"ഗവ. എൽപിഎസ് ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Holy Family UPS Inchiyani}} {{Infobox AEOSchool | പേര്=ഹോളി ഫാമിലി യു.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holy Family UPS Inchiyani}}
{{PSchoolFrame/Header}}{{prettyurl|Govt. LPS Chenappady}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=ചേനപ്പാടി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32302
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659367
|യുഡൈസ് കോഡ്=32100400401
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചേനപ്പാടി
|പിൻ കോഡ്=686520
|സ്കൂൾ ഫോൺ=04828 263314
|സ്കൂൾ ഇമെയിൽ=gvtlpschenappady@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസ് ലി൯ ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉബൈദ് റഹ്മാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലി൯സി മനോജ്
|സ്കൂൾ ചിത്രം=32302-school building.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


{{Infobox AEOSchool
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ  ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
| പേര്=ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി
== ചരിത്രം ==
| സ്ഥലപ്പേര്=
  മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പാടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് [[ഗവ. എൽപിഎസ് ചേനപ്പാടി/ചരിത്രം|.കൂടുതൽ അറിയുക.]]
| വിദ്യാഭ്യാസ ജില്ല=കോട്ടയം
===ലൈബ്രറി===
| റവന്യൂ ജില്ല= കോട്ടയം
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.{{prettyurl|Govt. LPS Chenappady}}
| സ്കൂള്‍ കോഡ്= 33327
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| സ്ഥാപിതദിവസം=
 
| സ്ഥാപിതമാസം=
===സ്കൂൾ ഗ്രൗണ്ട്===
| സ്ഥാപിതവര്‍ഷം=
 
| സ്കൂള്‍ വിലാസം=  
===സയൻസ് ലാബ്===
| പിന്‍ കോഡ്=  
 
| സ്കൂള്‍ ഫോണ്‍=  
===ഐടി ലാബ്===
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=      
| പ്രധാന അദ്ധ്യാപകന്‍=          
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
===സ്കൂൾ ബസ്===


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==


== ചരിത്രം ==
===ജൈവ കൃഷി===
ഈ വിദ്യാലയം സ്ഥാപിച്ചത്.  
നൂറു ഗ്രോബാഗുകളിലായി വിവിധയിനം പച്ചക്കറികൾ നട്ടുപരിപാലിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
===സ്കൗട്ട് & ഗൈഡ്===
എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു.
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കൺവീനർ മിനി മാത്യുവിന്റെ നേതൃത്വത്തിൽ 25കുട്ടികൾ അംഗങ്ങളായുള്ള  വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
അധ്യാപികയായ പ്രമീള.ബി യുടെ  മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ അനിഷാമോൾ ജെ.എ യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --
 
==നേട്ടങ്ങൾ==
*2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
*2018 ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.
*2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ 8 പേ‍ർ സ്കോളർഷിപ്പിന് അർഹരായി.
 
==ജീവനക്കാർ==
===അധ്യാപക‍‍ർ===
{| class="wikitable"
|+
!ക്രമ.നം
!പേര്
!തസ്തിക
|-
!1.
!ഗിരിജ.പി.ബി 
!എച്ച്.എം
|-
|2.
|മിനി മാത്യു
|സീനിയർ അസിസ്റ്റൻറ്
|-
|3.
|പ്രമീള .ബി
|പി.ഡി.ടീച്ച‍ർ
|-
|4.
|അനിഷാമോൾ ജെ .എ
|എൽ.പി.എസ് .ടി
|}
 
===അനധ്യാപകർ===
{| class="wikitable"
|+
|ക്രമ.നം
|പേര്
|തസ്തിക
|-
|1.
|സജീവ്‌കുമാർ
|പി .ടി .മീനിയൽ
|-
|2.
|റുക്‌സാന
|പാചകത്തൊഴിലാളി
|}
 
==മുൻ പ്രധാനാധ്യാപകർ ==
{| class="wikitable"
|+
|ക്രമ നമ്പർ
|പേര്
|-
|1.
|കെ .സി .കോരുത്
|-
|2.
|സി. കെ. കൊച്ചുതമ്പി
|-
|3.
|കെ.പി.വിശ്വനാഥൻ  ആചാരി
|-
|4.
|എം.കെ.ഗോപാലൻ
|-
|5.
|എം.ഇ.ഇസ്മായിൽ
|-
|6.
|എ.ജെ.ജോസഫ്
|-
|7.
|കെ.വി.ദേവസ്സ്യ
|-
|8.
|തോമസ് പി ജോൺ
|-
|9.
|പി.കെ .സെയ്ത് മുഹമ്മദ് റാവുത്തർ
|-
|10.
|കെ .എ .ഷംസിയാമ്മ
|-
|11.
|ജി.തങ്കമണിയമ്മ
|-
|12.
|വി.കെ .ഉഷ
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!നേട്ടം
|-
|1.
|ഷഹനാസ് സുലെെമാ൯
|ട്രിപ്പിൾ ജംപിൽ
ദേശീയ തലത്തിൽ
 
