"ഗവ. എച്ച്.എസ്.എസ്. വെണ്ണല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26066-hs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}{{Yearframe/Header}}
<big>
<big>
കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് പ്രാധാന്യം നൽകി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് പ്രാധാന്യം നൽകി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു.


</big>
</big>
==പ്രവേശനോൽസവം ==
==പ്രവേശനോത്സവം ==
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"


<p style="text-align:justify">
<p style="text-align:justify">
2022 ജൂൺ 1 ന് സ്‌കൂൾ തുറന്നു. പ്രവേശനോൽസവം ഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര താരം .......... പങ്കെടുത്തു.  സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീമതി. സ്‍നേഹ പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗംസിലർ ശ്രീ ഹർഷൽ കെ. ബി എന്നിവർ ആശംസകൾ നേർന്നു. അഞ്ചാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി. ടി. എ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. പ്രേമജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജയേഷ് സാർ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.
2022 ജൂൺ 1 ന് സ്‌കൂൾ തുറന്നു. പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര താരം .......... പങ്കെടുത്തു.  സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീമതി. സ്‍നേഹ പ്രഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗംസിലർ ശ്രീ ഹർഷൽ കെ. ബി എന്നിവർ ആശംസകൾ നേർന്നു. അഞ്ചാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി. ടി. എ ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി. പ്രേമജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ജയേഷ് സാർ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
വരി 121: വരി 121:


<p style="text-align:justify">
<p style="text-align:justify">
2022 ആഗസ്‍റ്റ് 13 ന്  
ആസാദീ കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് 2022 ആഗസ്‍റ്റ് 13 ന് തുടക്കം കുറിച്ചു
<center>
<center>