"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19026 (സംവാദം | സംഭാവനകൾ)
Bindu. (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=50018
|സ്കൂൾ കോഡ്=50018
|അധ്യയനവർഷം=2021-22
|അധ്യയനവർഷം=2022-23
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 7: വരി 8:
|റവന്യൂ ജില്ല=മലപ്പ‍ുറം
|റവന്യൂ ജില്ല=മലപ്പ‍ുറം
|ഉപജില്ല=താന‍ൂർ
|ഉപജില്ല=താന‍ൂർ
|ലീഡർ= മന‍ുജിത്.
|ലീഡർ= വൈഗ കെ
|ഡെപ്യൂട്ടി ലീഡർ=അനന്യ
|ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് ഷിബിൽ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ബുഷറ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ബുഷറ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയമോൾ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയമോൾ
വരി 14: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[പ്രമാണം:19026 LK 2.jpeg|ലഘുചിത്രം]]
 
[[പ്രമാണം:19026 LK 3.jpeg|ലഘുചിത്രം]]
'''ലിറ്റിൽ കൈറ്റ്സ്'''
[[പ്രമാണം:19026 LK5.jpeg|ലഘുചിത്രം]]
 
[[പ്രമാണം:19026 LK6.jpeg|ലഘുചിത്രം|VACCINATION REGISTRATION CAMP]]
== '''ലിറ്റിൽ കൈറ്റ്സ്''' ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക്  സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ  ഡിറക്ടറുടെ  31-12-2016  ലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം  എന്നതിന്റെ തുടർച്ചയെന്നോണം 2018 അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ  സ്കൂളുകളിൽ  കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി  ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
വരി 28: വരി 27:
== '''കൈറ്റ് മാസ്റ്റർ / മിസ്ട്രസ്''' ==
== '''കൈറ്റ് മാസ്റ്റർ / മിസ്ട്രസ്''' ==
[[പ്രമാണം:19026-KITE MASTER.jpeg|നടുവിൽ|ലഘുചിത്രം|കൈറ്റ് മാസ്റ്റർ :  ബുഷ്‌റ വി]]
[[പ്രമാണം:19026-KITE MASTER.jpeg|നടുവിൽ|ലഘുചിത്രം|കൈറ്റ് മാസ്റ്റർ :  ബുഷ്‌റ വി]]
[[പ്രമാണം:19026-LEADER.png|നടുവിൽ|ലഘുചിത്രം|വൈഗ ]]
[[പ്രമാണം:19026PRIYA.jpeg|നടുവിൽ|ലഘുചിത്രം|കൈറ്റ് മിസ്ട്രസ് : പ്രിയ മോൾ ]]

== '''ലീഡർ / ഡെപ്യൂട്ടി ലീഡർ''' ==
== '''ലീഡർ / ഡെപ്യൂട്ടി ലീഡർ''' ==
വരി 38: വരി 37:

=== ദേവധാർ ന്യൂസ് ===
=== ദേവധാർ ന്യൂസ് ===
ദേവധാറിലെ വാർത്തകളും വിശേഷങ്ങളും പുറം ലോകത്ത് എത്തിക്കുന്നതും ഡോക്യുമെൻ്റ് ചെയ്യുന്നതും മീഡിയ ക്ലബ്ബാണ്. ലിറ്റിൽ കൈറ്റ്സും മീഡിയാക്ലബ്ബും ചേർന്നാണ് ഇവ ചെയ്യുന്നത്.ദേവധാറിലെ പ്രധാനപ്പെട്ട പരിപാടികൾവാർത്താ രൂപത്തിൽ ദേവധാർ ന്യൂസ് ചാനലിലൂടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി പുറത്തിറക്കുന്നു.വാർത്തകൾ തയാറാക്കുന്നതും ഷൂട്ടിങ്ങ്, എഡിറ്റിങ്ങ് ,അപ് ലോഡിങ്ങ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് മീഡിയാ ക്ലബ്ബിലെയും ലിറ്റിൽ കൈറ്റ്സിലെയും കുട്ടികളാണ്.
<gallery>
</gallery>ദേവധാറിലെ വാർത്തകളും വിശേഷങ്ങളും പുറം ലോകത്ത് എത്തിക്കുന്നതും ഡോക്യുമെൻ്റ് ചെയ്യുന്നതും മീഡിയ ക്ലബ്ബാണ്. ലിറ്റിൽ കൈറ്റ്സും മീഡിയാക്ലബ്ബും ചേർന്നാണ് ഇവ ചെയ്യുന്നത്.ദേവധാറിലെ പ്രധാനപ്പെട്ട പരിപാടികൾവാർത്താ രൂപത്തിൽ ദേവധാർ ന്യൂസ് ചാനലിലൂടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം വഴി പുറത്തിറക്കുന്നു.വാർത്തകൾ തയാറാക്കുന്നതും ഷൂട്ടിങ്ങ്, എഡിറ്റിങ്ങ് ,അപ് ലോഡിങ്ങ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് മീഡിയാ ക്ലബ്ബിലെയും ലിറ്റിൽ കൈറ്റ്സിലെയും കുട്ടികളാണ്. സ്കൂളിലെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ ഇവ ചെയ്യുന്നത് <gallery mode="nolines">
പ്രമാണം:19026 LIT KI4.jpeg
പ്രമാണം:19026 LIT KI2.jpeg
പ്രമാണം:19026 LIT KI 1.jpeg
പ്രമാണം:19026 LIT KI8.jpeg
പ്രമാണം:19026 LIT KI5.jpeg
പ്രമാണം:19026 LIT KI3.jpeg
പ്രമാണം:19026 LIT KI6.jpeg
പ്രമാണം:19026 LIT KI9.jpeg
പ്രമാണം:19026 LIT KI7.jpeg
</gallery>[https://www.youtube.com/watch?v=ZZhgOCPTmQc ദേവധാർ ന്യൂസ് 1]
 
