"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
29010 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിലുള്ള ജല പരിശോധനാ ലാബ് നമ്മുടെ സ്കൂളിൽ സജ്ജമായിട്ടുണ്ട്. കെമിസ്ട്രി അധ്യാപകനായ ആനന്ദ് സാറാണ് ജലം പരിശോധിക്കുന്നത്. താൽപര്യമുള്ള കുട്ടികൾക്കും സ്റ്റാഫിനും ജലത്തിന്റെ സാമ്പിൾ കൊണ്ടു വരാവുന്നതാണ്. കുടിവെള്ളത്തിലെ വിവിധ ഘടകങ്ങൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പു വരുത്താവുന്നതാണ്.

== എൻ.സി .സി ==
<gallery widths="200" heights="200">
പ്രമാണം:29010 nscc3.jpg
പ്രമാണം:29010 nscc4.jpg
പ്രമാണം:29010 nc c2.jpg
പ്രമാണം:29010 ncc1.jpg
പ്രമാണം:29010 nc c.jpg
</gallery>
== '''എൻ.സി .സി''' ==
[[പ്രമാണം:29010 kada5.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]

== സൗഹൃദ ക്ളബ് ==
== സൗഹൃദ ക്ളബ് ==
വരി 17: വരി 29:

== നാഷണൽ സർവീസ് സ്ക്കീം ==
== നാഷണൽ സർവീസ് സ്ക്കീം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഫ്രീഡം വോൾ ഉദ്ഘാടനവും ബഹു. കേരള പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ് നിർവഹിച്ചു.കോട്ടയം ,ഇടുക്കി ജില്ലകളുടെ ആർ.ഡി. ഡി ആയ ശ്രീ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, പി.എ.സി മെമ്പർമാരായ കെ സുദർശൻ, മാത്സൺ ബേബി , ജയ്സൺ മാത്യു ഹെഡ്‍മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ സോണിലെ ഏറ്റവും മികച്ച തനതിടം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ ആഗ്നസ് ടീച്ചറിനെ മെമന്റോ നൽകി ആദരിച്ചു. ഫ്രിഡം വോൾ നിർമ്മാണത്തിന് നിർദേശങ്ങൾ നൽകിയ സച്ചിൻ പള്ളിക്കൂടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഇടുക്കി ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സമാഹരിച്ച ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐ എ എസ് കൈമാറുകയുണ്ടായി  NSS ജില്ലാ കോർഡിനേറ്റർ സുമി മോൾ ചാക്കോ സ്വാഗതവും NSS തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ സി.വി.ചന്ദ്ര ലാൽ നന്ദിയും രേഖപ്പെത്തി. അധ്യാപകരായ കൃഷ്ണകുമാർ ,ഷൈനോജ് എന്നിവർ നേതൃത്വം നൽകി.<gallery>
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്ക്കീം ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ഷെൽട്ടർ ഹോം അന്തേവാസികൾക്കുള്ള ഓണസമ്മാന വിതരണവും ഫ്രീഡം വോൾ ഉദ്ഘാടനവും ബഹു. കേരള പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ് നിർവഹിച്ചു.കോട്ടയം ,ഇടുക്കി ജില്ലകളുടെ ആർ.ഡി. ഡി ആയ ശ്രീ സന്തോഷ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പി.ടി. എ പ്രസിഡൻറ് പി.ആർ നാരായണൻ , പ്രിൻസിപ്പാൾ ജിസ് പുന്നൂസ്, പി.എ.സി മെമ്പർമാരായ കെ സുദർശൻ, മാത്സൺ ബേബി , ജയ്സൺ മാത്യു ഹെഡ്‍മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ സോണിലെ ഏറ്റവും മികച്ച തനതിടം ഒരുക്കുന്നതിന് നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസർ ആഗ്നസ് ടീച്ചറിനെ മെമന്റോ നൽകി ആദരിച്ചു. ഫ്രിഡം വോൾ നിർമ്മാണത്തിന് നിർദേശങ്ങൾ നൽകിയ സച്ചിൻ പള്ളിക്കൂടത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.ഇടുക്കി ജില്ലയിലെ വിവിധ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സമാഹരിച്ച ഓണസമ്മാനം സർക്കാർ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് ബഹുമാനപ്പെട്ട ജീവൻ ബാബു ഐ എ എസ് കൈമാറുകയുണ്ടായി  NSS ജില്ലാ കോർഡിനേറ്റർ സുമി മോൾ ചാക്കോ സ്വാഗതവും NSS തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ സി.വി.ചന്ദ്ര ലാൽ നന്ദിയും രേഖപ്പെത്തി. അധ്യാപകരായ കൃഷ്ണകുമാർ ,ഷൈനോജ് എന്നിവർ നേതൃത്വം നൽകി.<gallery widths="150" heights="150">
പ്രമാണം:29010 sss3.jpg
പ്രമാണം:29010 sss3.jpg
പ്രമാണം:29010 nss1.jpg
പ്രമാണം:29010 nss1.jpg
വരി 40: വരി 52:
ഉദ്ഘാടനാനന്തരം അണക്കര സ്കൂളിലെ മികച്ച തനതിടം നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ശ്രീമതി ആഗ്നസ് ടീച്ചറെയും കുടയത്തൂർ സ്കൂളിലെ ഫ്രീഡം വോൾ നിർമ്മാണത്തിന് നിർദ്ദേശങ്ങൾ നൽകിയ ശ്രീ സച്ചിൻ പള്ളിക്കൂടത്തെയും ജീവൻ ബാബു ഐഎഎസ് വേദിയിൽ ആദരിച്ചു. തുടർന്ന് കുടയത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിനിരന്ന ജാലിയൻവാലാബാഗ് എന്ന  നാടകം അവതരിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ പി ആർ നാരായണൻ (പിടിഎ പ്രസിഡണ്ട് ജിഎച്ച്എസ്എസ്) കുടയത്തൂർ ശ്രീമതി ജിസ് പൂന്നൂസ് (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് കുടയത്തൂർ) ശ്രീ .സുദർശൻ കെ (പി എസ് സി മെമ്പർ)  ,ശ്രീ മാത്‌സൺ ബേബി (പിഎസ്സി മെമ്പർ) ജയ്സൺ മാത്യു (പി ഓ എൻ എസ് എസ് )

