"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വായനാ ദിനാചരണം: തല കെട്ട് തിരുത്തി |
(ചെ.) →മലയാളം ക്ലബ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
പ്രമാണം:15367lehari verutha denam 4.png|ലഹരി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ തെരുവുനാടകം. | പ്രമാണം:15367lehari verutha denam 4.png|ലഹരി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ നടത്തിയ തെരുവുനാടകം. | ||
പ്രമാണം:15367lehari verutha denam 3.png | പ്രമാണം:15367lehari verutha denam 3.png | ||
</gallery> | </gallery>ആശയവിനിമയോപാധി എന്നതിലപ്പുറം ഭാഷ ഒരു ജനതയുടെ സ്വത്വബോധവും സംസ്കാരവും പ്രതിഫലിപ്പിക്കുന്നു. മാതൃഭാഷാ പെറ്റമ്മയ്ക്ക് തുല്യമാണ് എന്നാണ് പ്രശസ്ത കവിയായ വള്ളത്തോൾ പറഞ്ഞിട്ടുള്ളത്. മലയാള ഭാഷയെ ആഴത്തിൽ അറിയാനും ,മലയാളഭാഷയിൽ രൂപംകൊണ്ടിട്ടുള്ള സാഹിത്യ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം കുട്ടിയുടെ സാഹിത്യവാസനയും സർഗ്ഗവാസനയും വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മലയാളം ക്ലബ് രൂപീകരിച്ചിട്ടുളുളത്. | ||
നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ | |||
വായനാ വസന്തം | |||
വായനവാരാചരണം | |||
വായനാ ദിനാചരണം | |||
ലൈബ്രറി വിതരണം | |||
അമ്മ വായന | |||
വായന കുറിപ്പ് തയ്യാറാക്കൽ | |||
കവിത രചന | |||
കഥാരചന | |||
വായനാമുറി | |||
നാടകരചന | |||
സിനിമാപ്രദർശനം | |||
മാഗസിൻ നിർമ്മാണം | |||
സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം | |||
പുസ്തകപ്രദർശനം | |||
നാടകാവിഷ്ക്കാരം | |||
നൃത്താവിഷ്കാരം. | |||
സാഹിത്യകാരന്മാരുടെ ജന്മദിനം ചരമദിനം ഉൾപ്പെടുത്തി ദിനാചരണങ്ങൾ. | |||
=== <u>ലൈബ്രറി</u> === | === <u>ലൈബ്രറി</u> === | ||
| വരി 172: | വരി 209: | ||
=== <u>മലയാളം ക്ലബ്</u> === | === <u>മലയാളം ക്ലബ്</u> === | ||
മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ മലയാളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിതായി മലയാളം ക്ലബ്ബ് രൂപീകരിച്ചു. 22 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നിയ ട്രീസ അഥീന എന്നിവരെ മലയാളം ക്ലബിന്റെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രണ്ടാഴ്ചകളിൽ ഒരിക്കൽ മലയാളം ക്ലബിന്റെ യോഗം ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വായനാ മത്സരം , പ്രസംഗ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , പുസ്തക പരിചയം, ക്വിസ്സ്, പദ്യം ചൊല്ലൽ, കവി പരിചയം, കഥ പറയൽ, പത്ര വായനാ മത്സരം തുടങ്ങിയവ ഓരോ യോഗത്തിലും വച്ച് നടത്തുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽക്കുകയും ചെയ്യാറുണ്ട്. അധ്യാപികയായ സി ജെയ്സി അഗസ്‌റ്റ്യൻ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു. | മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ മലയാളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിതായി മലയാളം ക്ലബ്ബ് രൂപീകരിച്ചു. 