"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
[[പ്രമാണം:15051 school emblem new.jpg|ലഘുചിത്രം| | {{Yearframe/Header}} | ||
[[പ്രമാണം:15051 school emblem new.jpg|ലഘുചിത്രം|128x128px|പകരം=|സ്കൂൾ എംബ്ലം.]] | |||
== ആമുഖം . == | == ആമുഖം . == | ||
1982 ജൂൺ മാസത്തിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും ,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.2015-ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. | 1982 ജൂൺ മാസത്തിൽ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും ,പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആവശ്യം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.2015-ൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. | ||
== സൗകര്യപ്രദമായ സ്റ്റാഫ് റൂം == | == സൗകര്യപ്രദമായ സ്റ്റാഫ് റൂം == | ||
എല്ലാ ക്ലാസ് മുറികളും നിരീക്ഷിക്കുന്നതിനായി ബിൽഡിംഗിന്റെ മധ്യഭാഗത്തായി സ്റ്റാഫും റൂം ക്രമീകരിച്ചിരിക്കുന്നു . അധ്യാപകർക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിനായി വിശാലമായ ഹാൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. | എല്ലാ ക്ലാസ് മുറികളും നിരീക്ഷിക്കുന്നതിനായി ബിൽഡിംഗിന്റെ മധ്യഭാഗത്തായി സ്റ്റാഫും റൂം ക്രമീകരിച്ചിരിക്കുന്നു . അധ്യാപകർക്ക് സൗകര്യപ്രദമായ രീതിയിൽ ഇരിക്കുന്നതിനായി വിശാലമായ ഹാൾ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. | ||
== 2022-23: വിദ്യാർത്ഥികളുടെ വിവരങ്ങൾ == | == 2022-23: വിദ്യാർത്ഥികളുടെ വിവരങ്ങൾ == | ||
| വരി 23: | വരി 11: | ||
== [[/"പ്രദീപയേമ ജഗത് സർവ്വം"-സ്കൂളിന്റെ ആപ്ത വാക്യം|"പ്രദീപയേമ ജഗത് സർവ്വം"-സ്കൂളിന്റെ ആപ്ത വാക്യം]] == | == [[/"പ്രദീപയേമ ജഗത് സർവ്വം"-സ്കൂളിന്റെ ആപ്ത വാക്യം|"പ്രദീപയേമ ജഗത് സർവ്വം"-സ്കൂളിന്റെ ആപ്ത വാക്യം]] == | ||
[[പ്രമാണം:15051 NB-school emblem z.png|നടുവിൽ|ചട്ടരഹിതം|275x275px]] | |||
== ''എസ്.എസ്.എൽ.സി.റിസൾട്ട് , ഈ വർഷവും സ്‍കൂളിന് അഭിമാന നേട്ടം !!'' == | == ''എസ്.എസ്.എൽ.സി.റിസൾട്ട് , ഈ വർഷവും സ്‍കൂളിന് അഭിമാന നേട്ടം !!'' == | ||
ഈ വർഷവും '''''എസ് .എസ് .എൽ .സി .''''' പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ | ഈ വർഷവും '''''എസ് .എസ് .എൽ .സി .''''' പരീക്ഷയിൽ [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ ഹൈസ്കൂൾ] മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 302 വിദ്യാർത്ഥികളിൽ മുഴുവൻ | ||
വിദ്യാർത്ഥികളും വിജയിക്കുകയും, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്] നേടുകയും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | വിദ്യാർത്ഥികളും വിജയിക്കുകയും, [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_2021-22 73 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്] നേടുകയും ചെയ്തു. 25 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എസ് .എസ് .എൽ .സി .റിസൾറ്റ്',സ്‍കൂളിന് മികവാർന്ന നേട്ടം|കൂടുതൽ വായിക്കാം.]] | ||
[[പ്രമാണം:15051 school foto09.png|പകരം=|നടുവിൽ|ലഘുചിത്രം|516x516px|ഗ്രൂപ് ഫോട്ടോ]] | [[പ്രമാണം:15051 school foto09.png|പകരം=|നടുവിൽ|ലഘുചിത്രം|516x516px|ഗ്രൂപ് ഫോട്ടോ]] | ||
== ക്ലാസ് പരീക്ഷകൾ . == | |||
സമയാസമയങ്ങളിൽ വിദ്യാർഥികളുടെ അക്കാദമികമായ പുരോഗതി പരിശോധിക്കുന്നതിന് ക്ലാസ് പരീക്ഷകൾ നടത്തപ്പെടുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം ക്ലാസ് പരീക്ഷകൾ വിലയിരുത്തി വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിഹാരബോധനങ്ങൾ നൽകുന്നതിനും സാധിക്കുന്നു. മാത്രമല്ല മാതാപിതാക്കൾക്കും കുട്ടികളെ കുറിച്ചുള്ള ആവശ്യമായ ധാരണകൾ നൽകുന്നതിന് സാധിക്കുന്നു. | |||