ശ്രീ. നോബൽടോം (പി എസ് സി മെമ്പർ) ശ്രീമതി . ജീന എം (എച്ച് എം) ജി എച്ച് എസ് എസ് കുടയത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി വി നന്ദി പറഞ്ഞു <gallery widths="200" heights="200">
ശ്രീ. നോബൽടോം (പി എസ് സി മെമ്പർ) ശ്രീമതി . ജീന എം (എച്ച് എം) ജി എച്ച് എസ് എസ് കുടയത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് തൊടുപുഴ ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീ ചന്ദ്രലാൽ സി വി നന്ദി പറഞ്ഞു <gallery widths="150" heights="150">
പ്രമാണം:29010 fff.png
പ്രമാണം:29010 fff.png
പ്രമാണം:29010 nsis.jpg
പ്രമാണം:29010 nsis.jpg
വരി 50: വരി 62:
പ്രമാണം:290910 ss2.jpg
പ്രമാണം:290910 ss2.jpg
പ്രമാണം:29010 ss1.png
പ്രമാണം:29010 ss1.png
പ്രമാണം:29010 ffff.png
</gallery>
== ജില്ല സ്ക്കൂൾ കലോത്സവം ==
ജില്ല സ്ക്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും First A Grade നേടിയ കുടയത്തൂർ ജി.എച്ച്.എസ്.എസ്. ലെ അർനോട്ടി സുരേഷ് .അഭിനന്ദനങ്ങൾ....<gallery widths="300" heights="300">
പ്രമാണം:29010 ARNOTI.jpg
പ്രമാണം:29010 ar.jpg
</gallery>
</gallery>
{| class="wikitable"
{| class="wikitable"