"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
== എസ്സ് പി സി == | == എസ്സ് പി സി == | ||
| വരി 43: | വരി 43: | ||
[[പ്രമാണം:14th onwe.jpg|ലഘുചിത്രം|ജനാധിപത്യത്തിന്റ ആദ്യ പടിയിൽ. അരുവിക്കര സ്കൂളിലെ 'സ്കൂൾ പാർലമെന്റ്-2022' പ്രകിയകൾ പൂർത്തിയായി സ്കൂൾ ചെയർമാൻ ആയി സൂര്യനാരായണനെയും വൈസ് ചെയർമാൻ ആയി വർഷ ആർ രഞ്ജിത്തിനെയും കുട്ടികൾ തിരഞ്ഞെടുത്തു.]] | [[പ്രമാണം:14th onwe.jpg|ലഘുചിത്രം|ജനാധിപത്യത്തിന്റ ആദ്യ പടിയിൽ. അരുവിക്കര സ്കൂളിലെ 'സ്കൂൾ പാർലമെന്റ്-2022' പ്രകിയകൾ പൂർത്തിയായി സ്കൂൾ ചെയർമാൻ ആയി സൂര്യനാരായണനെയും വൈസ് ചെയർമാൻ ആയി വർഷ ആർ രഞ്ജിത്തിനെയും കുട്ടികൾ തിരഞ്ഞെടുത്തു.]] | ||
[[പ്രമാണം:15th one.jpg|ലഘുചിത്രം|അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ +2 സയൻസ് വിദ്യാർഥിനി കുമാരി ശ്രേയ പി എസ് സംസ്ഥാനതലത്തിൽ ശാസ്ത്രമേളയിൽ]] | [[പ്രമാണം:15th one.jpg|ലഘുചിത്രം|അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ +2 സയൻസ് വിദ്യാർഥിനി കുമാരി ശ്രേയ പി എസ് സംസ്ഥാനതലത്തിൽ ശാസ്ത്രമേളയിൽ]] | ||
[[പ്രമാണം:16th one.jpg|ലഘുചിത്രം|ശിശുദിന അസംബ്ലി]] | |||
[[പ്രമാണം:17th one.jpg|ലഘുചിത്രം|സബ് ജില്ല കലോത്സവം - നാടോടിനൃത്തം ഒന്നാം സമ്മാനം നേടിയ അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ഒൺ സയൻസ് വിദ്യാർഥിനി ഐശ്വര്യ P. ]] | |||
[[പ്രമാണം:18th one.jpg|ലഘുചിത്രം|സബ് ജില്ല കലോത്സവം - വട്ടപാട്ട് ഒന്നാം സന്മാനം നേടിയ അരുവിക്കര സ്കൂളിലെ പ്ലസ്ടു വിദ്യാർഥികൾ]] | |||
[[പ്രമാണം:19th one.jpg|ലഘുചിത്രം|സബ് ജില്ല കലോത്സവം - കഥാപ്രസംഗം ഒന്നാം സമ്മാനം കാർത്തിക് ദേവ്]] | |||
[[പ്രമാണം:20th one.jpg|ലഘുചിത്രം|സബ് ജില്ലാ കലോത്സവം അറബിക്ക് വിഭാഗത്തിൽ രണ്ടാംസ്ഥാനത്തെ ഓവറോൾ കിരീടം അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്]] | |||
[[പ്രമാണം:21st picture'.jpg|ലഘുചിത്രം|6 Cയിൽ പഠിക്കുന്ന വൈഗയുടെ പതിനൊന്നാമത് ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് വേണ്ട പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മോളി ടീച്ചർക്ക് കൈമാറി. മാതൃകയാക്കുവന്ന ഇത്തരം പ്രവർത്തികൾക്ക് വൈഗയ്ക്കും രക്ഷാകർത്താക്കൾക്കും സ്കൂളിന്റ പേരിലുള്ള നന്ദി അറിയിക്കുന്നു. എല്ലാ ജന്മദിനത്തിലും വൈഗ സ്കൂളിനായി പുസ്തകങ്ങൾ നൽകുമായിരുന്നു.]] | |||
[[പ്രമാണം:22th one.jpg|ലഘുചിത്രം|SPC നെടുമങ്ങാട് സബ് ജില്ലാ പാസിംങ്ങ് ഔട്ട് പരേഡ് ഇന്ന് വിതുര ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. അരുവിക്കര സ്കൂൾ ഉൾപ്പടെ 8 സ്കൂളുകൾ പങ്കെടുത്ത ചടങ്ങിൽ ബഹുമാന്യ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. ശ്രീമതി. R. ബിന്ദു സല്യൂട്ട് സ്വീകരിച്ചു. അരുവിക്കര MLA G. സ്റ്റീഫൻ തുടങ്ങി പ്രമുഖർ പങ്കെടുത്തു.]] | |||
[[പ്രമാണം:23rd one.jpg|ലഘുചിത്രം]] | |||
[[പ്രമാണം:24th one.jpg|ലഘുചിത്രം|സീനിയർ കബഡി സംസ്ഥാന കായിക മത്സരത്തിൽ തിരുവനന്തപുരം ജില്ല ടീമിലേക്ക് തിരഞ്ഞെടുത്ത ആദിത്യൻ. അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. ]] | |||
[[പ്രമാണം:25th one.jpg|ലഘുചിത്രം|സംസ്ഥാന കായിക മത്സരങ്ങൾ തിരുവനന്തപുരത്ത് ഡിസംബർ മാസം 3 മുതൽ 6 വരെ നടക്കുന്നതിന്റ പ്രചരണാർഥം 30.11.2022 ബുധനാഴ്ച രാവിലെ 7.30 ന് അരുവിക്കര സ്കൂളിൽ കൂട്ട ഓട്ടം ശ്രീ. കെ.എസ് . സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.]] | |||
[[പ്രമാണം:26th one.jpg|ലഘുചിത്രം|എയ്ഡ്‌സ് ദിനം]] | |||
[[പ്രമാണം:27th one.jpg|ലഘുചിത്രം|ലോകഭിന്നശേഷി വാരാചരണം (നവംബർ 28 മുതൽ ഡിസംബർ 3) " ചേർന്ന് നിൽക്കാം ചേർത്ത് നിർത്താം*ഭാഗമായി അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി കൂടി. മുഖ്യാതിഥിയായി ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കാൻ വാക്ക് സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയായ ശ്രീ. ഗോകുൽ പങ്കെടുത്തു സ്കൂളിൽ തയ്യാറാക്കിയ ബിഗ് ക്യാൻവാസിൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. അസംബ്ലിക്ക് ശേഷം തിരഞ്ഞെടുത്ത കുട്ടികളുമായി തന്റ അനുഭവം പങ്കുവെയ്ക്കുകയും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.]] | |||
= '''2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.''' = | = '''2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.''' = | ||