"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ യു എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
=== യു എസ് എസ് === | === യു എസ് എസ് === | ||
അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും കേരള സർക്കാർ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് USS. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ സ്കോളർഷിപ്പ് നൽകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ തന്നെ യോഗ്യരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു | അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും കേരള സർക്കാർ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് USS. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ സ്കോളർഷിപ്പ് നൽകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ തന്നെ യോഗ്യരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു | ||
വരി 5: | വരി 8: | ||
2021-22 വർഷം 22 കുട്ടികൾക്കാണ് USS ലഭിച്ചത് . ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി തിരഞ്ഞെടുത്തു . തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെയും താനൂർ ഉപജില്ലയിലെയും മികച്ച വിജയമാണിത് . | 2021-22 വർഷം 22 കുട്ടികൾക്കാണ് USS ലഭിച്ചത് . ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി തിരഞ്ഞെടുത്തു . തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെയും താനൂർ ഉപജില്ലയിലെയും മികച്ച വിജയമാണിത് . | ||
ഒരു വര്ഷം നീണ്ടുനിന്ന MISSION USS എന്ന ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ വിജയം നേടിയെടുത്തത് .<gallery> | ഒരു വര്ഷം നീണ്ടുനിന്ന MISSION USS എന്ന ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ വിജയം നേടിയെടുത്തത് .<gallery mode="nolines"> | ||
പ്രമാണം:19026 USS 22-2.jpeg | പ്രമാണം:19026 USS 22-2.jpeg | ||
പ്രമാണം:19026 USS 22-4.jpeg | |||
പ്രമാണം:19026 USS 22-1.jpeg | പ്രമാണം:19026 USS 22-1.jpeg | ||
പ്രമാണം:19026 USS 22-3.jpeg | പ്രമാണം:19026 USS 22-3.jpeg | ||
പ്രമാണം:19026 USS 22-5.jpeg | പ്രമാണം:19026 USS 22-5.jpeg | ||
</gallery> | </gallery> | ||
വരി 15: | വരി 18: | ||
=== 2020 - 21 === | === 2020 - 21 === | ||
[[പ്രമാണം:19026 USS 2.jpeg|ലഘുചിത്രം|2020 ൽ യു എസ് എസ് നേടിയ ദേവദാറിന്റെ അഭിമാന താരങ്ങൾ ]] | [[പ്രമാണം:19026 USS 2.jpeg|ലഘുചിത്രം|2020 ൽ യു എസ് എസ് നേടിയ ദേവദാറിന്റെ അഭിമാന താരങ്ങൾ ]] | ||
ഈ വർഷവും മുന്നോക്ക വിജയഭേരി എന്നപേരിൽ ഈ പ്രവർത്തനം സുഗമമായി മുന്നോട്ട് പോവുന്നു. അതിനുവേണ്ടി ഓരോ വിഷയത്തിലും മുന്നോക്ക വിജയഭേരിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ഓൺലൈൻ ഗ്രൂപ്പുകൾ ഉണ്ടാകുകയും കുട്ടികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. | ഈ വർഷവും മുന്നോക്ക വിജയഭേരി എന്നപേരിൽ ഈ പ്രവർത്തനം സുഗമമായി മുന്നോട്ട് പോവുന്നു. അതിനുവേണ്ടി ഓരോ വിഷയത്തിലും മുന്നോക്ക വിജയഭേരിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ഓൺലൈൻ ഗ്രൂപ്പുകൾ ഉണ്ടാകുകയും കുട്ടികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.[[പ്രമാണം:19026 USS 5.jpeg|ഇടത്ത്|ചട്ടരഹിതം]] | ||
[[പ്രമാണം:19026 USS 4.jpeg|നടുവിൽ|ചട്ടരഹിതം]] | |||
[[പ്രമാണം:19026 USS 4.jpeg|നടുവിൽ| | [[പ്രമാണം:19026uss 2021.jpeg|ഇടത്ത്|ചട്ടരഹിതം]] | ||
[[പ്രമാണം:19026uss 2021.jpeg|ഇടത്ത്| | |||
2021-22 വർഷം 22 കുട്ടികൾക്കാണ് USS ലഭിച്ചത് . ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി തിരഞ്ഞെടുത്തു . തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെയും താനൂർ ഉപജില്ലയിലെയും മികച്ച വിജയമാണിത് . | 2021-22 വർഷം 22 കുട്ടികൾക്കാണ് USS ലഭിച്ചത് . ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി തിരഞ്ഞെടുത്തു . തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെയും താനൂർ ഉപജില്ലയിലെയും മികച്ച വിജയമാണിത് . | ||
ഒരു വര്ഷം നീണ്ടുനിന്ന MISSION USS എന്ന ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ വിജയം നേടിയെടുത്തത് . | ഒരു വര്ഷം നീണ്ടുനിന്ന MISSION USS എന്ന ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ വിജയം നേടിയെടുത്തത് . |
10:59, 8 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
യു എസ് എസ്
അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും കേരള സർക്കാർ നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയാണ് USS. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ സ്കോളർഷിപ്പ് നൽകുന്നു. എല്ലാ വർഷവും ജൂലൈ മാസത്തിൽ തന്നെ യോഗ്യരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും കൃത്യമായ ടൈംടേബിൾ പ്രകാരം കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു
2021 - 22
2021-22 വർഷം 22 കുട്ടികൾക്കാണ് USS ലഭിച്ചത് . ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി തിരഞ്ഞെടുത്തു . തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെയും താനൂർ ഉപജില്ലയിലെയും മികച്ച വിജയമാണിത് .
ഒരു വര്ഷം നീണ്ടുനിന്ന MISSION USS എന്ന ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ വിജയം നേടിയെടുത്തത് .
2020 - 21
ഈ വർഷവും മുന്നോക്ക വിജയഭേരി എന്നപേരിൽ ഈ പ്രവർത്തനം സുഗമമായി മുന്നോട്ട് പോവുന്നു. അതിനുവേണ്ടി ഓരോ വിഷയത്തിലും മുന്നോക്ക വിജയഭേരിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ഓൺലൈൻ ഗ്രൂപ്പുകൾ ഉണ്ടാകുകയും കുട്ടികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
2021-22 വർഷം 22 കുട്ടികൾക്കാണ് USS ലഭിച്ചത് . ഇതിൽ നാല് കുട്ടികളെ ഗിഫ്റ്റഡ് സ്റ്റുഡന്റ്സായി തിരഞ്ഞെടുത്തു . തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെയും താനൂർ ഉപജില്ലയിലെയും മികച്ച വിജയമാണിത് .
ഒരു വര്ഷം നീണ്ടുനിന്ന MISSION USS എന്ന ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഈ വിജയം നേടിയെടുത്തത് .