"ജിഎൽ.പി.എസ്, പനയറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഹരി വിരുദ്ധ ക്യാമ്പയിൻ)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:SNTD22-TVM-42215-1.jpg|അതിർവര|നടുവിൽ|ലഘുചിത്രം|[[പ്രമാണം:SNTD22-TVM-42215-2.jpg|നടുവിൽ|ലഘുചിത്രം|ലഹരി വിരുദ്ധ ക്യാമ്പയിൻ ]][[പ്രമാണം:SNTD22-TVM-42215-4.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരി വിരുദ്ധ ക്യാമ്പയിൻ ]]]]
[[പ്രമാണം:SNTD22-TVM-42215-1.jpg|അതിർവര|ലഘുചിത്രം|[[പ്രമാണം:SNTD22-TVM-42215-2.jpg|നടുവിൽ|ലഘുചിത്രം|ലഹരി വിരുദ്ധ ക്യാമ്പയിൻ ]][[പ്രമാണം:SNTD22-TVM-42215-4.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരി വിരുദ്ധ ക്യാമ്പയിൻ ]]|പകരം=]]ഗവ: എൽ പി എസ് പനയറയിൽ 2022 ഒക്ടോബർ 2 ന് ആരംഭിച്ചു  നവംബർ 1 വരെ നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പങ്കാളികളായി . ഒക്ടോബർ 6 ന് സ്കൂളിലും പുറത്തും കുട്ടികൾ നിർമ്മിച്ച ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഹരിവിരുദ്ധ ബാനർ സ്ഥാപിച്ചു . മുഖ്യമന്ത്രിയുടെ സന്ദേശം പ്രൊജെക്ടറിലൂടെ സംപ്രേഷണം ചെയ്തു. രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി  അനിതകുമാരി ടീച്ചർ വിശദമായി എടുത്തു . ഒക്ടോബര് 7 ന് നല്ല ശീലങ്ങൾ / ചീത്തശീലങ്ങൾ മൊഡ്യൂൾ പ്രകാരം ഓരോ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു. ഒക്ടോബർ 10 ന് ഒന്ന് , രണ്ട് ,മൂന്ന് നാല് ക്ലാസ്സിലെ കുട്ടികൾക്ക് പോസ്റ്റർ നിർമാണ പ്രവർത്തനങ്ങൾ നടന്നു.  ഒക്ടോബർ 24 ന് വീടുകളിൽ ദീപം തെളിച്ചു ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായി. നവംബർ 1 ന് സ്കൂളിന്റെ മുൻവശത്  കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ലഹരിവിരുദ്ധചങ്ങല രൂപീകരിച്ചു .ലഹരി വിരുദ്ധ  പ്രതിജ്ഞ ചൊല്ലി . ലഹരിവിരുദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ചു നടന്ന പ്രവർത്തനങ്ങളെ കുറിച്ച് ഏതാനും കുട്ടികൾ അനുഭവ വിവരണം നടത്തി. കുട്ടികളുടെ നല്ല നാളേക്കായുള്ള  ഒരു വിളക്കായി മാറട്ടെ ഈ പ്രവർത്തനം എന്ന് പ്രത്യാശിക്കാം.

18:01, 19 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ക്യാമ്പയിൻ
ലഹരി വിരുദ്ധ ക്യാമ്പയിൻ

ഗവ: എൽ പി എസ് പനയറയിൽ 2022 ഒക്ടോബർ 2 ന് ആരംഭിച്ചു  നവംബർ 1 വരെ നീണ്ടുനിന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പങ്കാളികളായി . ഒക്ടോബർ 6 ന് സ്കൂളിലും പുറത്തും കുട്ടികൾ നിർമ്മിച്ച ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഹരിവിരുദ്ധ ബാനർ സ്ഥാപിച്ചു . മുഖ്യമന്ത്രിയുടെ സന്ദേശം പ്രൊജെക്ടറിലൂടെ സംപ്രേഷണം ചെയ്തു. രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി  അനിതകുമാരി ടീച്ചർ വിശദമായി എടുത്തു . ഒക്ടോബര് 7 ന് നല്ല ശീലങ്ങൾ / ചീത്തശീലങ്ങൾ മൊഡ്യൂൾ പ്രകാരം ഓരോ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു. ഒക്ടോബർ 10 ന് ഒന്ന് , രണ്ട് ,മൂന്ന് നാല് ക്ലാസ്സിലെ കുട്ടികൾക്ക് പോസ്റ്റർ നിർമാണ പ്രവർത്തനങ്ങൾ നടന്നു.  ഒക്ടോബർ 24 ന് വീടുകളിൽ ദീപം തെളിച്ചു ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളായി. നവംബർ 1 ന് സ്കൂളിന്റെ മുൻവശത്  കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ലഹരിവിരുദ്ധചങ്ങല രൂപീകരിച്ചു .ലഹരി വിരുദ്ധ  പ്രതിജ്ഞ ചൊല്ലി . ലഹരിവിരുദ്ധ പ്രവർത്തനങ്ങളോടനുബന്ധിച്ചു നടന്ന പ്രവർത്തനങ്ങളെ കുറിച്ച് ഏതാനും കുട്ടികൾ അനുഭവ വിവരണം നടത്തി. കുട്ടികളുടെ നല്ല നാളേക്കായുള്ള  ഒരു വിളക്കായി മാറട്ടെ ഈ പ്രവർത്തനം എന്ന് പ്രത്യാശിക്കാം.

"https://schoolwiki.in/index.php?title=ജിഎൽ.പി.എസ്,_പനയറ/Say_No_To_Drugs_Campaign&oldid=1902756" എന്ന താളിൽനിന്ന് ശേഖരിച്ചത്