"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) Balankarimbil (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2137458 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
[[ഡഗജിറ്റൽ മാഗസിൻ 2021]] | [[ഡഗജിറ്റൽ മാഗസിൻ 2021]] | ||
[https://www.youtube.com/watch?v=I8ntveUWwZQ school news] praveshnolsavam | [https://www.youtube.com/watch?v=I8ntveUWwZQ school news] [https://www.youtube.com/watch?v=I8ntveUWwZQ&t=13s praveshnolsavam] | ||
[https://www.youtube.com/watch?v=YcTL4nmmhLo School News][[പ്രമാണം:15051 school wiki trophy.png|പകരം=|ലഘുചിത്രം| | [https://www.youtube.com/watch?v=YcTL4nmmhLo School News][[പ്രമാണം:15051 school wiki trophy.png|പകരം=|ലഘുചിത്രം|322x322px|ജില്ലാ സ്കൂൾവിക്കി പുരസ്കാരം2021-22 ഏറ്റുവാങ്ങുന്നു..|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_school_wiki_trophy.png]] | ||
==[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം] അസംപ്ഷൻ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം== | ==[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം] അസംപ്ഷൻ ഹൈസ്‌കൂളിന് ഒന്നാം സ്ഥാനം== | ||
സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന [https://www.youtube.com/watch?v=doo3-B95_r8 ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ] വിതരണം ചെയ്തു .[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://www.facebook.com/photo/?fbid=2930574463753487&set=a.652983974845892 അവാർഡ് ഏറ്റുവാങ്ങി].....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം|കൂടുതൽ വിവരങ്ങൾ]] | സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വി തരണം ചെയ്തു. നിയമസഭാ സമുച്ചയത്തിൽ നടന്ന [https://www.youtube.com/watch?v=doo3-B95_r8 ചടങ്ങിൽ മന്ത്രി ശ്രീ.വി ശിവൻകുട്ടി അവാർഡ്കൾ] വിതരണം ചെയ്തു .[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ച ലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://www.facebook.com/photo/?fbid=2930574463753487&set=a.652983974845892 അവാർഡ് ഏറ്റുവാങ്ങി].....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം|കൂടുതൽ വിവരങ്ങൾ]][[പ്രമാണം:15051 wiki trophyi.jpg|ലഘുചിത്രം|136x136px|ട്രോഫി]] | ||
. | |||
==പ്രവർത്തനങ്ങൾ (2022-23) == | ==പ്രവർത്തനങ്ങൾ (2022-23) == | ||
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു === | === ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ വാല്യു ചെയ്തു. === | ||
ഒക്ടോബർ 31 ലിറ്റിൽ | ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ വാല്യു ചെയ്തു. വ്യക്തിഗത അസൈൻമെന്റുകളും ഗ്രൂപ്പ് അസൈൻമെന്റുകളുമാണ് വാല്യൂ ചെയ്തത്. വിദ്യാർത്ഥികൾക്ക് അസൈമെൻറ് പ്രവർത്തനങ്ങൾക്ക് അനുസരിച്ചുള്ള മാർക്കുകൾ നൽകി. അസൈമെന്റുകൾ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളോ അനിമേഷനുകളോ നിർമ്മിക്കണമായിരുന്നു. ഗ്രൂപ്പ് അസൈൻമെന്റിൽ സാമൂഹ്യപ്രസക്തിയുള്ള ഡോക്യുമെൻററികൾ, രക്ഷിതാക്കൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തൽ, ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു കൊടുക്കൽ തുടങ്ങിയ ഉൾപ്പെടുന്നു. 10 വിദ്യാർഥികൾ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രവർത്തനങ്ങളെയാണ് വിലയിരുത്തിയത്.[[പ്രമാണം:15051 lk sc.jpg|ഇടത്ത്|ലഘുചിത്രം|149x149ബിന്ദു|സ്കൂൾക്യാമ്പ് .]] | ||
=== ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള സ്കൂൾക്യാമ്പ് സംഘടിപ്പിച്ചു. === | |||
ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ്സിനുള്ള ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് ,ശ്രീമതി ജിഷ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.38 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.[[പ്രമാണം:15051 preliminary camp.jpg|ലഘുചിത്രം|282x282ബിന്ദു|ക്ലാസ്സ്-8 പ്രിലിമിനറി ക്യാമ്പ് . ]] | |||
=== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. === | |||
ഒക്ടോബർ 31: 2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു. കൈറ്റ് എം ടി ശ്രീമതി ഹസീന ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു. | |||
=== ജില്ലാ ഐ.ടി മേളയിൽ Digital painting ൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് സംസ്ഥന മികച്ച സ്ഥാനം. === | === ജില്ലാ ഐ.ടി മേളയിൽ Digital painting ൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് സംസ്ഥന മികച്ച സ്ഥാനം. === | ||
[[പ്രമാണം:15051 vyshnav 5.jpg|പകരം=|ലഘുചിത്രം| | [[പ്രമാണം:15051 vyshnav 5.jpg|പകരം=|ലഘുചിത്രം|287x287px|.വൈഷ്ണവ് ]] | ||
ജില്ലാ ഐ.ടി മേളയിൽ Digital painting ൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് എന്ന വിദ്യാർഥി സംസ്ഥന മത്സരത്തിൽ 24-ാം സ്ഥാനവും | ജില്ലാ ഐ.ടി മേളയിൽ Digital painting ൽ ഒന്നാം സ്ഥാനം ലഭിച്ച വൈഷ്ണവ് എന്ന വിദ്യാർഥി സംസ്ഥന മത്സരത്തിൽ 24-ാം സ്ഥാനവും c grade ഉം ലഭിച്ചു.. | ||
c grade ഉം ലഭിച്ചു.. | |||
=== ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം. === | === ജില്ലാ മേള: ഐ.ടി യിൽ അസംപ്ഷന് മികച്ച സ്ഥാനം. === | ||
ഒക്ടോബർ 21,22 ,മുട്ടിലിൽ വച്ച് നടന്ന ജില്ലാ ഐ.ടി മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം .വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting). | ഒക്ടോബർ 21,22 ,മുട്ടിലിൽ വച്ച് നടന്ന ജില്ലാ ഐ.ടി മേളയിൽ അസംപ്ഷന് മികച്ച സ്ഥാനം .വൈഷ്ണവ് എന്ന വിദ്യാർഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു (Digital painting). | ||
| വരി 296: | വരി 303: | ||
പുതിയ ആശയങ്ങൾ അടിസ്ഥാനമാക്കിയ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ,കാർഷിക-വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ . | പുതിയ ആശയങ്ങൾ അടിസ്ഥാനമാക്കിയ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ,കാർഷിക-വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ . | ||
===അമ്മമാർക്കുള്ള സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്.=== | |||
[[പ്രമാണം:15051 LK students leading.jpg|ലഘുചിത്രം|239x239ബിന്ദു|അമ്മമാർക്ക് പരിശീലനം]]മെയ് .9,10: ആധുനിക കാലഘട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗം വർദ്ധിക്കുകയും അതോടൊപ്പം തന്നെ സൈബർ തട്ടിപ്പുകൾ പെരുകുകകയും ചെയ്യുന്ന സാഹചര്യത്തിൽ അമ്മമാർക്ക് ഈ മേഖലയിൽ കൂടുതൽ അപബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ 2022 മെയ് മാസം 9,10 തീയതികളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സൈബർ സുരക്ഷ ക്ലാസുകളുടെ ഉദ്ഘാടനം പിടിഎ പ്രസി.ശ്രീ രാജേഷ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോൺ സാർ,പിടിഎ അംഗങ്ങൾ,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് എന്നിവരും സന്നിഹിതരായിരുന്നു. പരിശീലനം ലഭിച്ച നാല് ലിറ്റിൽ വിദ്യാർത്ഥികൾ ആയിരുന്നു അമ്മമാർക്ക് പരിശീലനം നൽകിയത്. 5 ബാച്ചുകളിലായി 150 ഓളം അമ്മമാർക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി .ക്ലാസുകൾക്ക് അമ്മമാരിൽ നിന്നും വലിയ ആവേശമാണ് ലഭിച്ചത്.[[പ്രമാണം:15051 cyber safety inauguration i.jpg|ലഘുചിത്രം|293x293ബിന്ദു]][[പ്രമാണം:15051 cyber class 8.jpg|ഇടത്ത്|ലഘുചിത്രം|335x335ബിന്ദു]][[പ്രമാണം:15051 cyber safety1.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]. | |||
<gallery> | <gallery> | ||