"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=എളമ്പുലാശ്ശേരി | |സ്ഥലപ്പേര്=എളമ്പുലാശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| വരി 33: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-4= | |ആൺകുട്ടികളുടെ എണ്ണം 1-4= | ||
|പെൺകുട്ടികളുടെ എണ്ണം 1-4= | |പെൺകുട്ടികളുടെ എണ്ണം 1-4= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-4= | |വിദ്യാർത്ഥികളുടെ എണ്ണം 1-4=180 | ||
|അദ്ധ്യാപകരുടെ എണ്ണം 1-4= | |അദ്ധ്യാപകരുടെ എണ്ണം 1-4=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 45: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഹരിദാസൻ. പി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഹരിദാസൻ. പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | ||
|സ്കൂൾ ചിത്രം=20307-school profile.jpg | |സ്കൂൾ ചിത്രം=20307-school profile.jpg | ||
|size=350px | |size=350px | ||
| വരി 59: | വരി 60: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു. | |||
==ചരിത്രം== | |||
ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി. | |||
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം . | |||
ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്. | |||
ചിത്രങ്ങൾ കാണുക.... | ചിത്രങ്ങൾ കാണുക.... | ||
| വരി 96: | വരി 85: | ||
</gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|21x21ബിന്ദു]] | </gallery>[[പ്രമാണം:It class.jpg|പകരം=|ലഘുചിത്രം|21x21ബിന്ദു]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | |||
[[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]] | [[പ്രമാണം:Padanolsavam1.jpg|പകരം=|ലഘുചിത്രം|1x1ബിന്ദു]] | ||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്. | |||
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]] | |||
==മുൻ സാരഥികൾ (1952 മുതൽ)== | |||
{| class="wikitable mw-collapsible mw-collapsed" | |||
!'''ക്രമ നമ്പർ ''' | |||
!'''പ്രധാനാധ്യാപകർ''' | |||
!'''കാലഘട്ടം''' | |||
|- | |||
!1 | |||
!ഗോപാലൻ മാസ്റ്റർ | |||
! | |||
|- | |||
|'''2''' | |||
|'''K. കുട്ടികൃഷ്ണൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''3''' | |||
|'''K. P. ശങ്കരൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''4''' | |||
|'''K.കുട്ട ഗുപ്തൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''5''' | |||
|'''P. കൃഷ്ണൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''6''' | |||
|'''A. നാരായണ ഗുപ്തൻ മാസ്റ്റർ''' | |||
|'''1967 - 1992''' | |||
|- | |||
|'''7''' | |||
|'''K. ശിവരാമൻ മാസ്റ്റർ''' | |||
|'''1992 - 1994''' | |||
|- | |||
|'''8''' | |||
|'''P.ഹരിശങ്കരൻ മാസ്റ്റർ''' | |||
|'''28.10.94 - 5.6.1995''' | |||
|- | |||
|'''9''' | |||
|'''V.N. ജാനകി ടീച്ചർ''' | |||
|'''30.6.1995 - 6.8.1995''' | |||
|- | |||
|'''10''' | |||
|'''K. കുഞ്ഞി ലക്ഷ്മി ടീച്ചർ''' | |||
|'''6.10.1995 - 10.7.1996''' | |||
|- | |||
|'''11''' | |||
|'''A. ഉമ്മർ മാസ്റ്റർ.''' | |||
|'''19.7.1996 - 9.8.1996''' | |||
|- | |||
|'''12''' | |||
|'''N. തങ്കമ്മ ടീച്ചർ.''' | |||
|'''22.8. 1996 - 8.5.1998''' | |||
|- | |||
|'''13''' | |||
|'''U.രവീന്ദ്രൻ മാസ്റ്റർ''' | |||
|'''8.5.1998 - 30.6.1998''' | |||
|- | |||
|'''14''' | |||
