"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:35221 167.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കും  കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ്.SNTD-22]]
== '''''<big>പൂർവവിദ്യാർഥി സംഗമം</big>''''' ==
[[പ്രമാണം:35221 170.jpg|ലഘുചിത്രം|പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു. SNTD-22]]


== '''''<big>പൂർവവിദ്യാർഥി സംഗമം</big>''''' ==
===  സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [https://youtu.be/p5eH8a4YJ14].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും ,  ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [https://youtube.com/watch?v=FBhymco_eRQ&feature=share] ===


==='''''<big>ഓണാഘോഷം</big>'''''===


സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [https://youtu.be/p5eH8a4YJ14].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും ,  ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [https://youtube.com/watch?v=FBhymco_eRQ&feature=share]<gallery mode="packed">
=== രണ്ടു വർഷത്തിന് ശേഷം നടന്ന ഓണഘോഷം അതി മനോഹരമായിരുന്നു .അത്തപ്പൂക്കളം,അമ്മതിരുവാതിര,ഓണസദ്യ,കൗതുകമത്സരങ്ങൾ ,തുടങ്ങി കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ആഘോഷമായിരുന്നു അത് [https://youtube.com/watch?v=pBaLmq_D6wU&feature=share].അദ്ധ്യാപകരും കുട്ടികളും ക്ലബ് എഫ് .എം .റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു ===
പ്രമാണം:35221 153പൂർവവിദ്യാർഥിസംഗമം .jpg
പ്രമാണം:35221 158.jpg
പ്രമാണം:35221 154.jpg
പ്രമാണം:35221 152.jpg
പ്രമാണം:35221 157.jpg
പ്രമാണം:35221 155.jpg
</gallery>
[[പ്രമാണം:35221 169.jpg|ലഘുചിത്രം|രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിക്കുന്നു SNTD-22]]


== ബോര'''''<big>ഓണാഘോഷം</big>'''''==
==='''''<big>അദ്ധ്യാപകദിനം</big>'''''===
രണ്ടു വർഷത്തിന് ശേഷം നടന്ന ഓണഘോഷം അതി മനോഹരമായിരുന്നു .അത്തപ്പൂക്കളം,അമ്മതിരുവാതിര,ഓണസദ്യ,കൗതുകമത്സരങ്ങൾ ,തുടങ്ങി കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ആഘോഷമായിരുന്നു അത് [https://youtube.com/watch?v=pBaLmq_D6wU&feature=share].അദ്ധ്യാപകരും കുട്ടികളും ക്ലബ് എഫ് .എം .റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു


== '''''<big>അദ്ധ്യാപകദിനം</big>''''' ==




അദ്ധ്യാപകദിനം വളരെ മനോഹരമായി ആഘോഷിച്ചു .കുട്ടികൾ അദ്ധ്യാപകരുടെ വീട്ടിലെത്തി അവരെ ആദരിച്ചു.അദ്ധ്യാപകരായി  ഒരുങ്ങി .ഡോ .എസ് .രാധാകൃഷ്ണനെക്കുറിച്ചുള്ള കുറിപ്പ് തയാറാക്കി .പ്രസംഗം അവതരിപ്പിച്ചു .[https://m.facebook.com/story.php?story_fbid=pfbid0TchQFFTpBWVeES5RYSSxCJQEwMmXQ1tayahQ7Q7kw5HvQ3rTB48EMiTbbDtKXNa2l&id=100056386928463&sfnsn=wiwspwa]<gallery mode="packed-overlay">
=== അദ്ധ്യാപകദിനം വളരെ മനോഹരമായി ആഘോഷിച്ചു .കുട്ടികൾ അദ്ധ്യാപകരുടെ വീട്ടിലെത്തി അവരെ ആദരിച്ചു.അദ്ധ്യാപകരായി  ഒരുങ്ങി .ഡോ .എസ് .രാധാകൃഷ്ണനെക്കുറിച്ചുള്ള കുറിപ്പ് തയാറാക്കി .പ്രസംഗം അവതരിപ്പിച്ചു .[https://m.facebook.com/story.php?story_fbid=pfbid0TchQFFTpBWVeES5RYSSxCJQEwMmXQ1tayahQ7Q7kw5HvQ3rTB48EMiTbbDtKXNa2l&id=100056386928463&sfnsn=wiwspwa] ===
<gallery mode="packed-overlay">
പ്രമാണം:35221 146ഓണാഘോഷം .jpg
പ്രമാണം:35221 146ഓണാഘോഷം .jpg
പ്രമാണം:35221 149.jpg
പ്രമാണം:35221 149.jpg
വരി 30: വരി 21:


