"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 31: | വരി 31: | ||
=== ചിരാത് എസ് പി സി ക്യാമ്പ് === | === ചിരാത് എസ് പി സി ക്യാമ്പ് === | ||
[[പ്രമാണം:47061 KKD SPC22-6.jpg|ലഘുചിത്രം]] | [[പ്രമാണം:47061 KKD SPC22-6.jpg|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ യൂനിറ്റ് സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾക്കായി സംഘടിപ്പിച്ച ചിരാത് ഓണം വെക്കേഷൻ ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസത്തെ ക്യാമ്പ് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യുസുഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ കലാം, ശബ്ന ക്ലാസെടുത്തു. മുഹമ്മദ് കുഞ്ഞി, മിസ്തഹ്, റഷീദ് പടാളിയിൽ, സി.പി.ഒ രാജീവൻ സംസാരിച്ചു. പി.പി ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ വാഹിദ് ഒ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു. |
കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ യൂനിറ്റ് സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾക്കായി സംഘടിപ്പിച്ച ചിരാത് ഓണം വെക്കേഷൻ ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസത്തെ ക്യാമ്പ് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യുസുഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ കലാം, ശബ്ന ക്ലാസെടുത്തു. മുഹമ്മദ് കുഞ്ഞി, മിസ്തഹ്, റഷീദ് പടാളിയിൽ, സി.പി.ഒ രാജീവൻ സംസാരിച്ചു. പി.പി ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ വാഹിദ് ഒ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.

=== സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം === | === സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം === | ||
കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു. | [[പ്രമാണം:47061 SPCINAG.jpg|ഇടത്ത്|ലഘുചിത്രം]] | ||

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.

=== അവർ പല കഴിവുള്ളവർ, പരിഗണന നൽകേണ്ട സഹോദരങ്ങൾ === | |||

മർകസിലെ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് വിദ്യാർഥികൾ എന്നും ഓർമിക്കുന്ന ഒരു ദിനമാണിന്ന്. വ്യത്യസ്ഥ കഴിവുകളാൽ അനുഗ്രഹീതരായ ഒരു കൂട്ടം കുട്ടികളോട് സംവദിച്ചും അവരെ ആസ്വദിപ്പിച്ചുമാണ് ഈ ദിവസം അവിസ്മരണീയമായത്. സ്വന്തമായി ഭക്ഷണം കഴിക്കാൻ അറിയാത്തവർ, പ്രാഥമിക കർമങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടവർ, ശബ്ദമുണ്ടാക്കാൻ മാത്രം കഴിവുള്ളവർ.... അങ്ങിനെ പ്രതിസന്ധികളിൽ തളരാത്ത കുട്ടികൾ, അവരെ അളവറ്റ് സ്നേഹിക്കുന്ന രക്ഷിതാക്കൾ, സ്വന്തം മക്കളെ പോലെ നോക്കുന്ന അധ്യാപകർ ...എല്ലാം കൺനിറയുന്ന കാഴ്ചകൾ തന്നെ. മർകസ് യൂണിറ്റിലെ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായാണ് എസ് പി സി കേഡറ്റുകൾ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചത്. നമ്മുടെ എണമറ്റ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ സന്ദർശനം വഴി സാധ്യമായത്. ഒപ്പം നമ്മുടെ പരിഗണനയും സ്നേഹവും അത്തരം കുട്ടികൾ തേടുന്നുവെന്ന ഓർമപ്പെടുത്തലും. വിദ്യാർഥികൾക്ക് പായസവിതരണവും കേഡറ്റുകൾ നടത്തി.