[https://www.youtube.com/watch?v=OxyJ8h8HItw&t=12s ദേവധാർ ന്യൂസ് 2]
 
[https://youtu.be/9MoSrEfbqTM ദേവധാർ ന്യൂസ് 3]
 
[https://youtu.be/KZeukWNt9Nw ദേവധാർ ന്യൂസ് 4]
 
[https://youtu.be/M4pKfIYt_EE ദേവധാർ ന്യൂസ് 5]
 
[https://youtu.be/KVeae29-0xg ദേവധാർ ന്യൂസ് 6]
 
=== സ്കൂൾ വിക്കി അവാർഡ് ===
[[പ്രമാണം:19026 SCHOOLWIKI.png|നടുവിൽ|ചട്ടരഹിതം]]
സ്കൂൾ വിക്കി  പോർട്ടൽ നന്നായി കൈകാര്യം ചെയ്തതിനു 2022 ലെ സ്കൂൾ വിക്കി അവാർഡ് ദേവധാറിന്‌ ലഭിക്കുകയുണ്ടായി
 
=== FIFA WORLD CUP പ്രവചന മത്സരം ===
<gallery mode="nolines">
പ്രമാണം:19026 PRAVACHANA 1.png
പ്രമാണം:19026 PRAVACHANA .png
</gallery>DGHSS താനൂർ ലിറ്റിൽ കൈറ്റ്സ് നുകീഴിൽ ഗൂഗിൾ ഫോം ഉപയോഗിച്ച് FIFA WORLD CUP പ്രവചന മത്സരം നടത്തി.
 
=== ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം ===
സ്കൂളിലെ UP, HS ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി. ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ ചെയ്യാം , എങ്ങിനെ shutdown ചെയ്യാം , എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും അവർക്ക് ട്രെയിനിങ് നൽകി. അതോടൊപ്പം libre office തുറന്ന് അവരുടെ പേര് ടൈപ്പ് ചെയ്യാനും ,TUX PAINT  ഉപയോഗിച്ച് വരക്കാനും കളർ ചെയ്യാനും പഠിപ്പിച്ചു.<gallery mode="nolines">
പ്രമാണം:19026-ied-1.png
പ്രമാണം:19026 IED99.png
പ്രമാണം:19026 IED88.png
പ്രമാണം:19026 IED77.png
പ്രമാണം:19026 IED66.png
പ്രമാണം:19026 IED55.png
പ്രമാണം:19026 IED44.png
പ്രമാണം:19026 IED33.png
പ്രമാണം:19026 IED22.png
</gallery>

=== സൈബർ ലോകത്തെ സുരക്ഷിത ജീവിതം രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് ===
=== സൈബർ ലോകത്തെ സുരക്ഷിത ജീവിതം രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് ===
<gallery>
<gallery mode="nolines">
പ്രമാണം:19026 AMMAYARIYAN6.jpeg
പ്രമാണം:19026 AMMAYARIYAN6.jpeg
പ്രമാണം:19026 AMMAYRIYAN 5.jpeg
പ്രമാണം:19026 AMMAYARIYAN2.jpeg
പ്രമാണം:19026 AMMAYARIYAN2.jpeg
പ്രമാണം:19026 AMMAYARIYAN4.jpeg
പ്രമാണം:19026 AMMAYARIYAN4.jpeg
പ്രമാണം:19026 AMMAYARIYAN3.jpeg
പ്രമാണം:19026 AMMAYARIYAN3.jpeg
പ്രമാണം:19026 AMMAYRIYAN 5.jpeg
</gallery>സൈബർ ലോകത്തെ ചതിക്കുഴികൾ മനസ്സിലാക്കുന്നതിനും സ്മാർട്ട് ഫോൺ കമ്പ്യൂട്ടർ തുടങ്ങിയവ എങ്ങിനെ സ്മാർട്ടായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. ദേവധാർ ജി എച് എസ് എസ് ലെ യൂ പി  വിഭാഗം , ജി എൽ പി എസ്  പരിയാപുരം , എസ് എം യൂ പി എസ് താനൂർ എന്നീ സ്കൂളുകളിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് എടുത്തത് . 2020 - 23 ബാച്ചിലെ അംഗങ്ങളായ ഗൈഷ , ആയിഷ റിഫ , ആനന്ദ് ദിവേ , അവന്തിക തുടങ്ങിയ കുട്ടികൾ ക്ലാസ് എടുത്തു  