"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
 
 
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ .


== ചരിത്രം ==
== ചരിത്രം ==
{{PSchoolFrame/Header}}പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തുസ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1961  വരെ ഗവ : മോയൻ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭാഗം ആയിരുന്നു .1961  ൽ  ഒരു സ്വതന്ത്ര ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .ഓല മേഞ്ഞ ഒരു ഷെഡ് !കാല കാലങ്ങളിൽ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്ന പ്രധാനാധ്യാപകരുടെയും സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും പ്രയത്നഫലമായി പഠന നിലവാരം ഉയർത്താനും ,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തനും സാധിച്ചു .മികച്ച സൗകര്യങ്ങൾ ഉള്ള ഒരു എൽ .പി.സ്കൂൾ ആയി മാറ്റിയെടുക്കുന്നതിനായി ഡിപ്പാർട്ടമെന്റ് ഫണ്ട് ,ജനകീയാസൂത്രണം ഫണ്ട് ,എം.പി.ഫണ്ട് ,എം.എൽ .എ ഫണ്ട് ,ഡി.പി..പി ഫണ്ട് ,എസ.എസ.എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി .കൂടാതെ ലയൺസ് ക്ലബ് ,റൗണ്ട് ടേബിൾ ,എൻ.ജെ നായർ വിജയലക്ഷ്മി ചാരിറ്റബിൾട്രസ്റ്റ് ,റോട്ടറി ക്ലബ് ,തുടങ്ങി നിരവധി സന്നദ്ധ സംഘടനകളുടെ സഹായം വിസ്മരിക്കാനാവില്ല ...[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 341 കുട്ടികളും പഠിക്കുന്നു
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു


== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
'''......    നാലു കെട്ടിടങ്ങൾ ... മൂന്നെണ്ണം വാർപ്പ് കെട്ടിടങ്ങൾ ,ഒരെണ്ണം ഓട് മേഞ്ഞത് ...നിലവിൽ 15 ക്ലാസ് മുറികളാണ് ഉള്ളത് (14+1)  14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ യും കാലപ്പഴക്കം ചെന്നതും പുതുക്കിപ്പണിയേണ്ട അവസ്ഥയിലുമാണ് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് ,എങ്കിലും ഇവയിൽ ചിലതു പുതുക്കി പണിയേണ്ട അവസ്ഥയിലാണ് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ഉണ്ട് .റാക്കുകളും ഉണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും ,നല്ല സ്റ്റേജും ഉണ്ട് .'''
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .[[ജി എൽ പി എസ് മോയൻ പാലക്കാട്|കൂടുതൽ വായിക്കുക]]
      മനോഹരമായ വർണ്ണ ചിത്രങ്ങൾ  വരച്ച പ്രീപ്രൈമറി, ഒന്നാം ക്ലാസ്  കെട്ടിടം ഏവരെയും  ആകർഷിക്കും''' പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കി ...കുട്ടികൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം റോട്ടറി ക്ലബ് പാലക്കാട് വക ..ചെയ്തുതന്നു ....കൂടുതൽ ടാപ്പുകൾ ,...  ടൈൽ വിരിച്ച പ്രതലം ... കുട്ടികൾ  സന്തോഷത്തിലാണ്
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[കലോൽസവങ്ങൾ]]
 
* ''[[മാസാന്ത ക്വിസ്]] ''


* ഫീൽഡ്ട്രിപ്


'''<big>ലൈബ്രറി</big>'''
* [[സ്റ്റഡിടൂർ]]
* [[സ്കൂൾ റേഡിയോ ബാലവാണി|സ്കൂൾ റേഡിയോ-ബാലവാണി]]


* ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
* [[മലയാളത്തിളക്കം]]


ലൈബ്രറിയിൽ പുസ്തകങ്ങൾ ആവശ്യാനുസരണം ഉണ്ട്
* ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം
* [[ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോ]]