== ശാസ്ത്ര മേള ഗണിത ശാസ്ത്ര മേള ==
== ശാസ്ത്ര മേള ഗണിത ശാസ്ത്ര മേള ==
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൈസർഗ്ഗികമായ കഴിവുകൾകണ്ടെത്തി അവ സമൂഹനന്മക്കായി ഉപയോഗിക്കാനും ഭാവി തലമുറക്ക് ഒരു മാതൃകയായിത്തീരാനും കുട്ടികളെ പ്രാപ്‌തരാകാൻ ഇത്തരം മേളകൾ സഹായിക്കും .<gallery mode="packed">
 
=== കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൈസർഗ്ഗികമായ കഴിവുകൾകണ്ടെത്തി അവ സമൂഹനന്മക്കായി ഉപയോഗിക്കാനും ഭാവി തലമുറക്ക് ഒരു മാതൃകയായിത്തീരാനും കുട്ടികളെ പ്രാപ്‌തരാകാൻ ഇത്തരം മേളകൾ സഹായിക്കും . ===
<gallery mode="packed">
പ്രമാണം:35221 162.jpg
പ്രമാണം:35221 162.jpg
പ്രമാണം:35221 161.jpg
പ്രമാണം:35221 161.jpg
വരി 38: വരി 31:


== ഗാന്ധി ജയന്തി ==
== ഗാന്ധി ജയന്തി ==
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [https://youtube.com/watch?v=MDogvxoCxhg&feature=share]


== '''ലഹരി വിമുക്ത തീരം,സുന്ദര തീരം-''ഉണർവ്''''' ==
=== ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [https://youtube.com/watch?v=MDogvxoCxhg&feature=share] ===
[[പ്രമാണം:35221 166.jpg|ലഘുചിത്രം|വിമുക്തി കോഡിനേറ്റർ ശ്രീ ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്കായ്‌ ബോധവത്കരണ ക്ലാസ് നയിച്ചു.SNTD-22|പകരം=]]
 
