"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 405: | വരി 405: | ||
|} | |} | ||
=== '''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി''' === | === '''മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി -ആരോഗ്യഗണിതം''' === | ||
മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു . | മാധവഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് അംഗങ്ങളും അധ്യാപകരും ചേർന്ന് മൂത്താൻതറയിലെ വീടുകളിൽ ബിഎംഐ സർവ്വേ തുടങ്ങി .ബിഎംഐ ചാർട്ട് തയ്യാറാക്കി നൽകുകയും ചെയ്തു . | ||
| വരി 844: | വരി 844: | ||
![[പ്രമാണം:21060-LKWater mark.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-LKWater mark.jpg|ലഘുചിത്രം|.]] | ||
![[പ്രമാണം:21060school wiki2.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060school wiki2.jpg|ലഘുചിത്രം|.]] | ||
|} | |||
== Junior Red Cross കൗൺസിലർമാരുടെ ഏകദിന ശില്പശാല. == | |||
പാലക്കാട് ജില്ലയിലെ ജൂനിയർ റെഡ് ക്രോസ് കൗൺസിലർ മാർക്കുള്ള ജില്ലാതല ഏകദിന ശിൽപശാല കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ മൂത്താൻതറ യിൽ വെച്ച് നടത്തുകയുണ്ടായി.ഉദ്ഘാടനം: ADM K. മണികണ്ഠൻ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ P. V. മനോജ് കുമാർ മുഖ്യഅതിഥിയായി. ജില്ലാ ചെയർമാനും സ്കൂൾ മാനേജറുമായ U. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി.JRC ജില്ലാ പ്രസിഡണ്ട് M. ദണ്ഡപാണി അധ്യക്ഷത വഹിച്ചു.JRC കോ-ഓഡിനേറ്റർ K.M. ശ്രീധരൻ കണ്ണകിയമ്മൻ HM. R. ലത ടീച്ചർ, സ്കൂൾ സീനിയർ അധ്യാപിക P. ലത ടീച്ചർ എന്നിവർ സംസാരിച്ചു. ഡോക്ടർ അജിത് ( ഓർത്തോ ജില്ല ഹോസ്പിറ്റൽ പാലക്കാട് ) ന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ക്കായി ഒരു വ്യക്തിക്ക് അപകടം സംഭവിച്ചാൽ നൽകേണ്ട first aid നെ കുറിച്ച് ക്ലാസ് നൽകുകയും ചെയ്തു. | |||
{| class="wikitable" | |||
![[പ്രമാണം:21060-anoopj.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-jrc2.jpg|ലഘുചിത്രം|.]] | |||
|} | |} | ||
| വരി 896: | വരി 903: | ||
![[പ്രമാണം:21060-pen3.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-pen3.jpg|ലഘുചിത്രം|.]] | ||
![[പ്രമാണം:21060-penal4.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-penal4.jpg|ലഘുചിത്രം|.]] | ||
|} | |||
== '''സെപ്റ്റംബർ മാസത്തെ വാർത്തകൾ''' == | |||
=== '''ഓണാഘോഷം''' 02-09-2022 === | |||
ഓണത്തപ്പനെ വരവേറ്റ് കർകണ്ണയമ്മൻ ഹയർ സെക്കൻ്ററി സ്കൂൾ | |||
മലയാളിയുടെ മനസ്സുനിറയ്ക്കുന്ന ഓണത്തെ ഇക്കുറി പൂക്കളമിട്ടും വിവിധ ഓണക്കളികളാലും ആഘോഷമാക്കി കർണ്ണകയമ്മൻ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ . മാവേലിയായും വാമനനായും വിഘ്നേഷ് .എസ് ,വിഘ്നേഷ് .ഡി എന്നിവർ വേഷമിട്ടു .ആവേശഭരിതമായ വടംവലി മത്സരത്തിൽ ആൺ - പെൺ വിദ്യാർത്ഥികൾ പ്രത്യേകം പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ക്ലാസ്സ്തല പൂക്കളങ്ങളിൽ കുട്ടികളുടെ ഭാവനയും സൃഷ്ടിപരതയും പ്രകടമായിരുന്നു . സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെ സന്ദേശം ,നല്ല നാളേക്കുള്ള ആശംസകൾ ഇങ്ങനെ വർണ്ണാഭമായ ഓണാഘോഷത്തിന് നേതൃത്വം നല്കിയത് സ്കൂൾ മാനേജർ യു.കൈലാസ മണി ,ഹെഡ്മിസ്ട്രസ് ആർ. ലത ,പ്രിൻസിപ്പാൾ വി.കെ. രാജേഷ് ,വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ ,പി.ടി.എ പ്രസിഡൻറ് വി.നാഗരാജ് ,എസ്. എം.സി.ചെയർപേഴ്സൺ എന്നിവരായിരുന്നു . | |||
{| class="wikitable" | |||
![[പ്രമാണം:21060-onam1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-onam2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-xa.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-smc..jpg|ലഘുചിത്രം]] | |||
