"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സന്ധ്യ വി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പ്രവീൺകുമാർ വി | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നകുമാർ പി | |പി.ടി.എ. പ്രസിഡണ്ട്=പ്രസന്നകുമാർ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിഷ | ||
|സ്കൂൾ ചിത്രം=19068 CBHSS 9.JPG | |സ്കൂൾ ചിത്രം=19068 CBHSS 9.JPG | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
|logo_size=150px | |logo_size=150px | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വള്ളിക്കുന്ന്|'''വള്ളിക്കുന്ന്''']]<ref>https://en.wikipedia.org/wiki/Vallikkunnu</ref> ഗ്രാമത്തിൽ '''[[മലപ്പുറം]]'' - [[കോഴിക്കോട്]] '''''''ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''''സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്'''''<ref>https://sametham.kite.kerala.gov.in/19068</ref>'''.''' | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./വള്ളിക്കുന്ന്|'''വള്ളിക്കുന്ന്''']]<ref>https://en.wikipedia.org/wiki/Vallikkunnu</ref> ഗ്രാമത്തിൽ '''[[മലപ്പുറം]]'' - [[കോഴിക്കോട്]] '''''''ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''''സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്'''''<ref>https://sametham.kite.kerala.gov.in/19068</ref>'''.''' 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1976 ജൂൺ മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എട്ടാം ക്ലാസിൽ 217 കുട്ടികളുമായി തുടങ്ങിയ ആദ്യ ഹൈസ്കൂൾ ബാച്ച് 5 ക്ലാസ് മുറികളുമായി തുടങ്ങി. പ്രഗൽഭരായ 8 അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു ആദ്യ ക്ലാസ്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./മാനേജരുടെ വാക്കുകൾ|എ.പി.ബാലകൃഷ്ണൻ]] ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. എം.വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ.1998ൽ [http://dhsekerala.gov.in/ ഹയർസെക്കന്ററി] വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹൈസ്കൂൾ|ഹൈസ്കൂൾ]] വിഭാഗത്തിൽ 59 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഹയർസെക്കന്ററി|ഹയർ സെക്കണ്ടറി]] വിഭാഗത്തിൽ 25 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 929 ആൺകുട്ടികളും 875 പെൺകുട്ടികളും ഉൾ പ്പെടെ 1804 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 256 ആൺകുട്ടികളും 392 പെൺകുട്ടികളും ഉൾ പ്പെടെ 623 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 83: | വരി 84: | ||
<gallery mode="packed" heights="200"> | <gallery mode="packed" heights="200"> | ||
പ്രമാണം:19068 BALAKRISHNAN A P.jpeg|എ.പി. ബാലകൃഷ്ണൻ (മാനേജർ) | പ്രമാണം:19068 BALAKRISHNAN A P.jpeg|എ.പി. ബാലകൃഷ്ണൻ (മാനേജർ) | ||
</gallery> | </gallery> | ||
| വരി 183: | വരി 181: | ||
*കോഴിക്കോട് - പരപ്പനങ്ങാടി റോഡിൽ (കോട്ടക്കടവ് വഴി) അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ബസ് / ടാക്സി /നടന്ന് എത്താം (ഒരു കിലോമീറ്റർ) | *കോഴിക്കോട് - പരപ്പനങ്ങാടി റോഡിൽ (കോട്ടക്കടവ് വഴി) അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ബസ് / ടാക്സി /നടന്ന് എത്താം (ഒരു കിലോമീറ്റർ) | ||
{{ | {{Slippymap|lat=11.12682|lon=75.84688 |zoom=16|width=800|height=400|marker=yes}} | ||
*ഹൈസ്കൂൾ വിഭാഗം ഫോൺ : 0494 2470201 , ഇമെയിൽ : cbhsvallikunnu@gmail.com | *ഹൈസ്കൂൾ വിഭാഗം ഫോൺ : 0494 2470201 , ഇമെയിൽ : cbhsvallikunnu@gmail.com | ||
*ഹയർ സെക്കന്ററി വിഭാഗം ഫോൺ : 0494 2470203, ഇമെയിൽ : 11049@gmail.com | *ഹയർ സെക്കന്ററി വിഭാഗം ഫോൺ : 0494 2470203, ഇമെയിൽ : 11049@gmail.com | ||