"ജി.യു.പി.എസ് മുഴക്കുന്ന് /ദിനാചരണ നിർവ്വഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ''' | == '''പരിസ്ഥിതി ദിനം -ജൂൺ 5'''== | ||
=='''വായന ദിനം - ജൂൺ 19'''== | |||
'''<big>ജൂൺ 19 വായനദിനം</big>''' | |||
കുട്ടികളിൽ ആവേശം ഉണർത്തുന്ന രീതിയിലും വിജ്ഞാനം പകരുന്ന രീതിയിലും സംഘടിപ്പിച്ച് വളരെയധികം ആകർഷകം ആകുവാൻ ഞങ്ങൾക്ക് സാധിച്ചു.. വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു വിവിധ പ്രോഗ്രാമുകൾ ആവിഷ്കരിച്ചത്.. ഈ ദിനത്തിൽ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു.. തുടർ ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുവാനും, അവയുടെ ആസ്വാദനക്കുറിപ്പ് വിലയിരുത്തുവാനും പൊതുനിർദേശം ഞങ്ങൾ ആവിഷ്കരിച്ചു.. സ്കൂൾ ലൈബ്രറിയുടെ ചുമതലക്കാരിയായ ശ്രീമതി ശ്രീജിത്ത് ടീച്ചർ ഈ ദൗത്യം നിർവഹിച്ചു വരുന്നു... | |||
വായന ദിനത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലായി , ഒരു പുസ്തകം പരിചയപ്പെടുത്തുന്ന പദ്ധതിയായിരുന്നു പിന്നീട് ഞങ്ങൾ നടപ്പിലാക്കിയത്.. ഇതിൻറെ ചുമതല വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് നൽകി.. ഒരു മികച്ച ആസ്വാദകൻ എന്ന നിലയിൽ ഓരോ അധ്യാപകരും ഈ പ്രവർത്തനം ഭംഗിയായി പൂർത്തീകരിച്ചു.. രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം, തുടർനിമിഷങ്ങളിൽ പുസ്തക പരിചയ പ്രവർത്തനം നിർവഹിക്കപ്പെട്ടു... പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന അധ്യാപകരെ, ആ പുസ്തകങ്ങളോട് കൂടി തന്നെ ഫോട്ടോകളിലൂടെ സ്റ്റാഫ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും പരിചയപ്പെടുത്തി... | |||
വിവിധ ക്ലാസുകളിലെ സാഹചര്യമനുസരിച്ച്, ജൂൺ 19 മുതലുള്ള ഒരു മാസക്കാലം , വ്യത്യസ്ത മായ പദ്ധതികൾ ഉൾക്കൊള്ളിച്ച് ഒരു സാഹിത്യ സദസ്സ് തന്നെ സംഘടിപ്പിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.. ഇവിടെ ക്ലാസ് അധ്യാപകർ അവ ഭംഗിയായി പൂർത്തീകരിച്ചു വരുന്നു... | |||
=== '''<small>വായനദിനം പുസ്തകപരിചയങ്ങളിലൂടെ</small>''' === | |||
<gallery> | |||
പ്രമാണം:14871 2022 വായനദിനം 6.jpeg | |||
പ്രമാണം:14871 2022 വായനദിനം 4.jpeg | |||
പ്രമാണം:14871 2022 vayanadinam 3.jpeg | |||
പ്രമാണം:14871 2022 vayanadinam 1.jpeg | |||
പ്രമാണം:14871 2022 വായനദിനം 2.jpeg | |||
പ്രമാണം:14871 2022 വായനദിനം 5.jpeg | |||
</gallery> | |||
== '''ലഹരിവിരുദ്ധ ദിനം - ജൂൺ 26''' == | == '''ലഹരിവിരുദ്ധ ദിനം - ജൂൺ 26''' == | ||
<gallery> | <gallery> | ||