|- | |||
![[പ്രമാണം:21060-vamanan.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-va.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-vadamvali.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-onam paper.jpg|ലഘുചിത്രം]] | |||
|} | |||
'''ഓണാഘോഷം വീഡിയോകൾ ഇവിടെ കാണാം .''' | |||
{| class="wikitable" | |||
|+'''ഓണാഘോഷം''' | |||
|1 | |||
|വരവേൽപ്പ് | |||
|[https://drive.google.com/file/d/1ePv0Ot54qez6hDxG_I6rGqoIyLyRWD1N/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|2 | |||
|ചെണ്ടമേളം | |||
|[https://drive.google.com/file/d/1eJ6HMcLIV1acrDZXpZNn9ZGAGY2G2lCE/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|3 | |||
|വഞ്ചിപ്പാട്ട് JCK | |||
|[https://drive.google.com/file/d/1e2MMDc9J6HprQKvgOxj9HRSQpnfZ9L_6/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|4 | |||
|ആൽ ആയാൽ തറവേണം ...ശ്രുതി | |||
|[https://drive.google.com/file/d/1e4RIBcfORMUWnJ25YwqmdTwTKS8CJas0/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|5 | |||
|വടംവലി ഫൈനൽ HS | |||
|[https://drive.google.com/file/d/1e4RIBcfORMUWnJ25YwqmdTwTKS8CJas0/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|6 | |||
|ഓണപ്പൂക്കളങ്ങൾ | |||
|[https://drive.google.com/file/d/1eCtWQRv9bzqxP1HiBhtzChOJeM0pUqLi/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|7 | |||
|വടംവലി ഫൈനൽ HS GIRLS | |||
|[https://drive.google.com/file/d/1eU5e4AioaB_DdpCzXv-9FwpTfopqGfRb/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|8 | |||
|ALL IN ONE | |||
|[https://drive.google.com/file/d/1dvno3y_pbkE4bJ0ldUiiotKdxnBJvu_G/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|- | |||
|9 | |||
|കൈകൊട്ടിക്കളി | |||
|[https://drive.google.com/file/d/1eEmeXXEAmzHIlJNo2rP9gnc2tMnxrxUt/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
|} | |||
=== നാളികേരദിനം === | |||
ലോക നാളികേര ദിനത്തോടനുബന്ധിച്ച് കർണ്ണ കയമ്മൻ ഹയർസെക്കൻഡറി സ്ക്കൂളിൽ മാതൃഭൂമി സീഡിന്റെ ഭാഗമായി കേരോൽപന്നങ്ങളുടെ പ്രദർശനം നടത്തി. പ്രധാനധ്യാപികയായ ശ്രീമതി.ലത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വാർഡ് കൗൺസലർമാരായ സജിത സുബ്രഹ്മണ്യൻ, ജയ കണ്ണൻ, പി.ടി.എ.പ്രസിഡന്റ് നാഗരാജ്, സീനിയർ ടീച്ചർ നിഷ ടീച്ചർ, സീഡ് കോർഡിനേറ്റർമാരായ ദിവ്യ ടീച്ചർ, സജിത ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" | |||
![[പ്രമാണം:21060-NALIKERA.jpg|ലഘുചിത്രം|.]] | |||
|} | |||
=== കർണ്ണകി ടിവി യിൽ ആഗസ്ത് മാസത്തെ സ്കൂൾ വാർത്തകൾ === | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ " വാർത്തകളുടെ ഔദ്യോഗിക ഉദ്ഘാടനം " Hm R Latha ടീച്ചർ നിർവ്വഹിച്ചുവിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വാർത്തകൾ വായിക്കുന്നത് ശ്രീപദ്മ [https://youtu.be/rQM_ZgN0st8 .വാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-augvartha.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-vidhya2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-vidy1.jpg|ലഘുചിത്രം|.]] | |||
|} | |||
=== അധ്യാപകദിനം 05-09-2022 === | |||