|'''K. M. രാമൻ മാസ്റ്റർ''' | |||
|'''9.7.1998 - 30.4.2003''' | |||
|- | |||
|'''15''' | |||
|'''M.C. അന്നമ്മ ടീച്ചർ''' | |||
|'''24 .5.2003 - 19.5.2004''' | |||
|- | |||
|'''16''' | |||
|'''V. G. വിജയകുമാരൻ മാസ്റ്റർ''' | |||
|'''2.6.2004 - 5.7.2004''' | |||
|- | |||
|'''17''' | |||
|'''A. താഹിറ ടീച്ചർ''' | |||
|'''19.7.2004 -4.4.2005''' | |||
|- | |||
|'''18''' | |||
|'''K. K. പ്രേമകുമാരി ടീച്ചർ''' | |||
|'''22.4.2005-7.6.2006.''' | |||
|- | |||
|'''19''' | |||
|'''M. സുമംഗല ടീച്ചർ''' | |||
|'''7.6.2006-3.6.2015''' | |||
|- | |||
|'''20''' | |||
|'''C.വിജയലക്ഷ്മി ടീച്ചർ''' | |||
|'''12.6.2015-3l.3.2018''' | |||
|- | |||
|'''21''' | |||
|'''T.അംബിക ടീച്ചർ''' | |||
|'''10.5.2018-1.3.2019''' | |||
|- | |||
|'''22''' | |||
|'''C.M. അയിഷ ബീവി''' | |||
|'''11.3.2019-1.6.2019''' | |||
|- | |||
|'''23''' | |||
|'''O. M. അജിത കുമാരി''' | |||
|'''1.6.2019- 31.3.2020''' | |||
|- | |||
|'''24''' | |||
|'''A.K. ശ്രീകല ടീച്ചർ.''' | |||
|'''1.7.2021 -30.6.2022''' | |||
|- | |||
|25 | |||
|'''പി. ഹരിദാസൻ''' | |||
|'''1.7.2022 ........''' | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു. | |||
1 . P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ ട്രെഷറർ , K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ് ) | |||
2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM) | |||
3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് ) | |||
== | == അധിക വിവരങ്ങൾ 2021-22 == | ||
== 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ == | == 2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ == | ||
== | == പ്രവേശനോത്സവം 2021- 22 == | ||
=== | === [[തിരികെ സ്കൂളിലേക്ക്....]] === | ||
=== [[വായനാ വസന്തം]] === | === [[വായനാ വസന്തം]] === | ||
=== | === [[സ്പെഷ്യൽ കെയർ സെന്റർ]] === | ||
== | == [[വാർഷികാഘോഷം 2021-2022]] == | ||
== 2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | == 2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ == | ||
| വരി 155: | വരി 231: | ||
=== [[ടാലന്റ് ലാബ് ഉത്ഘാടനം നടന്നു]]. === | === [[ടാലന്റ് ലാബ് ഉത്ഘാടനം നടന്നു]]. === | ||
=== | === [[PTA ജനറൽ ബോഡി യോഗം]] === | ||
=== [[മികവ് ക്ലാസ് സംഘടിപ്പിച്ചു.]] === | |||
=== [[ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ|ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയി]] === | |||
== '''2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == | |||
'''[[പ്രവേശനോത്സവം 2023|പ്രവേശനോത്സവം]]''' | |||
'''പഠനോപകരണ നിർമ്മാണ ശില്പശാല.''' | |||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | |||
'''വൃത്തിപ്പുര ഉദ്ഘാടനവും അനുമോദന സദസ്സും...''' | |||
'''വായനാവാരം''' | |||
'''ചാന്ദ്രദിനം.''' | |||
'''പഠനോപകരണ ശില്പശാല''' | |||
'''വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല''' | |||
'''ഹിരോഷിമ നാഗസാക്കി ദിനം''' | |||
'''സ്വാതന്ത്ര്യ ദിനാഘോഷം''' | |||
'''ഓണാഘോഷം''' | |||
'''അധ്യാപക ദിനം''' | |||
'<nowiki/>'''ഹൃദയാദരം'''' | |||
==വഴികാട്ടി== | |||
{{Slippymap|lat=10.922614824995225|lon= 76.46171228726003|zoom=16|width=full|height=400|marker=yes}} | |||