"ഗവ.എൽ.പി.എസ്. കിടാരക്കുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44205 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44205 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എ‍‍‍ൽ.എസ്.എസ് പരീക്ഷകളിലെ മികച്ച വിജയം. സ്കൂൾവിക്കി പ്രശസ്തിപത്രം ലഭിച്ചു.{{PSchoolFrame/Pages}}
എ‍‍‍ൽ.എസ്.എസ് പരീക്ഷകളിലെ മികച്ച വിജയം. സ്കൂൾവിക്കി പ്രശസ്തിപത്രം ലഭിച്ചു.
 
M.L.A educare appകോവളം നിയോജകമണ്ഡലത്തിൽ നടന്ന മത്സരത്തിൽ       
[[പ്രമാണം:44205 talent hunt.resized.png|ലഘുചിത്രം]]
u.p. വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂൾ നു ലഭിച്ചു
 
MLA educare talent huntസംസ്ഥാന തല മത്സരത്തിൽ 
 
u. p. വിഭാഗത്തിൽ രണ്ടാം സ്ഥാനം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു
 
 
.എൽ.എസ്.എസ് പരീക്ഷയിൽ അഭിഷേക് . എം വിജയം നേടി.
 
.എം.എൽ.എ. എഡ്യുകെയർ ടാലൻ്റ് ഹണ്ട് സംസ്ഥാന തല മത്സരത്തിൽ യു. പി. വിഭാഗത്തിൽ അഞ്ചാം ക്ലാസിലെ കൈലാസ്  ആർ സന്തോഷ്, അഭിഷേക് എം. എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി ക്യാഷ് അവാർഡിന് അർഹരായി.
 
. ബാലരാമപുരം ഉപജില്ലാ കലോത്സവം എൽ.പി. വിഭാഗത്തിൽ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും മൂന്നാം ക്ലാസിലെ സാനിയ എ.കെ രണ്ടാംസ്ഥാനവും മോണോ ആക്ടിന് സഞ്ജന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
. വിദ്യാരംഗം സർഗോത്സവത്തിൽ നാലാം ക്ലാസിലെ സിദ്ധാർത്ഥ് എം ചിത്രരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
. യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്തലം എൽ. പി. വിഭാഗത്തിൽ നാലാം ക്ലാസിലെ സിദ്ധാർത്ഥ് . എം മൂന്നാം ക്ലാസിലെ കൈവല്യ ആർ സന്തോഷ്, വാമിലി. എസ്. എ എന്നിവർ വിജയം നേടി.
 
. ക്ഷീരവികസന വകുപ്പ് അതിയന്നൂർ ബ്ലോക്ക് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ മൂന്നാം ക്ലാസിലെ ആദിത്യൻ ഒന്നാം സ്ഥാനവും കൈവല്യ ആർ സന്തോഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.