"ആഗസ്ത് 8 : സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<big>സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്</big>''' ജനാധിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:12544-65.jpg|ലഘുചിത്രം]]
'''<big>സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്</big>'''

ജനാധിപത്യത്തിൻറെ കാവലാളാവാൻ കുഞ്ഞുവോട്ടർമാർ ആഗസ്റ്റ് നടന്ന സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഒന്നുമുതൽ ഏഴു വരെ ക്ലാസിലെയും കുട്ടികൾ ഹാളിൽ തയ്യാറാക്കിയ പോളിംഗ് ബൂത്തിൽ എത്തിച്ചേർന്നു. അവരവരുടെ സമ്മതിദാനം നിർവഹിച്ചു. ക്ലാസ് തല ലീഡർമാരെയും സ്കൂൾ ലീഡറെയും തെരഞ്ഞെടുത്തു.

[[പ്രമാണം:12544-64.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12544-64.jpg|ലഘുചിത്രം|പകരം=]]
തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടാണ് ഒരു പാർലമെൻറ് തിരഞ്ഞെടുപ്പ്, സ്കൂളിൽ ഒരുക്കിയത് സമർപ്പിക്കൽ, അത് പിൻവലിക്കാനുള്ള സമയം എന്നിങ്ങനെ എല്ലാ ഘട്ടങ്ങളും കുട്ടികൾ പരിചയപ്പെടുകയുണ്ടായി.

14:50, 19 നവംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്