22 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നിയ ട്രീസ അഥീന എന്നിവരെ മലയാളം ക്ലബിന്റെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രണ്ടാഴ്ചകളിൽ ഒരിക്കൽ മലയാളം ക്ലബിന്റെ യോഗം ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വായനാ മത്സരം , പ്രസംഗ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , പുസ്തക പരിചയം, ക്വിസ്സ്, പദ്യം ചൊല്ലൽ, കവി പരിചയം, കഥ പറയൽ, പത്ര വായനാ മത്സരം തുടങ്ങിയവ ഓരോ യോഗത്തിലും വച്ച് നടത്തുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽക്കുകയും ചെയ്യാറുണ്ട്. അധ്യാപികയായ സി ജെയ്സി അഗസ്‌റ്റ്യൻ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു. | ||
==== '''<u> | |||
'''കേരള പിറവി നവംബർ 1''' | |||
==== '''<u>ാളം</u>''' ==== | |||
അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ എടുക്കുകയും മാതൃഭാഷയോടുള്ള സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. ഭാഷ അസംബ്ലിയും വേറിട്ട പ്രവർത്തനമായി മാറി. മലയാളത്തിന്റെ മഹത്വവും മാതൃഭാഷാ | അസംബ്ലി ചേർന്ന് മാതൃഭാഷ പ്രതിജ്ഞ എടുക്കുകയും മാതൃഭാഷയോടുള്ള സ്നേഹം പങ്കുവയ്ക്കുകയും ചെയ്തു. ഭാഷ അസംബ്ലിയും വേറിട്ട പ്രവർത്തനമായി മാറി. മലയാളത്തിന്റെ മഹത്വവും മാതൃഭാഷാ | ||
| വരി 182: | വരി 222: | ||
=== <u>ജൂനിയർ റെഡ് ക്രോസ്</u> === | === <u>ജൂനിയർ റെഡ് ക്രോസ്</u> === | ||
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും സഹിഷ്ണതയും ആരോഗ്യ ശീലങ്ങളും വളർത്തിയെടുക്കുന്നതിനു വേണ്ടി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി ജസ്റ്റീന റ്റി പീറ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഭാരവാഹികൾ നയൻ മരിയ , അഥീന മരിയ ബിജു, അഗ്നൽ വിനോദ് എന്നിവരാണ്. സ്കൂൾ കുട്ടികളുടെ അച്ചടക്കത്തിനും ആതുര സേവനത്തിനും ഇവർ പ്രാധാന്യം നൽകി വരുന്നു.<gallery> | വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും സഹിഷ്ണതയും ആരോഗ്യ ശീലങ്ങളും വളർത്തിയെടുക്കുന്നതിനു വേണ്ടി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി ജസ്റ്റീന റ്റി പീറ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഭാരവാഹികൾ നയൻ മരിയ , അഥീന മരിയ ബിജു, അഗ്നൽ വിനോദ് എന്നിവരാണ്. സ്കൂൾ കുട്ടികളുടെ അച്ചടക്കത്തിനും ആതുര സേവനത്തിനും ഇവർ പ്രാധാന്യം നൽകി വരുന്നു. | ||
പ്രമാണം:15367 2.jpg| | |||
<gallery> | |||
പ്രമാണം:15367 2.jpg|alt= | |||
</gallery> | </gallery> | ||
[[പ്രമാണം:Science club activity.jpg|ലഘുചിത്രം|science club activity]] | |||
[[പ്രമാണം:ലഹരി ബോർഡ് സ്ഥാപിച്ചു..jpg|ലഘുചിത്രം]] | |||
'''2025-26 പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു.''' | |||
=== <u>'''സയൻസ് ക്ലബ്'''</u> === | |||
'''വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.''' | |||
'''ഒക്ടോബർ 15''' | |||
ലോക കൈകകഴുകൽ ദിനാചരണം | |||
https://photos.app.goo.gl/7XrV9u89PZ4WW8tQA | |||
ഒക്ടോബർ 15 സ്കൂൾ അസംബ്ലിയിൽ പാടിച്ചിറ സ്കൂളിലെ വിദ്യാർത്ഥികൾ ക്കായി നടത്തി. നല്ല ആരോഗ്യ ശീലത്തെപ്പറ്റി ഹെഡ്മാസ്റ്റർ സാബു പി ജോൺ സംസാരിച്ചു.പാടിച്ചിറ 60ലെ ഗവൺമെന്റ് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റിയും ആരോഗ്യപരമായ ശീലങ്ങളെ പറ്റിയും സംസാരിച്ചു. തുടർന്ന് നല്ല പാഠം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈ കഴുകൽ പരിശീലനം ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും സി ദ്ധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാതൽ റോണി സഹപാഠികൾക്ക് നേരായ രീതിയിലെ കൈകൾ കഴുകുന്ന വിധം അസംബ്ലിയിൽ കാണിച്ചുകൊടുത്തു. ഷെറിൻ ടീച്ചർ പ്രസ്തുത പരിപാടിക്ക് ആശംസയും നന്ദിയും അർപ്പിച്ചു സംസാരിച്ചു. | |||