🌷ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ ചില്ലിട്ട 8 അലമാരകൾ നിലവിലുള്ള പ്രധാനധ്യാപിക സ്പോൺസർ ചെയ്തിട്ടുണ്ട് . (100000 രൂപ)
* കായിക മേളകളിൽ നല്ല പ്രകടനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ്‌ വിഭാഗത്തിൽ ചാമ്പ്യന്മാർ ......
* വിദ്യാരംഗം കലാ സാഹിത്യ വേദി.
''''അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം ....''.''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.
''''''2016 - 17  വർഷത്തിൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം'''''
'
''മാസാന്ത ക്വിസ്
ഫീൽഡ്ട്രിപ്
സ്റ്റഡിടൂർ
മോയൻ സ്റ്റോർ
ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം
കായിക മേളകളിൽ നല്ല പ്രകടനം''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു
== '''എന്നെ ഞാൻ ആക്കിയ വിദ്യാലയം .....ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട് .
പൂർവ്വ വിദ്യാർത്ഥി സംഗമം 2017 മാർച്ച് 26 ഞായർ 10 മണിക്ക്
മുൻ പാലക്കാട് ജില്ലാ കളക്ടർ Sri. അലി അസ്‌ക്കർ ബാഷ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രേംനാഥ്‌ ,Prof.V.V വിശ്വനാഥ്‌ൻ, ബോംബെ ഐ .ഐ.ടി.,
ഡോ.അന്നപൂർണ്ണി സുബ്രഹ്മണ്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് Banglore ,........
മോയൻ എൽ.പി.സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് ഉയരങ്ങൾ കീഴടക്കിയവർ നിരവധി ....
സമൂഹത്തിന്റെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 2017 മാർച്ച് 26 ഞായർ പത്ത് മണിക് സ്കൂൾ അങ്കണത്തിൽ ചേരുന്നു .......
ഈ കൂടിച്ചേരലിൽ ,ഈ വിദ്യാലയത്തിന്റെ അഭിമാനമായ താങ്കളുടെ സാന്നിധ്യം ഉണ്ടാകുമല്ലോ ?
സ്നേഹത്തോടെ, കെ.മണിയമ്മ .പ്രധാനാധ്യാപിക .9496233244, 8547879595''' =='''''''''''''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സ്യമന്തകം]]
* [[ഗവ. മോയൻ എൽ പി സ്കൂൾ പഠനോത്സവം]]


* സയൻസ് ക്ലബ്
== '''മാനേജ്‌മെന്റ്''' ==


* ഗണിത ക്ലബ്
ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ  ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി   ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.
*


== മാനേജ്മെന്റ് ==
== 2022-23  ==
[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/2022-23 പ്രവർത്തനങ്ങൾ|2022-23 '''പ്രവർത്തനങ്ങൾ''']]


== 2022-23  വർഷത്തെ കുട്ടികളുടെ എണ്ണം ==
ആകെ ഡിവിഷനുകൾ        -      19
ആകെ ഡിവിഷനുകൾ        -      19
==== കുട്ടികളുടെ എണ്ണം ====
{| class="wikitable"
{| class="wikitable"
!ക്ലാസ്
!ക്ലാസ്
വരി 154: വരി 150:
|}
|}


== പ്രധാനാധ്യാപകൻ ==
==== പ്രധാനാധ്യാപകൻ ====
ശ്രീ. ബാലകൃഷണൻ . P
ബാലകൃഷണൻ . P


== അധ്യാപകർ ==
=== അധ്യാപകർ ===
 
{| class="wikitable"
ശ്രീമതി സഫിയ സി.എം.
|+
 
!ക്രമ നം
ശ്രീമതി. സന്ധ്യ വി
!അധ്യാപികയുടെ പേര്
 
!
ശ്രീമതി  ബിന്ദു. പി. എസ്
!
 
