"ജി.എൽ.പി.എസ്.തിരുമിറ്റക്കോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20516-pkd (സംവാദം | സംഭാവനകൾ)
'റിപ്പോർട്ട് ല' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20516-pkd (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
റിപ്പോർട്ട്
റിപ്പോർട്ട്
[[പ്രമാണം:SNTD22-pkd-20516-2.jpg|പകരം=say no drugs|ലഘുചിത്രം|say no drugs-20516]]
ലഹരി വിമുക്തകേരളം പ്രചരണ പരിപാടിയുടെ ഭാഗമായി സ്കുൾ തല പരിപാടികൾ 2022 ഒക്ടോബർ 6-)൦ തിയ്യതി മുഖ്യമത്രിയുടെ  ലഹരിവിരുദ്ധ സന്ദേശം കുട്ടികൾക്ക് കാണിച്ചുകൊടുത്തുകൊണ്ട് തുടക്കമായി . ഒക്ടോബർ  7 ന്  അഭിലാഷ്‌ സാർ (ജനമൈത്രി ബീറ്റ് ഓഫീസർ ചാലിശ്ശേരി )ന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് രക്ഷിതാക്കൾക്കായി നടത്തി.59 രക്ഷിതാക്കൾ പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ,രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി വിശദികരിച്ചു.


6/10/2022, 1/11/2022 ദിവസങ്ങളിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ആറാം തിയ്യതി മുതൽ നവംബർ ഒന്നാം തിയ്യതി വരെ വിവധ പരിപാടികൾ നടത്തി.
 
7/1020222    ബോധവൽക്കരണ ക്ലാസ്സ് രക്ഷിതാക്കൾക്കും കുട്ടികൾക്കും
 
24/10/2022    വീടുകളിൽ  ലഹരിവിരുദ്ധ  ദീപം തെളിയിക്കൽ
 
25/10/2022    കൈപ്പത്തി പതിപ്പിക്കൽ ( say no to drugs)
 
31/10/2022    പോസ്റ്റർ നിർമ്മാണം
[[പ്രമാണം:SNTD22-pkd-20516-1.jpg|പകരം=മനുഷ്യ ചങ്ങല|ലഘുചിത്രം|മനുഷ്യ ചങ്ങല-20516]]
1/11/2022        കേരളത്തിന്റെ മാതൃകയിൽ  മനുഷ്യചങ്ങല.