=== '''ലഹരി വിമുക്ത തീരം,സുന്ദര തീരം-''ഉണർവ്''''' ===


=== ഒക്ടോബര് 7 ന് വിമുക്തി കോഡിനേറ്റർ ശ്രീ ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്കായ്‌ ബോധവത്കരണ ക്ലാസ് നയിച്ചു.ഒക്ടോബർ 24 നു ര്കശകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിച്ചു .പോസ്റ്ററുകൾ നിർമിച്ചു.നവംബർ 1 ന് ജനശ്രീ മിഷനും സ്കൂൾ ജാഗ്രതാ സമിതിയും ചേർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് എടുത്തു .റിട്ടയേർഡ് എസ് .ഐ .മാരായ ശ്രീ രാജേന്ദ്രൻ,ശ്രീ.കോശി റിട്ടയേർഡ് ആരോഗ്യപ്രവർത്തക ശ്രീമതി.മേഴ്‌സി,സാമൂഹ്യ പ്രവർത്തകൻ ശ്രീ പീറ്റർ തയ്യിൽ എന്നിവർ ക്ലാസ് നയിച്ച്.തുടർന്ന് പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു. ===
=== ഒക്ടോബര് 7 ന് വിമുക്തി കോഡിനേറ്റർ ശ്രീ ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്കായ്‌ ബോധവത്കരണ ക്ലാസ് നയിച്ചു.ഒക്ടോബർ 24 നു ര്കശകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിച്ചു .പോസ്റ്ററുകൾ നിർമിച്ചു.നവംബർ 1 ന് ജനശ്രീ മിഷനും സ്കൂൾ ജാഗ്രതാ സമിതിയും ചേർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് എടുത്തു .റിട്ടയേർഡ് എസ് .ഐ .മാരായ ശ്രീ രാജേന്ദ്രൻ,ശ്രീ.കോശി റിട്ടയേർഡ് ആരോഗ്യപ്രവർത്തക ശ്രീമതി.മേഴ്‌സി,സാമൂഹ്യ പ്രവർത്തകൻ ശ്രീ പീറ്റർ തയ്യിൽ എന്നിവർ ക്ലാസ് നയിച്ച്.തുടർന്ന് പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു. ===
<gallery mode="packed-overlay">
പ്രമാണം:35221 171.jpg
പ്രമാണം:35221 173.jpg
പ്രമാണം:35221 167.jpg
പ്രമാണം:35221 172.jpg
പ്രമാണം:35221 166.jpg
</gallery>
== ശിശുദിനാഘോഷം ==
=== മനോഹരമായ ശിശുദിനറാലിയിൽ വിവിധ വേഷങ്ങളിൽ ഒരുങ്ങിയും ചാച്ചാജിക്ക് ജയ് വിളിച്ചും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു പ്ലക്കാർഡുകൾ പൂക്കൾ,ബലൂണുകൾ ഇവ കൈയിലേന്തികൊണ്ടാണ്  കുട്ടികൾ റാലിയിൽ പങ്കെടുത്തത് .[https://youtube.com/watch?v=t1EC8rlRSqo&feature=share]ശിശുദിനത്തോടനുബന്ധിച്ച നടത്തിയ പ്രസംഗ മത്സരത്തിന്റെ സമ്മാനങ്ങൾ ജനശ്രീ ജില്ലാ മിഷൻ ചെയർമാൻ ശ്രീ.ജി.രാജേന്ദ്രൻ വിതരണം ചെയ്തു . ===
== തീരത്തെ മുത്തുകൾ പ്രതിഭാസംഗമം(November14) ==
=== വിദ്യാലയ ശതാബ്ദിയോടനുബന്ധിച്ചു ദേശീയ സംസ്ഥാന തലങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയകലാകാരൻമാർ ,കായിക പ്രതിഭകൾ ,പ്രൊഫെഷണൽ രംഗത്തെ മികവ് തെളിയിച്ചവർ തുടങ്ങി പൂർവവിദ്യാർഥികളായ പ്രതിഭകളെ ശിശുദിനത്തിൽ ആദരിക്കുകയുണ്ടായി .ജില്ലാ സ്പോർട്സ് കൌൺസിൽ സെക്രട്ടറി ശ്രീ പ്രദീപ്കുമാർ മുഖ്യാതിഥി ആയ ചടങ്ങ് അണ്ടർ സെക്രട്ടറി ശ്രീ .സെബാസ്റ്റ്യൻ സി.പി.ഉദ്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കിഴക്കേവീട്ടിൽ,പി.ടി.എ.പ്രസിഡന്റ് ശ്രീ.ജോസഫ് പറയകാട്ടിൽ ,ഹെഡ്മിസ്ട്രസ് സൂസൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.[https://youtube.com/watch?v=aUmyvkbjAFs&feature=share] ===
== '''ബാലോത്സവം 8''' '''/ 12 / 22''' ==
=== നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പൂന്തോട്ടം സ്കൂളിന് അഭിമാനമായി മറ്റൊരു ആഘോഷം കൂടി .[https://www.facebook.com/groups/591865487583482/permalink/4866221470147841/?sfnsn=wiwspwa&extid=a&ref=share&mibextid=peTKPw] ===
== '''ക്രിസ്മസ് ആഘോഷം''' ==
