"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:Trophy_188.png|പകരം=|നടുവിൽ|ചട്ടരഹിതം|550x550px]] '''ജില്ലാപഞ്ചായത്തിന്റെ ആദരം''' <gallery mode="packed-hover" heights="250"> | [[പ്രമാണം:Trophy_188.png|പകരം=|നടുവിൽ|ചട്ടരഹിതം|550x550px]] '''ജില്ലാപഞ്ചായത്തിന്റെ ആദരം''' <gallery mode="packed-hover" heights="250"> | ||
പ്രമാണം:13055 j13.jpeg | പ്രമാണം:13055 j13.jpeg | ||
| വരി 14: | വരി 15: | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വായനാ മാസാചരണം'''
വായനാ മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ്‌ജില്ലാ കഥാരചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം) നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ റുഷ്‌ദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിതരചനാ മത്സരത്തിൽ (ഹൈസ്കൂൾ) ഫാത്തിമത്തുൽ നുസ്ഹ മൂന്നാംസ്ഥാനം കരസ്ഥമാക്കി. | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വായനാ മാസാചരണം'''
വായനാ മാസാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള തളിപ്പറമ്പ് സൗത്ത് ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സബ്‌ജില്ലാ കഥാരചനാ മത്സരത്തിൽ (ഹൈസ്കൂൾ വിഭാഗം) നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത്തുൽ റുഷ്‌ദ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവിതരചനാ മത്സരത്തിൽ (ഹൈസ്കൂൾ) ഫാത്തിമത്തുൽ നുസ്ഹ മൂന്നാംസ്ഥാനം കരസ്ഥമാക്കി. | ||
[[പ്രമാണം:13055 m10.jpeg|വലത്ത്|ചട്ടരഹിതം|80x80ബിന്ദു]] | [[പ്രമാണം:13055 m10.jpeg|വലത്ത്|ചട്ടരഹിതം|80x80ബിന്ദു]] | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വായനാ മാസാചരണം സബ്ജില്ലയിൽ ഒന്നാമത്'''
വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വായനാ മത്സരത്തിൽ | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വായനാ മാസാചരണം സബ്ജില്ലയിൽ ഒന്നാമത്'''
വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂരിൽ നടന്ന വായനാ സബ്ജില്ലയിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ ഫാത്തിമത് റുഷ്‌ദ കരസ്ഥമാക്കി. | ||
[[പ്രമാണം:13055 322.jpeg|വലത്ത്|ചട്ടരഹിതം|91x91px|പകരം=]] | [[പ്രമാണം:13055 322.jpeg|വലത്ത്|ചട്ടരഹിതം|91x91px|പകരം=]] | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്'''
ഉപജില്ലാ തല അലിഫ് ടാലെന്ററ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് ടെസ്റ്റി'''കമ്പിൽ മാപ്പിള എച്ച്.എസിന് ന് ഇരട്ടി നേട്ടം'''ൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റാന ഫാത്തിമ ഒന്നാം സ്ഥാനം നേടി. | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''അലിഫ് അറബിക് ടാലെന്റ് ടെസ്റ്റ്'''
ഉപജില്ലാ തല അലിഫ് ടാലെന്ററ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് ടെസ്റ്റി'''കമ്പിൽ മാപ്പിള എച്ച്.എസിന് ന് ഇരട്ടി നേട്ടം'''ൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റാന ഫാത്തിമ ഒന്നാം സ്ഥാനം നേടി. | ||
| വരി 36: | വരി 37: | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''കൊളച്ചേരി പഞ്ചായത്തിന്റെ ആദരം''' | [[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''കൊളച്ചേരി പഞ്ചായത്തിന്റെ ആദരം''' | ||
സ്വാന്തത്ര്യദിനത്തിൽ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 വിജയം നേടിയ സ്കൂളിനുള്ള മൊമെന്റോ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിൽ നിന്നും ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഏറ്റുവാങ്ങി. | സ്വാന്തത്ര്യദിനത്തിൽ കൊളച്ചേരി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 വിജയം നേടിയ സ്കൂളിനുള്ള മൊമെന്റോ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദിൽ നിന്നും ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ഏറ്റുവാങ്ങി. | ||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''നാഷണൽ സയൻസ് സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം''' | |||
ഹൈസ്കൂൾ വിഭാഗം നാഷണൽ സയൻസ് സെമിനാർ സബ്ബ്ജില്ലയിൽ രണ്ടാം സ്ഥാനം നുഹ റഹൂഫ് കരസ്ഥമാക്കി | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം''' | |||
വിദ്യാരംഗം മലയാളം സാഹിത്യ സെമിനാർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം ഫാത്തിമത്ത് റുഷ്‌ദ കരസ്ഥമാക്കി.

