"സി എച്ച് എം എച്ച് എസ് എളയാവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13014 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Shamsheer M (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

= <small>ഭൗതികസൗകര്യങ്ങൾ</small> =
== <small>ഭൗതികസൗകര്യങ്ങൾ</small> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== ലൈബ്രറി ==
== <small>ലൈബ്രറി</small> ==
അറിവ് പകർന്നുനൽകുന്നതിൽ പുസ്തകങ്ങൾക്കുള്ള പങ്ക് അദ്വിതീയമാണല്ലോ. വിജ്ഞാനദാഹികളായ കുട്ടികൾക്ക് ഉചിതമായ പുസ്തകങ്ങൾ നൽകുന്നതിനും കുട്ടികളുടെ വായനശീലം വർധിപ്പിക്കുന്നതിനുമുതകുന്ന ഒരു നല്ല ലൈബ്രറി സംവിധാനമാണ് നമുക്കുള്ളത്. ലൈബ്രറി വിപുലീകരണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ, നിലവിലുള്ള പുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വിതരണം ചെയ്യുന്ന തിന്റെ ഭാഗമായി പി.ടി.എ (2014-15) യുടെ ശ്രമഫലമായി അക്ഷരച്ചെപ്പ് എന്ന പേരിൽ ക്ലാസ് തല ലൈബ്രറി പദ്ധതി നിലവിൽ വന്നു.

== അക്ഷരച്ചെപ്പ് ==
== അക്ഷരച്ചെപ്പ് ==
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുക എന്ന കർത്തവ്യ നിർവ്വഹണത്തിന്റെ ഭാഗമായി വായനയുടെ വസന്തം വിരിയിക്കാൻ നമ്മുടെ സ്കൂളിൽ പി.ടി.എ യുടെ സഹായത്തോടെ തുടക്കമിട്ട 8 ക്ലാസ്സ് റൂമു കളിലേക്ക് അക്ഷരച്ചെപ്പ് എന്ന പേരിലുള്ള വിപുലമായ ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ ശാസ്ത്ര സാഹിത്യ വൈജ്ഞാനിക മേഖലകളിലെ പുത്തൻ പുസ്തകങ്ങൾ കൊണ്ട് ക്ലാസ്സ് റൂം ലൈബ്രറി സമ്പന്നമാവുകയാണ്.
വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുക എന്ന കർത്തവ്യ നിർവ്വഹണത്തിന്റെ ഭാഗമായി വായനയുടെ വസന്തം വിരിയിക്കാൻ നമ്മുടെ സ്കൂളിൽ പി.ടി.എ യുടെ സഹായത്തോടെ തുടക്കമിട്ട ക്ലാസ്സ് റൂമു കളിലേക്ക് അക്ഷരച്ചെപ്പ് എന്ന പേരിലുള്ള വിപുലമായ ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. കുട്ടികൾക്ക് ആവശ്യമായ ശാസ്ത്ര സാഹിത്യ വൈജ്ഞാനിക മേഖലകളിലെ പുത്തൻ പുസ്തകങ്ങൾ കൊണ്ട് ക്ലാസ്സ് റൂം ലൈബ്രറി സമ്പന്നമാവുകയാണ്.

== ലബോറട്ടറി ==
== ലബോറട്ടറി ==
വരി 17: വരി 17:

== ഐടി ലാബ് ==
== ഐടി ലാബ് ==
വിവര സാങ്കേതിക വിദ്യയിലൂടെ പഠനം മെച്ചപ്പെടുന്നുതിരുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്ഥലം എംഎൽഎ ആയിരുന്ന കെ. സുധാകരൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് പത്തോളം ലാപ്ടോപ്പുകൾ സ്കൂളിനായി ഉണ്ട്. ഇപ്പോൾ ഇത് 40ൽ  അധികം  ലാപ്‌ടോപ്പ് ആക്കി പുതുക്കി
വളരെ വിശാലവും ന്യൂതന സാങ്കേതിക വിദ്യകൂടിയുള്ള 2 ഐ ടി ലാബുകൾ പ്രവർത്തിക്കുന്നു . 2 ഐ ടി ലാബുകളിലായി ആകെ 80ലധികം കമ്പ്യൂട്ടറുകളും നിലവിലുണ്ട്‌

== സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോർ ==
== സ്കൂൾ കോ-ഓപ്പറേറ്റീവ് സ്റ്റോർ ==
വരി 42: വരി 42:
== സ്റ്റുഡന്റ്സ് വെൽഫയർ ഫണ്ട് (SWF) ==
== സ്റ്റുഡന്റ്സ് വെൽഫയർ ഫണ്ട് (SWF) ==
സ്തുത്യർഹമായൊരു പ്രവർത്തനമാണിത്. നിർധനരായ കുട്ടികൾക്ക് യൂണിഫോം, പാഠപുസ്തകങ്ങൾ, ചികിത്സാ ചെലവുകൾ തുടങ്ങിയ ആവ ശ്യങ്ങൾക്കായി പ്രത്യേക ഫണ്ട് സ്വരൂപിച്ച് അർഹരായവർക്ക് സഹായ ചെയ്തുവരുന്നു.
സ്തുത്യർഹമായൊരു പ്രവർത്തനമാണിത്. നിർധനരായ കുട്ടികൾക്ക് യൂണിഫോം, പാഠപുസ്തകങ്ങൾ, ചികിത്സാ ചെലവുകൾ തുടങ്ങിയ ആവ ശ്യങ്ങൾക്കായി പ്രത്യേക ഫണ്ട് സ്വരൂപിച്ച് അർഹരായവർക്ക് സഹായ ചെയ്തുവരുന്നു.
== സ്കോളർഷിപ്പ്  ഗൈഡൻസ് ആന്റ് കൗൺസിലിങ്  സെൽ ==
ദേശീയതലത്തിലും, സംസ്ഥാനതലത്തിലും സമർത്ഥരായ വിദ്യാർത്ഥികൾക്ക്  വേണ്ടി പ്രഖ്യാപിക്കപ്പെടുന്ന വിവിധതരം സ്കോളര്ഷിപ്പുകളെ കുറിചുള്ള വിവരങ്ങൾ നൽകാനും, അവ നേടിയെടുക്കുന്നതിനും വേണ്ട. നമ്മുടെ കുട്ടികളെ സജ്ജരാക്കുന്നതിനാണ് ഈ സെൽ പ്രവർത്തിക്കുന്നത്  സ്കൂളിൽ വെച്ച് നടത്തുന്ന പ്രത്യേക പരിപരിശീലനത്തിലൂടെ നിരവധി വിദ്യാർത്ഥികൾ വിവിധങ്ങളായ സ്കോളർഷിപ്പുകൾ നേടിയെടുത്തിട്ടുണ്ട്. ഭാവിയിൽ അവർ അഭീമുഖീകരിക്കേണ്ടിവരുന്ന നിരവധി മത്സരപരീക്ഷകൾ എളുപ്പമാക്കിത്തീർക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളും ഈ സെൽ നടത്തി വരുന്നു.
== റോഡ് സേഫ്റ്റി ക്ലബ്ബ് ==
സ്കൂൾവിട്ടാലുള്ള തിരക്ക് നിയന്ത്രിക്കാനും വിദ്യാർഥികൾ റോഡ് സേഫ്റ്റി നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന്  ഉറപ്പ് വരുത്താനും സ്കൂളിൽ ഒരു റോഡ് സേഫ്റ്റി ക്ലബ് രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ റോഡ്  സുരക്ഷാ നിയമങ്ങളെ കുറിച്ച ബോധവൽക്കരിക്കുന്നതിനാണ് ഈ ക്ലബ്ബ്