=== ക്രിസ്മസിന് മുന്നോടിയായി 100 ജൈവ നക്ഷത്രങ്ങൾ നിർമിച്ചു.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു 100 സാന്താ ,100 ക്രിസ്മസ് കാർഡുകൾ ക്രിസ്മസ് റാലി എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.[https://www.facebook.com/groups/591865487583482/permalink/4897203833716271/?sfnsn=wiwspwa&extid=a&ref=share&mibextid=peTKPw] [https://youtube.com/shorts/4wFXh5WJBe4?feature=shares] ===
== '''അക്ഷരവിളക്ക് -അദ്ധ്യാപകസംഗമം''' [https://m.facebook.com/groups/591865487583482/permalink/4932191216884199/?sfnsn=wiwspwa&extid=a&mibextid=peTKPw]28/12/2022 ==
=== അക്ഷരവിളക്ക് അദ്ധ്യാപകസംഗമം -മുഖ്യാതിഥി അഡ്വ .ജി .മനോജ്കുമാർ അധ്യാപകരുമായി സംവദിച്ചു .അനുഭവംപങ്കുവക്കൽ ,കലാപരിപാടികൾ തുടങ്ങി ഈ സംഗമം ഓർമയിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല നിമിഷങ്ങൾ പകർന്നു നൽകി . ===
== '''വിനോദയാത്ര 25/01/23''' ==
=== silver  storm പാർക്കിലേക്കുള്ള വിനോദയാത്ര കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ നല്ല ഒരു അനുഭവമായിരുന്നു .കൂട്ടായ പ്രവർത്തനവും ഉത്തരവാദിത്വ ബോധവും വളർത്താൻ ഈ  യാത്ര [https://www.facebook.com/100056386928463/posts/pfbid08hE8AmGMjSjK4ojydxNwasW9txqo9zNimuuLEtdwxqjeJSXs49VrsNMKdvg9eyFxl/?sfnsn=wiwspwa&ref=share&mibextid=KtfwRi ഉപകരിച്ചു] ===
== .കബ്ബ്‌ യൂണിറ്റ് രൂപീകാരണം ==
=== .ഫെബ്രുവരി ഒന്നിന് 24 കുട്ടികൾ സ്കാർഫും ക്യാപ്പും അണിഞ്ഞു .കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്ന കബ്ബ്‌ യൂണിറ്റ് രൂപീകരണ പരിപാടിയിൽ സ്കൗട്ട് ജില്ലാ സെക്രട്ടറി ശ്രീമതി സൊഫീയ ജേക്കബ് ,ജില്ലാ ട്രെഷറർ ശ്രീ.പ്രദീപ് ,തുടങ്ങിയവർ പങ്കെടുത്തു.[https://www.facebook.com/groups/591865487583482/permalink/5030709090365744/?sfnsn=wiwspwa&ref=share&mibextid=KtfwRi] ===
== ഒരു പിടി നന്മ ==
=== ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന children for Alleppey -ഒരു പിടി നന്മ പദ്ധതിക്ക് വേണ്ടി കുട്ടികൾ ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച പഞ്ചായത്ത് അധികൃതർക്ക് കൈമാറി .[https://www.facebook.com/groups/591865487583482/permalink/5042886422481344/?sfnsn=wiwspwa&ref=share&mibextid=KtfwRi]. ===
== മില്ലറ്റ് വിപ്ലവം . ==
=== ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും മില്ലെറ് കൊണ്ടുള്ള ആഹാരവസ്തുക്കളുടെ പ്രദർശനം ഫെബ്രുവരി പത്താം തീയതി നടത്തി [https://www.facebook.com/groups/591865487583482/permalink/5055234331246553/?sfnsn=wiwspwa&ref=share&mibextid=KtfwRi] ===
== ,സ്കൂൾ വാർഷികം [https://m.facebook.com/groups/591865487583482/permalink/5087623088007677/?sfnsn=wiwspwa&ref=share&mibextid=KtfwRi] ==
=== 'ഫെബ്രുവരി പതിനേഴിന് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി .32 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന ശ്രീമത് സൂസൻ ജോർജിന് ആശംസകൾ അറിയിച്ചു എ.ഇ.ഒ .ശ്രീമതി  ശോഭന ,ബി.പി.സി.ശ്രീ സന്ദീപ് ,BEAD സെക്രട്ടറി ശ്രീ കുഞ്ഞച്ചൻ,തുടങ്ങിയർ സംസാരിച്ചു .[https://www.facebook.com/groups/591865487583482/permalink/5080954295341223/?sfnsn=wiwspwa&ref=share&mibextid=KtfwRi] ===
== പാനീയമേള ]3/3/23 ==
=== ആരോഗ്യ പാനീയങ്ങളുടെ മേന്മകളെക്കുറിച്ച ബോധവൽക്കരണം നടത്തുന്നതിനായി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു .കുട്ടികൾ വീട്ടിലുണ്ടാക്കിയ നാടൻ പാനീയങ്ങൾ  പ്രദർശിപ്പിച്ചു .[https://m.facebook.com/groups/591865487583482/permalink/5131240963645889/?sfnsn=wiwspwa&ref=share&mibextid=KtfwRi] ===

