"ഗവ.ട്രൈബൽ എൽ.പി.എസ് മുണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{prettyurl| Govt. TLPS Mundela}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= മുണ്ടേല
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല=
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42513
| സ്കൂൾ കോഡ്= 42513
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവർഷം= 1958
| സ്കൂള്‍ വിലാസം=  
| സ്കൂൾ വിലാസം= ഗവ ട്രൈബൽ എൽ പി എസ് <br>മുണ്ടേല
| പിന്‍ കോഡ്=  
| പിൻ കോഡ്= 695543
| സ്കൂള്‍ ഫോണ്‍=
| സ്കൂൾ ഫോൺ= 0472898044
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽgtlpsmundela@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= നെടുമങ്ങാട്
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം=  
| സ്കൂൾ വിഭാഗം=എൽ പി
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=  
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  07
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 7
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=  14
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   4
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകൻ= അനന്ത പദ്മജ S         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= രശ്മി       
| സ്കൂള്‍ ചിത്രം=   ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:42513 GTLPS MUNDELA2.png|thumb|GTLPS. Mundela]] ‎|
}}
}}
== സ്കൂൾ ചരിത്രം
   
      സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ  കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല .ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ സാമൂഹികപ്രവർത്തകനായിരുന്ന സഖാവ് കൃഷ്ണൻപിള്ള സ്വന്തം വസ്തുവിൽ നിന്ന് 10 സെൻറ് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ്റിനു വെറും 12 കാശിന് വിളയാധാരമായി എഴുതിക്കൊടുക്കുകയും സ്കൂൾ തുടങ്ങുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്തു .
  1958 -ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൻ കീഴിൽ വിലയാധാരമായി ലഭിച്ച 10 സെന്ററിൽ ഒരു ഷെഡ് പടുത്തുയർത്തി 02 -06 -58 ൽ,ശ്രീ പൊടിയൻ ഗോവിന്ദൻറ്റെ 10 വയസ്സ് പ്രായം വരുന്ന മകൾ ജി .ദേവകി എന്ന വിദ്യാർത്ഥിനിയെ ആദ്യമായി സ്കൂളിൽ ചേർത്തു .തുടർന്ന് ആ അധ്യയന വർഷംമുതൽ 50 കുട്ടികൾക്കുകൂടി അഡ്മിഷൻ നൽകി .1958 -ൽ ഒന്നാം ക്ലാസും 1959 -ൽ രണ്ടാം ക്ലാസും 1960-ൽ മൂന്നാം ക്ലാസും തുടങ്ങി .1964 വരെ മൂന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നു .എങ്കിലും വിദ്യാഭ്യാസവകുപ്പിൻറ്റെ അംഗീകാരം ലഭിച്ചത്  1965 -ൽ ആയിരുന്നു .
  1968  ജൂണിൽ പൂർണമായും വിദ്യാഭ്യാസ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 68 ആഗസ്തിൽ പുതുക്കുളങ്ങര എൽ പി എസിൽ അദ്ധ്യാപകനായിരുന്ന ശ്രീ എൻ .ബാലകൃഷ്ണനെ ആദ്യത്തെ പ്രഥമാധ്യാപകനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു .
  1994 മുതൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിച്ചുവരുന്നു .ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അനന്ത പദ്മജയെ കൂടാതെ 3 അധ്യാപകർ എവിടെ സേവനമനിഷ്‌ഠിക്കുന്നു  ==
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മികവുകൾ ==
== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==Nedumangad Vellanad road, Mundela, Kanikkapetti bus stop, Puthukulangara road 1 KM==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|}
<!--visbot  verified-chils->-->

14:11, 7 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ട്രൈബൽ എൽ.പി.എസ് മുണ്ടേല
GTLPS. Mundela
വിലാസം
മുണ്ടേല

ഗവ ട്രൈബൽ എൽ പി എസ്
മുണ്ടേല
,
695543
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ0472898044
ഇമെയിൽgtlpsmundela@gmail.com
കോഡുകൾ
സ്കൂൾ കോഡ്42513 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനന്ത പദ്മജ S
അവസാനം തിരുത്തിയത്
07-03-202242513

== സ്കൂൾ ചരിത്രം

     സമീപപ്രദേശത്തു സ്കൂളുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ 3 കിലോമീറ്ററിൽ  കൂടുതൽ യാത്ര ചെയ്‌താൽ മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല .ഈ സാഹചര്യത്തിൽ ഈ പ്രദേശത്തെ സാമൂഹികപ്രവർത്തകനായിരുന്ന സഖാവ് കൃഷ്ണൻപിള്ള സ്വന്തം വസ്തുവിൽ നിന്ന് 10 സെൻറ് ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ്റിനു വെറും 12 കാശിന് വിളയാധാരമായി എഴുതിക്കൊടുക്കുകയും സ്കൂൾ തുടങ്ങുന്നതിനുവേണ്ടി സജീവമായി പ്രവർത്തിക്കുകയും ചെയ്തു .
  1958 -ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൻ കീഴിൽ വിലയാധാരമായി ലഭിച്ച 10 സെന്ററിൽ ഒരു ഷെഡ് പടുത്തുയർത്തി 02 -06 -58 ൽ,ശ്രീ പൊടിയൻ ഗോവിന്ദൻറ്റെ 10 വയസ്സ് പ്രായം വരുന്ന മകൾ ജി .ദേവകി എന്ന വിദ്യാർത്ഥിനിയെ ആദ്യമായി സ്കൂളിൽ ചേർത്തു .തുടർന്ന് ആ അധ്യയന വർഷംമുതൽ 50 കുട്ടികൾക്കുകൂടി അഡ്മിഷൻ നൽകി .1958 -ൽ ഒന്നാം ക്ലാസും 1959 -ൽ രണ്ടാം ക്ലാസും 1960-ൽ മൂന്നാം ക്ലാസും തുടങ്ങി .1964 വരെ മൂന്നാം ക്ലാസ്സ് പ്രവർത്തിച്ചിരുന്നു .എങ്കിലും വിദ്യാഭ്യാസവകുപ്പിൻറ്റെ അംഗീകാരം ലഭിച്ചത്  1965 -ൽ ആയിരുന്നു .
  1968  ജൂണിൽ പൂർണമായും വിദ്യാഭ്യാസ ഹെഡ്മാസ്റ്റർ തസ്തിക അനുവദിക്കുകയും 68 ആഗസ്തിൽ പുതുക്കുളങ്ങര എൽ പി എസിൽ അദ്ധ്യാപകനായിരുന്ന ശ്രീ എൻ .ബാലകൃഷ്ണനെ ആദ്യത്തെ പ്രഥമാധ്യാപകനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു .
  1994 മുതൽ സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിച്ചുവരുന്നു .ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അനന്ത പദ്മജയെ കൂടാതെ 3 അധ്യാപകർ എവിടെ സേവനമനിഷ്‌ഠിക്കുന്നു   ==

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Nedumangad Vellanad road, Mundela, Kanikkapetti bus stop, Puthukulangara road 1 KM