"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| C.M.S.L.P.S.ENNORAMVAYAL }} | {{prettyurl| C.M.S.L.P.S.ENNORAMVAYAL }} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെച്ചൂച്ചിറ | |സ്ഥലപ്പേര്=വെച്ചൂച്ചിറ | ||
| വരി 65: | വരി 62: | ||
|box_width=350px | |box_width=350px | ||
}} | }} | ||
[[പ്രമാണം:CMS 20.jpg|ലഘുചിത്രം]] | |||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ | പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ ആണ്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ നാനൂറിൽ അധികം കുട്ടികൾ പഠിക്കുന്നു. | ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ ആണ്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ നാനൂറിൽ അധികം കുട്ടികൾ പഠിക്കുന്നു........കൂടുതലറിയുവാൻ..[[CMSLPS ENNOORAMVAYAL /ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത് | വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്[[പ്രമാണം:CMS19.jpg|ലഘുചിത്രം]] | ||
കൂടുതലറിയുവാൻ [[സി.എം.എസ് .എൽ.പി.സ്‌കൂൾ എണ്ണൂറാംവയൽ ഭൗതിക സാഹചര്യങ്ങൾ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | [[പ്രമാണം:SCRATCH & WIN THAMBOLA.jpg|ലഘുചിത്രം]] | ||
[[പ്രമാണം:UPPERI CHALLENGE.jpg|ലഘുചിത്രം]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* [[പ്രമാണം:CMS1.jpg|ലഘുചിത്രം]] | * [[പ്രമാണം:CMS1.jpg|ലഘുചിത്രം]] | ||
{| class="wikitable" | |||
|'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
|'''വിവരണം''' | |||
|'''ലക്ഷ്യങ്ങൾ''' | |||
| | |||
|- | |||
|വിദ്യാരംഗം കലാ സാഹിത്യ വേദി | |||
| | |||
| | |||
| | |||
|- | |||
|ശാസ്ത്ര ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|ഗണിത ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|ഇംഗ്ലീഷ് ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|പരിസ്ഥിതി ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|നല്ലപാഠം | |||
| | |||
| | |||
| | |||
|- | |||
|മുകുളം | |||
| | |||
| | |||
| | |||
|- | |||
|സീഡ് | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
*[[പ്രമാണം:NANMA POTHI.jpg|ലഘുചിത്രം|FOOD PACKET DISTRIBUTION FOR OLD AGE HOME]] | |||
[[പ്രമാണം:NALLA PATAM.jpg|ലഘുചിത്രം]] | [[പ്രമാണം:NALLA PATAM.jpg|ലഘുചിത്രം]] | ||
[[പ്രമാണം:NALLAPATAM AWARD 2024.jpg|ലഘുചിത്രം|BEST SCHOOL NALLAPATAM 2024-2025]] | |||
[[പ്രമാണം: | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
| വരി 199: | വരി 212: | ||
'''<u>ചാന്ദ്ര ദിനാഘോഷം</u>''' | '''<u>ചാന്ദ്ര ദിനാഘോഷം</u>''' | ||
[[പ്രമാണം:LUNARDAY.jpg|ലഘുചിത്രം]] | [[പ്രമാണം:LUNARDAY.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:CMS10.jpg|ലഘുചിത്രം]] | [[പ്രമാണം:CMS10.jpg|ലഘുചിത്രം]] | ||
വിദ്യാലയ മുറ്റത്തൊരുക്കിയ കൂറ്റൻ റോക്കറ്റ് കുട്ടികൾ തയ്യാറാക്കിയ 300 റോക്കറ്റ് മാതൃകകൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ദൃശ്യാവിഷ്കാരം...കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നൽകുന്നതായിരുന്നു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.അധ്യാപകനായ എം. ജെ. ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്. ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ് സഹൽ,നീൽ ആംസ്ട്രോങ്ങ് ആയി അഭിമന്യു കെ ബി,എഡ്വിൻ ആൾഡ്റിൻ ആയി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസ് ആയി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്. ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.. പല വലിപ്പത്തിലുള്ള 300 ൽ അധികം റോക്കറ്റുകൾ കൊണ്ട് വിദ്യാലയം നിറഞ്ഞു.