10:53, 7 മാർച്ച് 2023-നു നിലവിലുള്ള രൂപം

പൂർവവിദ്യാർഥി സംഗമം

സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [1].സ്കൂൾ അനുഭവങ്ങൾ പങ്കുവക്കുന്നു,പൂർവ വിദ്യാർത്ഥിയും ,  ഹയർ സെക്കന്ററി അദ്ധ്യാപകനുമായ ശ്രീ.മൈക്കൽ സെബാസ്റ്റ്യൻ [2]

ഓണാഘോഷം

രണ്ടു വർഷത്തിന് ശേഷം നടന്ന ഓണഘോഷം അതി മനോഹരമായിരുന്നു .അത്തപ്പൂക്കളം,അമ്മതിരുവാതിര,ഓണസദ്യ,കൗതുകമത്സരങ്ങൾ ,തുടങ്ങി കുട്ടികൾക്ക് മറക്കാനാവാത്ത ഒരു ആഘോഷമായിരുന്നു അത് [3].അദ്ധ്യാപകരും കുട്ടികളും ക്ലബ് എഫ് .എം .റേഡിയോയിൽ പരിപാടികൾ അവതരിപ്പിച്ചു

അദ്ധ്യാപകദിനം

അദ്ധ്യാപകദിനം വളരെ മനോഹരമായി ആഘോഷിച്ചു .കുട്ടികൾ അദ്ധ്യാപകരുടെ വീട്ടിലെത്തി അവരെ ആദരിച്ചു.അദ്ധ്യാപകരായി  ഒരുങ്ങി .ഡോ .എസ് .രാധാകൃഷ്ണനെക്കുറിച്ചുള്ള കുറിപ്പ് തയാറാക്കി .പ്രസംഗം അവതരിപ്പിച്ചു .[4]

ശാസ്ത്ര മേള ഗണിത ശാസ്ത്ര മേള

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ഗവേഷണ താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നൈസർഗ്ഗികമായ കഴിവുകൾകണ്ടെത്തി അവ സമൂഹനന്മക്കായി ഉപയോഗിക്കാനും ഭാവി തലമുറക്ക് ഒരു മാതൃകയായിത്തീരാനും കുട്ടികളെ പ്രാപ്‌തരാകാൻ ഇത്തരം മേളകൾ സഹായിക്കും .