സെപ്റ്റംബർ - അഞ്ച്. അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവ്വേപ്പിള്ളി രാധാകൃഷ്ണൻറെ പിറന്നാൾ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. പുതിയ തലമുറയുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളർത്തിക്കൊണ്ടുവരൽ എന്നിവ അധ്യാപകരുടെ ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിൻറെ ശില്പികളാണിവർ. അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോൾ, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വർദ്ധിക്കുകയാണ്. നമ്മുടെ വിദ്യാലയത്തിലെ മുൻ അധ്യാപകരെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ കാണുന്നതിന് [https://drive.google.com/file/d/1jHQOuHozQh-af-DVr3hKbCg0FLZxjIrg/view?usp=drivesdk ഇവിടെ ക്ലിക്ക് ചെയ്യുക ,] | |||
{| class="wikitable" | |||
|+അദ്ധ്യാപക ദിന സന്ദേശം പ്രധാനാധ്യാപിക ആർ .ലത ടീച്ചർ | |||
![[പ്രമാണം:21060-trsday.jpg|ലഘുചിത്രം|.]] | |||
|} | |||
=== ദേശീയ ഹിന്ദി ദിനം 14-09-2022 === | |||
മൂത്താൻതറ കർണ കയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ ഹിന്ദി ദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ എച്ച്. എം R.ലതടീച്ചർ അദ്ധ്യക്ഷയായിരുന്നു. | |||
ഹയർസെക്കന്ററി പ്രിൻസിപ്പൽ V. K. രാജേഷ് സ്വാഗതം പറഞ്ഞു. ബി.പി. ഒ ശ്രീ.M. R. ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാ പകരായ പി. ലത, കെ. ജയചന്ദ്രകുമാർ, എം. സവിത എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ഹയർ സെക്കന്ററി അദ്ധ്യാപിക ബി. രാജി നന്ദി പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു. | |||
{| class="wikitable" | |||
![[പ്രമാണം:21060-hindiposter.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-hin2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-hin paper.jpg|ലഘുചിത്രം|.]] | |||
|} | |||
=== ലിറ്റിൽ കൈറ്റ് ക്യാമ്പ് 15-09-2022 === | |||
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ 2022-25 ബാച്ചിന്റെ Little kites പ്രിലിമിനറി ക്യാമ്പ് നടത്തി. സ്കൂൾ HM ശ്രീമതി. R. ലത ടീച്ചർ little kites വിദ്യാർത്ഥികളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും, kites ലെ വിദ്യാർത്ഥികൾ ഇപ്പോൾ നടത്തിവരുന്ന പത്ര പ്രസിദ്ധികരണങ്ങളെ കുറിച്ചും കുട്ടികളെ പ്രശംസിച്ചു കൊണ്ട് ആശംസകൾ നൽകി. Camp ന് നേതൃത്യം വഹിച്ചത് പാലക്കാട് ജില്ല മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചർ ആണ്. RP മാരായ പ്രസിജ, മഞ്ജു എന്നീ അധ്യാപകരും സംസാരിച്ചു. | |||
{| class="wikitable" | |||
![[പ്രമാണം:21060-prasee1.jpg|ലഘുചിത്രം|.]] | |||
|} | |||
=== OZONE DAY 16-09-2022 === | |||
എല്ലാ വർഷവും സെപ്റ്റംബർ 16ന് ലോക ഓസോൺ ദിനം ആചരിക്കുന്നു. ഓസോൺ പാളിയുടെ ശോഷണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള സാധ്യമായ പരിഹാരങ്ങൾ തേടുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിവസം, ലോകമെമ്പാടും നിരവധി ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ചുവരുന്നു. ഓസോൺ കവചം എന്നും അറിയപ്പെടുന്ന ഓസോൺ പാളി, ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലെ ഒരു അതിലോലമായ വാതക പാളിയാണ്.ഇത് സൂര്യന്റെ ഭൂരിഭാഗം അൾട്രാവയലറ്റ് രശ്മികളെയും ആഗിരണം ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികൾ മനുഷ്യജീവിതത്തിനും മറ്റ് ജീവജാലങ്ങൾക്കും ഹാനികരമാണ്. ഈ കിരണങ്ങൾ പല ത്വക്ക് രോഗങ്ങൾക്കും കാരണമാകും. ഓസോൺ പാളി ഏകദേശം 97 മുതൽ 99 ശതമാനം വരെ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുകയും ഓസോൺ-ഓക്‌സിജൻ ചക്രം നിലനിർത്തുകയും ചെയ്യുന്നു. | |||
ലോക ഓസോൺ ദിനം 2022 സന്ദേശം | |||
ലോക ഓസോൺ ദിനത്തിന്റെ ഈ വർഷത്തെ സന്ദേശം മോൺട്രിയൽ പ്രോട്ടോക്കോൾ@35: ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ മോൺട്രിയൽ പ്രോട്ടോക്കോൾ ചെലുത്തുന്ന വിശാലമായ സ്വാധീനവും കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഭാവി തലമുറയ്ക്കായി ഭൂമിയിലെ ജീവൻ സംരക്ഷിക്കുന്നതിനും സഹകരിച്ച് പ്രവർത്തിക്കാനായി ആഗോള സഹകരണം വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഈ സന്ദേശം പ്രചരിപ്പിക്കുന്നത്. | |||
