"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ചെർക്കള,ചെങ്കള പോസ്റ്റ് ,കാസർകോട്,671541
|പോസ്റ്റോഫീസ്=ചെങ്കള
|പോസ്റ്റോഫീസ്=ചെങ്കള
|പിൻ കോഡ്=671541
|പിൻ കോഡ്=671541
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|സ്കൂൾ തലം=1 മുതൽ 10 വരെ 1 to 10
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=14
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=4
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=12
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=28
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോസ്‍മി ജോഷ്വ
|പ്രധാന അദ്ധ്യാപിക=ഷീല.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഭാസ്‍കരൻ ആർ
|പി.ടി.എ. പ്രസിഡണ്ട്=ക്യഷ്‍ണ കെ. കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കീറ
|സ്കൂൾ ചിത്രം=Marthoma HS.jpg
|സ്കൂൾ ചിത്രം=Marthoma HS.jpg
|size=350px
|size=350px
വരി 60: വരി 59:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാസർകോഡ് ജില്ലയിലെ ചെർക്കളയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് '''മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള.'''
 
<nowiki>{{Schoolwiki award applicant}}</nowiki>


==ചരിത്രം==
==ചരിത്രം==
. മാർ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർ ‍ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ ഇൗ വി്ദ്യാലയത്തിൽ 69 കുട്ടികൾ അധ്യയനം നടത്തുന്നു.
മാർ തോമാ സഭയുടെ സാന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർതോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ വി്ദ്യാലയത്തിൽ 99 കുട്ടികൾ അധ്യയനം നടത്തുന്നു.


=='''''പൊൻത‍ൂവൽ'''''==
=='''''പൊൻത‍ൂവൽ'''''==
വരി 75: വരി 72:


100 ശതമാനം വിജയം കരസ്ഥമാക്കി.
100 ശതമാനം വിജയം കരസ്ഥമാക്കി.
2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം
നേട‍ുകയ‍ുണ്ടായി.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
*അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയന് ബ്ലോക്കും, സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയൻസ് ബ്ലോക്ക‍ും , സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക‍ുട്ടികൾക്ക്
ഒരു പാർക്ക് ഈ വർഷം ഇവിടെ ഒര‍ുക്കിയിട്ടുണ്ട്.16/02/202ന് ഉത്ഘാടനം ചെയ്തു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
   
   
     എക്കോ ക്ലബ്ബ്
     <u>'''''എക്കോ ക്ലബ്ബ്'''''</u>
    വിദ്യാരംഗം കലാ സാഹിത്യ വേദി.
Eco-club  ,    Seed Club എന്നീ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ
    പ്രവൃത്തി പരിചയ പരിശീലനം
 
    സയൻസ് ക്ലബ്ബ്
പ്രവ‌ർത്തനങ്ങൾ നടന്നു വരുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തെെകൾ
    ഗണിത ശസ്ത്ര ക്ലബ്ബ്
 
    സോഷ്യൽ സയൻസ് ക‍്ലബ്ബ്
നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
    ഐ.ടി.ക്ലബ്ബ്
 
'''''<u>വിദ്യാരംഗം കലാ സാഹിത്യവേദി</u>'''''
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവ‌‌‌‍ർത്തനങ്ങൾ ശ്ലാഖനീയമാണ്.വെള്ളി
 
ആഴ്ചകളിൽ സാഹിത്യവേദി സംഘടിപ്പിക്കുന്നു.കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
 
വിവിധ മത്സരങ്ങളിൽ കുട്ടികൾ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെക്കുകയും ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു.
 
'''''<u>പ്രവൃത്തി പരിചയം  ക്ലബ്ബ്</u>'''''
 
 
സയൻസ് ക്ലബ്ബ്
ഗണിത ശസ്ത്ര ക്ലബ്ബ്
സോഷ്യൽ സയൻസ് ക‍്ലബ്ബ്
ഐ.ടി.ക്ലബ്ബ്
 
നല്ലപാഠം ക്ലബ്
 
സീ‍ഡ് ക്ലബ്
 
 
==മാനേജ്‍മെന്റ്==
==മാനേജ്‍മെന്റ്==
കുന്നംകുളം--മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ  റവ.മത്തായി ജോസഫ് ആയിരുന്നു.
കുന്നംകുളം--മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ  റവ.മത്തായി ജോസഫ് ആയിരുന്നു.നിലവിൽ അ‍ഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്ക‍ുന്നത് റവ.മാത്യു ബേബി ആണ്.
[[പ്രമാണം:കർഷകദിനം 2021.png|ലഘുചിത്രം]]
[[പ്രമാണം:മലയാളഭാഷാദിന പ്രതിജ്‍ഞ2022.png|ലഘുചിത്രം]]