ഗാന്ധി ജയന്തി

ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി.ഗാന്ധി സൂക്തങ്ങൾ കുട്ടികൾ കാണാതെ പഠിച്ചു അവതരിപ്പിച്ചു .പ്രസംഗം ,ഗാന്ധി ക്വിസ് ,ഗാന്ധി കവിതകൾ ,കഥകൾ ഇവ അസംബ്ലിയിൽ അവതരിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും ,കുട്ടികളും ,രക്ഷകർത്താക്കളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി [5]

ലഹരി വിമുക്ത തീരം,സുന്ദര തീരം-ഉണർവ്

ഒക്ടോബര് 7 ന് വിമുക്തി കോഡിനേറ്റർ ശ്രീ ജി ജയകൃഷ്ണൻ രക്ഷകർത്താക്കൾക്കായ്‌ ബോധവത്കരണ ക്ലാസ് നയിച്ചു.ഒക്ടോബർ 24 നു ര്കശകർത്താക്കളും കുട്ടികളും ചേർന്ന് ലഹരിക്കെതിരെ ദീപം തെളിയിച്ചു .പോസ്റ്ററുകൾ നിർമിച്ചു.നവംബർ 1 ന് ജനശ്രീ മിഷനും സ്കൂൾ ജാഗ്രതാ സമിതിയും ചേർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവൽക്കരണ ക്ലാസ് എടുത്തു .റിട്ടയേർഡ് എസ് .ഐ .മാരായ ശ്രീ രാജേന്ദ്രൻ,ശ്രീ.കോശി റിട്ടയേർഡ് ആരോഗ്യപ്രവർത്തക ശ്രീമതി.മേഴ്‌സി,സാമൂഹ്യ പ്രവർത്തകൻ ശ്രീ പീറ്റർ തയ്യിൽ എന്നിവർ ക്ലാസ് നയിച്ച്.തുടർന്ന് പോസ്റ്റ്റുകൾ കയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ ശ്രുംഖലയിൽ അണിചേർന്നു.

ശിശുദിനാഘോഷം

മനോഹരമായ ശിശുദിനറാലിയിൽ വിവിധ വേഷങ്ങളിൽ ഒരുങ്ങിയും ചാച്ചാജിക്ക് ജയ് വിളിച്ചും കുട്ടികൾ ആവേശപൂർവം പങ്കെടുത്തു പ്ലക്കാർഡുകൾ പൂക്കൾ,ബലൂണുകൾ ഇവ കൈയിലേന്തികൊണ്ടാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത് .[6]ശിശുദിനത്തോടനുബന്ധിച്ച നടത്തിയ പ്രസംഗ മത്സരത്തിന്റെ സമ്മാനങ്ങൾ ജനശ്രീ ജില്ലാ മിഷൻ ചെയർമാൻ ശ്രീ.ജി.രാജേന്ദ്രൻ വിതരണം ചെയ്തു .

തീരത്തെ മുത്തുകൾ പ്രതിഭാസംഗമം(November14)

വിദ്യാലയ ശതാബ്ദിയോടനുബന്ധിച്ചു ദേശീയ സംസ്ഥാന തലങ്ങളിൽ പുരസ്‌കാരങ്ങൾ നേടിയകലാകാരൻമാർ ,കായിക പ്രതിഭകൾ ,പ്രൊഫെഷണൽ രംഗത്തെ മികവ് തെളിയിച്ചവർ തുടങ്ങി പൂർവവിദ്യാർഥികളായ പ്രതിഭകളെ ശിശുദിനത്തിൽ ആദരിക്കുകയുണ്ടായി .ജില്ലാ സ്പോർട്സ് കൌൺസിൽ സെക്രട്ടറി ശ്രീ പ്രദീപ്കുമാർ മുഖ്യാതിഥി ആയ ചടങ്ങ് അണ്ടർ സെക്രട്ടറി ശ്രീ .സെബാസ്റ്റ്യൻ സി.പി.ഉദ്‌ഘാടനം ചെയ്തു .സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കിഴക്കേവീട്ടിൽ,പി.ടി.എ.പ്രസിഡന്റ് ശ്രീ.ജോസഫ് പറയകാട്ടിൽ ,ഹെഡ്മിസ്ട്രസ് സൂസൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.[7]

ബാലോത്സവം 8 / 12 / 22

നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന പൂന്തോട്ടം സ്കൂളിന് അഭിമാനമായി മറ്റൊരു ആഘോഷം കൂടി .[8]

