"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
/സൗകര്യങ്ങൾ |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
==== സയൻസ് ലാബ് ==== | ==== സയൻസ് ലാബ് ==== | ||
വിദ്യാർത്ഥികൾക്ക് ശാസ്ത്രപരമായ വിഷയങ്ങളിൽ പ്രായോഗിക കൂടി നൽകാൻ സംഘത്തിലുള്ള സയൻസ് വിഷയങ്ങൾക്ക് ഉപരി ഗണിതം സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് നൽകിയിരിക്കുന്ന പരീക്ഷണങ്ങൾ ലാബിൽ ചെയ്ത് പരീക്ഷിക്കാനുള്ള അവസരം അധ്യാപകർ കാഴ്ചവയ്ക്കുന്നു ഇതിനായി പ്രത്യേകം മുറിയും സജ്ജീകരിച്ചിട്ടുണ്ട്. | വിദ്യാർത്ഥികൾക്ക് ശാസ്ത്രപരമായ വിഷയങ്ങളിൽ പ്രായോഗിക കൂടി നൽകാൻ സംഘത്തിലുള്ള സയൻസ് വിഷയങ്ങൾക്ക് ഉപരി ഗണിതം സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് നൽകിയിരിക്കുന്ന പരീക്ഷണങ്ങൾ ലാബിൽ ചെയ്ത് പരീക്ഷിക്കാനുള്ള അവസരം അധ്യാപകർ കാഴ്ചവയ്ക്കുന്നു ഇതിനായി പ്രത്യേകം മുറിയും സജ്ജീകരിച്ചിട്ടുണ്ട്. | ||
'''കഴിവുകൾ വർധിപ്പിക്കുന്നതിനായി''' | |||
ഓഡിയോ വിഷൻ റൂം ,കൗൺസിലിംങ് റൂം ,ടാലന്റ് റൂം,ക്ലോത്ത് ബാങ്ക് ,എക്സിബിഷൻ റൂം ,വർക്ക് എക്സ്പിരിയൻസ് റൂം . | |||
=== '''ലൈബ്രറി''' === | === '''ലൈബ്രറി''' === | ||
| വരി 80: | വരി 84: | ||
=== അധിക പരിശീലനങ്ങൾ === | === അധിക പരിശീലനങ്ങൾ === | ||
യോഗ, കാലിയോഗ്രഫി, കരാട്ടെ ,കുങ്ഫു ,കളരി എന്നിങ്ങനെയുള്ള അധിക പരിശീലങ്ങളും വിദ്യാലയം ഒരുക്കിയിരിക്കുന്നു.വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കാൻ ഹാലോ ഇംഗ്ലീഷ് ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ പ്രോഗ്രാമുകൾ നടപ്പാക്കുന്നു .കണക്കിലുള്ള കുട്ടികളുടെ വേഗത വർധിപ്പിക്കാൻ അബാക്കസ് പരിശീലനം നൽകുന്നു. | |||
== ബാസ്ക്കറ്റ്ബോൾ കോർട്ട് == | |||
അവധിക്കാലത്ത് ബാസ്ക്കറ്റ്ബോൾ ,വോളിബോൾ ,ബാഡ്മിൻറൺ എന്നീ ഇനങ്ങളിൽ പരിശീലനം നൽകിക്കൊണ്ട് ഇവിടത്തെ വീനസ് പോൾ ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ മനോഹരമായും കൃത്യനിഷ്ഠയോടെയും കായിക പരിശീലനം നടന്നുവരുന്നു | |||
== Solar panel == | |||
ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായ വിധം മാനേജ്മെൻറിന്റേയും ഐസിഐസിഐ ബാങ്കിന്റെയും സഹായസഹകരണത്തോടെ ഒരു സോളാർ പാനൽ ഘടിപ്പിക്കാൻ നമുക്ക് സാധിച്ചു. | |||
== Leisure Tower == | |||
വിദ്യാർത്ഥികളുടെ ഒഴിവ് വേളകൾ പ്രയോജനപ്പെടുത്താനും മാനസിക ഉല്ലാസത്തിനും പച്ചപ്പും കുളിർ നിറഞ്ഞ അന്തരീക്ഷത്തിൽ സംഘം ചേർന്ന് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു LEISURE TOWER നമ്മുടെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. <gallery> | |||
പ്രമാണം:23027 TSR 401.jpg|സ്കൂൾ പൂച്ചെടികൾ | |||
പ്രമാണം:23027 TSR 302.jpg|ഓഫീസ് റൂം | |||
പ്രമാണം:23027 TSR 403.jpg|സൈക്കിൾ ഷെഡ് | |||
പ്രമാണം:23027 TSR 404.jpg|ടോയ്‍ലറ്റ് | |||
പ്രമാണം:23027 TSR 405.jpg|ജനറേറ്റർ<gallery> പ്രമാണം:23027 225.jpg|alt= </gallery> | |||
പ്രമാണം:23027 TSR 408.jpg|വരാന്ത | |||
പ്രമാണം:23027 TSR 409.jpg|ഓവർ ബ്രിഡ്ജ് | |||
പ്രമാണം:23027 TSR 410.jpg|ലൈബ്രറി<gallery> പ്രമാണം:23027 228.jpg|alt= </gallery> | |||
</gallery> | |||