{| class="wikitable" | |||
![[പ്രമാണം:21060-OZONEDAY.jpg|ലഘുചിത്രം|.]] | |||
|} | |||
=== പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം 16-09-2022 === | |||
പാലക്കാട് വിദ്യാഭ്യാസ ജില്ല സംസ്കൃത ദിനാചരണം പാലക്കാട് മൂത്താൻതറ . കർണ്ണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .വാർഡ് കൗൺസിലർ ശ്രീമതി സജിത എസ് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ മാനേജർ കൈലാസ് മണി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ് ., സ്കൂൾ HM . R.ലത ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു..ജില്ലാ കൗൺസിൽ സെക്രട്ടറി ഭാസ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.പാലക്കാട് ഉപജില്ല കൗൺസിൽ സെക്രട്ടറി സുജാത C.R നന്ദി പ്രകാശനവും നടത്തി . മോയൻസ് സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃതം ടീച്ചറും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ തങ്കമണി ടീച്ചറെയും കർണ്ണകയമൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച സംസ്കൃത അധ്യാപികയായ ലില്ലി ടീച്ചറെയും ആദരിച്ചു ..അധ്യാപകർക്കുള്ള രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി..അതിനുശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ നടന്നു.. | |||
{| class="wikitable" | |||
![[പ്രമാണം:21060-skt poster.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-su1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-su2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-su3.jpg|ലഘുചിത്രം|.]] | |||
|- | |||
|[[പ്രമാണം:21060-su4.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-su5.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-skt jilla paper1.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-skt jilla paper2.jpg|ലഘുചിത്രം]] | |||
|} | |||
=== ലഹരിവിരുദ്ധക്യാമ്പയിൻ 20-09-2022 === | |||
ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി സ്ക്കൂളിലെ കുട്ടികൾക്ക് " ലഹരി യുടെ ദൂഷ്യ വശത്തെ കുറച്ചുള്ള " class കൾ North Police station ലെ ശിവകുമാർ Sir ഉം മുഹമ്മദ് ലത്തീഫ് Sir ഉം നൽകി.Hm R Latha Tr സന്നിഹിതയായിരുന്നു. | |||
{| class="wikitable" | |||
![[പ്രമാണം:21060-lahar 1.jpg|നടുവിൽ|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-lahari22.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-lahari3..jpg|ലഘുചിത്രം|.]] | |||
|} | |||
=== ക്ലാസ്സ് പി ടി എ 24-09-200 === | |||
ഒന്നാംപാദവാർഷിക പരീക്ഷയെ തുടർന്നുള്ള ക്ലാസ് പി ടി എ 24-09-2022ശനിയാഴ്ച നടന്നു | |||
{| class="wikitable" | |||
![[പ്രമാണം:21060-cpta 1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-cpta2.jpg|ലഘുചിത്രം|.]] | |||
|} | |||
=== സോഫ്ട് വെയർ സ്വാതന്ത്ര്യ ദിന ആഘോഷം 25-09-2022 === | |||
കൈറ്റ് പാലക്കാടിന്റെ നേതൃത്വത്തിൽ കൈറ്റ് ഓഫീസിൽ നടന്ന ജിയോജിബ്ര പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തും .ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ നിർമ്മിച്ചു .ബഹുമാനപ്പെട്ട രാമാനുജം മാഷാണ് കൈറ്റ് പാലക്കാടിന്റെ ക്ലാസുകൾ നയിച്ചത് . | |||
{| class="wikitable" | |||
![[പ്രമാണം:21060-s0ft2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-soft1.jpg|ലഘുചിത്രം|.]] | |||
|} | |||
=== കായികമേള september 29&30 === | |||
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ കായികമേള സംസ്ഥാന വടംവലി കോച്ച് ആയ ശ്രീ ടെലിങ് തമ്പി നിർവ്വഹിച്ചു പ്രധാന അധ്യാപിക ലത ടീച്ചർ, അധ്യാപകരായ വിനോദ് കുമാർ, പ്രീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. | |||