|-
ശ്രീമതി. മഞ്ജു ഡി
|1
 
|സഫിയ സി.എം.
ശ്രീമതി. സിനി. എം
|
 
|
ശ്രീമതി. ഷൈലജ. എ
|-
 
|2
ശ്രീമതി. രതില ആർ
|ബിന്ദു. പി. എസ്
 
|
ശ്രീമതി. ആഷാമോൾ .എ
|
 
|-
ശ്രീമതി.സിന്ധു.കെ
|3
 
|സന്ധ്യ വി
ശ്രീമതി. അരണ്യ. പി. എസ്
|
 
|
ശ്രീമതി. ശ്രീഭ കൃഷ്ണൻ
|-
 
|4
ശ്രീമതി.സുരേഖ. എസ്
|മഞ്ജു ഡി
 
|
ശ്രീമതി. സൽമത്ത് . കെ.കെ
|
|-
|5
|ശ്രീജ
|
|
|-
|6
|സിനി. എം
|
|
|-
|7
|ഷൈലജ. എ
|
|
|-
|8
|രതില ആർ
|
|
|-
|9
|ആഷാമോൾ .എ
|
|
|-
|10
|സിന്ധു.കെ
|
|
|-
|11
|അരണ്യ. പി. എസ്
|
|
|-
|12
|ശ്രീഭ കൃഷ്ണൻ
|
|
|-
|13
|ദിവ്യ സി
|
|
|-
|14
|സുരേഖ. എസ്
|
|
|-
|15
|അശ്വതി.കെ
|
|
|-
|16
|നിമിഷ.എൻ
|
|
|-
|17
|നിഷ തോമസ്
|
|
|-
|18
|സിന്ധു. എസ്. ജെ.
|
|
|-
|19
|രഞ്ജിനി ആർ
|
|
|-
|20
|സൽമത്ത് . കെ.കെ
|
|
|}


ശ്രീമതി. അശ്വതി.കെ


ശ്രീമതി നിമിഷ.എൻ


ശ്രീമതി. സിന്ധു. എസ്. ജെ.
== 2021-22 ==


ശ്രീമതി നിഷ തോമസ്
=== '''[[2021 - 22|2021 - 22 പ്രവർത്തനങ്ങൾ]]''' ===
 
ശ്രീമതി ദിവ്യ സി
 
ശ്രീമതി . ശ്രീജ
 
 
 
 
== '''2021 - 22 വർഷത്തെ കുട്ടികളുടെ എണ്ണം''' ==
{| class="wikitable"
{| class="wikitable"
|+
|+
ആകെ ഡിവിഷനുകൾ        -      19
ആകെ ഡിവിഷനുകൾ        -      19       '''കുട്ടികളുടെ എണ്ണം'''
 


!ക്ലാസ്  
!ക്ലാസ്  
വരി 247: വരി 312:
|1274
|1274
|}
|}
== പ്രധാനാധ്യാപിക ==
ശ്രീമതി.കെ. മണിയമ്മ ടീച്ചർ
== അധ്യാപകർ ==
ശ്രീമതി . ഷൈല ഇ .പി
ശ്രീ. ജയപ്രകാശ് മാഷ്
ശ്രീമതി സഫിയ സി.എം.
ശ്രീമതി. സന്ധ്യ വി
ശ്രീമതി  ബിന്ദു. പി. എസ്
ശ്രീമതി. മഞ്ജു ഡി
ശ്രീമതി. സിനി. എം
ശ്രീമതി. ഷൈലജ. എ
ശ്രീമതി. രതില ആർ
ശ്രീമതി. ആഷാമോൾ .എ
ശ്രീമതി.സിന്ധു.കെ
ശ്രീമതി. അരണ്യ. പി. എസ്
ശ്രീമതി. ശ്രീഭ കൃഷ്ണൻ
ശ്രീമതി.സുരേഖ. എസ്
ശ്രീമതി. സൽമത്ത് . കെ.കെ
ശ്രീമതി. അശ്വതി.കെ
ശ്രീമതി നിമിഷ.എൻ
ശ്രീമതി. സിന്ധു. എസ്. ജെ.
ശ്രീമതി നിഷ തോമസ്
ശ്രീമതി ദിവ്യ സി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
{| class="wikitable"
{| class="wikitable"
!
!
!പേര്
!പേര്
!വർഷം
!
|-
|-
!1
!1
വരി 335: വരി 353:
|-
|-
|9
|9
|ശ്രീമതി.കെ. മണിയമ്മ ടീച്ചർ
|കെ. മണിയമ്മ ടീച്ചർ
|
|
|}
|}
വരി 342: വരി 360:




ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു


'''2016- 17 -.367 കുട്ടികൾ'''
{| class="wikitable"
 
|+
'''2017 -18 -487 കുട്ടികൾ'''
!വർഷം              
!കുട്ടികളുടെ എണ്ണം
(വർദ്ധനവ് )
|-
|'''2016- 17'''
|'''345 കുട്ടികൾ'''
|-
|2017-18
|486'''കുട്ടികൾ'''
|-
|2018-19
|662'''കുട്ടികൾ'''
|-
|2019-20
|838'''കുട്ടികൾ'''
|-
|2020-21
|915'''കുട്ടികൾ'''
|-
|2021-22
|1279'''കുട്ടികൾ'''
|-
|2022-23
|1274'''കുട്ടികൾ'''
|}


'''2018- 19 -613 കുട്ടികൾ'''
ഇപ്പോൾ '''എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ'''


'''2019 -20 -838 കുട്ടികൾ'''
'''പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ'''
 
'''2020- 21 -935 കുട്ടികൾ'''
 
'''2021- 22.  -1277 കുട്ടികൾ'''
 
ഇപ്പോൾ '''എൽ പി വിഭാഗത്തിൽ 936 കുട്ടികളും, (26 ഡിവിഷൻ)'''
 
'''പ്രീപ്രൈമറി വിഭാഗത്തിൽ 341 കുട്ടികളുമുണ്ട് ( 12 ഡിവിഷൻ)'''


'''<big><u>എൽഎസ്എസ് വിജയികൾ</u></big>'''
'''<big><u>എൽഎസ്എസ് വിജയികൾ</u></big>'''


'''2016-17.           ---    3'''
{| class="wikitable"
 
|+
'''2017 -18             ---. 3'''
!വർഷം                   
 
!'''<big><u>എൽഎസ്എസ് വിജയികൾ -</u></big>'''  
'''2018 -19           ---   13'''
കുട്ടികളുടെ എണ്ണം
 
|-
'''2019 -20           ------ 29'''
|2016-17
 
|3
2019 -20 വർഷത്തിൽ എംഎൽഎയുടെ '''"സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ്''' , 2018 -19, 2019 20 വർഷങ്ങളിൽ തുടർച്ചയായി '''"ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം''' നേടി . ഡയറ്റ് നടത്തിയ '''"സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി'''. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . '''ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു''' . 2016 -17 വർഷം മുതൽ എല്ലാ വർഷവും '''മികവുത്സവം, പഠനോത്സവം''' എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.
|-
 
|2017-18
നിലവിൽ 15 ക്ലാസ് മുറികളാണ് (ഉള്ളത്14+1)  ക്ലാസ് മുറികളും ഒരു ഹാളും.
|3
 
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|2018-19
|13
|-
|2019-20
|29
|-
|2020-21
|14
|-
|2021-22
|12
|}


2019 -20 വർഷത്തിൽ എംഎൽഎയുടെ '''"സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ്''' , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി '''"ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം''' നേടി . ഡയറ്റ് നടത്തിയ '''"സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി'''. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . '''ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു''' . 2016 -17 വർഷം മുതൽ എല്ലാ വർഷവും '''മികവുത്സവം, പഠനോത്സവം''' എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.


== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
{| class="wikitable"
|+
!
!
|-
|
|'''സി. പി. എം  നേതാവ് പ്രകാശ് കാരാട്ട്'''
|-
|
|'''പ്രസീത തമ്പാൻ'''
|-
|
|'''സുമേഷ് മേനോൻ'''
|-
|
|'''ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം'''
|-
|
|'''ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ'''
|-
|
|'''അഡ്വക്കേറ്റ് പ്രേംനാഥ്‌ ,'''
|-
|
|'''മുൻ കളക്ടർ അലി അസ്‌കർ  ബാഷ'''
|}
'''[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/എന്റെ വിദ്യാലയം|പൂർവ്വ വിദ്യാർത്ഥി സംഗമം ]]'''


''' സി. പി. എം  നേതാവ് ,പ്രകാശ് കാരാട്ട് ,പ്രസീത തമ്പാൻ  , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ  ബാംഗ്ലൂർ ....ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ്‌ , മുൻ കളക്ടർ അലി അസ്‌കർ  ബാഷ,...'''....




