"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| C.M.S.L.P.S.ENNORAMVAYAL }} | {{prettyurl| C.M.S.L.P.S.ENNORAMVAYAL }} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെച്ചൂച്ചിറ | |സ്ഥലപ്പേര്=വെച്ചൂച്ചിറ | ||
| വരി 65: | വരി 62: | ||
|box_width=350px | |box_width=350px | ||
}} | }} | ||
[[പ്രമാണം:CMS 20.jpg|ലഘുചിത്രം]] | |||
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ | പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ ആണ്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ നാനൂറിൽ അധികം കുട്ടികൾ പഠിക്കുന്നു. | ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ ആണ്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ നാനൂറിൽ അധികം കുട്ടികൾ പഠിക്കുന്നു........കൂടുതലറിയുവാൻ..[[CMSLPS ENNOORAMVAYAL /ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത് | വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്[[പ്രമാണം:CMS19.jpg|ലഘുചിത്രം]] | ||
കൂടുതലറിയുവാൻ [[സി.എം.എസ് .എൽ.പി.സ്‌കൂൾ എണ്ണൂറാംവയൽ ഭൗതിക സാഹചര്യങ്ങൾ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | [[പ്രമാണം:SCRATCH & WIN THAMBOLA.jpg|ലഘുചിത്രം]] | ||
[[പ്രമാണം:UPPERI CHALLENGE.jpg|ലഘുചിത്രം]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* [[പ്രമാണം:CMS1.jpg|ലഘുചിത്രം]] | * [[പ്രമാണം:CMS1.jpg|ലഘുചിത്രം]] | ||
{| class="wikitable" | |||
|'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
|'''വിവരണം''' | |||
|'''ലക്ഷ്യങ്ങൾ''' | |||
| | |||
|- | |||
|വിദ്യാരംഗം കലാ സാഹിത്യ വേദി | |||
| | |||
| | |||
| | |||
|- | |||
|ശാസ്ത്ര ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|ഗണിത ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|ഇംഗ്ലീഷ് ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|പരിസ്ഥിതി ക്ലബ്ബ് | |||
| | |||
| | |||
| | |||
|- | |||
|നല്ലപാഠം | |||
| | |||
| | |||
| | |||
|- | |||
|മുകുളം | |||
| | |||
| | |||
| | |||
|- | |||
|സീഡ് | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
*[[പ്രമാണം:NANMA POTHI.jpg|ലഘുചിത്രം|FOOD PACKET DISTRIBUTION FOR OLD AGE HOME]] | |||
[[പ്രമാണം:NALLA PATAM.jpg|ലഘുചിത്രം]] | [[പ്രമാണം:NALLA PATAM.jpg|ലഘുചിത്രം]] | ||
[[പ്രമാണം:NALLAPATAM AWARD 2024.jpg|ലഘുചിത്രം|BEST SCHOOL NALLAPATAM 2024-2025]] | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
| വരി 156: | വരി 171: | ||
[[പ്രമാണം:KAIRALIPPERUMA NEWS.jpg|ലഘുചിത്രം]] | [[പ്രമാണം:KAIRALIPPERUMA NEWS.jpg|ലഘുചിത്രം]] | ||
[[പ്രമാണം:CMS5.jpg|ലഘുചിത്രം]] | [[പ്രമാണം:CMS5.jpg|ലഘുചിത്രം]] | ||
[[പ്രമാണം:STATE AWARD VEGETABLE GARDEN.jpg|ലഘുചിത്രം]] | |||
കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ് സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന | കാൽപന്ത് മാമാങ്കത്തിന്റെ ആരവം ഏറ്റെടുത്തു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. ഖത്തർ ഫിഫാ വേൾഡ് കപ്പിന്റെ ആവേശം അപ്പാടെ നെഞ്ചേറ്റുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. ലോക കപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിദ്യാലയത്തിൽ സംഘടിപ്പിച്ച ആരവം കുട്ടികൾക്ക് അറിവും ആവേശവും വിതറുന്നതായിരുന്നു. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ജേഴ്‌സി അണിഞ്ഞും പതാകകൾ കൈകളിലേന്തിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും കുട്ടികൾ നടത്തിയ റാലി കൗതുക കാഴ്ചയായി. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ടീമുകൾക്കായിരുന്നു കുട്ടികളുടെ വലിയ പിന്തുണ. കുട്ടികളുടെ പിന്തുണ കുറവായിരുന്നെങ്കിലും ഫ്രാൻസും, സ്പെയിനും, ഇംഗ്ലണ്ടും സാന്നിധ്യമറിയിച്ചു.റാലി പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.ചന്ത, ബസ് സ്റ്റാൻഡ് ചുറ്റി തിരികെ വിദ്യാലയത്തിൽ സമാപിച്ചു. എം ജെ ബിബിൻ, പി എ അസ്‌ലം, കെ ആർ ആദിത്യൻ, മുഹമ്മദ് സഹൽ, യദു കൃഷ്ണൻ, ഇമ്മാനുവൽ ഐയ്പ്, എന്നിവർ നേതൃത്വം നൽകി ലോക കപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെ പേര്, അവയുടെ തലസ്ഥാനം, ടീം ക്യാപ്റ്റൻമാരുടെ പേര് ഇവ കൃത്യമായി തെറ്റ് കൂടാതെ പറഞ്ഞ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി രാഹുൽ രഘു ആരവം മത്സരത്തിൽ വിജയിയായി.ലോക കപ്പിൽ പങ്കെടുക്കുന്ന | ||
| വരി 163: | വരി 179: | ||
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ | ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പിസ്കൂളിലെ വിദ്യാർഥികൾ | ||
[[പ്രമാണം:CSI HARITHAVIDYALAYAM.jpg|ലഘുചിത്രം]] | |||
ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.... | ശിശു ദിനത്തിൽ മാതൃഭൂമി ദിനപ്പത്രത്തിന്റെ ഫ്രണ്ട് പേജ് തയ്യാറാക്കുന്നതിൽ വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ അനയ സിബിയും, ആദിത്യൻ കെ. ആറും. മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരത്തിലൂടെ പത്തനംതിട്ട ജില്ലയിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 7 വിദ്യാർത്ഥികളിൽ രണ്ടു കുട്ടികൾ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ കുട്ടികൾ എന്നത് അഭിമാനകരമായ നേട്ടമാണ്.. ഇന്ന് കോട്ടയം മാതൃഭൂമി യൂണിറ്റിൽ നടന്ന പരിശീലനത്തിൽ അനയയും ആദിത്യനും പങ്കെടുത്തു..മാതൃഭൂമി കോട്ടയം യൂണിറ്റ് ചീഫ് ന്യൂസ് എഡിറ്റർ പി. കെ. ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി സുരേഷ്,സ്പെഷ്യൽ കറസ്‌പോൻഡന്റ് എസ്. ഡി. സതീശൻ നായർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.... | ||
| വരി 180: | വരി 196: | ||
[[പ്രമാണം:ONAM 2022.jpg|ലഘുചിത്രം]] | [[പ്രമാണം:ONAM 2022.jpg|ലഘുചിത്രം]] | ||
[[പ്രമാണം:CMS9.jpg|ലഘുചിത്രം]] | [[പ്രമാണം:CMS9.jpg|ലഘുചിത്രം]] | ||
[[പ്രമാണം:NALLAPADAM STATE AWARD.jpg|ലഘുചിത്രം]] | |||
