"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


# സി. സജീബ്
# സി. സജീബ്
# ബവീഷ് കെ.


'''<big>ഗൈഡ്‍സ്:</big>'''
'''<big>ഗൈഡ്‍സ്:</big>'''
വരി 25: വരി 26:
<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ  ഗൈഡ്സ് ആരംഭിച്ചത് 2006 ലാണ്. എല്ലാ വർഷവും രാജ്യപുരസ്‍കാർ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.  ഗൈഡ്സിന് സ്‍കൂളിൽ രണ്ടു യൂണിറ്റുകളാണ് നിലവിലുള്ളത്. രണ്ട് യൂണിറ്റുകളിലായി 46 ഗൈഡ്സുകളാണ് അംഗങ്ങളായുള്ളത്.</big>
<big>നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ  ഗൈഡ്സ് ആരംഭിച്ചത് 2006 ലാണ്. എല്ലാ വർഷവും രാജ്യപുരസ്‍കാർ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കാറുണ്ട്.  ഗൈഡ്സിന് സ്‍കൂളിൽ രണ്ടു യൂണിറ്റുകളാണ് നിലവിലുള്ളത്. രണ്ട് യൂണിറ്റുകളിലായി 46 ഗൈഡ്സുകളാണ് അംഗങ്ങളായുള്ളത്.</big>


'''ഗൈഡ്സ് ക്യാപ്റ്റൻമാർ'''
'''മുൻ ഗൈഡ്സ് ക്യാപ്റ്റൻമാർ'''


# ഹാജറ ടി.
# ഹാജറ ടി.
# സാജിദ സി.വി.
# ആഷിമ എസ്.കെ.
# ആഷിമ എസ്.കെ.
# ഹൈറുന്നിസ സി.
# ജാസിന കെ.
# ജാസിന കെ.
# ബാസിമ എം.കെ.


'''<big>ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻ</big>'''
'''<big>ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻ</big>'''


# ബാസിമ എം.കെ
# ഹൈറുന്നിസ സി.
# സാജിദ സി.വി.
# ഫാത്തിമ ഷംന
'''<big>2022-23 അധ്യയന വർഷ  സ്‍കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ</big>'''
'''<big>2022-23 അധ്യയന വർഷ  സ്‍കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ</big>'''


<big>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. സ്‍കൂൾതല പ്രശ്‍നോത്തരി  സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് സ്വാതന്ത്യദിനാഘോഷങ്ങളിൽ പങ്കെടുത്തു പരേഡിൽ പങ്കാളികളായി. സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി സേവന ദിനത്തിന്റെ ഭാഗമായി സ്‍കൂളും പരിസരവും വൃത്തിയാക്കി. എല്ലാ ദിവസവും സ്‍കൂൾ അങ്കണ പൂന്തോട്ട പരിപാലനം ഗൈഡ്സിന്റ നേതൃത്വത്തിൽ നടന്നു വരുന്നു.</big>
<big>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സന്ദേശ യാത്ര നടത്തി. സ്‍കൂൾതല പ്രശ്‍നോത്തരി  സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു പരേഡിൽ പങ്കാളികളായി. സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകരെ ആദരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി സേവന ദിനത്തിന്റെ ഭാഗമായി സ്‍കൂളും പരിസരവും വൃത്തിയാക്കി. എല്ലാ ദിവസവും സ്‍കൂൾ അങ്കണ പൂന്തോട്ട പരിപാലനം ഗൈഡ്സിന്റ നേതൃത്വത്തിൽ നടന്നു വരുന്നു.</big>
 
'''<big>2023-24 അധ്യയന വർഷ  സ്‍കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ</big>'''
 
<big>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സന്ദേശ യാത്ര നടത്തി. സ്‍കൂളും പരിസരവ‍ും ശ‍ുചീകരിച്ചു. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ സന്ദേശ യാത്ര നടത്തി. സമ‍ൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേർത്ത് ക്ലാസ്സുകള‍ും ഫ്ലാഷ് മോബും സംഘടിപ്പിച്ച‍ു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു, പരേഡിൽ പങ്കാളികളായി. സെപ്‍തംബർ 5 അദ്ധ്യാപക ദിനത്തിൽ പ‍ൂർവ്വാദ്ധ്യാപകരെ വീട്ടിലെത്തി ആദരിച്ച‍ു.</big>
 
'''<big>2024-25 അധ്യയന വർഷ  സ്‍കൗട്ട്&ഗൈഡ്സ് പ്രവർത്തനങ്ങൾ</big>'''
 
<big>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, പരിസ്ഥിതി സന്ദേശ യാത്രയ‍ും ബോധവൽകരണ ക്ലാസ്സ‍ും സംഘടിപ്പിച്ച‍ു. ഫല വൃക്ഷത്തൈകൾ നട്ട‍ുപിടിപ്പിച്ചു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു, പരേഡിൽ പങ്കാളികളായി. സ്വാതന്ത്ര്യ സമര ചരിത്ര സ്‍റ്റാമ്പ് പ്രദർശനം സംഘടിപ്പിച്ച‍ു.</big>