==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.779181269887783, 76.65401563655344|width=800px|zoom=18}}
{{Slippymap|lat=10.779181269887783|lon= 76.65401563655344|width=800px|zoom=18|width=full|height=400|marker=yes}}

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് മോയൻ പാലക്കാട്
വിലാസം
Palakkad

Palakkad
,
Palakkad പി.ഒ.
,
678002
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 05 - 1961
വിവരങ്ങൾ
ഫോൺ0491 2530061
ഇമെയിൽgmoyanlpspkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21622 (സമേതം)
യുഡൈസ് കോഡ്32060900726
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ602
ആകെ വിദ്യാർത്ഥികൾ931
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ പി
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ .

ചരിത്രം

പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....കൂടുതലറിയാം

    ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫീൽഡ്ട്രിപ്
  • കായിക മേളകളിൽ നല്ല പ്രകടനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി  ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.

2022-23

2022-23 പ്രവർത്തനങ്ങൾ

ആകെ ഡിവിഷനുകൾ - 19

കുട്ടികളുടെ എണ്ണം

ക്ലാസ് ഡിവിഷനുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീ- പ്രൈമറി 6 136 16`2 298
1 4 66 121 187
2 5 92 157 249
3 5 88 153 241
4 5 81 163 244
ആകെ കുട്ടികൾ 371 756 1219

പ്രധാനാധ്യാപകൻ

ബാലകൃഷണൻ . P

അധ്യാപകർ

ക്രമ നം അധ്യാപികയുടെ പേര്
1 സഫിയ സി.എം.
2 ബിന്ദു. പി. എസ്
3 സന്ധ്യ വി
4 മഞ്ജു ഡി
5 ശ്രീജ
6 സിനി. എം
7 ഷൈലജ. എ
8 രതില ആർ
9 ആഷാമോൾ .എ
10 സിന്ധു.കെ
11 അരണ്യ. പി. എസ്
12 ശ്രീഭ കൃഷ്ണൻ
13 ദിവ്യ സി
14 സുരേഖ. എസ്
15 അശ്വതി.കെ
16 നിമിഷ.എൻ
17 നിഷ തോമസ്
18 സിന്ധു. എസ്. ജെ.
19 രഞ്ജിനി ആർ
20 സൽമത്ത് . കെ.കെ


2021-22

2021 - 22 പ്രവർത്തനങ്ങൾ

ആകെ ഡിവിഷനുകൾ - 19 കുട്ടികളുടെ എണ്ണം
ക്ലാസ് ഡിവിഷനുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീ- പ്രൈമറി 6 138 203 341
1 4 93 169 262
2 5 84 139 223
3 5 77 132 209
4 5 75 164 239
ആകെ കുട്ടികൾ 467 807 1274

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര്
1 വേലായുധൻ കുട്ടി
2 തങ്കപ്പൻ
3 കമലം
4 ഇട്ടാമൻ
5 സുന്ദരൻ കെ.എം
6 സി.വാസുദേവൻ
7 ഹരിദാസൻ
8 രാധാദേവി
9 കെ. മണിയമ്മ ടീച്ചർ

നേട്ടങ്ങൾ

ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു

വർഷം  കുട്ടികളുടെ എണ്ണം

(വർദ്ധനവ് )

2016- 17 345 കുട്ടികൾ
2017-18 486കുട്ടികൾ
2018-19 662കുട്ടികൾ
2019-20 838കുട്ടികൾ
2020-21 915കുട്ടികൾ
2021-22 1279കുട്ടികൾ
2022-23 1274കുട്ടികൾ

ഇപ്പോൾ എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ

പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ

എൽഎസ്എസ് വിജയികൾ

വർഷം എൽഎസ്എസ് വിജയികൾ -

കുട്ടികളുടെ എണ്ണം

2016-17 3
2017-18 3
2018-19 13
2019-20 29
2020-21 14
2021-22 12

2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 -17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം, പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി. പി. എം നേതാവ് പ്രകാശ് കാരാട്ട്
പ്രസീത തമ്പാൻ
സുമേഷ് മേനോൻ
ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം
ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ
അഡ്വക്കേറ്റ് പ്രേംനാഥ്‌ ,
മുൻ കളക്ടർ അലി അസ്‌കർ ബാഷ
പൂർവ്വ വിദ്യാർത്ഥി സംഗമം 


വഴികാട്ടി

Map