"ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.പ്രതിഭാധനരായ കുട്ടികളുടെ സർഗവൈഭവം പ്രകടമാക്കുന്ന തിനും അവരെ സാഹിത്യ വേദിയിലേക്ക് ആനയിക്കുന്ന ദിനമായി വിദ്യാരംഗം സാഹിത്യവേദി ചുനക്കര ഗവൺമെൻറ് വിഎച്ച്എസ്എസ്സജീവമായി പ്രവർത്തിച്ചുവരുന്നു .വായനാദിനം ബഷീർ അനുസ്മരണം വിവിധ സാഹിത്യകാരന്മാരുടെ ജന്മ ചരമ ദിനാചരണങ്ങൾ എന്നിവയെല്ലാം ഇവിടെ സമുചിതമായി ആചരിക്കാറുണ്ട് .സർഗധനരായ കുട്ടികൾക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ ധാരാളം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.   

== <big>കൺവീനർമാർ </big> ==
<big>'''കൺവീനർമാർ''' </big><gallery>
<gallery>
പ്രമാണം:36013.SUDHAMANIAMMA K.jpg|  '''<big>സുധാമണിയമ്മ</big>'''

പ്രമാണം:36013.RESHMINATH.jpg|  '''<big>രശ്മിനാഥ് ആർ</big>'''

വരി 47: വരി 46:
പ്രമാണം:Basheerr2.jpg
പ്രമാണം:Basheerr2.jpg
</gallery>
</gallery>
== '''വായന വാരാചരണം''' ==
[[പ്രമാണം:36013.111.jpg|ലഘുചിത്രം]]
[[പ്രമാണം:36013.222.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.333.jpg|ലഘുചിത്രം|300x300ബിന്ദു]]
ചുനക്കര ഗവൺമെന്റ് വൊക്കേഷൻ സെക്കൻഡറി സ്കൂളിലെ വായന വാരാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വള്ളികുന്നം രാജേന്ദ്രൻ നിർവഹിച്ചു.
പി എൻ പണിക്കർ  ഗ്രന്ഥശാല പ്രസ്ഥാനത്തി്ന് വഴിവിളക്ക് ആയിക്കൊണ്ട് കേരളം മുഴുവൻ ദീപപ്രഭ ചൊരിഞ്ഞ് അക്ഷരവെളിച്ചം പകർന്നു നൽകിയ വ്യക്തിയാണെന്ന് വള്ളികുന്നം രാജേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.    സ്കൂൾ പ്രഥമധ്യാപിക  ആർ അജിത  അധ്യക്ഷത വഹിച്ചു. പി. പ്രമോദ്, ജോസഫ്, ബിനു, ജീന എന്നിവർ സംസാരിച്ചു.ത്തിന് തുടങ്ങി..
ചുനക്കര ഗവൺമെന്റ് വൊക്കേഷൻ സെക്കൻഡറി സ്കൂളിലെ വായന വാരാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വള്ളികുന്നം രാജേന്ദ്രൻ നിർവഹിച്ചു.
പി എൻ പണിക്കർ  ഗ്രന്ഥശാല പ്രസ്ഥാനത്തി്ന് വഴിവിളക്ക് ആയിക്കൊണ്ട് കേരളം മുഴുവൻ ദീപപ്രഭ ചൊരിഞ്ഞ് അക്ഷരവെളിച്ചം പകർന്നു നൽകിയ വ്യക്തിയാണെന്ന് വള്ളികുന്നം രാജേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.    സ്കൂൾ പ്രഥമധ്യാപിക  ആർ അജിത  അധ്യക്ഷത വഹിച്ചു. പി. പ്രമോദ്, ജോസഫ്, ബിനു, ജീന എന്നിവർ സംസാരിച്ചു.