"ഗവ. യു.പി.എസ്. കൂത്താട്ടുകുളം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വർണാഭമായി ശിശുദിനാഘോഷം കൂത്താട്ടുകുളം വെള...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Screenshot 2022 1118 113330.jpg|ലഘുചിത്രം|ശിശു ദിനം]] | |||
വർണാഭമായി | വർണാഭമായി | ||
[[പ്രമാണം:Screenshot 2022 1118 113345.jpg|ലഘുചിത്രം|ശിശുദിനാഘോഷം]] | |||
ശിശുദിനാഘോഷം | ശിശുദിനാഘോഷം | ||
കൂത്താട്ടുകുളം | കൂത്താട്ടുകുളം | ||
വെള്ളക്കുപ്പായങ്ങളണിഞ്ഞ് പനിനീർ പൂക്കളും | വെള്ളക്കുപ്പായങ്ങളണിഞ്ഞ് പനിനീർ പൂക്കളും | ||
നിറപുഞ്ചിരിയുമായി എത്തിയ കുഞ്ഞു ചാച്ചാജിമാരും, വർണങ്ങൾ വാരിവിതറിയ വിവിധ ചമയങ്ങളുമായെത്തിയ കുരുന്നുകളും അവതരിപ്പിച്ച വിവിധ കലാ സംസ്കാരിക | നിറപുഞ്ചിരിയുമായി എത്തിയ കുഞ്ഞു ചാച്ചാജിമാരും, വർണങ്ങൾ വാരിവിതറിയ വിവിധ ചമയങ്ങളുമായെത്തിയ കുരുന്നുകളും അവതരിപ്പിച്ച വിവിധ കലാ സംസ്കാരിക പരിപാടികളോടെകൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന ശിശുദിനാഘോഷം ശ്രദ്ധേയമായി. റാലിയും,വിവിധ വേഷങ്ങളും, മുദ്രാ ഗീതങ്ങളും റാലിക്ക് മിഴിവേകി. | ||
പ്രസംഗം, നൃത്താവതരണം | പ്രസംഗം, നൃത്താവതരണം | ||
, സംഘഗാനം,തുടങ്ങിയ വിവിധ അവതരണങ്ങളുമുണ്ടായി. | , സംഘഗാനം,തുടങ്ങിയ വിവിധ അവതരണങ്ങളുമുണ്ടായി.ദ | ||
നഗരസഭാഗം പി ആർ സന്ധ്യ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡൻ്റ് ലിനു മാത്യു അധ്യക്ഷനായി. | നഗരസഭാഗം പി ആർ സന്ധ്യ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡൻ്റ് ലിനു മാത്യു അധ്യക്ഷനായി. | ||
[[പ്രമാണം:Screenshot 2022 1118 113401.jpg|ലഘുചിത്രം]] | |||
സി എച്ച് ജയശ്രി, ബിസ്മി ശശി, കെ ഗോപിക, ഹണി റെജി, ഉഷ അശോക്, പി ആർ ആര്യൻ,സിദ്ധാർത്ഥ് സുമേഷ്, ദേവനന്ദ സുജിഷ്, അയോണ സിദദ സോൾവിൻ ,എൽന ജോസ്, എന്നിവർ സംസാരിച്ചു. | |||
=== കേരള പിറവി === | |||