{| class="wikitable" | |||
![[പ്രമാണം:21060-kayi1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-kayi2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-kay3.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-kay4.jpg|ലഘുചിത്രം|.]] | |||
|} | |||
=== പാലക്കാട് സബ്ജില്ലാവോളിബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച വിഷ്ണുജിത്ത് (9E) === | |||
{| class="wikitable" | |||
![[പ്രമാണം:21060-vishnujith.jpg|ലഘുചിത്രം|.]] | |||
|} | |||
=== സബ്ജില്ലയിൽ മാറ്റുരയ്ക്കാൻ പോകുന്ന നമ്മുടെ ഖോ ഖോ ടീം === | |||
{| class="wikitable" | |||
![[പ്രമാണം:21060-khokho.jpg|ലഘുചിത്രം|.]] | |||
|} | |||
== '''ഒക്ടോബർ മാസത്തെ പ്രധാനവാർത്തകൾ''' == | |||
=== ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022 === | |||
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.[https://youtu.be/BkBiG_plMHA '''ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
{| class="wikitable" | |||
![[പ്രമാണം:21060-lahari.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-la1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-la2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-la3.jpg|ലഘുചിത്രം|.]] | |||
|- | |||
|[[പ്രമാണം:21060-flash.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-la4.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-la5.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-lanews1.jpg|ലഘുചിത്രം|.]] | |||
|- | |||
|[[പ്രമാണം:21060-la news 2.jpg|ലഘുചിത്രം|.]] | |||
|[[പ്രമാണം:21060-lanews -1a..jpg|ലഘുചിത്രം|.]] | |||
| | |||
| | |||
|} | |||
=== YOUNG INNAVATORS PROGRAMME 7/10/2022 === | |||
.ഇന്ന് സമൂഹം അഭിമുഖികരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അത് എങ്ങനെ പരിഹരിക്കാം എന്ന ചിന്തയിൽ നിന്നുരിത്തിരിഞ്ഞ ആശയങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും സാമൂഹിക വികസനം ലക്ഷ്യമാക്കിക്കൊണ്ട് K-Disc ന്റെ YIP പ്രോഗ്രാം Kite നേതൃത്വം വഹിക്കുന്നു.കർണ്ണകയമ്മൻ സ്കൂളിലെ little kites ന്റെ RP മാരായ സുജാത, പ്രസീജ, സജിത എന്നീ അദ്ധ്യാപകരാണ് ക്ലാസ്സ് എടുത്തത്.സീനിയർ അദ്ധ്യാപികയായ K. V. നിഷ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060 YIP.jpg|ലഘുചിത്രം|.]] | |||
|} | |||
==='''ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022'''=== | |||
ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി | |||
{| class="wikitable" | |||
![[പ്രമാണം:21060-narkkoti 1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-narkkotic3..jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-narkkotic 2..jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-narkkotic 4.jpg|ലഘുചിത്രം|.]] | |||
|} | |||
=== പാലക്കാട് സബ്ജില്ല HS വിഭാഗം ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ === | |||
പാലക്കാട് സബ്ജില്ല HS വിഭാഗം ഗണിത ശാസ്ത്ര മേളയിൽതുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ. | |||
[[കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/vijayikal|ശാസ്ത്രമേള വിജയികളെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
{| class="wikitable" | |||
![[പ്രമാണം:21060-MATHS OVERALL.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-OVERALL RESULT.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-OVERALL PAPER.jpg|ലഘുചിത്രം|NEWS PAPER]] | |||
