"ഗവ.എച്ച് .എസ്.എസ്.കതിരൂര്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ശാസ്ത്രരംഗം2021--22 സ്കൂൾതലത്തിൽ നടത്തിയ ശാസ്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==== ഇംഗ്ലീഷ് ക്ലബ് ==== | |||
♦️♦️♦️♦️♦️♦️ | |||
വെള്ളിയാഴ്ചകളിൽ weekly news round up. | |||
Writer's Quiz | |||
ഓരോ മാസവും 8,9,10 ക്ലാസ്സുകളിലെ English ടെക്സ്റ്റ്ബുക്കിലെ authors നെ അടിസ്ഥാനമാക്കിയുള്ള ക്വിസ്. | |||
പാഠ ഭാഗത്തിലെ കഥകളുടെ skit അവതരണം. | |||
Fun with translation. | |||
ക്ലാസ്സ്‌റൂമുകളിൽ അവസാനത്തെ 5 മിനിറ്റ് കുട്ടികൾ team ആയി തിരിഞ്ഞ് ഒരു മലയാള വാക്യം ( ദൈനം ദിന ഉപയോഗത്തിൽ വരുന്നവ ) എതിർ ടീംലെ ഒരു കുട്ടിയെ തിരഞ്ഞെടുത്തു കൊണ്ട് English ലേക്ക് മൊഴിമാറ്റാൻ ആവശ്യപ്പെടുന്നു. | |||
ഇതിൽ ശരിയുത്തരം പറയുന്ന ടീംന്നു പോയ്ന്റ്സ് ലഭിക്കുന്നു. | |||
===== ശാസ്ത്രരംഗം2021--22 ===== | |||
സ്കൂൾതലത്തിൽ നടത്തിയ ശാസ്ത്രരംഗം പരിപാടിയിൽ പ്രൊജക്റ്റ് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ലേഖനം , ശാസ്ത്രഗ്രന്ഥാസ്വാദനം, ഗണിത അവതരണം ,എൻറെ ശാസ്ത്രജ്ഞർ ,വീട്ടിൽനിന്നുള്ള ലഘുപരീക്ഷണം ഉപയോഗിച്ചുകൊണ്ടുള്ള ഉൽപ്പന്നം - ഈ പരിപാടികളിൽ കുട്ടികളുടെ നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടായിരുന്നു. | സ്കൂൾതലത്തിൽ നടത്തിയ ശാസ്ത്രരംഗം പരിപാടിയിൽ പ്രൊജക്റ്റ് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ലേഖനം , ശാസ്ത്രഗ്രന്ഥാസ്വാദനം, ഗണിത അവതരണം ,എൻറെ ശാസ്ത്രജ്ഞർ ,വീട്ടിൽനിന്നുള്ള ലഘുപരീക്ഷണം ഉപയോഗിച്ചുകൊണ്ടുള്ള ഉൽപ്പന്നം - ഈ പരിപാടികളിൽ കുട്ടികളുടെ നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടായിരുന്നു. | ||
| വരി 8: | വരി 24: | ||
ശാസ്ത്രരംഗം പരിപാടിയിലൂടെ കോവിഡ് കാലത്തെ വിടവ് നികത്തി കുട്ടികൾക്ക് വിജ്ഞാനബോധവും അതുപോലെതന്നെ പരീക്ഷണ നിരീക്ഷണം നടത്തുവാനും സാധിച്ചു | ശാസ്ത്രരംഗം പരിപാടിയിലൂടെ കോവിഡ് കാലത്തെ വിടവ് നികത്തി കുട്ടികൾക്ക് വിജ്ഞാനബോധവും അതുപോലെതന്നെ പരീക്ഷണ നിരീക്ഷണം നടത്തുവാനും സാധിച്ചു | ||
===== HINDI CLUB ===== | |||
🛑പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
ശിവദേവ് സജീവ് v.m( 8 H)ഒന്നാം സ്ഥാനം | |||
സാൽവിൻ (8 G)രണ്ടാം സ്ഥാനം നേടി. | |||
🛑സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര ക്വിസ് (ചോദ്യങ്ങൾ ഹിന്ദിയിൽ) നടത്തി. | |||
ശിവദേവ് സജീവ് v mഒന്നാം സ്ഥാനവും ആദിൽ K. K രണ്ടാം സ്ഥാനവും നേടി(8 H) | |||
🛑 സെപ്തംമ്പർ 14 ഹിന്ദി ദിനത്തിൽ ഹിന്ദി ഭാഷയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. | |||
ശ്രീ വർഷിണി(എട്ടാം ക്ലാസ്) ഒന്നാം സ്ഥാനം നേടി. | |||
സബ് ജില്ലാ കലോത്‌സവത്തിൽ 10.G ക്ലാസിലെ ദിയാനാ സൈനാബ് 1St A grade | |||
നേടി. | |||
====== അലിഫ് അറബിക് ക്ലബ്ബ് ====== | |||
അലിഫ് അറബിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കി. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് അറബി കാലി ഗ്രാഫി പ്രദർശിപ്പിക്കുകയും പ്രവേശനഗാനം കേൾപ്പിക്കുകയും ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണമത്സരം സംഘടിപ്പിച്ചു. ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് അറബി മാഗസിനുകളും പത്രങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അറബിക് ചാനലുകൾ ക്ലാസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളിൽ ഭാഷാനൈപുണി വർദ്ധിപ്പിക്കുവാൻ 'അൽ ഫസാഹ' എന്ന പേരിൽ കമ്മ്യൂണിക്കേറ്റീവ് അറബിക് പരിശീലനം നടന്നുവരുന്നു. ടാലൻറ് പരീക്ഷയിൽ സബ്ജില്ലാ ജില്ലാതലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്ലക്കാർടുകളും പോസ്റ്ററുകളും തയ്യാറാക്കി ബോധവൽക്കരണം നടത്തി. | |||