"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
[[പ്രമാണം:11466 126.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]][[പ്രമാണം:11466 187.jpg|ലഘുചിത്രം|158x158ബിന്ദു]][[പ്രമാണം:11466 127.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത് മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.കുട്ടികളിൽ ശാസ്ത്രാഭിരുചിയു൦ അന്വേഷണ ത്വരയു൦ ചിന്താശേഷിയും വളർത്തുന്ന തരത്തിലായിരുന്നു  ശാസ്ത്രമേള. നിശ്ചല മാതൃക, പ്രവൃത്തന മാതൃക, ഇ൦പ്രവെെസ്ഡ് എക്സ്പിരിമെൻറ്സ് എന്നിവയിലായിരുന്നു കുട്ടികൾ അവരുടെ അഭിരുചി പ്രകടമാക്കിയത്. കുട്ടികളുടെ ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതിൽ കാണാൻ കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ശാസ്ത്ര പരീക്ഷണങ്ങളിൽ കുട്ടികൾ തൽപരരായത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. കുട്ടികൾ അവരുടെ ഭാഷയിൽ ലളിതമായി ഓരോ കാര്യവും കൃത്യമായി പറഞ്ഞു കൊടുത്തു.[[പ്രമാണം:11466 206.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:11466 207.jpg|ലഘുചിത്രം|233x233ബിന്ദു]][[പ്രമാണം:11466 208.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

* കാസർഗോഡ്  ഉപജില്ലാശാസ്ത്ര മേളയിൽ എൽ .പി.വിഭാഗം രണ്ടാം   സ്ഥാനം നേടി
* കാസർഗോഡ്  ഉപജില്ലാശാസ്ത്ര മേളയിൽ എൽ .പി.വിഭാഗം രണ്ടാം   സ്ഥാനം നേടി[[പ്രമാണം:11466 289.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]][[പ്രമാണം:11466 291.jpg|ലഘുചിത്രം|150x150ബിന്ദു]][[പ്രമാണം:11466 290.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]

*
== '''ജി.യു.പി എസ് തെക്കിൽ പറമ്പ സയൻസ് ക്ലബ് -2023-24''' ==
 
* ശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 27-6-23 നു നടത്തി.
* [[പ്രമാണം:11466 480.jpg|ലഘുചിത്രം]]2023 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 19 മുതൽ 22 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 19 7 2023 ബുധനാഴ്ച  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ബഹുമാനപ്പെട്ട പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ സാർ സ്വിച്ച് ഓൺ ചെയ്തു .എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ വീഡിയോ കാണിക്കുകയും അതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു .തുടർന്ന് '''ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി''' എന്നീ ഡോക്യുമെന്ററുകൾ പ്രദർശിപ്പിച്ചു. പ്രദർശനം ഒരാഴ്ചക്കാലം  നീണ്ടുനിന്നു. ജൂലായ് 19 ആം തീയതി ക്ലാസ് തലത്തിലും ഇരുപത്തിയൊന്നാം തീയതി സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.എൽ പി,യു.പി  വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു. ഇരുപത്തിയൊന്നാം തീയതി അധ്യാപകർക്കും കുട്ടികൾക്കുമായി അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു അതിലും കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും  വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു ജൂലൈ 21 തീയതി അമ്പിളി പാട്ട്  - ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ട് ശേഖരണം സംഘടിപ്പിച്ചു.ജൂലൈ 22 - തീയതി നടന്ന റോക്കറ്റ് നിർമ്മാണ മത്സരം എടുത്തു പറയേണ്ടതായിരുന്നു .കുട്ടികൾ വളരെ ആവേശത്തോടെ റോക്കറ്റ് നിർമ്മിച്ചു. കുട്ടികൾ നിർമ്മിച്ച റോക്കറ്റ് പ്രദർശിപ്പിക്കുകയും ഏറ്റവും നല്ല രീതിയിൽ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
[[പ്രമാണം:11466 472.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11466 476.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 475.jpg|നടുവിൽ|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 479.jpg|ലഘുചിത്രം]]
[[പ്രമാണം:11466 477.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11466 478.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11466 483.jpg|ലഘുചിത്രം|233x233ബിന്ദു]]
<gallery>
പ്രമാണം:11466 485.jpg
പ്രമാണം:11466 484.jpg
പ്രമാണം:11466- 82.jpg
പ്രമാണം:11466 481.jpg
</gallery>
 
* 12 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് ശാസ്ത്രമേള നടത്തി ഏകദേശം നൂറോളം വിദ്യാർത്ഥികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.ശാസ്ത്രമേള ശേഖരണ വിഭാഗം എൽ പി വിഭാഗത്തിൽ ആരോമൽ ഒന്നാം സ്ഥാനവും സിമ്പിൾ എക്സ്പിരിമെന്റ് സഹയാൻ ബദറുദ്ധീൻ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡൽ യു പി വിഭാഗത്തിൽ അഭിരാംരമേശൻ - അക്ഷയ രമേശ ഒന്നാം സ്ഥാനവും വർക്കിംഗ്‌മോഡൽ യു പി അഭിനവ് - തേജസ് കെ നായർ ഒന്നാം സ്ഥാനവും ,എക്സ്പിരിമെന്റ് മേഘ - അർച്ചന ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
* [[പ്രമാണം:11466 537.jpg|ലഘുചിത്രം|234x234ബിന്ദു]][[പ്രമാണം:11466 535.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു]][[പ്രമാണം:11466 536.jpg|നടുവിൽ|ലഘുചിത്രം|234x234ബിന്ദു]]