== സ്കൂൾ അസംബ്ലി. == | |||
[[പ്രമാണം:15051 ASSEMBLY 6.jpg|ലഘുചിത്രം|264x264ബിന്ദു|അസംബ്ലി]] | |||
വളരെ അടുക്കും ചിട്ടയോടും കൂടി [https://schoolwiki.in/images/8/87/15051_ASSEMBLY_78N.jpg അസംബ്ലികൾ] സംഘടിപ്പിക്കപ്പെടുന്നു. അസംബ്ലിയിൽ നിൽക്കുന്നതിന് എല്ലാ ക്ലാസുകൾക്കുംനിശ്ചിത സ്ഥലം അനുവദിച്ചു നൽകിയിട്ടുണ്ട്. അസംബ്ലി ബെല്ലടിക്കുമ്പോൾ വിദ്യാർത്ഥികൾ കൃത്യമായ സ്ഥലത്ത് വന്ന് നിൽക്കുന്നു.സാധാരണയായി ആഴ്ചയിൽ ഒരു ദിവസം അസംബ്ലി സംഘടിപ്പിക്കപ്പെടുന്നു. ദിനാചരണങ്ങൾ, സമ്മാനച്ചടങ്ങുകൾ തുടങ്ങിയവയ്ക്കായി പ്രത്യേക അസംബ്ലികൾ വിളിച്ചുകൂട്ടുന്നു............... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ/കൂടുതൽ അസംബ്ലി ചിത്രങ്ങൾ|കൂടുതൽ അസംബ്ലി ചിത്രങ്ങൾ]] | |||
വിദ്യാർതഥികൾ ഒരു പൊതു ചടങ്ങിൽ ;താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു. | |||
https://www.youtube.com/watch?v=WXVaSLax71k | |||
== ക്ലാസ് മുറികൾ == | == ക്ലാസ് മുറികൾ == | ||
| വരി 48: | വരി 48: | ||
== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് == | == ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് == | ||
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി | വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന് ഫ്ലോർകളിലുമായുള്ള ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി. | ||
== കളിസ്ഥലം == | == കളിസ്ഥലം == | ||
| വരി 68: | വരി 68: | ||
== [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ യു പി എസ് ബത്തേരി] == | == [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ യു പി എസ് ബത്തേരി] == | ||
മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ | മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ്‍മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 744 ആൺകുട്ടികളും 772 പെൺകുട്ടികളും അടക്കം 1516 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ-വർക്കി നിരപ്പേൽ, പി.റ്റി എ പ്രസിഡന്റ് ഷിബു എ.ബി എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. | ||
[[പ്രമാണം:15051 aup scool.jpg|ലഘുചിത്രം|156x156ബിന്ദു]] | [[പ്രമാണം:15051 aup scool.jpg|ലഘുചിത്രം|156x156ബിന്ദു]] | ||
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ||
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം | 1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരാണ്. | ||
*" [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ആസാദീ കാ അമൃത് മഹോത്‍സവ്|ആസാദീ കാ അമൃത് മഹോത്‍സവ്]] " | |||
[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>] | *[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%A1%E0%B4%AF%E0%B4%B1%E0%B4%BF സ്കൂൾ ഡയറി] | ||
*[[അസംപ്ഷൻ എച്ച് എസ് ബത്തേരി/കാരുണ്യ നിധി|കാരുണ്യ നിധി]] | |||
[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>] | |||
== ഗാലറി.. == | == ഗാലറി.. == | ||
[[പ്രമാണം:15051 school view9.png|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|school panoramic views..................]] | [[പ്രമാണം:15051 school view9.png|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|school panoramic views..................]] | ||