"ജി യു പി എസ് കടുപ്പശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{അപൂർണ്ണം}} | ||
{{PSchoolFrame/Header}} | |||
{{prettyurl|G U P S Kaduppassery}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കടുപ്പശ്ശേരി | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23354 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32071600301 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1920 | |||
|സ്കൂൾ വിലാസം=കടുപ്പശ്ശേരി | |||
|പോസ്റ്റോഫീസ്=കടുപ്പശ്ശേരി | |||
|പിൻ കോഡ്=680683 | |||
|സ്കൂൾ ഫോൺ=0480 2881584 | |||
|സ്കൂൾ ഇമെയിൽ=gupskaduppassery@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വേളൂക്കര പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | |||
|താലൂക്ക്=മുകുന്ദപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=59 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=62 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യലക്ഷ്മി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിമ്മി സജി | |||
|സ്കൂൾ ചിത്രം=23354s.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=23354LOGO.jpg | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു നൂറ്റാണ്ടിന്റെ തുടിക്കുന്ന ചരിത്രവും പാരമ്പര്യവുമുള്ള കടുപ്പശ്ശേരി സർക്കാർ അപ്പർ പ്രൈമറി സ്കൂൾ ഒരു മാതൃകാ ഗ്രാമീണ വിദ്യാലയമാണ് ഒരു അദ്ധ്യാപകനും 10 വിദ്യാർത്ഥികളുമായി 1911ൽ ആരംഭിച്ച ഈ വിദ്യാലയം, കടുപ്പശ്ശേരി ഗ്രാമത്തിലെ മനുഷ്യസ്നേഹിയായ പൊറത്തൂകാരൻ കുഞ്ഞുവറീത് എന്നയാൾ അദ്ദേഹത്തിൻറെ വീടിന്റെ അകത്തളത്തിലാണ് ആരംഭിച്ചത്.പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. | |||
== ചരിത്രം == | |||
1911ൽ സ്ഥാപിതമായ ഗവൺമെന്റ് സ്കൂൾ ആണിത്.തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാക്കുടയിൽ വെള്ളാങ്കല്ലൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമീണ സ്കൂൾ.എൽ.പി,യു.പി വിഭാഗത്തോടൊപ്പം പ്രീ പ്രൈമറി കൂടിയുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | * വിശാലവും സൗകര്യപ്രദവുമായ ക്ലാസ്സ് മുറികൾ | ||
* സ്മാർട്ട് ക്ലാസ്സ് റൂം | |||
* കമ്പ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* ഗണിത ലാബ് | |||
* ഓഫീസ് റൂം,സ്റ്റാഫ് റൂം | |||
* ലൈബ്രറി | |||
* കളിസ്ഥലം | |||
* വൃത്തിയുളള അടുക്കള | |||
* കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുളള ഓപ്പൺ സ്റ്റേജ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഡാൻസ് | |||
* ചിത്ര രചന | |||
* കരാട്ടെ | |||
* വിവിധ ക്ലബുകൾ | |||
== | ==മുൻ സാരഥികൾ== | ||
ശ്രീ.കുഞ്ഞപ്പൻ സാര | |||
ശ്രീമതി.ലാജി വർക്കി | |||
ശ്രീമതി.മരിയ സ്റ്റെല്ല | |||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ശ്രീ. പി.രാജീവ് (ബഹു.വ്യവസായ വകുപ്പു മന്ത്രി) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2011 ൽ ശതാബ്ദി ആഘോഷിച്ചു. കലോത്സവം,ശാസ്ത്രമേള എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഇരിങ്ങാലക്കുടയിൽ നിന്നും ഏകദേശം 6 കി.മീ ദൂരത്തിൽ തൊമ്മാന എന്ന സ്ഥലത്ത് പോട്ട - മൂന്നുപീടിക റോഡിൽ നിന്നും 50 മീ. അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നിന്നും 3.5 കി.മീ ദൂരം | |||
near Thommana junction | |||
via Thommana kaduppassery | |||
{{Slippymap|lat=10.341002365074154|lon= 76.25381129420605 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||