![[പ്രമാണം:21060-AADARM GANITHAM.jpg|ലഘുചിത്രം|.]] | |||
|} | |||
=== ഗണിത ക്ലബ്ബ് അംഗങ്ങളെ സ്വീകരിച്ചു === | |||
{| class="wikitable" | |||
|+ഇയ്യാ ഹുവാ KHSS | |||
![[പ്രമാണം:21060-SWEEKARAM.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-SWEEKARANAM 2.jpg|ലഘുചിത്രം|.]] | |||
|} | |||
==='''സ്കൂൾകലോത്സവം ഒക്ടോബർ 17 & 18'''=== | |||
കർണ്ണകയമ്മൻ ഹയർ സെക്കൻ്ററി സ്കൂൾ കലോത്സവം സി കേരള സരിഗമപ പ്രോഗ്രാം ഫെയിം മീര മേനോൻേ ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡൻ്റ് സി സ നോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ യു കൈലാസ മണി, പ്രധാന അധ്യാപിക ആർ ലത, പ്രിൻസിപ്പാൾ വി.കെ രാജേഷ്, വാർഡ് കൗൺസിലർ സജിത എ Mother PTA member റജില, smc ചെയർപേഴ്സൺ സിന്ധു, സീനിയർ അധ്യാപിക പി.ലത എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൺവീനർ സി ബിന്ദു അഥിതിയെ പരിചയപ്പെടുത്തി. കായിക വിജയികളായ കുട്ടികളെ വേദിയിൽ അനുമോദിച്ചു. ഉദ്ഘാടന സെഷനിൽ സംസ്കൃത അധ്യാപിക സി.ആർ സുജാത നന്ദി പറഞ്ഞു. നാടൻപാട്ട്, ലളിത ഗാനം, വഞ്ചിപ്പാട്ട്, നാടകം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി, പദ്യം ചൊല്ലൽ, സംസ്കൃതോത്സവ മത്സര പരിപാടികൾ നടന്ന രണ്ടാം ദിവസം യുവജനോത്സവ കൺവീനർ സി.പി ശുഭ നന്ദി പറഞ്ഞ് സമാപനം കുറിച്ചു' | |||
{| class="wikitable" | |||
![[പ്രമാണം:21060-KALOTHSAVAM.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-MEERAMENON.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-SRUTHY.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-OPPANA.jpg|ലഘുചിത്രം|.]] | |||
|} | |||
==='''21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി.'''=== | |||
21/10/2022 നു നമ്മുടെ സ്കൂളിൽ ലഹരിക്കെതിരെ ബോധവത്കരണ കാമ്പയിൻ നടത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും "ലഹരിക്കെതിരെ' പ്രതിജ്ഞയെടുക്കുകയും ഒപ്പ് ക്യാമ്പയിനിൽ പങ്കെടുക്കുകയും ചെയ്തു. ശ്രുതി യുടെ നൃത്തശില്പവും ഉണ്ടായിരുന്നു യോദ്ധാവ് ക്ലബ് കൺവീനർ ശ്രീമതി ദീപ്തി ടീച്ചറാണ് (എച്ച്എസ്എസ്ടി) പരിപാടികൾക്ക് നേതൃത്വം നൽകിയത്.[https://drive.google.com/file/d/18idMJm7WsCEgIELltC8WSPL1qrKzAAe9/view?usp=sharing നൃത്ത ശിൽപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | |||
{| class="wikitable" | |||
![[പ്രമാണം:21060-YODA1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-YODA2..jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-YODA4.jpg|ലഘുചിത്രം|.]] | |||
|} | |||
=== ചരിത്ര ക്വിസ്സ് 22/10/2022 === | |||
(22/10/2022) khss മൂത്താന്തറ വിദ്യാലയത്തെ പ്രതിനിധികരിച്ചുകൊണ്ട് ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ സഞ്ജയ് -എം , വിഘ്‌നേഷ് -ഡി എന്നിവർ കേരള പുരാരേഖാ വകുപ്പ് നടത്തുന്ന കോഴിക്കോട് മേഖല തലത്തിലെ "കേരള ചരിത്ര പ്രെശ്നോത്തരി"യിൽ പങ്കെടുക്കുക ഉണ്ടായി വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നമ്മുടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുകയുണ്ടായി.മത്സരത്തിന്റെ സമാപന പൊതുപരിപാടിയിൽ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ അവർകൾ പങ്കെടുത്തുകൊണ്ട് എല്ലാ മത്സരാര്ഥികള്ക്കും സമ്മാനം നൽകുകയുണ്ടായി.ഈ മത്സരത്തിൽ ആവേശത്തോടെ മുഴുവൻ സമയം khss ലെ പ്രതി നിധികരിച്ച സഞ്ജയ്-എം ,വിഘ്‌നേഷ് -ഡി എന്നിവർക്ക് khs കുടുംബത്തിന്റ പ്രത്യേക അഭിനന്ദങ്ങൾ•••••••• | |||
{| class="wikitable" | |||
![[പ്രമാണം:21060-CHARITHRAQUIZ.jpg|ലഘുചിത്രം|.]] | |||
|} | |||
=== രാമാനുജൻ പേപ്പർ പ്രസന്റേഷൻ 22/10/2022 === | |||
