"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/വിദ്യാരംഗം (മൂലരൂപം കാണുക)
14:18, 25 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
('<big>കു ട്ടികളു ടെ സർഗ്ഗശേ ഷി വി കസനം ലക്ഷ്യമാ ക്കികൊ ണ്ടു മലയാ ള വി ഭാ ഗത്തിന്റെ</big> <big>നേ തൃ ത്വത്തിൽ പ്ര വർത്തിക്കുന്നതാ ണ് വി ദ്യാ രം ഭം കലാ സാ ഹി ത്യ വേ ദി . അധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big> | <big>കുട്ടികളുടെ സർഗ്ഗശേഷി വികസനം ലക്ഷ്യമാക്കികൊണ്ടു മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് വിദ്യാരംഭം കലാസാഹിത്യവേദി. അധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറും ആയി ഈ ക്ലബ്ബിന്റെ പ്രവർത്തനം കാലങ്ങളായി വളരെ നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.</big> | ||
<big> | <big>ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരവുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സാഹിത്യദർപ്പണം, അമ്മമലയാളം, എഴുത്തുവീടുകൾ, പുസ്തകോത്സവം....</big> | ||
<big> | <big>സാഹിത്യോത്സവങ്ങുളുമായി ബന്ധപ്പെട്ടു ലീലാവതി ടീച്ചർ, സാനുമാഷ്, വൈശാഖൻ മാഷ്, സേതു, ജോൺപോൾ, കെ ൽ മോഹനവർമ്മ, എൻ എസ് മാധവൻ കെ ജയകുമാർ IAS, പെരുമ്പടവം ശ്രീധരൻ, റഫീഖ് അഹമ്മദ്, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയ സാഹിത്യ കുലപതികളെ പരിചയപ്പെടാനും അവരുമായി സംവദിക്കാനുമുള്ള അസുലഭ ഭാഗ്യം കുട്ടികൾക്കുണ്ടായി.</big> | ||
<big> | <big>കോവിഡ് കാലത്തു പോലും ഓൺലൈനിലായി വായനാവാരാചരണം നടത്തി. ഓരോദിവസവും ഓരോ ക്ലാസ്സിനെ കേന്ദ്രികരിച്ചുകൊണ്ടു നടന്ന സഹത്യോത്സവത്തിൽ അംബികാസുതൻ മാങ്ങാട്, സുസ്മേഷ് ചന്ദ്രോത്ത്, മോഹൻകുമാർ IAS, ശ്രീകുമാർ മുഖത്തല, അലക്സാണ്ടർ ജേക്കബ് തുടങ്ങി ധാരളം പ്രമുഖർ പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അതൊരു നവ്യാനുഭവമായിരിന്നു.</big> | ||
<big> | <big>ഈ വർഷത്തെ വായനാവാരാചരണം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ ശ്രീ അജീഷ് ദാസൻ, ശ്രീ കലാഭവൻ സാബു എന്നിവർ ചേർന്നു അക്ഷരദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു.</big> | ||
<big> | <big>പതിനായിരത്തിലധികം പുസ്തകങ്ങളുള്ള മുൾട്ടീമീഡിയ ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയിട്ടുണ്ട്.</big> | ||
<big> | <big>വായനമത്സരങ്ങൾ, പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ, ക്വിസ് മത്സരങ്ങൾ, ആസ്വാദനക്കുറുപ്പ് മത്സരങ്ങൾ മറ്റ് കലാപരമായ പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാരംഗത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് .</big> | ||