ശാസ്ത്ര നാടകം, ചാന്ദ്ര പുരാണം, ചിത്ര പ്രദർശനം എന്നിവയും ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. അമ്പിളി അമ്മാവനൊരു കത്ത് തയ്യാറാക്കൽ മത്സരവും കൗതുകം നിറഞ്ഞതായിരുന്നു. കോവിഡിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ വീട് വെയ്ക്കാൻ അനുവാദം നൽകുമോയെന്നും അടുത്ത് കാണുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ പരുക്കൻ മുഖവും അകലെ നിന്ന് കാണുമ്പോൾ സുന്ദര മുഖവും ആകുന്നതിന്റെ രഹസ്യവുമൊക്ക കത്തുകളിൽ ചോദിച്ച വിരുതന്മാരും ഉണ്ട്. | വിദ്യാലയ മുറ്റത്തൊരുക്കിയ കൂറ്റൻ റോക്കറ്റ് കുട്ടികൾ തയ്യാറാക്കിയ 300 റോക്കറ്റ് മാതൃകകൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ദൃശ്യാവിഷ്കാരം...കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നൽകുന്നതായിരുന്നു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.അധ്യാപകനായ എം. ജെ. ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്. ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ് സഹൽ,നീൽ ആംസ്ട്രോങ്ങ് ആയി അഭിമന്യു കെ ബി,എഡ്വിൻ ആൾഡ്റിൻ ആയി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസ് ആയി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്. ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.. പല വലിപ്പത്തിലുള്ള 300 ൽ അധികം റോക്കറ്റുകൾ കൊണ്ട് വിദ്യാലയം നിറഞ്ഞു.ശാസ്ത്ര നാടകം, ചാന്ദ്ര പുരാണം, ചിത്ര പ്രദർശനം എന്നിവയും ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. അമ്പിളി അമ്മാവനൊരു കത്ത് തയ്യാറാക്കൽ മത്സരവും കൗതുകം നിറഞ്ഞതായിരുന്നു. കോവിഡിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ വീട് വെയ്ക്കാൻ അനുവാദം നൽകുമോയെന്നും അടുത്ത് കാണുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ പരുക്കൻ മുഖവും അകലെ നിന്ന് കാണുമ്പോൾ സുന്ദര മുഖവും ആകുന്നതിന്റെ രഹസ്യവുമൊക്ക കത്തുകളിൽ ചോദിച്ച വിരുതന്മാരും ഉണ്ട്. | ||
| വരി 264: | വരി 277: | ||
[[പ്രമാണം:VEG GARDEN.jpg|ലഘുചിത്രം]] | [[പ്രമാണം:VEG GARDEN.jpg|ലഘുചിത്രം]] | ||
[[ | [[ | ||
[[പ്രമാണം:SNT NEWS.jpg|ലഘുചിത്രം]] | |||
[[പ്രമാണം:FACE MASK CHALLENGE.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:FACE MASK CHALLENGE.jpg|ലഘുചിത്രം|നടുവിൽ]] | ||
[[ | [[ | ||
| വരി 277: | വരി 291: | ||
]] | ]] | ||
[[പ്രമാണം:Screenshot from 2F0A9289,92.mp4.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Screenshot from 2F0A9289,92.mp4.png|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:SUB DISTRICT KALOLSAVAM 2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SUB DISTRICT Kalolsavam.jpg|ലഘുചിത്രം]] | |||
==സ്കൂൾ [[ഫോട്ടോകൾ]]== | ==സ്കൂൾ [[ഫോട്ടോകൾ]]== | ||
[[പ്രമാണം:PRAVESHANOLSAVAM INGN.jpg|ലഘുചിത്രം|PRAVESHANOLSAVAM ONLINE|ഇടത്ത്]] | [[പ്രമാണം:PRAVESHANOLSAVAM INGN.jpg|ലഘുചിത്രം|PRAVESHANOLSAVAM ONLINE|ഇടത്ത്]] | ||
[[പ്രമാണം:PATA NOLSAVAM 2.jpg|ലഘുചിത്രം|PATANOLSAVAM INAUGURATION]] | [[പ്രമാണം:PATA NOLSAVAM 2.jpg|ലഘുചിത്രം|PATANOLSAVAM INAUGURATION]] | ||
[[പ്രമാണം:CMS LPS DOCTORS DAY.jpg|ലഘുചിത്രം|DOCTORS DAY CMSLPS]] | |||
[[പ്രമാണം:CMS PRAVESHANOLSAVAM 2025.jpg|ലഘുചിത്രം|CMS PRAVESHANOLSAVAM]] | |||
[[പ്രമാണം:CMS LSS 2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:NEW ACADEMIC BLOCK.jpg|ലഘുചിത്രം|NEW ACADEMIC BLOCK]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.4232369|lon=76.8601369|zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:EXCELLENCE AWARD 2021 CSI.jpg|ലഘുചിത്രം]] | [[പ്രമാണം:EXCELLENCE AWARD 2021 CSI.jpg|ലഘുചിത്രം]] | ||
[[പ്രമാണം:SND 2.jpg|ലഘുചിത്രം|311x311ബിന്ദു|[[പ്രമാണം:Bc4.jpg|ലഘുചിത്രം]]]] | |||
[[പ്രമാണം:COOKERY1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:COOKERY5.jpg|ലഘുചിത്രം]] | |||