നമ്മുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പ്രായോഗികവും സാങ്കേതികവുമായ പ്രാധാന്യം നൽകുന്നതിന് ഊന്നൽ കൊടുക്കേണ്ടതുണ്ട്. വ്യവസായത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ മനുഷ്യശേഷി ഉൽപാദനത്തിലൂടെ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ ശ്രദ്ധേയമായ സംഭാവന നൽകുന്നതിൽ സാങ്കേതിക വിദ്യാഭ്യാസം പ്രധാന പങ്കുവഹിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വർത്തമാന കാലഘട്ടത്തിൽ സമ്പൂർണ്ണ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== '''ചരിത്രം''' ==

== മുന്‍ സാരഥികള്‍ ==
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്‌നിക്കൽ സ്‌ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ നിലവിലുണ്ട്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ ഹൃയഭാഗത്തായി ദേശീയപാതയ്ക്ക് അരികിലായി പോങ്ങുംമൂട് എന്ന സ്ഥലത്ത് താൽക്കാലികമായി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്് സർക്കാർ ടെക്‌നിക്കൽ സ്‌ക്കൂൾ പ്രവർത്തനമാര0ഭിച്ചത്. അക്കാലത്ത് ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഉള്ളൂർ എന്നായിരുന്നു നാമകരണം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് 2009 ൽ ദേശീയപാതയോട് ചേർന്ന് ചാവടിമുക്ക് എന്ന സ്ഥലത്ത് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് റോഡിന് അരികിലായി ശ്രീകൃഷ്ണ നഗറിൽ അത്യാധുനീക സംവിധാനത്തോടെയുള്ള കെട്ടിടം നിർമ്മിച്ച് അവിടെ പ്രവർത്തനം ആരംഭിച്ച് തുടർന്ന് വരുന്നു. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 30 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
 
ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 7-ാ0 ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികളിൽനിന്നും പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളുടെ പഠനമാധ്യമം ഇംഗ്ലീഷ് ആണ്. ഇപ്പോൾ 8-ാ0 ക്ലാസ്സ് പ്രവേശന സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 50 ആകുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ ഈ സ്‌ക്കൂളിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളും, 3 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്.
 
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.
 
== '''ഭൗതികസൗകര്യങ്ങൾ''' ==
ഇപ്പോൾ സ്ഥാപനം സ്ഥിതിചെയ്യുന്ന ഭൂമി ഇ.എം.സിയുടെ ഉടമസ്ഥതയിലുള്ള 5 ഏക്കറോളം ഭൂമി സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് വിട്ടുനൽകുകയും. തുടർന്ന് ഇവിടെ 2500 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങൾ ഉള്ള കെട്ടിടത്തിൽ 2009 മുതൽ അധ്യയനം തുടർന്ന് വരുന്നു.
 