ഇന്ന് 22/10/2022നടന്ന രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ ഗണിതം നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു N (9D) second A ഗ്രേഡ് നേടി ജില്ലാതലത്തിലേക്ക് അർഹത നേടിയിരിക്കുന്നു അഭിനന്ദനങ്ങൾ | |||
{| class="wikitable" | |||
![[പ്രമാണം:21060-VISHNU.jpg|ലഘുചിത്രം|.]] | |||
|} | |||
=== '''ഗണിതമാഗസിൻ പ്രകാശനം ചെയ്തു''' === | |||
വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗണിതമാഗസിൻ പ്രകാശനം ചെയ്തു .വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപിക ആർ .ലതടീച്ചർക്ക് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത് | |||
{| class="wikitable" | |||
![[പ്രമാണം:21060-MATHSMAGAZINE.jpg|ലഘുചിത്രം|ഗണിതമാഗസിൻ പ്രകാശനം ചെയ്തു .]] | |||
|} | |||
=== കായികവർത്ത === | |||
{| class="wikitable" | |||
![[പ്രമാണം:21060-SWIM MING.jpg|ലഘുചിത്രം|.]] | |||
|} | |||
=== വിജയഭേരി 25-10-2022 === | |||
പാലക്കാട് സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറാൾ ചാമ്പ്യൻ ഷിപ്പ് നേടിയതിന്റെ ആഹ്ലാദസൂചകമായി വിദ്യാർത്ഥികൾ റാലിനടത്തി .പ്രധാനാധ്യാപിക ലത ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു | |||
{| class="wikitable" | |||
![[പ്രമാണം:21060-MATHS SUBDISTRICT 2022.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-MATHS RALI3.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-MATHS RALI 1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-MATHS RALI2.jpg|ലഘുചിത്രം|.]] | |||
|} | |||
=== ലഹരി വേണ്ടേ വേണ്ട 27-10-2022 === | |||
രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-PTA LAHARI.jpg|ലഘുചിത്രം|.]] | |||
|} | |||
=== ഹൈടെക് ആയി സ്കൂൾ ഇലക്ഷൻ 28-10-2022 === | |||
{| class="wikitable" | |||
![[പ്രമാണം:21060-SCHOOL ELECTION.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-CANDIDATES.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-VOTTING.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-NJANGAL ORUMICH.jpg|ലഘുചിത്രം|.]] | |||
|- | |||
|[[പ്രമാണം:21060-NJANGAL VOTT.jpg|ലഘുചിത്രം|ഞങ്ങൾ വോട്ട് ചെയ്തേ ]] | |||
|[[പ്രമാണം:21060-POLLING BOOTH.jpg|ലഘുചിത്രം|ഇലക്ഷൻ സാമഗ്രികൾ ഏറ്റുവാങ്ങി പോളിങ് ഉദ്യോഗസ്ഥർ ]] | |||
|[[പ്രമാണം:21060-SCHOOLLEADER.jpg|ലഘുചിത്രം|HS]] | |||
|[[പ്രമാണം:21060-SAHITHYASAMAJAM.jpg|ലഘുചിത്രം|.]] | |||
|} | |||
=== രാഷ്ട്രീയ് ഏകതാ ദിവസ്സ് പ്രതിഞ്ജ,ലഹരിവിരുദ്ധ പ്രതിഞ്ജ 31-10-2022 === | |||
രാഷ്ട്രീയ് ഏകതാ ദിവസ്സ് പ്രതിഞ്ജ,ലഹരിവിരുദ്ധ പ്രതിഞ്ജഎന്നിവ വിധ്യാലയത്തിലെ ജീവനക്കാരും ,വിദ്യാർത്ഥികളും സംയുക്തമായി ഏറ്റുചൊല്ലി .നിഷ ടീച്ചർ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു . | |||
{| class="wikitable" | |||
![[പ്രമാണം:21060-EKDADIVAS.jpg|ലഘുചിത്രം|.]] | |||
|} | |||
=== ലഹരിക്കെതിരെ പോസ്റ്ററുകൾ 31-10-2022 === | |||
ലഹരിക്കെതിരെ പോസ്റ്ററുകൾ തയ്യാറാക്കൽ മത്സരം അരുൺമാഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-L21.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-L22..jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-L23.jpg|ലഘുചിത്രം|.]] | |||
|} | |||
=== ലഹരിക്കെതിരെ ജനകീയ റാലി 31-10-2022 === | |||
ലഹരിക്കെതിരെ ജനകീയ റാലി സംഘടിപ്പിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-LAHARIVIRUDHArali.png|ലഘുചിത്രം|.]] | |||
|} | |||
== '''നവംബർ മാസത്തെ വാർത്തകൾ''' == | |||
=== കേരളപ്പിറവി ദിന പരിപാടികൾ 01-11-2022 === | |||
