"ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
<center><font size="5"> | <center><font size="5"> | ||
<big>'''[[പ്രമാണം:Wiki bullet.jpeg|15px]][[ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ|2022-2023 ലെ പ്രവർത്തനങ്ങൾ]]'''<center><font size="5"> | <big>'''[[പ്രമാണം:Wiki bullet.jpeg|15px]][[ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ|2022-2023 ലെ പ്രവർത്തനങ്ങൾ]]'''<center><font size="5"> | ||
<center><font size="5"> | |||
<big>'''[[പ്രമാണം:Wiki bullet.jpeg|15px]][[ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ|2023-2024 ലെ പ്രവർത്തനങ്ങൾ]]'''<center><font size="5"> | |||
<big>'''[[പ്രമാണം:Wiki bullet.jpeg|15px]][[ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ|2024-2025 ലെ പ്രവർത്തനങ്ങൾ]]'''<center><font size="5"> |
13:36, 25 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
- പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന എല്ലാ ശേഷികളും കുട്ടികളിൽ ഉണ്ടാക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും, കഴിവും മനോഭാവവും നേതൃഗുണവും അധ്യാപകരിൽ വളർത്തിയെടുക്കുന്നു.
- എല്ലാ വിദ്യാർത്ഥികൾക്കും മികച്ച അക്കാദമിക നിലവാരവും,മാനസിക, ശാരീരിക, ആരോഗ്യവും ഉറപ്പ് വരുത്തുന്ന രീതിയിൽ മൂല്യബോധത്തോടെ താല്പര്യത്തിനും, അഭിരുചിക്കും അനുസരിച്ച് വളരാനുള്ള അവസരം ഒരുക്കുന്നു.
- കുട്ടികളുടെ സഹചമായ കഴിവുകൾ വളർത്തി എടുക്കുന്നതിന് രസകരവും ആസ്വാദ്യകരവുമായ വിവിധ പ്രവർത്തനങ്ങൾ ഒരുക്കുന്നു.
- കുട്ടികളെ നിർഭയരായി സ്കൂളിൽ വരുത്തുന്നതിനും താത്പര്യപൂർവ്വം പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.