[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''സർഗോത്സവം ഒന്നും രണ്ടും സ്ഥാനങ്ങൾ കമ്പിൽ മാപ്പിള എച്ച്.എസ്.എസിന്''' | |||
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ ഫാത്തിമത്ത് റുഷ്‌ദകഥാ രചനയിൽ ഒന്നാംസ്ഥാനവും പുസ്തകാസ്വാദനത്തിൽ ഷഹ്‌മ എൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''ഓവറോൾ ചാമ്പിയൻഷിപ്പ്''' | |||
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടി കമ്പിൽ മാപ്പിള ഹൈസ്കൂൾ ഓവറോൾ ചാമ്പിയൻമാരായി. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''സബ്‌ജില്ല ശാസ്ത്ര മേളയിലെ നേട്ടങ്ങൾ''' | |||
പ്രവൃത്തി പരിചയമേള ......ഹയർസെക്കണ്ടറി വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം ചാമ്പ്യഷിപ്പ്, യു.പി, എൽ.പി വിഭാഗങ്ങളിൽ റണ്ണേഴ്‌സ് അപ്പ് | |||
ഗണിതശാസ്ത്രമേള ........ ഹയർസെക്കണ്ടറി വിഭാഗം ചാമ്പ്യൻഷിപ്പ്, ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ് | |||
സാമൂഹ്യശാസ്ത്ര മേള .......ഹയർസെക്കണ്ടറി വിഭാഗം ചാമ്പ്യൻഷിപ്പ്, ഓവറോൾ റണ്ണേഴ്‌സ് അപ്പ് | |||
ഐ.ടി മേള ........... ഹയർസെക്കണ്ടറി വിഭാഗം റണ്ണേഴ്‌സ് അപ്പ് | |||
ശാസ്ത്ര മേള .............ഹൈസ്കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ് | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]] '''ശാസ്ത്രോത്സവം സബ്‌ജില്ലാ വിജയികൾ''' | |||
മുഹമ്മദ് നിഹാൽ --മെറ്റൽ എൻഗ്രേവിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
ഫാത്തിമ അസ്ദ കെ.പി--അറ്റ്ലസ് മേക്കിങ് (ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
ശ്രീനന്ദ .പി--മാത്തമാറ്റിക്സ് പസ്സിൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് | |||
മർവ അബ്ദുൽ നാസർ--മാത്തമാറ്റിക്സ് അപ്പ്ലൈഡ് കോൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
സംഗീത് --മാത്തമാറ്റിക്സ് പ്യൂവർ കൺസ്ട്രക്ഷൻസ്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് മുഹമ്മദ് സാമിൽ കെ പി --കാർഡ് & സ്റ്റോബോർഡ് (ഹൈസ്കൂൾ) ഫസ്റ്റ് എ ഗ്രേഡ് | |||
സജ്‌വാ സലിം--എംബ്രോയിഡറി--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
നുഹ റഹൂഫ് ടി പി--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് | |||
ഹരികൃഷ്ണൻ കെ--സയൻസ് സ്റ്റിൽ മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് | |||
ഫാത്തിമത്ത് ശസ്‌ന--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് | |||
അനീന പർവീൻ--വർക്കിംഗ് മോഡൽ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് | |||
സഫ--മാത്തമറ്റിക്സ് നമ്പർ ചാർട്ട്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് നയന ഇ സി വി--രാമൻ ഉപന്യാസം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
ശ്രീനന്ദ ഒ--മാത്തമാറ്റിക്സ് സിംഗിൾ പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
റന ഫാത്തിമ--മാത്തമാറ്റിക്സ് ഗെയിം--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
ഫാത്തിമത്തു നുസ്ഹ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
ഫാത്തിമത്തുൽ നഷ് വ--സയൻസ് പ്രൊജക്റ്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