കർണ്ണകയമ്മൻ. ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവി ദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി സ്കൂൾ ഹെഡ്മിസ്ട്രസ് .ആർ . ലത ടീച്ചർ അസംബ്ലിയിൽ ദിനാചരണം ഉദ്ഘാടനം ചെയ്തു .ഭാഷാ പ്രതിജ്ഞ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികളും നടത്തി . 'മാതൃഭാഷയിലൊരു ഒപ്പ്, പരിപാടിവിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ഒപ്പു രേഖപ്പെടുത്തി .സാഹിത്യ സമാജം സെക്രട്ടറി പവിത്ര കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സഞ്ജയ്, ദശരഥ് ,സാമജ വിഘ്നഷ് തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു .കേരളപ്പിറവിദിനവാരാഘോഷത്തിൽപ്രശ്നോത്തരി,പ്രസംഗം,ലേഖനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് കൺവീനർ വി.ആർ. ഷിനി ടീച്ചർ നേതൃത്വം നല്കി . | |||
{| class="wikitable" | |||
![[പ്രമാണം:21060-keralappiravi poster.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-opp1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-opp.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-opp pta.jpg|ലഘുചിത്രം|.]] | |||
|} | |||
=== മലയാളഭാഷാ പ്രതിഞ്ജ === | |||
{| class="wikitable" | |||
![[പ്രമാണം:21060-nov 1 pra.jpg|ലഘുചിത്രം|മലയാളഭാഷാ പ്രതിഞ്ജ]] | |||
|} | |||
=== ലഹരിക്കെതിരെ ജനകീയ മനുഷ്യചങ്ങല 01-11-2022 === | |||
{| class="wikitable" | |||
![[പ്രമാണം:21060-CHANGALA 1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-LAHARPP.jpg|ലഘുചിത്രം|.]] | |||
|} | |||
==='''ലഹരിക്കെതിരെ ശ്രുതി അവതരിപ്പിച്ച നൃത്ത ശില്പം 01-11-2022'''=== | |||
{| class="wikitable" | |||
![[പ്രമാണം:21060-JJ.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-JK.jpg|ലഘുചിത്രം|.]] | |||
|} | |||
=== ഗണിതത്തിൽ തിളങ്ങി KHSS MOOTHANTHARA === | |||
മണ്ണാർക്കാട് നടന്ന പാലക്കാട് ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽനമ്മുടെ വിദ്യാലയം ഓവറോൾ സെക്കന്റ് നേടി .ജോമെട്രിക്കൽ ചാർട്ടിൽ ആദർശ് ഒന്നാംസ്ഥാനം ,അദർ ചാർട്ടിൽ നിരഞ്ജന ഒന്നാംസ്ഥാനം ,സിംഗിൾ പ്രോജെക്ടിൽ പവിത്ര രണ്ടാംസ്ഥാനവും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .ഗ്രൂപ്പ് പ്രോജെക്ടിൽ അസ്‌ന,ശരണ്യ എന്നിവർ മൂന്നാംസ്ഥാനം ,വർക്കിങ് മോഡലിൽ വിഘ്‌നേഷ് മൂന്നാംസ്ഥാനം ,സ്റ്റിൽമോഡലിൽ ഗൗതം മൂന്നാംസ്ഥാനവും നേടി.നിരവധി വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥ മാക്കുകയും ചെയ്തു .സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽപ്രസംഗത്തിൽ കൃഷ്‌ണേന്ദു രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||
{| class="wikitable" | |||
![[പ്രമാണം:21060-JILLA GANITHAM.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-EO.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-OTHER.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-SINGLE.jpg|ലഘുചിത്രം|.]] | |||
|} | |||
=== അഭിനന്ദനങ്ങൾ അറിയിച്ചു പാലക്കാട് സബ്‌ജില്ലാ ഗണിത ക്ലബ്ബ് സെക്രട്ടറി ലിന്റോ മാഷ് === | |||
{| class="wikitable" | |||
![[പ്രമാണം:21060-linto mash.jpg|ലഘുചിത്രം|400x400ബിന്ദു]] | |||
![[പ്രമാണം:21060-maths pathram.jpg|ലഘുചിത്രം|NEWS PAPER]] | |||
|} | |||
=== IT അർദ്ധവാർഷിക പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചു === | |||
8, 9, 10 ക്ലാസ്സുകളുടെ അർദ്ധവാർഷിക പ്രാക്ടിക്കൽ പരീക്ഷ ആരംഭിച്ചു . സ്കൂൾ SITC ചിഞ്ചു ടീച്ചർ ആണ് പരീക്ഷകൾക്ക് നേതൃത്വം നൽകുന്നത്. | |||
{| class="wikitable" | |||
![[പ്രമാണം:21060-IT EXAM.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-IT EXAM2.jpg|ലഘുചിത്രം|.]] | |||
|} | |} | ||