"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/വിദ്യാരംഗം (മൂലരൂപം കാണുക)
13:48, 10 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 10 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (42071) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:ഗാന്ധി ജയന്തി ആഘോഷം 2022.png|പകരം=Gandhi jayanthi 2022|ഇടത്ത്|ലഘുചിത്രം|237x237ബിന്ദു|Gandhi jayanthi 2022]] | [[പ്രമാണം:ഗാന്ധി ജയന്തി ആഘോഷം 2022.png|പകരം=Gandhi jayanthi 2022|ഇടത്ത്|ലഘുചിത്രം|237x237ബിന്ദു|Gandhi jayanthi 2022]]2023-24 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹി്ത്യ വേദിയുടെ ഉദ്ഘാടനം 2023 ജുൺ 19 | ||
വായനാദിനത്തോടനുബന്ധിച്ച് നടത്തി.സ്കുൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ | |||
ഷാജഹാൻ സാറായിരുന്നു ഉത്ഘാടകൻ. | |||
വായനാദിനത്തോടനുബന്ധിച്ച് നടത്തിയ പ്രേത്യേക അസ്സെംബ്ലിയിൽ സ്കൂൾ പി. ടി. എ പ്രസിഡന്റ് വായനാദിന സന്ദേശവും പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അസ്‌ന വായനാദിന പ്രതിജ്ഞയും ചൊല്ലി. മലയാള സാഹിത്യവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഒരാഴ്ച നീണ്ടുനിന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ഓരോദിവസവും നോട്ടീസ് ബോർഡിൽ ഇടുന്ന ചോദ്യങ്ങൾക്ക് കുട്ടികൾ ശരിയുത്തരം എഴുതി. അതിൽ നിന്നും ഞറുക്കെടുക്കുന്ന ഒരു കുട്ടിക്ക് സമ്മാനനവും നൽകി പുസ്താകാസ്വാദനവും ചർച്ചയും സംവാദവും ഇതോടനുബന്ധിച്ചു നടത്തി. | |||
ജൂലൈ 5 ബഷീർ ദിനവുമായിരുന്നു വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മറ്റൊരു പ്രവർത്തനം. ബഷീർ കൃതികളുമായി ബന്ധപ്പെട്ട പ്രശ്നോത്തരി, ബഷീർ കൃതികളു ബന്ധപ്പെട്ട സാഹിത്യചർച്ച തുടങ്ങിയവയും സംഘടിപ്പിച്ചു. ഓരോ മത്സരങ്ങളിലും പങ്കെടുത്തവർക്കും വിജയികൾക്കും സമ്മാനവും നൽകി. | |||
വാങ്മയം എന്ന ഒരു ഭാഷാപരിപോഷണ പദ്ധതിയായിരുന്നു വിദ്യാരംഗം നടത്തിയ മറ്റൊരു പ്രവർത്തനം. കുട്ടികളിലെ ഭാഷാപ്രാവീണ്യം അളക്കുന്നതിനു വേണ്ടിയുള്ള മത്സരങ്ങളും പ്രവർത്തനങ്ങളുമായിരുന്നു ഇതിൽ ഉൾക്കൊള്ളിച്ചിരുന്നത് .തുടർന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു ആശംസ കാർഡ് നിർമാണമെന്ന വിഷയത്തിന്റെ ഉപന്യാസ രചന തുടങ്ങി. വിവിധ പരിപാടികൾ സംഘടിപ്പിച്ചു വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. | |||
ഭാഷയെയും സാഹിത്യത്തേയും പരിപോഷിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് . |