റെക്കോർഡുകൾ
|-
|2.
|പി.എ൯.വിജയകുമാർ
|സാഹിത്യകാര൯
 
പട്ടികജാതി-പട്ടികവർഗ കമ്മീഷ൯
 
മു൯ ചെയർമാ൯,
 
മനുഷ്യാവകാശ കമ്മീഷ൯ മു൯ അംഗം
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.498878|lon=76.807429|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
* മണിമല ഭാഗത്തു നിന്ന് വരുന്നവർ ചേനപ്പാടി ജങ്ഷനിൽ ബസ് ഇറങ്ങി 300മീറ്റ‍ർ പടിഞ്ഞാറു ദിക്കിലേക്ക് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ആലുമ്മൂട് ജങ്ഷനിൽ എത്തുക.
|}

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എൽപിഎസ് ചേനപ്പാടി
വിലാസം
ചേനപ്പാടി

ചേനപ്പാടി പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ04828 263314
ഇമെയിൽgvtlpschenappady@gmail.com
കോഡുകൾ
സ്കൂൾ കോഡ്32302 (സമേതം)
യുഡൈസ് കോഡ്32100400401
വിക്കിഡാറ്റQ87659367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറോസ് ലി൯ ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ഉബൈദ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ലി൯സി മനോജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ പ്രെെമറി സ്കൂളാണ് ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.

ചരിത്രം

 മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പാടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് .കൂടുതൽ അറിയുക.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.എല്ലാ ക്‌ളാസ്സ് മുറികളിലും ക്‌ളാസ് ലൈബ്രറികളും ഉണ്ട്.


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

നൂറു ഗ്രോബാഗുകളിലായി വിവിധയിനം പച്ചക്കറികൾ നട്ടുപരിപാലിക്കുന്നു.

സ്കൗട്ട് & ഗൈഡ്

എൽ .പി.വിഭാഗം പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റും ആൺ കുട്ടികളുടെ കബ്‌സ് യൂണിറ്റും പ്രീ-പ്രൈമറി കുട്ടികളുടെ ബണ്ണീസ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കൺവീനർ മിനി മാത്യുവിന്റെ നേതൃത്വത്തിൽ 25കുട്ടികൾ അംഗങ്ങളായുള്ള  വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ പ്രമീള.ബി യുടെ മേൽനോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ അനിഷാമോൾ ജെ.എ യുടെ മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഗണിതശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 2019 ഉപജില്ലാ കലോത്സവം ഗവണ്മെന്റ് എൽ.പി.വിഭാഗം ഓവറോൾ ചാംപ്യൻഷിപ് .
  • 2018 ൽ സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.
  • 2021 ലെ എൽ.എസ്.എസ് പരീക്ഷയിൽ 8 പേ‍ർ സ്കോളർഷിപ്പിന് അർഹരായി.

ജീവനക്കാർ

അധ്യാപക‍‍ർ

ക്രമ.നം പേര് തസ്തിക
1. ഗിരിജ.പി.ബി  എച്ച്.എം
2. മിനി മാത്യു സീനിയർ അസിസ്റ്റൻറ്
3. പ്രമീള .ബി പി.ഡി.ടീച്ച‍ർ
4. അനിഷാമോൾ ജെ .എ എൽ.പി.എസ് .ടി

അനധ്യാപകർ

ക്രമ.നം പേര് തസ്തിക
1. സജീവ്‌കുമാർ പി .ടി .മീനിയൽ
2. റുക്‌സാന പാചകത്തൊഴിലാളി

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര്
1. കെ .സി .കോരുത്
2. സി. കെ. കൊച്ചുതമ്പി
3. കെ.പി.വിശ്വനാഥൻ  ആചാരി
4. എം.കെ.ഗോപാലൻ
5. എം.ഇ.ഇസ്മായിൽ
6. എ.ജെ.ജോസഫ്
7. കെ.വി.ദേവസ്സ്യ
8. തോമസ് പി ജോൺ
9. പി.കെ .സെയ്ത് മുഹമ്മദ് റാവുത്തർ
10. കെ .എ .ഷംസിയാമ്മ
11. ജി.തങ്കമണിയമ്മ
12. വി.കെ .ഉഷ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് നേട്ടം
1. ഷഹനാസ് സുലെെമാ൯ ട്രിപ്പിൾ ജംപിൽ

ദേശീയ തലത്തിൽ

റെക്കോർഡുകൾ

2. പി.എ൯.വിജയകുമാർ സാഹിത്യകാര൯

പട്ടികജാതി-പട്ടികവർഗ കമ്മീഷ൯

മു൯ ചെയർമാ൯,

മനുഷ്യാവകാശ കമ്മീഷ൯ മു൯ അംഗം

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_ചേനപ്പാടി&oldid=2536318" എന്ന താളിൽനിന്ന് ശേഖരിച്ചത്