[[പ്രമാണം:വേൾഡ് ഹാൻഡ് വാഷിംഗ് ഡേ .jpg|പകരം=കൈകഴുകുകൾ ദിനാചരണം 2025|ലഘുചിത്രം|കൈകഴുകൽ ദിനാചരണം 2025]] | |||
.'''ലോക ഭക്ഷ്യദിനം ഒക്ടോബർ 16''' | |||
എസ് എസ് യു പി എസ് പാടിച്ചിറ സ്കൂളിൽ കുരുന്നുകൾക്കായി ലോക ഭക്ഷ്യ ദിനത്തിൽ ഭക്ഷണമേള സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആനന്ദത്തിന്റെ അവസരമായിരുന്നു അത്. | |||
=== <u>'''സാമൂഹ്യശാസ്ത്ര ക്ലബ്'''</u> === | |||
'''വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു.''' | |||
====<u>'''ലോക ജനസംഖ്യ ദിനം'''</u>==== | |||
[[പ്രമാണം:ജനസംഖ്യ ദിനം പോസ്റ്റർ രചന.jpg|ലഘുചിത്രം|303x303ബിന്ദു|ജനസംഖ്യ ദിനം പോസ്റ്റർ രചന]] | |||
'''പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് സ്കൂളിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ പ്രത്യേകിച്ചും യുപി ക്ലാസുകളിലെ കുട്ടികൾ വളരെ ക്രിയാത്മകമായി ഇതിൽ പങ്കു ചേർന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.''' | |||
=== <u>'''ലൈബ്രറി'''</u> === | |||
[[പ്രമാണം:Library book reading.jpg|ലഘുചിത്രം|Library book reading]] | |||
'''കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും സ്കൂളിൽ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലാസ്സടിസ്ഥാനത്തിൽ അദ്ധ്യാപകർ പുസ്തക വിതരണം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസിലും വായനാ മൂലകളും സജ്ജീകരിച്ചിട്ടുണ്ട്''' | |||
<u>'''മലയാളം ക്ലബ്'''</u>'''.''' | |||
കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. | |||
കേരള പിറവി 2025 | |||
[[പ്രമാണം:കവിത മരം .jpg|ലഘുചിത്രം|കേരള പിറവി ദിനത്തിലേക്ക് കവിത മരം]] | |||
കേരളത്തിന്റെ എഴുപതാം പിറന്നാളിൽ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ കുട്ടികൾ കേരളപ്പിറവി മനോഹരമായ രീതിയിൽ രീതിയിൽആഘോഷിച്ചു. മലയാളഭാഷയുടെ പ്രാധാന്യം കാണിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നല്ലപാടം കുട്ടികളുടെ നേതൃത്വത്തിൽ നുറുങ്ങു കവിതകൾ എഴുതി കവിത മരം രൂപപ്പെടുത്തി. കുട്ടികൾ അത് വായിക്കുകയും ആസ്വദിക്കുകയും ചെയ്തു. കേരള വിവിധ ശൈലിയിൽ കുട്ടികൾ ഒരുങ്ങി വരുകയും ഫാഷൻ ഷോ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. കേരള ചരിത്രം മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി കൾ അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ കേരളപിറവി ആശംസകൾ അർപ്പിച്ചു. കേരള പതിപ്പ് നിർമാണ മത്സരം നടത്തി. | |||
[[പ്രമാണം:കേരള ചരിത്രം ദൃശ്യാവിഷ്കാരം .jpg|ലഘുചിത്രം|കേരള ചരിത്രം ദൃശ്യാവിഷ്കാരം ]] | |||
[[പ്രമാണം:ഇംഗ്ലീഷ് ക്ലബ്.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]] | |||
'''ഇംഗ്ലീഷ് ക്ലബ്''' | |||
[[പ്രമാണം:മലയാളം ക്ലബ്ബ്.jpg|ലഘുചിത്രം|'''മലയാളം ക്ലബ്ബ്''']] | |||