ഹൈടെക് സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ, 2000 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങളോടുകൂടിയ എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്പ്, ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ അത്യാധുനീക ഐ.ടി. ലാബ്, സയൻസ് ലാബ്, ഹൈടെക് ലൈബ്രറി, അഡ്മിനിസ്‌ട്രേഷൻ സെക്ഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശ്രീകാര്യത്ത് പ്രധാനമായും പാഠ്യേതര പ്രവർത്തനമായി സ്‌പോർട്ട്‌സ്, ആർട്ട്‌സ് എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകിവരുന്നത്. ഇതിനായി ആത്മസമർപ്പണത്തോടെ അധ്യാപകരും, കായിക-കലാ രംഗങ്ങളിലുള്ള മുൻവിദ്യാർത്ഥികളും അവരുടെ പൂർണ്ണമായ പിൻതുണ നൽകിവരുന്നു. കൂടാതെ എല്ലാ ദിനാചരണങ്ങളും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തിവരുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പരമാവിധി പരിപോഷിപ്പിക്കാനായി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തിവരുന്നു.
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''.
{| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1942-52
|1986 - 02.06.89
| ജെ. ദേവനേശന്‍
| അബ്ദുൾ കരീം
|-
|-
|1957-71
|06.06.1989 - 25.02.1993
| ഡേവിഡ് ജോസഫ്
| മധുസൂദനകുമാർ .എസ്
|-
|-
|1971-84
|25.02.1993 - 12.08.1994
| പി.കെ. ഹസ്സന്‍ റാവുത്തര്‍
| എൻ. നാരായണ ദാസ്
|-
|-
|1984-90
|12.08.1994 - 11.04.1996
|പി. സുകുമാരന്‍ നായര്‍
|ആർ സിദ്ധരാമൻ നായർ
|-
|-
|1990-95
|11.04.1996 - 12.07.1996
|കെ.വി. ചെറിയാന്‍
|ബി. കനകരാജ്
|-
|-
|1995-2000
|13.07.1996 - 31.07.1997
|പത്മകുമാരി
|സി.പി. ദയാനന്ദപ്രസാദ്
|-
|-
|2000-01
|31.07.1997 - 06.04.1998
|. ബഷീര്‍
|ബി. കനകരാജ്
|-
|-
|2001-03
|06.04.1998 -11.06.1998
|കെ.പി. തോമസ്
|എൻ. ശശിധരൻ
|-
|-
|2003-04
|11.06.1998 - 30.10.1998
|ജോര്‍ജ് മാത്യൂ
|കെ. മുരളീധരൻ
|-
|-
|2005-
|30.10.1998 - 06.11.2003
|വൈ.ഡി. വിജയ
|ബി. കനകരാജ്
|}
|-
==  ഹയര്‍ സെക്കന്ററി    ==
|06.11.2003 - 05.01.2004
{|class="wikitable" style="text-align:center; width:300px; height:200px" border="1"
|ജി. സുകുമാരൻ
|-
|05.01.2004 - 06.06.2007
|ബി. ബാലചന്ദ്രൻ
|-
|06.06.2007 - 31.03.2014
|വി. വേണുഗോപാലൻ നായർ
|-
|-
| 2003
|01.04.2014 - 03.07.2015
| ജെ. റസ്സല്‍ രാജ്
|സുരേഷ്ബാബു .ആർ
|-
|-
| 2005
|04.07.2015 - 01.07.2016
| . തമീംമുള്‍അന്‍സാരി
|ബൈജു ജെ. എഫ്.
|-
|-
| 2005-07
|02.07.2016 - 01.07.2012
| പി. ഗ്രേസി
|സുനിൽകുമാർ .ഡി
|-
|-
| 2007
|01.07.2021
| ഉഷാകുമാരി
|ബി. അനിൽകുമാർ
|-
|-
|12.08.2024
|ബിന്ദു
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*
*നാഷണൽ ഹൈവേ 66 ന് അരികിലായി ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിൽ നിന്നും ആക്കുളം റോഡിൽ 200 മീറ്റർ ദൂരത്ത്‌ ശ്രീകൃഷ്ണ നഗറിൽ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശ്രീകാര്യം സ്ഥിതിചെയ്യുന്നു.

|}
{{Slippymap|lat=8.549372393367745|lon= 76.90994974477664|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.5492699,76.9148061 | zoom=12 }}

10:11, 1 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ
വിലാസം
ഗവൺമെന്റ്‌ ടെക്നിക്കൽ ഹൈസ്ക്കൂൾ ഉള്ളൂർ, ശ്രീകാര്യം പി.ഒ,
തിരുവനന്തപുരം
,
ശ്രീകാര്യം പി.ഒ.
,
695017
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 08 - 1986
വിവരങ്ങൾ
ഫോൺ0471 2590079
ഇമെയിൽthsulloor@gmail.com,thsulloortvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43501 (സമേതം)
എച്ച് എസ് എസ് കോഡ്43501
യുഡൈസ് കോഡ്32141000517
വിക്കിഡാറ്റQ64037725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംkazhakoottam
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലംHIGH SCHOOL
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി. അനിൽ കുമാർ
അവസാനം തിരുത്തിയത്
01-09-2024Gthssreekaryam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ശാസ്ത്ര സാങ്കേതിക യുഗത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിലും നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സ്വാധീനം വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്്. ഈ കാലഘട്ടത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ജീവിതരീതി ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് മുമ്പ് പോലും നമ്മുടെ സമൂഹത്തിൽ കണ്ടിരുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാണ്, കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് നമ്മുടെ ആളുകളെ പരിശീലിപ്പിക്കുന്നതിന്, നമ്മുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പ്രായോഗികവും സാങ്കേതികവുമായ പ്രാധാന്യം നൽകുന്നതിന് ഊന്നൽ കൊടുക്കേണ്ടതുണ്ട്. വ്യവസായത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ മനുഷ്യശേഷി ഉൽപാദനത്തിലൂടെ വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ ശ്രദ്ധേയമായ സംഭാവന നൽകുന്നതിൽ സാങ്കേതിക വിദ്യാഭ്യാസം പ്രധാന പങ്കുവഹിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വർത്തമാന കാലഘട്ടത്തിൽ സമ്പൂർണ്ണ വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ചരിത്രം

കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്‌നിക്കൽ സ്‌ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ നിലവിലുണ്ട്.

തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ ഹൃയഭാഗത്തായി ദേശീയപാതയ്ക്ക് അരികിലായി പോങ്ങുംമൂട് എന്ന സ്ഥലത്ത് താൽക്കാലികമായി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്് സർക്കാർ ടെക്‌നിക്കൽ സ്‌ക്കൂൾ പ്രവർത്തനമാര0ഭിച്ചത്. അക്കാലത്ത് ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഉള്ളൂർ എന്നായിരുന്നു നാമകരണം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് 2009 ൽ ദേശീയപാതയോട് ചേർന്ന് ചാവടിമുക്ക് എന്ന സ്ഥലത്ത് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് റോഡിന് അരികിലായി ശ്രീകൃഷ്ണ നഗറിൽ അത്യാധുനീക സംവിധാനത്തോടെയുള്ള കെട്ടിടം നിർമ്മിച്ച് അവിടെ പ്രവർത്തനം ആരംഭിച്ച് തുടർന്ന് വരുന്നു. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 30 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.

ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 7-ാ0 ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികളിൽനിന്നും പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളുടെ പഠനമാധ്യമം ഇംഗ്ലീഷ് ആണ്. ഇപ്പോൾ 8-ാ0 ക്ലാസ്സ് പ്രവേശന സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 50 ആകുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ ഈ സ്‌ക്കൂളിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളും, 3 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്.

കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.

ഭൗതികസൗകര്യങ്ങൾ

ഇപ്പോൾ സ്ഥാപനം സ്ഥിതിചെയ്യുന്ന ഭൂമി ഇ.എം.സിയുടെ ഉടമസ്ഥതയിലുള്ള 5 ഏക്കറോളം ഭൂമി സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് വിട്ടുനൽകുകയും. തുടർന്ന് ഇവിടെ 2500 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങൾ ഉള്ള കെട്ടിടത്തിൽ 2009 മുതൽ അധ്യയനം തുടർന്ന് വരുന്നു.

ഹൈടെക് സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ, 2000 ച.മീ വലുപ്പമുള്ള അത്യാധുനീക സംവിധാനങ്ങളോടുകൂടിയ എഞ്ചിനീയറിംഗ് വർക്ക്‌ഷോപ്പ്, ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനങ്ങളോടുകൂടിയ അത്യാധുനീക ഐ.ടി. ലാബ്, സയൻസ് ലാബ്, ഹൈടെക് ലൈബ്രറി, അഡ്മിനിസ്‌ട്രേഷൻ സെക്ഷൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശ്രീകാര്യത്ത് പ്രധാനമായും പാഠ്യേതര പ്രവർത്തനമായി സ്‌പോർട്ട്‌സ്, ആർട്ട്‌സ് എന്നിവയ്ക്കാണ് പ്രാമുഖ്യം നൽകിവരുന്നത്. ഇതിനായി ആത്മസമർപ്പണത്തോടെ അധ്യാപകരും, കായിക-കലാ രംഗങ്ങളിലുള്ള മുൻവിദ്യാർത്ഥികളും അവരുടെ പൂർണ്ണമായ പിൻതുണ നൽകിവരുന്നു. കൂടാതെ എല്ലാ ദിനാചരണങ്ങളും അതിനോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തിവരുന്നു. വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ പരമാവിധി പരിപോഷിപ്പിക്കാനായി വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1986 - 02.06.89 അബ്ദുൾ കരീം
06.06.1989 - 25.02.1993 മധുസൂദനകുമാർ .എസ്
25.02.1993 - 12.08.1994 എൻ. നാരായണ ദാസ്
12.08.1994 - 11.04.1996 ആർ സിദ്ധരാമൻ നായർ
11.04.1996 - 12.07.1996 ബി. കനകരാജ്
13.07.1996 - 31.07.1997 സി.പി. ദയാനന്ദപ്രസാദ്
31.07.1997 - 06.04.1998 ബി. കനകരാജ്
06.04.1998 -11.06.1998 എൻ. ശശിധരൻ
11.06.1998 - 30.10.1998 കെ. മുരളീധരൻ
30.10.1998 - 06.11.2003 ബി. കനകരാജ്
06.11.2003 - 05.01.2004 ജി. സുകുമാരൻ
05.01.2004 - 06.06.2007 ബി. ബാലചന്ദ്രൻ
06.06.2007 - 31.03.2014 വി. വേണുഗോപാലൻ നായർ
01.04.2014 - 03.07.2015 സുരേഷ്ബാബു .ആർ
04.07.2015 - 01.07.2016 ബൈജു ജെ. എഫ്.
02.07.2016 - 01.07.2012 സുനിൽകുമാർ .ഡി
01.07.2021 ബി. അനിൽകുമാർ
12.08.2024 ബിന്ദു

വഴികാട്ടി

  • നാഷണൽ ഹൈവേ 66 ന് അരികിലായി ശ്രീകാര്യത്തിനടുത്ത് ചാവടിമുക്ക് ജംങ്ഷനിൽ നിന്നും ആക്കുളം റോഡിൽ 200 മീറ്റർ ദൂരത്ത്‌ ശ്രീകൃഷ്ണ നഗറിൽ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ശ്രീകാര്യം സ്ഥിതിചെയ്യുന്നു.
Map