"ഗവ. വി എച്ച് എസ് എസ് ചുനക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കലാ സാഹിത്യ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി അവസരങ്ങൾ നൽകിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി ഒട്ടനവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. നാടകം, ചിത്രരചന, കഥ, കവിത തുടങ്ങി വിവിധ ശിൽപശാലകൾ ഇതിൽ പെട്ടവയാണ്.പ്രതിഭാധനരായ കുട്ടികളുടെ സർഗവൈഭവം പ്രകടമാക്കുന്ന തിനും അവരെ സാഹിത്യ വേദിയിലേക്ക് ആനയിക്കുന്ന ദിനമായി വിദ്യാരംഗം സാഹിത്യവേദി ചുനക്കര ഗവൺമെൻറ് വിഎച്ച്എസ്എസ്സജീവമായി പ്രവർത്തിച്ചുവരുന്നു .വായനാദിനം ബഷീർ അനുസ്മരണം വിവിധ സാഹിത്യകാരന്മാരുടെ ജന്മ ചരമ ദിനാചരണങ്ങൾ എന്നിവയെല്ലാം ഇവിടെ സമുചിതമായി ആചരിക്കാറുണ്ട് .സർഗധനരായ കുട്ടികൾക്ക് ജില്ലാ സംസ്ഥാന തലങ്ങളിൽ ധാരാളം സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.   

== <big>കൺവീനർമാർ </big> ==
<big>'''കൺവീനർമാർ''' </big><gallery>
<gallery>
പ്രമാണം:36013.SUDHAMANIAMMA K.jpg|  '''<big>സുധാമണിയമ്മ</big>'''
പ്രമാണം:36013.SUDHAMANIAMMA K.jpg|  '''<big>സുധാമണിയമ്മ</big>'''
പ്രമാണം:36013.RESHMINATH.jpg|  '''<big>രശ്മിനാഥ് ആർ</big>'''
പ്രമാണം:36013.RESHMINATH.jpg|  '''<big>രശ്മിനാഥ് ആർ</big>'''
പ്രമാണം:Binu l.jpg| '''<big>ബിനു എൽ</big>'''
പ്രമാണം:Binu l.jpg| '''<big>ബിനു എൽ</big>'''
</gallery><gallery>
</gallery>   
</gallery>'''<big>, ,</big>'''  

== <big>പ്രവർത്തനങ്ങൾ</big> ==
== <big>പ്രവർത്തനങ്ങൾ</big> ==
വരി 15: വരി 13:
* ബഷീർ ദിനാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിക്കുന്നു
* ബഷീർ ദിനാചരണത്തിന്റെ ഭാഗമായി തെരുവ് നാടകം സംഘടിപ്പിക്കുന്നു

=== '''മാതൃഭാഷാ ദിനാചരണം <big>-ഫെബ്രുവരി 21</big>''' ===
=== '''മാതൃഭാഷാ ദിനാചരണം''' ===
 
<big>'''വീഡിയോ ലിങ്ക്  :'''</big>  https://youtu.be/EdoAx2NeEKw<gallery widths="200" heights="250">
<big>'''വീഡിയോ ലിങ്ക്  :'''</big>  https://youtu.be/EdoAx2NeEKw<gallery widths="200" heights="250">
പ്രമാണം:36013.mal1234.jpeg
പ്രമാണം:36013.mal1234.jpeg
വരി 28: വരി 24:
ജൂൺ 19-വായന ദിനത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ  ബഹു. ശ്രീ ചുനക്കര ജനാർദ്ദനൻ നായർ സാർ,അധ്യാപക പരിശീലകനും, വാഗ്മിയുമായ ബഹു. ശ്രീ അനിൽ പ്രസാദ് സാർ എന്നിവർ വായന ദിന  ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് സംവദിച്ചു. ശ്രീ അനിൽ പ്രസാദ് സാർ കുട്ടികളുമായി പങ്കുവെച്ച നാടൻ പാട്ടുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി

'''വീഡീയോ ലിങ്ക്''' <nowiki>https://youtu.be/1VHtjIknvr8</nowiki>
'''വീഡീയോ ലിങ്ക്''' https://youtu.be/1VHtjIknvr8
<gallery widths="200" heights="250">
പ്രമാണം:36013.ABF.jpeg
പ്രമാണം:36013.(.jpeg
പ്രമാണം:Read2.resized.jpg
പ്രമാണം:36013.read1.jpeg
</gallery>

