"ജി.എൽ.പി.എസ് മോയൻ പാലക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21622-pkd (സംവാദം | സംഭാവനകൾ)
SA
21622-pkd (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
|10
|10
|ആകെ ക്ലാസ്മുറികൾ
|ആകെ ക്ലാസ്മുറികൾ
|
|15
|-
|-
|11
|11
വരി 80: വരി 80:
കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കാനായി നല്ലൊരു പുസ്തകം ശേഖരം തന്നെ ഗവൺമെന്റ് എൽ പി സ്കൂളിൽ  സജ്ജമാക്കിയിട്ടുണ്ട്.
കുട്ടികളെ വായനയുടെ ലോകത്തേക്ക് എത്തിക്കാനായി നല്ലൊരു പുസ്തകം ശേഖരം തന്നെ ഗവൺമെന്റ് എൽ പി സ്കൂളിൽ  സജ്ജമാക്കിയിട്ടുണ്ട്.

കുട്ടികൾക്ക് ഇഷ്ടമുള്ള എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . ഇംഗ്ലീഷ് , മലയാളം ഭാഷകളിലായി ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. അവയിൽ കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും ജീവചരിത്രങ്ങളും ലേഖനങ്ങളും യാത്രാവിവരണങ്ങളും കവിതകളും നോവലുകളും നാടകങ്ങളും തുടങ്ങിയ  ഒട്ടനവധി പുസ്തകങ്ങൾ ഉണ്ട് .ഈ പുസ്തകങ്ങളെല്ലാം ചില്ലിട്ട് എട്ട് അലിമാരങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറി രജിസ്ററർ കൃത്യമായി പരിപാലിക്കുന്നുണ്ട്
കുട്ടികൾക്ക് ഇഷ്ടമുള്ള എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . ഇംഗ്ലീഷ് , മലയാളം ഭാഷകളിലായി ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. അവയിൽ കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും ജീവചരിത്രങ്ങളും ലേഖനങ്ങളും യാത്രാവിവരണങ്ങളും കവിതകളും നോവലുകളും നാടകങ്ങളും തുടങ്ങിയ  ഒട്ടനവധി പുസ്തകങ്ങൾ ഉണ്ട് .ഈ പുസ്തകങ്ങളെല്ലാം ചില്ലിട്ട് എട്ട് അലിമാരങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറി രജിസ്ററർ കൃത്യമായി പരിപാലിക്കുന്നുണ്ട്.

=== ക്ലാസ് ലൈബ്രറി ===
=== ക്ലാസ് ലൈബ്രറി ===
വരി 89: വരി 89:

മനോഹരമായ വർണ്ണ ചിത്രങ്ങൾ  വരച്ച പ്രീപ്രൈമറി ഒന്നാം ക്ലാസ്  കെട്ടിടം ഏവരെയും  ആകർഷിക്കും '''.'''പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളിൽ വളരെ മനോഹരമായ ചിത്രങ്ങളും അക്ഷരങ്ങളും അക്കങ്ങളു കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.അധ്യാപകരുടെ വളരെ മനോഹരമായ സൃഷ്ടികളും ക്ലാസ് റൂമുകളിലെ ചാർട്ടുകളിൽ കാണാം . ശിശു സൗഹൃദപരമായിട്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്.കുട്ടികൾ കളിക്കനായി നിരവധി കളിപ്പാട്ടങ്ങൾ പ്രീ പ്രൈമറി ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട്.

=== പ്രീ പ്രൈമറിയിലെ കുട്ടികളുടെ വർദ്ധനവ് ഓരോ വർഷവും താഴെ കൊടുത്തിരിക്കുന്ന പോലെ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്. ===
{| class="wikitable"
|+
!വർഷം 
!കുട്ടികളുടെ എണ്ണം
(വർദ്ധനവ്)
|-
|2016-17   
|73
|-
|2017-18
|119
|-
|2018-19
|173
|-
|2019-20
|232
|-
|2020-21
|235
|-
|2021-22
|341
|}

== പാചകപ്പുര ==
== പാചകപ്പുര ==
നല്ല വൃത്തിയുള്ള പാചകപ്പുരയാണ് പാലക്കാട് മോയൻ എൽ പി സ്കൂളിൽ ഉള്ളത്.രണ്ടു പാചക തൊഴിലാളികളാണുള്ളത് . നേരത്തെയുണ്ടായിരുന്ന കാശുമ്മയുടെ കൈപ്പുണ്യം എടുത്തു പറയേണ്ടതാണ്.ഇപ്പോഴുള്ള ഷൈനിയുടെ പാചകം വളരെ രുചികരവും പോഷകസമ്പുഷ്ടവുമാണ്.

== പ്രഥമ ശുശ്രൂഷ ==
വിദ്യാലയത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട് . കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ പരിശീലനം ലഭിച്ച അധ്യാപകർ പ്രഥമശുശ്രൂഷ നൽകുന്നു. അതിനുശേഷം തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജില്ലാ ആശുപത്രിയിലോ കൊണ്ടുപോവുകയും രക്ഷിതാവിനെ അറിയിക്കുകയും മരുന്നും സാമ്പത്തിക സഹായവും നൽകുകയും ചെയ്യുന്നു.
== പിടിഎയുടെ 2021 22 വർഷത്തെ അക്കാദമിക ഇടപെടൽ ==
പ്രീ പ്രൈമറി 2021 -22 കാലയളവിൽ 341 കുട്ടികൾ അഡ്മിഷൻ എടുത്തു. നിലവിലുണ്ടായിരുന്ന ഒരു ടീച്ചറും ഒരു ആയയും സർക്കാർ ഓണറേറിയം ലഭിക്കുന്നവർ ഇവരുടെ പഠനകാര്യങ്ങളിലും മറ്റും ഇടപെടാൻ അപര്യാപ്തമായതുകൊണ്ടുതന്നെ പുതുതായി മൂന്ന് അധ്യാപകരെയും ഒരു ആയയെയും പി ടി എ നിയമിച്ചു. ഇതുകൂടാതെ സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ മുതൽ വാർഷികാഘോഷം, സ്കൂൾ പ്രവേശനം, ഭക്ഷണവിതരണം, ഭക്ഷണം ഒരുക്കൽ, പഠനോപകരണങ്ങൾ നിർമാണം തുടങ്ങിയ വിദ്യാലയം നർത്തവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പിടിഎ , എസ് എം സി ,എം പി ടി അംഗങ്ങൾ സജീവമായി ഇടപെട്ട് വരുന്നു.
[[പ്രമാണം:21622 pta.jpg|ലഘുചിത്രം]]