മുഹമ്മദ് റസിൻ--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
അമാൻ കെ വി--സയൻസ് ഇമ്പ്രോവൈസ്ഡ് എക്സ്പെരിമെന്റ്--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
സിയ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ് | |||
നിദ--മാത്തമാറ്റിക്സ് ഗ്രൂപ്പ് പ്രൊജക്റ്റ്--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ് | |||
മുഹമ്മദ് ഹെസ്‌ലിൻ മൊയ്‌ദീൻ--ഐ ടി ക്വിസ്സ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
നെഹ്‌ല നസീർ--ബീഡ്‌സ് വർക്ക്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
അനികേത്--പ്രിപ യർ പാറ്റേൺ യൂസിങ് ത്രെഡ്സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
യദു കൃഷ്ണൻ--മെറ്റൽ എൻഗ്രേവിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
മിത എ--സ്റ്റഫഡ് ടോയ്‌സ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
ആദിത്യ കെ--ബുക്ക് ബൈൻഡിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
ഷസിൻ കെ--ത്രെഡ് പാറ്റേൺ--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് | |||
രസ്‌ന എൽ.പി--പേപ്പർ ക്രാഫ്റ്റ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
സിദ്ധാർഥ് വി.കെ--ബുക്ക് ബൈൻഡിങ്--(യു.പി. സ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
ആയിഷ സഹ്‌റ ബീവി--മാത്തമാറ്റിക്സ് പസ്സിൽ--(യു.പി സ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
ഫാത്തിമത്തു റഫ--സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ--(യു.പി സ്കൂൾ)--സെക്കൻഡ് എ ഗ്രേഡ് | |||
ഹാദിയ സത്താർ കെ--ഗ്രാനേറ്റ് മേക്കിങ്--(ഹൈസ്കൂൾ)--ഫസ്റ്റ് എ ഗ്രേഡ് | |||
റിഫ സുബൈർ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
സഹല വി എം--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
റാബിയത്ത് എൻ വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
ബിലാൽ കെ--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
ഷിബിലി വി--സയൻസ് മാഗസിൻ--(ഹൈസ്കൂൾ)--തേർഡ് എ ഗ്രേഡ് | |||
മുഹമ്മദ് ഷീസ്--സ്ക്രാച്ച്--(ഹൈസ്കൂൾ)--സെക്കന്റ് എ ഗ്രേഡ് | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഫുട്ബോൾ മത്സരത്തിൽ ഒന്നാമത്''' | |||
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന വാശിയേറിയ സീനിയർ വിഭാഗം ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്സ് മയിലിനെ പരാചയപ്പെടുത്തിക്കൊണ്ട് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയൻമാരായി. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം''' തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ ടാലെന്റ്റ് സെർച്ച് എക്സാമിനേഷൻ (സാമൂഹ്യശാസ്ത്രം)രണ്ടാം സ്ഥാനം നിരഞ്ജന എ കരസ്ഥമാക്കി. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''യു.എസ്.എസ് സ്കോളർഷിപ്പ് വിജയികകൾ''' | |||
2021 -22 വർഷത്തെ യു.എസ്.എസ് സ്കോളർഷിപ്പ് സ്കോളർഷിപ്പിന് രണ്ടു വിദ്യാർത്ഥിനികൾ അർഹരായി. നിരഞ്ജന എ, ഷിഫാന പി കെ എന്നിവരാണ് സ്കോളർഷിപ്പിന് അർഹതനേടി സ്കൂളിന്റെ അഭിമാനമായി മാറിയത്. ഇവരെ സ്റ്റാഫ്&പി.ടി.എ അഭിനന്ദിച്ചു. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ചെസ്സ് ചാമ്പിയൻമാർ''' | |||