ക്രിസ്മസ് ആഘോഷം

ക്രിസ്മസിന് മുന്നോടിയായി 100 ജൈവ നക്ഷത്രങ്ങൾ നിർമിച്ചു.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു 100 സാന്താ ,100 ക്രിസ്മസ് കാർഡുകൾ ക്രിസ്മസ് റാലി എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.[9] [10]

അക്ഷരവിളക്ക് -അദ്ധ്യാപകസംഗമം [11]28/12/2022

അക്ഷരവിളക്ക് അദ്ധ്യാപകസംഗമം -മുഖ്യാതിഥി അഡ്വ .ജി .മനോജ്കുമാർ അധ്യാപകരുമായി സംവദിച്ചു .അനുഭവംപങ്കുവക്കൽ ,കലാപരിപാടികൾ തുടങ്ങി ഈ സംഗമം ഓർമയിൽ സൂക്ഷിക്കാൻ ഒരു പിടി നല്ല നിമിഷങ്ങൾ പകർന്നു നൽകി .

വിനോദയാത്ര 25/01/23

silver  storm പാർക്കിലേക്കുള്ള വിനോദയാത്ര കുട്ടികൾക്കും അദ്ധ്യാപകർക്കും വളരെ നല്ല ഒരു അനുഭവമായിരുന്നു .കൂട്ടായ പ്രവർത്തനവും ഉത്തരവാദിത്വ ബോധവും വളർത്താൻ ഈ  യാത്ര ഉപകരിച്ചു

.കബ്ബ്‌ യൂണിറ്റ് രൂപീകാരണം

.ഫെബ്രുവരി ഒന്നിന് 24 കുട്ടികൾ സ്കാർഫും ക്യാപ്പും അണിഞ്ഞു .കുട്ടികളിൽ അച്ചടക്കവും സേവനമനോഭാവവും വളർത്തുന്ന കബ്ബ്‌ യൂണിറ്റ് രൂപീകരണ പരിപാടിയിൽ സ്കൗട്ട് ജില്ലാ സെക്രട്ടറി ശ്രീമതി സൊഫീയ ജേക്കബ് ,ജില്ലാ ട്രെഷറർ ശ്രീ.പ്രദീപ് ,തുടങ്ങിയവർ പങ്കെടുത്തു.[12]

ഒരു പിടി നന്മ

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന children for Alleppey -ഒരു പിടി നന്മ പദ്ധതിക്ക് വേണ്ടി കുട്ടികൾ ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച പഞ്ചായത്ത് അധികൃതർക്ക് കൈമാറി .[13].

മില്ലറ്റ് വിപ്ലവം .

ചെറുധാന്യങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാനും മില്ലെറ് കൊണ്ടുള്ള ആഹാരവസ്തുക്കളുടെ പ്രദർശനം ഫെബ്രുവരി പത്താം തീയതി നടത്തി [14]

,സ്കൂൾ വാർഷികം [15]

'ഫെബ്രുവരി പതിനേഴിന് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി .32 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന ശ്രീമത് സൂസൻ ജോർജിന് ആശംസകൾ അറിയിച്ചു എ.ഇ.ഒ .ശ്രീമതി  ശോഭന ,ബി.പി.സി.ശ്രീ സന്ദീപ് ,BEAD സെക്രട്ടറി ശ്രീ കുഞ്ഞച്ചൻ,തുടങ്ങിയർ സംസാരിച്ചു .[16]

പാനീയമേള ]3/3/23

ആരോഗ്യ പാനീയങ്ങളുടെ മേന്മകളെക്കുറിച്ച ബോധവൽക്കരണം നടത്തുന്നതിനായി സ്കൂളിൽ പാനീയമേള സംഘടിപ്പിച്ചു .കുട്ടികൾ വീട്ടിലുണ്ടാക്കിയ നാടൻ പാനീയങ്ങൾ  പ്രദർശിപ്പിച്ചു .[17]