=== വായനക്കളരി ===
ജൂൺ 28 ന് മലയാള മനോരമയും, ചാരുംമൂട് കരുവേലിൽ ജ്യൂവലേഴ്‌സും ചേർന്ന് വായന വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന 'വായനക്കളരി' പദ്ധതി ചുനക്കര ഗവ. VHSS ൽ 10 ദിനപത്രങ്ങൾ നൽകികൊണ്ട് ജ്വല്ലറി മാനേജർ ശ്രീ ഷിബു ഡാനിയേൽ, മനോരമ സർക്കുലേഷൻ റെപ്രസന്റേറ്റീവ് ശ്രീ ബിജു  റ്റി എന്നിവർ ചേർന്ന് ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനിത ടീച്ചറിന് നൽകി ഉദ്ഘാടനം ചെയ്തു<gallery widths="250" heights="250">
പ്രമാണം:36013.vayana246.jpeg
</gallery>

=== ബഷീർ ദിനാചരണം ===
ജൂലൈ 5 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഹെ‍ഡ്മിസ്ട്രസ് ശ്രീമതി. അനിത ഡൊമിനിക് സംസാരിച്ചു. ശ്രീമതി സുധാമണിയമ്മ ടീച്ചർ ബഷീർ ദിനത്തെക്കുറിച്ചും അദ്ദേഹത്തെപ്പറ്റിയുമുള്ള വിവരങ്ങളും പങ്കുവച്ചു

<gallery mode="packed" widths="400" heights="300">
'''വീഡീയോ ലിങ്ക്'''  https://youtu.be/bTT_CqHZs-U<gallery widths="200" heights="250">
പ്രമാണം:36013.ABE.jpeg
പ്രമാണം:Basheerq.jpg
പ്രമാണം:Basheerr1.jpg
പ്രമാണം:36013.ABG.jpeg
പ്രമാണം:36013.ABG.jpeg
പ്രമാണം:36013.ABF.jpeg
പ്രമാണം:Basheerr2.jpg
പ്രമാണം:36013.ABD.jpeg
പ്രമാണം:36013.(.jpeg
പ്രമാണം:36013.mal1234.jpeg
പ്രമാണം:36013.mala12345.jpeg
പ്രമാണം:36013.malday.jpeg
പ്രമാണം:36013.maladay.jpeg
</gallery>
</gallery>
== '''വായന വാരാചരണം''' ==
[[പ്രമാണം:36013.111.jpg|ലഘുചിത്രം]]
[[പ്രമാണം:36013.222.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36013.333.jpg|ലഘുചിത്രം|300x300ബിന്ദു]]
ചുനക്കര ഗവൺമെന്റ് വൊക്കേഷൻ സെക്കൻഡറി സ്കൂളിലെ വായന വാരാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വള്ളികുന്നം രാജേന്ദ്രൻ നിർവഹിച്ചു.
പി എൻ പണിക്കർ  ഗ്രന്ഥശാല പ്രസ്ഥാനത്തി്ന് വഴിവിളക്ക് ആയിക്കൊണ്ട് കേരളം മുഴുവൻ ദീപപ്രഭ ചൊരിഞ്ഞ് അക്ഷരവെളിച്ചം പകർന്നു നൽകിയ വ്യക്തിയാണെന്ന് വള്ളികുന്നം രാജേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.    സ്കൂൾ പ്രഥമധ്യാപിക  ആർ അജിത  അധ്യക്ഷത വഹിച്ചു. പി. പ്രമോദ്, ജോസഫ്, ബിനു, ജീന എന്നിവർ സംസാരിച്ചു.ത്തിന് തുടങ്ങി..
ചുനക്കര ഗവൺമെന്റ് വൊക്കേഷൻ സെക്കൻഡറി സ്കൂളിലെ വായന വാരാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും വള്ളികുന്നം രാജേന്ദ്രൻ നിർവഹിച്ചു.
പി എൻ പണിക്കർ  ഗ്രന്ഥശാല പ്രസ്ഥാനത്തി്ന് വഴിവിളക്ക് ആയിക്കൊണ്ട് കേരളം മുഴുവൻ ദീപപ്രഭ ചൊരിഞ്ഞ് അക്ഷരവെളിച്ചം പകർന്നു നൽകിയ വ്യക്തിയാണെന്ന് വള്ളികുന്നം രാജേന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.    സ്കൂൾ പ്രഥമധ്യാപിക  ആർ അജിത  അധ്യക്ഷത വഹിച്ചു. പി. പ്രമോദ്, ജോസഫ്, ബിനു, ജീന എന്നിവർ സംസാരിച്ചു.