തളിപ്പറമ്പ് സൗത്ത് സബ്‌ജില്ലാ തല ചെസ്സ് ചാമ്പ്യൻഷിപ്പിൽ സജ്‌വാ സലീം (സബ്‌ജൂനിയർ-പെൺ) രണ്ടാം സ്ഥാനവും അർഹൻദാസ് (സബ്‌ജൂനിയർ-ആൺ ) മൂന്നാം സ്ഥാനവും നേടി | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഷട്ടിൽ ബാഡ്‌മിന്റൺ ചാമ്പ്യഷിപ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം''' | |||
ജില്ലാ തല ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെന്റിൽ (ജൂനിയർ) 9 എ യിൽ പഠിക്കുന്ന ഫാത്തിമത്തുൽ ഷാന മൂന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി''' | |||
പ്രവർത്തിപഠനത്തിന്റെ ഭാഗമായി ഇലൿട്രോണിക്സിൽ ഹൈസ്കൂൾ തലത്തിൽ മത്സരിച്ച് മുഹമ്മദ് നാഫിഹ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. ഹയർസെക്കണ്ടറി തലത്തിൽ അഭിനന്യൂ ഇ പി രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. ഹയർസെക്കണ്ടറി തലത്തിൽ റിഫ സി, പ്രോഡക്റ്റ് യൂസിങ് റെക്സിൻ & ക്യാൻവാസ് ഇനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. മൂന്നു വിദ്യാർത്ഥികളും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഭാസ്കരാചാര്യ സെമിനാർ''' | |||
മയ്യിൽ ബി ആർ സിയിൽ വെച്ച് നടന്ന സബ്‌ജില്ലാ ഭാസ്കരാചാര്യ സെമിനാറിൽ ഹൈസ്കൂൾ വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിലെ റന ഫാത്തിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ആയിഷത്തുൽ സുഹാദ കെ വി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ സിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''ഉപജില്ലാ അത്‌ലറ്റിക് മീറ്റ് വിജയികൾ''' | |||
റാഷിദ് കെ ജാവലിൻ ത്രോ സീനിയർ ഒന്നാം സ്ഥാനം | |||
റിഫാ സി ഹൈജമ്പ് സീനിയർ (പെൺ)ഒന്നാം സ്ഥാനം | |||
മുഹമ്മദ് ശംവീൽ ഹൈജമ്പ് സീനിയർ (ആൺ) ഒന്നാം സ്ഥാനം വിസ്‌മ വിമോഷ് ഡിസ്‌കസ് ത്രോ സബ്‌ജൂനിയർ (പെൺ) ഒന്നാം സ്ഥാനം മുഹമ്മദ് ഷാഹിദ് ട്രിപ്പിൾ ജമ്പ് ജൂനിയർ (ആൺ) ഒന്നാം സ്ഥാനം | |||
[[പ്രമാണം:13055 oppana5.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''സബ്ജില്ലാ സ്കൂൾ കലോത്സവം''' | |||
ഒപ്പന (എച്ച് എസ്) ഒന്നാം സ്ഥാനം | |||
ഒപ്പന (എച്ച് എസ് എസ്) ഒന്നാം സ്ഥാനം | |||
ദഫ്മുട്ട് (എച്ച് എസ് എസ്) ഒന്നാം സ്ഥാനം | |||
മുഹമ്മദ് അമീൻ അറബിക് അടിക്കുറിപ്പ് മത്സരം (എച്ച് എസ്) ഒന്നാം സ്ഥാനം | |||
സജ്‌വാ സലീം ഇംഗ്ലീഷ് പദ്യം ചൊല്ലൽ (എച്ച് എസ്) ഒന്നാം സ്ഥാനം | |||
ഫാത്തിമത്തുൽ റുഷ്‌ദ മലയാളം കഥാ രചന (എച്ച് എസ്) ഒന്നാം സ്ഥാനം | |||
രേവതി എസ് ലളിതഗാനം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം | |||
രേവതി എസ് കഥകളി സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം | |||
രേവതി എസ് ശാസ്ത്രീയ സംഗീതം (എച്ച് എസ് എസ്) ഒന്നാം സ്ഥാനം | |||
[[പ്രമാണം:13055Badge.png|ചട്ടരഹിതം|25x25px|പകരം=]]'''എൻ എം എം എസ് സ്കോളർഷിപ്പ് നേടി''' | |||
കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നിന്നും എട്ടാം തരത്തിൽ നിന്നും എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയെഴുതിയ ലാവണ്യ കെ സ്കോളർഷിപ്പിന് അർഹത നേടി. ലാവണ്യയെ സ്റ്റാഫ് & പി ടി എ അഭിനന്ദിച്ചു. | |||