"1.1 .2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''"അമ്മയറിയാൻ "''' പുതിയ കാലത്ത് മൊബൈൽ ഫോണുകളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
2. GMLPSപാറക്കളം സ്കൂളിലെ MPTA അംഗങ്ങൾ
2. GMLPSപാറക്കളം സ്കൂളിലെ MPTA അംഗങ്ങൾ


3.CALPS പന്നിപ്പെരുന്തല സ്കൂളിലെ MPTA അംഗങ്ങൾക്ക് .
3.CALPS പന്നിപ്പെരുന്തല സ്കൂളിലെ MPTA അംഗങ്ങൾക്ക് .<gallery>
പ്രമാണം:21043-AMMAYARIYAN GMLPS.jpeg
പ്രമാണം:21043-AMMAYARIYAN GMLPS2.jpeg
പ്രമാണം:21043-AMMAYARIYAN CALPS2.jpeg
പ്രമാണം:21043-AMMAYARIAN CALPS.jpeg
</gallery>

23:01, 12 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം

"അമ്മയറിയാൻ "

പുതിയ കാലത്ത് മൊബൈൽ ഫോണുകളും ഇന്റെർനെറ്റും നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. അവയുടെ ഗുണങ്ങളും ദോഷഫലങ്ങും നാം തിരിച്ചറിയേണ്ടതുണ്ട്. ദോഷഫലങ്ങൾ കുറച്ച് കൊണ്ട് വന്ന് കൂടുതൽ കൃത്യമായും ഉപകാരപ്രദമായും ഇവ ഉപയോഗിക്കാൻ നമ്മുക്ക് കഴിയും. ഇത്തരം സങ്കേതങ്ങൾ മുതിർന്നവരും പ്രത്യേകിച്ച് അമ്മമാരും കുട്ടികളും ശരിയായ വിധത്തിൽ ഉപയോഗിക്കുന്നതിന് അവയിലെ ദോഷഫലങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ ബോധവൽക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ഈ മേഖലയിൽ കേരള സർക്കാർ ഐ ടി സാങ്കേതിക വിദ്യയായ Little Kite സംരഭത്തിലൂടെ അമ്മമാർക്ക് . ബോധവത്കരണം "അമ്മയറിയാൻ " എന്ന പേരിൽ നടത്തുന്നു.

പി എസ് എച്ച് എസ് ലെ LK ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ക്ലാസുകൾ എടുത്ത് നൽകി.

1. പാഠശാലയിലെ MPTA അംഗങ്ങൾ

2. GMLPSപാറക്കളം സ്കൂളിലെ MPTA അംഗങ്ങൾ

3.CALPS പന്നിപ്പെരുന്തല സ്കൂളിലെ MPTA അംഗങ്ങൾക്ക് .

"https://schoolwiki.in/index.php?title=1.1_.2022-2023&oldid=1846882" എന്ന താളിൽനിന്ന് ശേഖരിച്ചത്