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും.. | കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത് ...അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർക്കും വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വിഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.. കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വീശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു.. സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി,ഡോക്ടർ മനു വർഗീസ്, SBI മാനേജർ ശ്യാംശങ്കർ , P T മാത്യു ... PTA പ്രസിഡന്റ് ഷൈനു ചാക്കോ, MPTA പ്രസിഡന്റ് ഷൈനി ബോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു..അത്തം നാളിൽ തുടക്കമിട്ട നല്ലപാഠത്തിന്റെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും.. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും.. വെച്ചൂച്ചിറ BMC ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ FM ൽ ആകർഷകങ്ങളായ ഓണപരിപാടികൾ സംപ്രേഷണം ചെയ്യും.. | ||
| വരി 190: | വരി 207: | ||
[[പ്രമാണം:AWDX.jpg|ലഘുചിത്രം]] | |||
സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും.... | സർവം ത്രിവർണ്ണ മയം...ഒരു കിലോമീറ്റർ നീളം വരുന്ന ത്രിവർണ്ണ പതാകയായി കുട്ടികൾ.. സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷ്യ വിഭവങ്ങളും ത്രിവർണ്ണമയം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനു തിരoഗ ജ്വാലയൊരുക്കി സമാനതകളില്ലാത്ത ആഘോഷമാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിൽ.സ്വാതന്ത്ര്യപ്പുലരിയിൽ ഒരു കിലോ മീറ്ററോളം നീളം വരുന്ന ത്രിവർണ്ണ നിറത്തിൽ ചലിക്കുന്ന പതാകയുടെ ഭാഗമായി കുട്ടികൾ അണി നിരക്കും. വിദ്യാർത്ഥികളെ ദേശീയ പതാകയിലെ നിറങ്ങളുടെ ഗ്രൂപ്പുകളായി തിരിച്ചാണ് പതാക ഒരുക്കുന്നത് . ഈ നിറങ്ങളിലുള്ള വസ്ത്രങ്ങൾഅണിഞ്ഞു തൊപ്പികൾ ധരിച്ചും ബലൂണുകളും വർണ്ണക്കുടകളും കയ്യിലേന്തിയുമാണ് കുട്ടികൾ ദേശീയ പതാകയുടെ മാതൃകയായി മാറുന്നത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഇതേ വേഷവിധാനങ്ങളോടെ അണിനിരക്കും .വെച്ചൂച്ചിറ കവല മുതൽ മാർക്കറ്റ് ജങ്ക്ഷൻ വരെ ചലിക്കുന്ന പതാക നീളും.. തീർന്നില്ല വിദ്യാലയത്തിലെ ത്രിവർണ്ണ കൗതുകങ്ങൾ. കുട്ടികൾക്കായി ത്രിവർണ്ണ ശീതള പാനീയമാണ് വിതരണം ചെയ്യുക. തുടർന്ന് കുട്ടികൾ ഒരുക്കുന്ന ത്രിവർണ്ണ വെജിറ്റബിൾ സലാഡ്... സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും ത്രിവർണ്ണം തന്നെ.. ത്രിവർണ്ണ പുട്ടാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടെ പഴവും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളിലാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ രക്ഷിതാക്കളും അധ്യാപകരും.... | ||
'''<u>ചാന്ദ്ര ദിനാഘോഷം</u>''' | '''<u>ചാന്ദ്ര ദിനാഘോഷം</u>''' | ||
[[പ്രമാണം:LUNARDAY.jpg|ലഘുചിത്രം]] | [[പ്രമാണം:LUNARDAY.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:CMS10.jpg|ലഘുചിത്രം]] | [[പ്രമാണം:CMS10.jpg|ലഘുചിത്രം]] | ||
വിദ്യാലയ മുറ്റത്തൊരുക്കിയ കൂറ്റൻ റോക്കറ്റ് കുട്ടികൾ തയ്യാറാക്കിയ 300 റോക്കറ്റ് മാതൃകകൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ദൃശ്യാവിഷ്കാരം...കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നൽകുന്നതായിരുന്നു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.അധ്യാപകനായ എം. ജെ. ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്. ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ് സഹൽ,നീൽ ആംസ്ട്രോങ്ങ് ആയി അഭിമന്യു കെ ബി,എഡ്വിൻ ആൾഡ്റിൻ ആയി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസ് ആയി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്. ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.. പല വലിപ്പത്തിലുള്ള 300 ൽ അധികം റോക്കറ്റുകൾ കൊണ്ട് വിദ്യാലയം നിറഞ്ഞു.ശാസ്ത്ര നാടകം, ചാന്ദ്ര പുരാണം, ചിത്ര പ്രദർശനം എന്നിവയും ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. അമ്പിളി അമ്മാവനൊരു കത്ത് തയ്യാറാക്കൽ മത്സരവും കൗതുകം നിറഞ്ഞതായിരുന്നു. കോവിഡിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ വീട് വെയ്ക്കാൻ അനുവാദം നൽകുമോയെന്നും അടുത്ത് കാണുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ പരുക്കൻ മുഖവും അകലെ നിന്ന് കാണുമ്പോൾ സുന്ദര മുഖവും ആകുന്നതിന്റെ രഹസ്യവുമൊക്ക കത്തുകളിൽ ചോദിച്ച വിരുതന്മാരും ഉണ്ട്. | വിദ്യാലയ മുറ്റത്തൊരുക്കിയ കൂറ്റൻ റോക്കറ്റ് കുട്ടികൾ തയ്യാറാക്കിയ 300 റോക്കറ്റ് മാതൃകകൾ മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ദൃശ്യാവിഷ്കാരം...കുട്ടികൾക്ക് ആവോളം അറിവും കൗതുകുകവും പകർന്നു നൽകുന്നതായിരുന്നു വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ ചാന്ദ്ര ദിനാഘോഷം. വിദ്യാലയ മുറ്റത്ത് തയ്യാറാക്കിയ 20 അടി ഉയരമുള്ള റോക്കറ്റ് മാതൃകയായിരുന്നു പ്രധാന ആകർഷണം.അധ്യാപകനായ എം. ജെ. ബിബിനാണ് റോക്കറ്റിന്റെ മാതൃക രൂപ കല്പന ചെയ്തു തയ്യാറാക്കിയത്. ആദ്യ ബഹിരാകാശ യാത്രികനായ യൂറി ഗഗാറിൻ, ആദ്യമായി ചന്ദ്രനിലെത്തിയ നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൾഡ്റിൻ, മൈക്കൽ കൊളിൻസ് കൂടാതെ ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക കല്പന ചൗള എന്നിവരെത്തി കുട്ടികളുമായി ബഹിരാകാശ വിസ്മയങ്ങൾ പങ്കു വെച്ചു.യൂറി ഗഗാറിനായി സയ്യിദ് മുഹമ്മദ് സഹൽ,നീൽ ആംസ്ട്രോങ്ങ് ആയി അഭിമന്യു കെ ബി,എഡ്വിൻ ആൾഡ്റിൻ ആയി ജെസ്സൺ ജോയേഷ്,മൈക്കൽ കൊളിൻസ് ആയി ആരോൺ ഡാൻ വിനോദ്, കല്പന ചൗളയായി ഹയോനാ എൽസ എന്നിവരാണെത്തിയത്. ചാന്ദ്രദിനാഘോഷം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ അധ്യക്ഷത വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകളുടെ പ്രദർശനവും ശ്രദ്ധേയമായി.. പല വലിപ്പത്തിലുള്ള 300 ൽ അധികം റോക്കറ്റുകൾ കൊണ്ട് വിദ്യാലയം നിറഞ്ഞു.ശാസ്ത്ര നാടകം, ചാന്ദ്ര പുരാണം, ചിത്ര പ്രദർശനം എന്നിവയും ചാന്ദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തി. അമ്പിളി അമ്മാവനൊരു കത്ത് തയ്യാറാക്കൽ മത്സരവും കൗതുകം നിറഞ്ഞതായിരുന്നു. കോവിഡിൽ നിന്ന് രക്ഷ നേടാൻ ചന്ദ്രനിൽ വീട് വെയ്ക്കാൻ അനുവാദം നൽകുമോയെന്നും അടുത്ത് കാണുമ്പോൾ കുണ്ടും കുഴിയും നിറഞ്ഞ പരുക്കൻ മുഖവും അകലെ നിന്ന് കാണുമ്പോൾ സുന്ദര മുഖവും ആകുന്നതിന്റെ രഹസ്യവുമൊക്ക കത്തുകളിൽ ചോദിച്ച വിരുതന്മാരും ഉണ്ട്. | ||
| വരി 216: | വരി 233: | ||
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. | പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ജയിംസ് നിർവ്വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തിലെ മികച്ച പരിസ്ഥിതി സൗഹൃദ കർഷകനായ അരീപ്പറമ്പിൽ വർഗ്ഗീസ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. | ||
[[പ്രമാണം:KRISHI AWARD2.jpg|ലഘുചിത്രം]] | |||
സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു. മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ P T മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, KCC മേഖല ട്രഷറാർ ജോൺ വി തോമസ്, PTA വൈസ് പ്രസസൻ്റ് ഷൈനി ബോസ് , ജിബിൻ ജോൺ, ജോൺസൺ, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ച | സ്കൂൾ വളപ്പിൽ ഫലവൃക്ഷങ്ങൾ നടുന്ന പദ്ധതി മേഖല പ്രസിഡൻ്റ് റവ.ജെയ്സൻ പി വർഗീസും കുട്ടികൾക്കുള്ള വൃക്ഷത്തൈകളുടെ വിതരണം വൈസ് പ്രസിഡൻ്റ് റവ.ഷിബു തോമസ് സ്കറിയായും നിർവഹിച്ചു. മേഖല പരിസ്ഥിതി കമ്മീഷൻ ചെയർമാൻ P T മാത്യു പദ്ധതി വിശദീകരണവും മേഖല കൺവീനർ ജോൺ സാമുവേൽ അനുബന്ധ പരിപാടികളും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സാബു പുല്ലാട്ട് തൈകൾ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് രമാദേവി, മെമ്പർ റെസി ജോഷി, KCC മേഖല ട്രഷറാർ ജോൺ വി തോമസ്, PTA വൈസ് പ്രസസൻ്റ് ഷൈനി ബോസ് , ജിബിൻ ജോൺ, ജോൺസൺ, എം ജെ ബിബിൻ എന്നിവർ പ്രസംഗിച്ച | ||
{| class="wikitable" | {| class="wikitable" | ||
| വരി 237: | വരി 254: | ||
'''SELIN RAJAN''' | '''SELIN RAJAN''' | ||
[[പ്രമാണം:Csi mkd2.jpg|ലഘുചിത്രം]] | |||
'''BIBIN M J''' | '''BIBIN M J''' | ||
| വരി 260: | വരി 277: | ||
[[പ്രമാണം:VEG GARDEN.jpg|ലഘുചിത്രം]] | [[പ്രമാണം:VEG GARDEN.jpg|ലഘുചിത്രം]] | ||
[[ | [[ | ||
[[പ്രമാണം:SNT NEWS.jpg|ലഘുചിത്രം]] | |||
[[പ്രമാണം:FACE MASK CHALLENGE.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:FACE MASK CHALLENGE.jpg|ലഘുചിത്രം|നടുവിൽ]] | ||
[[ | [[ | ||
| വരി 273: | വരി 291: | ||
]] | ]] | ||
[[പ്രമാണം:Screenshot from 2F0A9289,92.mp4.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Screenshot from 2F0A9289,92.mp4.png|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:SUB DISTRICT KALOLSAVAM 2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SUB DISTRICT Kalolsavam.jpg|ലഘുചിത്രം]] | |||
==സ്കൂൾ [[ഫോട്ടോകൾ]]== | ==സ്കൂൾ [[ഫോട്ടോകൾ]]== | ||
[[പ്രമാണം:PRAVESHANOLSAVAM INGN.jpg|ലഘുചിത്രം|PRAVESHANOLSAVAM ONLINE|ഇടത്ത്]] | [[പ്രമാണം:PRAVESHANOLSAVAM INGN.jpg|ലഘുചിത്രം|PRAVESHANOLSAVAM ONLINE|ഇടത്ത്]] | ||
[[പ്രമാണം:PATA NOLSAVAM 2.jpg|ലഘുചിത്രം|PATANOLSAVAM INAUGURATION]] | [[പ്രമാണം:PATA NOLSAVAM 2.jpg|ലഘുചിത്രം|PATANOLSAVAM INAUGURATION]] | ||
[[പ്രമാണം:CMS LPS DOCTORS DAY.jpg|ലഘുചിത്രം|DOCTORS DAY CMSLPS]] | |||
[[പ്രമാണം:CMS PRAVESHANOLSAVAM 2025.jpg|ലഘുചിത്രം|CMS PRAVESHANOLSAVAM]] | |||
[[പ്രമാണം:CMS LSS 2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:NEW ACADEMIC BLOCK.jpg|ലഘുചിത്രം|NEW ACADEMIC BLOCK]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.4232369|lon=76.8601369|zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:EXCELLENCE AWARD 2021 CSI.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SND 2.jpg|ലഘുചിത്രം|311x311ബിന്ദു|[[പ്രമാണം:Bc4.jpg|ലഘുചിത്രം]]]] | |||
[[പ്രമാണം:COOKERY1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:COOKERY5.jpg|ലഘുചിത്രം]] | |||