[[പ്രമാണം:Opening Day2022.png|ലഘുചിത്രം]]
[[പ്രമാണം:Opening Day2022.png|ലഘുചിത്രം]]
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
മാ‍ർത്തോമ 


{| class="wikitable" style="text-align:center; width:350px; height:600px" border="1"
{| class="wikitable" style="text-align:center; width:350px; height:600px" border="1"
|-
|-
|കാലം
|കാലം
|മാനേജർ
|മാനേജർ  
|-
|-
|{1981–1988, 2003--    }
|{1981–1988, 2003--    }
|റവ. മത്തായി ജോസഫ്
| റവ. മത്തായി ജോസഫ്
|-
|-
|{1982 ജൂൺ -- നവംബർ}
|{1982 ജൂൺ -- നവംബർ}  
|റവ. ഡോ. ജെക്കബ് ചെറിയാൻ
|റവ. ഡോ. ജെക്കബ് ചെറിയാൻ
|-
|-
വരി 125: വരി 142:
|റവ.കെ.വെെ.ജേക്കബ്
|റവ.കെ.വെെ.ജേക്കബ്
|-
|-
|1996-2003
| 1996-2003
|റവ.ഇൗപ്പൻ ചെറിയാൻ
|റവ.ഇൗപ്പൻ ചെറിയാൻ
|-
|-
വരി 141: വരി 158:
|-
|-
|2020
|2020
|റവ.മാത്യുബേബി
|റവ.മാത്യുബേബി  
|}
|}


വരി 147: വരി 164:
'''റവ.മാത്യുബേബി(സ്കൂൾ അഡ്മിമിസ്‌ട്രേറ്റർ)'''
'''റവ.മാത്യുബേബി(സ്കൂൾ അഡ്മിമിസ്‌ട്രേറ്റർ)'''


==സ്കൂളിന്റെ  പ്രധാനാദ്ധ്യാപിക==  
==സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ==
ശ്രീമതി.ജോസ്മിജോഷ്വ
{| class="wikitable"
|+
!നമ്പർ
!പേര്
!വർഷം
!
|-
|1
|സഖറിയ തോമസ്
|2015-2020
|
|-
|2
|ജോസ്മി ജോഷ്വ
|2020-2024
|
|-
|3
|ഷീല എസ്
|2024-
|
|}
 
==സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ==
==സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ==
{| class="wikitable"
{| class="wikitable"
വരി 159: വരി 198:
|-
|-
|1
|1
|ശ്രീമതി ജോസ്മി ജോഷ്വ
|ശ്രീമതി ഷീല.എസ്
|
|
|ഹെഡ് മിസ്ട്രസ്
|ഹെഡ് മിസ്ട്രസ്
|-
|-
|2
|2
|ശ്രീമതി ഷീല.എസ്
|ശ്രീമതി ബെൻസി ടി
|
|
|എച്ച്.എസ്.ടി.മാത്സ്
|എച്ച്. എസ്.ടി സോഷ്യൽ സയൻസ്
|-
|-
|3
|3
|ശ്രീമതി ബെൻസി ടി
|ശ്രീമതി ബിന്ദ‍ു എ കെ
|
|
|എച്ച്. എസ്.ടി സോഷ്യൽ സയൻസ്
|എച്ച്.എസ്.ടി മലയാളം
|-
|-
|4
|4
|ശ്രീമതി ബിന്ദ‍ു എ കെ
|ശ്രീ.ബിജ‍ുമോൻ. സി.
|
|
|എച്ച്.എസ്.ടി മലയാളം
|എച്ച്.എസ്.ടി. നാച്ച‍ുറൽ സയൻസ്
!
!
|-
|-
|5
|5
|ശ്രീമതി മീന ഫിലിപ്പ്
|ശ്രീമതി.ശാലിനി.വി.കെ
|
|
|അസ്സിസ്റ്റന്റ് ടീച്ചർ
|എച്ച്.എസ്.ടി.ഗണിതം(Daily Wage)
!
!
|-
|-
|6
|6
|ശ്രീ ബിജ‍ുമോൻ സി
| ശ്രീമതി യമ‍ുന ജി ഉത്തമൻ
|
|
|അസ്സിസ്റ്റന്റ് ടീച്ചർ
|അസ്സിസ്റ്റന്റ് ടീച്ചർ
വരി 192: വരി 231:
|-
|-
|7
|7
|ശ്രീമതി യമ‍ുന ജി ഉത്തമൻ
|ശ്രീമതി ജൂബി മറിയം ജോൺ
|
|
|അസ്സിസ്റ്റന്റ് ടീച്ചർ
|അസ്സിസ്റ്റന്റ് ടീച്ചർ
വരി 198: വരി 237:
|-
|-
|8
|8
|ശ്രീമതി ജൂബി മറിയം ജോൺ
|ശ്രീമതി.ഷിറിൻ സാറ ലൂക്കോസ്
|
|
|അസ്സിസ്റ്റന്റ് ടീച്ചർ
|അസ്സിസ്റ്റന്റ് ടീച്ചർ(Daily Wage)
!
!
|-
|-
വരി 222: വരി 261:
|-
|-
|12
|12
|ശ്രീമതി വരതാംബിക
|
|എൽ.പി.എസ്.ടി.(Daily wage)
!
|-
|13
|ശ്രീമതി.ഷിറിൻ സാറ ലൂക്കോസ്
|
|എൽ.പി.എസ്.ടി.
!
|-
|14
|ശ്രീമതി.സുപർണ കെ
|
|സ്വീയിംഗ് ടീച്ചർ(Daily Wage)
!
|-
|15
|ശ്രീ അബ്രഹാം കെ അബ്രഹാം
|ശ്രീ അബ്രഹാം കെ അബ്രഹാം
|
|
വരി 227: വരി 284:
!
!
|-
|-
|13
|16
|ശ്രീ രാമ എം
|ശ്രീ രാമ എം
|
|
വരി 233: വരി 290:
!
!
|-
|-
|14
|17
|ശ്രീമതി ഷെർലി  
|ശ്രീമതി ഷെർലി
|
|
|ക‍ുക്ക്
|ക‍ുക്ക്
!
!
|-
|-
|15
|18
|ശ്രീമതി ജോയ്സി ടി
|ശ്രീമതി ജോയ്സി ടി
|
|
വരി 245: വരി 302:
!
!
|-
|-
|16
|19
|ശ്രീ  ബിജ‍ു എബ്രഹാം  
|ശ്രീ  ബിജ‍ു എബ്രഹാം
|
|
|വാ‍ർ‍ഡൻ
|വാ‍ർ‍ഡൻ
!
|-
|20
|ശ്രീമതി.കെസിയ
|
|ക‍ുക്ക്(Noon-Meal)
!
!
|}
|}


==പൂർവവിദ്യാർത്ഥികൾ==
==പൂർവവിദ്യാർത്ഥികൾ==
സ്കൂളിൽ  പഠിച്ചിരുന്ന 18 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു.
സ്കൂളിൽ  പഠിച്ചിരുന്ന 68 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു.


=='''<u>പുതിയ പ്രൊജക്ട്</u>'''==
=='''<u>പുതിയ പ്രൊജക്ട്</u>'''==
പ്രവർത്തിപരിചയ ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂളിന്റെ റൂബി ജൂബിലി പ്രൊജക്ടായി ഗാർമെന്റ് മേക്കിംഗ് യൂണിറ്റ് ആരംഭിച്ചു. കുട്ടികൾക്ക് തൊഴിലിനോട് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കുക, അതിലൂടെ ഒരു വരുമാനം കണ്ടെത്തുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. 2022ജനുവരി 11-ാം തീയതി യൂണിറ്റിന്റ് ഉദാഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു.  
പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂളിന്റെ റൂബി ജൂബിലി പ്രൊജക്ടായി ഗാർമെന്റ് മേക്കിംഗ് യൂണിറ്റ് ആരംഭിച്ചു. കുട്ടികൾക്ക് തൊഴിലിനോട് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കുക, അതിലൂടെ ഒരു വരുമാനം കണ്ടെത്തുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. 2022ജനുവരി 11-ാം തീയതി യൂണിറ്റിന്റെഉദ്ഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
വരി 263: വരി 326:


*കാസറഗോഡ്  റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ  NH 17 ന് ചേർന്ന് ‍ജി എച്ച് എസ് ചെർക്കള
*കാസറഗോഡ്  റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ  NH 17 ന് ചേർന്ന് ‍ജി എച്ച് എസ് ചെർക്കള
സെ‍ന്ടലിന് 1/2കി.മി. പിറകിലായി  മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു.
സെ‍ൻട്രലിന് 1/2കി.മി. പിറകിലായി  മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps:12.5132,75.0508|zoom=16}}
{{Slippymap|lat= 12.5132|lon= 75.0508|zoom=18|width=full|height=400|marker=yes}}

12:22, 6 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള
വിലാസം
ചെർക്കള

ചെർക്കള,ചെങ്കള പോസ്റ്റ് ,കാസർകോട്,671541
,
ചെങ്കള പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം30 - 6 - 1981
വിവരങ്ങൾ
ഫോൺ04994 282382
ഇമെയിൽmarthomadeaf@gmail.com
കോഡുകൾ
സ്കൂൾ കോഡ്50022 (സമേതം)
എച്ച് എസ് എസ് കോഡ്14071
യുഡൈസ് കോഡ്32010300421
വിക്കിഡാറ്റQ54399039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ് KASARAGOD
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ14
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല.എസ്
പി.ടി.എ. പ്രസിഡണ്ട്ഭാസ്‍കരൻ ആർ
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
06-10-202450022wiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാസർകോഡ് ജില്ലയിലെ ചെർക്കളയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള.

ചരിത്രം

മാർ തോമാ സഭയുടെ സാന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർതോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.നിലവിൽ ഈ വി്ദ്യാലയത്തിൽ 99 കുട്ടികൾ അധ്യയനം നടത്തുന്നു.

പൊൻത‍ൂവൽ

മാ൪ത്തോമ ബധിര വിദ്യാലയത്തിൽ 2020-21 അധ്യയന വ൪ഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100 ശതമാനം

വിജയം കരസ്ഥമാക്ക‍ുകയ‍ും മ‍ൂന്ന് ക‍ുട്ടികൾക്ക് മ‍ുവ‍ുവൻ വിഷയങ്ങൾക്ക‍ും A Plus(A+) ഗ്രേഡ് ലഭിക്ക‍ുകയ‍ുമ‍ുണ്ടായി.

2021-22 അധ്യയന വർഷത്തില‍ും എസ്.എസ്.എൽ.സി.പരീക്ഷയിൽ

100 ശതമാനം വിജയം കരസ്ഥമാക്കി.

2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം

നേട‍ുകയ‍ുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയൻസ് ബ്ലോക്ക‍ും , സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ക‍ുട്ടികൾക്ക്

ഒരു പാർക്ക് ഈ വർഷം ഇവിടെ ഒര‍ുക്കിയിട്ടുണ്ട്.16/02/202ന് ഉത്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ

   എക്കോ ക്ലബ്ബ്

Eco-club , Seed Club എന്നീ ക്ലബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിവിധ

പ്രവ‌ർത്തനങ്ങൾ നടന്നു വരുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തെെകൾ

നട്ടു പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

വിദ്യാരംഗം കലാ സാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവ‌‌‌‍ർത്തനങ്ങൾ ശ്ലാഖനീയമാണ്.വെള്ളി

ആഴ്ചകളിൽ സാഹിത്യവേദി സംഘടിപ്പിക്കുന്നു.കലോത്സവങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.

വിവിധ മത്സരങ്ങളിൽ കുട്ടികൾ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെക്കുകയും ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു.

പ്രവൃത്തി പരിചയം ക്ലബ്ബ്


സയൻസ് ക്ലബ്ബ് ഗണിത ശസ്ത്ര ക്ലബ്ബ് സോഷ്യൽ സയൻസ് ക‍്ലബ്ബ് ഐ.ടി.ക്ലബ്ബ്

നല്ലപാഠം ക്ലബ്

സീ‍ഡ് ക്ലബ്


മാനേജ്‍മെന്റ്

കുന്നംകുളം--മലബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ റവ.മത്തായി ജോസഫ് ആയിരുന്നു.നിലവിൽ അ‍ഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്ക‍ുന്നത് റവ.മാത്യു ബേബി ആണ്.


