"ഗണിത ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:21354-pkd-mc2.jpg.jpg|ലഘുചിത്രം]]

[[പ്രമാണം:21354-pkd-mc3.jpg.jpg|ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''']]
എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി  വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

ഗണിത ക്ലബ് സെക്രട്ടറി  : ഷഹാന (ക്ലാസ് : 7,  വിദ്യാർഥിനി)

[[പ്രമാണം:21354-pkd-mc.photo1.jpg.jpg|ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''']]
[[പ്രമാണം:21354-pkd-mc.photo1.jpg.jpg|ലഘുചിത്രം|'''ഗണിത ക്ലബ്‌ ഉദ്ഘടനം''']]<u>ഗണിത ക്ലബ് - 02 - 08 - 2022</u>
 
തത്തമംഗലം ഗവ.യു.പി. വിദ്യാലയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഗണിത ക്ലബ് രൂപീകരിച്ചു." calculus" എന്ന് നാമകരണം നൽകി. ഗണിത ക്ലബിന്റെ ഉദ്ഘാടനം ശ്രീമതി വത്സല ടീച്ചർ(Rtd. H.M. Gups ചിറ്റൂർ) നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് അന്നേ ദിവസത്തെ അസംബ്ലി വളരെ രസകരമായിരുന്നു. ഇത് കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം ഉളവാക്കി. ഗണിതവുമായി ബന്ധപ്പെട്ട് പോസ്റ്റർ, മാഗസിനുകൾ, ഗണിതപസിൽ എന്നിവ ഉണ്ടാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

21:09, 29 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്‌ ഉദ്ഘടനം

എല്ലാ ചൊവ്വാഴ്ചകളിലും ഗണിതക്ലബ് അംഗങ്ങൾ യോഗം ചേർന്ന് ക്വിസ്, കുസൃതിചോദ്യങ്ങൾ, ബ്രൈൻ ചോദ്യങ്ങൾ,നിർമാണ പ്രവർത്തനങ്ങൾ, ഗണിതശാസ്ത്രജ്‍ഞനെ പരിചയപ്പെടൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

ഗണിത ക്ലബ് സെക്രട്ടറി  : ഷഹാന (ക്ലാസ് : 7, വിദ്യാർഥിനി)

ഗണിത ക്ലബ്‌ ഉദ്ഘടനം

ഗണിത ക്ലബ് - 02 - 08 - 2022

തത്തമംഗലം ഗവ.യു.പി. വിദ്യാലയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഗണിത ക്ലബ് രൂപീകരിച്ചു." calculus" എന്ന് നാമകരണം നൽകി. ഗണിത ക്ലബിന്റെ ഉദ്ഘാടനം ശ്രീമതി വത്സല ടീച്ചർ(Rtd. H.M. Gups ചിറ്റൂർ) നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് അന്നേ ദിവസത്തെ അസംബ്ലി വളരെ രസകരമായിരുന്നു. ഇത് കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം ഉളവാക്കി. ഗണിതവുമായി ബന്ധപ്പെട്ട് പോസ്റ്റർ, മാഗസിനുകൾ, ഗണിതപസിൽ എന്നിവ ഉണ്ടാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

"https://schoolwiki.in/index.php?title=ഗണിത_ക്ലബ്.&oldid=1857722" എന്ന താളിൽനിന്ന് ശേഖരിച്ചത്