"ജി.എൽ.പി.എസ് മോയൻ പാലക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 89: | വരി 89: | ||
മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും '''.'''പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളിൽ വളരെ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും അക്കങ്ങളു കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.അധ്യാപകരുടെ വളരെ മനോഹരമായ സൃഷ്ടികളും ക്ലാസ് റൂമുകളിലെ ചാർട്ടുകളിൽ കാണാം . ശിശു സൗഹൃദപരമായിട്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്.കുട്ടികൾ കളിക്കനായി നിരവധി കളിപ്പാട്ടങ്ങൾ പ്രീ പ്രൈമറി ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട്. | മനോഹരമായ വർണ്ണ ചിത്രങ്ങൾ വരച്ച പ്രീപ്രൈമറി ഒന്നാം ക്ലാസ് കെട്ടിടം ഏവരെയും ആകർഷിക്കും '''.'''പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളിൽ വളരെ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും അക്കങ്ങളു കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.അധ്യാപകരുടെ വളരെ മനോഹരമായ സൃഷ്ടികളും ക്ലാസ് റൂമുകളിലെ ചാർട്ടുകളിൽ കാണാം . ശിശു സൗഹൃദപരമായിട്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്.കുട്ടികൾ കളിക്കനായി നിരവധി കളിപ്പാട്ടങ്ങൾ പ്രീ പ്രൈമറി ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട്. | ||
=== പ്രീ പ്രൈമറിയിലെ കുട്ടികളുടെ വർദ്ധനവ് ഓരോ വർഷവും താഴെ കൊടുത്തിരിക്കുന്ന പോലെ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. === | |||
{| class="wikitable" | |||
|+ | |||
!വർഷം | |||
!കുട്ടികളുടെ എണ്ണം | |||
(വർദ്ധനവ്) | |||
|- | |||
|2016-17 | |||
|73 | |||
|- | |||
|2017-18 | |||
|119 | |||
|- | |||
|2018-19 | |||
|173 | |||
|- | |||
|2019-20 | |||
|232 | |||
|- | |||
|2020-21 | |||
|235 | |||
|- | |||
|2021-22 | |||
|341 | |||
|} | |||
== പാചകപ്പുര == | == പാചകപ്പുര == | ||
നല്ല വൃത്തിയുള്ള പാചകപ്പുരയാണ് പാലക്കാട് മോയൻ എൽ പി സ്കൂളിൽ ഉള്ളത്.രണ്ടു പാചക തൊഴിലാളികളാണുള്ളത് . നേരത്തെയുണ്ടായിരുന്ന കാശുമ്മയുടെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.ഇപ്പോഴുള്ള ഷൈനിയുടെ പാചകം വളരെ രുചികരവും പോഷകസമ്പുഷ്ടവുമാണ്. | നല്ല വൃത്തിയുള്ള പാചകപ്പുരയാണ് പാലക്കാട് മോയൻ എൽ പി സ്കൂളിൽ ഉള്ളത്.രണ്ടു പാചക തൊഴിലാളികളാണുള്ളത് . നേരത്തെയുണ്ടായിരുന്ന കാശുമ്മയുടെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.ഇപ്പോഴുള്ള ഷൈനിയുടെ പാചകം വളരെ രുചികരവും പോഷകസമ്പുഷ്ടവുമാണ്. | ||
== പ്രഥമ ശുശ്രൂഷ == | |||
വിദ്യാലയത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട് . കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ പരിശീലനം ലഭിച്ച അധ്യാപകർ പ്രഥമശുശ്രൂഷ നൽകുന്നു. അതിനുശേഷം തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജില്ലാ ആശുപത്രിയിലോ കൊണ്ടുപോവുകയും രക്ഷിതാവിനെ അറിയിക്കുകയും മരുന്നും സാമ്പത്തിക സഹായവും നൽകുകയും ചെയ്യുന്നു. | |||
== പിടിഎയുടെ 2021 22 വർഷത്തെ അക്കാദമിക ഇടപെടൽ == | == പിടിഎയുടെ 2021 22 വർഷത്തെ അക്കാദമിക ഇടപെടൽ == | ||
പ്രീ പ്രൈമറി 2021 -22 കാലയളവിൽ 341 കുട്ടികൾ അഡ്മിഷൻ എടുത്തു. നിലവിലുണ്ടായിരുന്ന ഒരു ടീച്ചറും ഒരു ആയയും സർക്കാർ ഓണറേറിയം ലഭിക്കുന്നവർ ഇവരുടെ പഠനകാര്യങ്ങളിലും മറ്റും ഇടപെടാൻ അപര്യാപ്തമായതുകൊണ്ടുതന്നെ പുതുതായി മൂന്ന് അധ്യാപകരെയും ഒരു ആയയെയും പി ടി എ നിയമിച്ചു. ഇതുകൂടാതെ സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ മുതൽ വാർഷികാഘോഷം, സ്കൂൾ പ്രവേശനം, ഭക്ഷണവിതരണം, ഭക്ഷണം ഒരുക്കൽ, പഠനോപകരണങ്ങൾ നിർമാണം തുടങ്ങിയ വിദ്യാലയം നർത്തവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പിടിഎ , എസ് എം സി ,എം പി ടി അംഗങ്ങൾ സജീവമായി ഇടപെട്ട് വരുന്നു. | പ്രീ പ്രൈമറി 2021 -22 കാലയളവിൽ 341 കുട്ടികൾ അഡ്മിഷൻ എടുത്തു. നിലവിലുണ്ടായിരുന്ന ഒരു ടീച്ചറും ഒരു ആയയും സർക്കാർ ഓണറേറിയം ലഭിക്കുന്നവർ ഇവരുടെ പഠനകാര്യങ്ങളിലും മറ്റും ഇടപെടാൻ അപര്യാപ്തമായതുകൊണ്ടുതന്നെ പുതുതായി മൂന്ന് അധ്യാപകരെയും ഒരു ആയയെയും പി ടി എ നിയമിച്ചു. ഇതുകൂടാതെ സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ മുതൽ വാർഷികാഘോഷം, സ്കൂൾ പ്രവേശനം, ഭക്ഷണവിതരണം, ഭക്ഷണം ഒരുക്കൽ, പഠനോപകരണങ്ങൾ നിർമാണം തുടങ്ങിയ വിദ്യാലയം നർത്തവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പിടിഎ , എസ് എം സി ,എം പി ടി അംഗങ്ങൾ സജീവമായി ഇടപെട്ട് വരുന്നു. | ||
[[പ്രമാണം:21622 pta.jpg|ലഘുചിത്രം]] | [[പ്രമാണം:21622 pta.jpg|ലഘുചിത്രം]] | ||