"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20034 (സംവാദം | സംഭാവനകൾ)
Lkkattukulam (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കാട്ടുകുളം ഹയർസെക്കൻഡറി സ്കൂളിൽ സുവർണ്ണ പദ്ധതി ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു കൂട ചെണ്ടുമല്ലി പൂവ്  എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. ഹരിത ക്ലബ്ബ്,വർക്ക് എക്സ്പീരിയൻസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയോടും പരിസ്ഥിതിയോടും കൂടുതൽ താല്പര്യം ഉണ്ടാക്കുക,കൃഷിയാണ് ലഹരി എന്ന ആശയം മുന്നോട്ടുവയ്ക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്.
[[പ്രമാണം:WhatsApp Image 2025-08-05 at 5.30.15 PM(1).jpg|ലഘുചിത്രം]]
ഹരിത ക്ലബ്ബ് കൺവീനർ ശ്രീമതി എസ്. പാർവതി, വർക്ക്‌ എക്സ്പീരിയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി ശരണ്യ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹെഡ് മാസ്റ്റർ ശ്രീ ശങ്കരനാരായണൻ,പ്രിൻസിപ്പൽ ശ്രീ രാജേഷ് പിടിഎ പ്രസിഡന്റ്‌ ശ്രീ ജയശങ്കർ സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി അംബിക കെ നായർ എന്നിവർ സംസാരിച്ചു.
<big>'''പരിസ്ഥിതി ദിനം'''</big>
[[പ്രമാണം:WhatsApp Image 2025-07-06 at 6.07.44 PM.jpg|ലഘുചിത്രം|272x272ബിന്ദു]]
കാട്ടുകുളം എ കെ എൻ എം എ മെമ്മോറിയൽ ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്നു. പ്രിൻസിപ്പൽ ശ്രീ. കെ.പി.രാജേഷ് ഹെഡ്മാസ്റ്റർ. ശ്രീ. പി.ശങ്കരനാരായണൻ എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പോസ്റ്റർ രചന, വൃക്ഷത്തൈ വിതരണം, പ്രകൃതിസംരക്ഷണ ബോധവൽക്കരണം എന്നിങ്ങനെ വൈവിധ്യമേറിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് നിരോധനം പ്രോത്സാഹിപ്പിക്കുന്നതിനായി തുണിസഞ്ചികൾ വിതരണം ചെയ്തു.


= '''ഹരിതം പരിസ്ഥിതി ക്ലബ്''' =
= '''ഹരിതം പരിസ്ഥിതി ക്ലബ്''' =