മുൻ സാരഥികൾ

കാലം മാനേജർ
{1981–1988, 2003-- } റവ. മത്തായി ജോസഫ്
{1982 ജൂൺ -- നവംബർ} റവ. ഡോ. ജെക്കബ് ചെറിയാൻ
{1988–1991, 1996–2003} റവ. ഈപ്പൻ ചെറിയാൻ
{1991–1994} റവ. ഡോ. പി പി തോമസ്
1994–1996} റവ. ഡോ. പി പി തോമസ്
1994-1996 റവ.കെ.വെെ.ജേക്കബ്
1996-2003 റവ.ഇൗപ്പൻ ചെറിയാൻ
2003-2008 റവ.മത്തായി ജോസഫ്
2008-2012 റവ.വർഗീസ്ജോൺ
2012-2015 റവ.വെെ.അലക്സ്
2015-2020 റവ.എ.ജി.മാത്യു
2020 റവ.മാത്യുബേബി

സ്കൂൾ മാനേജർ

റവ.മാത്യുബേബി(സ്കൂൾ അഡ്മിമിസ്‌ട്രേറ്റർ)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പേര് വർഷം
1 സഖറിയ തോമസ് 2015-2020
2 ജോസ്മി ജോഷ്വ 2020-2024
3 ഷീല എസ് 2024-

സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ

നമ്പർ പേര് തസ്തിക
1 ശ്രീമതി ഷീല.എസ് ഹെഡ് മിസ്ട്രസ്
2 ശ്രീമതി ബെൻസി ടി എച്ച്. എസ്.ടി സോഷ്യൽ സയൻസ്
3 ശ്രീമതി ബിന്ദ‍ു എ കെ എച്ച്.എസ്.ടി മലയാളം
4 ശ്രീ.ബിജ‍ുമോൻ. സി. എച്ച്.എസ്.ടി. നാച്ച‍ുറൽ സയൻസ്
5 ശ്രീമതി.ശാലിനി.വി.കെ എച്ച്.എസ്.ടി.ഗണിതം(Daily Wage)
6 ശ്രീമതി യമ‍ുന ജി ഉത്തമൻ അസ്സിസ്റ്റന്റ് ടീച്ചർ
7 ശ്രീമതി ജൂബി മറിയം ജോൺ അസ്സിസ്റ്റന്റ് ടീച്ചർ
8 ശ്രീമതി.ഷിറിൻ സാറ ലൂക്കോസ് അസ്സിസ്റ്റന്റ് ടീച്ചർ(Daily Wage)
9 ശ്രീമതി സിബി സി ക‍ുഞ്ഞപ്പൻ എൽ.പി.എസ്.ടി
10 ശ്രീ ജോഷിമോൻ കെ ടി എൽ.പി.എസ്.ടി
11 ശ്രീമതി വിജി വി എസ് എൽ.പി.എസ്.ടി.
12 ശ്രീമതി വരതാംബിക എൽ.പി.എസ്.ടി.(Daily wage)
13 ശ്രീമതി.ഷിറിൻ സാറ ലൂക്കോസ് എൽ.പി.എസ്.ടി.
14 ശ്രീമതി.സുപർണ കെ സ്വീയിംഗ് ടീച്ചർ(Daily Wage)
15 ശ്രീ അബ്രഹാം കെ അബ്രഹാം എൽ.‍ഡി.ക്ലർക്ക്
16 ശ്രീ രാമ എം പ്യൂൺ
17 ശ്രീമതി ഷെർലി ക‍ുക്ക്
18 ശ്രീമതി ജോയ്സി ടി ആയ
19 ശ്രീ ബിജ‍ു എബ്രഹാം വാ‍ർ‍ഡൻ
20 ശ്രീമതി.കെസിയ ക‍ുക്ക്(Noon-Meal)

പൂർവവിദ്യാർത്ഥികൾ

സ്കൂളിൽ പഠിച്ചിരുന്ന 68 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളി‍ൽ​​​​ ജോലി ചെയ്യുന്നു.

പുതിയ പ്രൊജക്ട്

പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേത്യത്വത്തിൽ സ്കൂളിന്റെ റൂബി ജൂബിലി പ്രൊജക്ടായി ഗാർമെന്റ് മേക്കിംഗ് യൂണിറ്റ് ആരംഭിച്ചു. കുട്ടികൾക്ക് തൊഴിലിനോട് ആഭിമുഖ്യം ഉണ്ടാക്കിയെടുക്കുക, അതിലൂടെ ഒരു വരുമാനം കണ്ടെത്തുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. 2022ജനുവരി 11-ാം തീയതി യൂണിറ്റിന്റെഉദ്ഘാടനം ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കാസറഗോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ NH 17 ന് ചേർന്ന് ‍ജി എച്ച് എസ് ചെർക്കള

സെ‍ൻട്രലിന് 1/2കി.മി. പിറകിലായി മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു.

Map