"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:18677 march.jpg|ലഘുചിത്രം|study tour]] | [[പ്രമാണം:18677 march.jpg|ലഘുചിത്രം|study tour]] | ||
[[പ്രമാണം:18677 june5.jpg|ലഘുചിത്രം|poster making]] | [[പ്രമാണം:18677 june5.jpg|ലഘുചിത്രം|poster making]] | ||
[[പ്രമാണം:18677 14.jpg|ലഘുചിത്രം|quiz]] | [[പ്രമാണം:18677 14.jpg|ലഘുചിത്രം|quiz]] | ||
സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്സ്, it ,മലയാളം, അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് | [[പ്രമാണം:18677 june 20.jpg|ലഘുചിത്രം|anakkayam trip]] | ||
[[പ്രമാണം:18677 july .jpg|ലഘുചിത്രം|നമ നിർദേശ പത്രിക സമർപ്പണം ]] | |||
[[പ്രമാണം:18677 JUNE 21.jpg|ലഘുചിത്രം|QUIZ WINNERS..LUNAR DAY]] | |||
[[പ്രമാണം:18677 JULY 21.jpg|ലഘുചിത്രം|LUNAR DAY SPECIL ROCKETS.]] | |||
[[പ്രമാണം:18677 JULY23.jpg|ലഘുചിത്രം|LUNAR DAY]] | |||
[[പ്രമാണം:18677 VIDYARANGAM.jpg|ലഘുചിത്രം|VIDYARANGAM INAUGURATION]] | |||
[[പ്രമാണം:18677 ss.jpg|ലഘുചിത്രം|malappuram quiz]] | |||
[[പ്രമാണം:18677 jpg.jpg|ലഘുചിത്രം|vayana dinam]] | |||
[[പ്രമാണം:18677 hin.jpg|ലഘുചിത്രം|ഹിന്ദി ക്ലബ് സംഘടിപ്പിച്ച പ്രേംചന്ദ് ദിനാചരണം ]] | |||
[[പ്രമാണം:18677 ind6.jpg|ലഘുചിത്രം|സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നൽകി ]] | |||
[[പ്രമാണം:18677 SEP24.jpg|ലഘുചിത്രം|ഗാന്ധി ദർശൻ WINNERS ]] | |||
[[പ്രമാണം:18677 SEP25.jpg|ലഘുചിത്രം|E3 FOR EASY LEARNING ENGLISH]] | |||
[[പ്രമാണം:18677 Nov2.jpg|ലഘുചിത്രം|poster making competition]] | |||
[[പ്രമാണം:18677 feb 2.jpg|ലഘുചിത്രം|ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം ]] | |||
[[പ്രമാണം:18677 APR8.jpg|ലഘുചിത്രം|ജലജീവൻ മിഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു ]] | |||
സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് . | |||
സയൻസ് ക്ലബ് ൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് , പോസ്റ്റർ മേക്കിങ് , ഔഷദോദ്യാനം നിർമിക്കാൻ എന്നിവ സംഘടിപ്പിച്ചു. | |||
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു .ക്വിസ്, റോക്കറ്റ് നിർമാണം, ഡോക്യുമെന്ററി പ്രദർശനം, സൗരയൂധം @ ഗ്രൗണ്ട് , ചന്ദ്രനെ അറിയാൻ( ക്ലാസ്) എന്നിവ നടത്തി. | |||
ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് സയൻസ് ക്ലബ് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. | |||
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്കൂൾ പാർലിമെന്ററി ഇലക്ഷന് നടത്തി. | |||
വിദ്യരംഗം കല സാഹിത്യ വേദിയുടെ ഉദ്ഘാടനം സുനിൽ പേഴുങ്കഡ് നിർവഹിച്ചു.അദ്ദേഹം മനോഹരമായ ക്ലാസ് തന്നെ നടത്തി . | |||
[[പ്രമാണം:18677 SEP23.jpg|ലഘുചിത്രം|MATHS CLUB ROCKZZ]] | |||
[[പ്രമാണം:18677 mar4.jpg|ലഘുചിത്രം|വാനനിരീക്ഷണ ക്യാമ്പിൽ കുട്ടികൾ ടെലിസ്കോപ്പിലൂടെ ചന്ദ്രനെ നിരീക്ഷിക്കുന്നു ]] | |||
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി,സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നേതൃത്വം നൽകി | |||
[[പ്രമാണം:18677 feb 8.jpg|ലഘുചിത്രം|ചിങ്ങം 1 കർഷക ദിനത്തിൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ പാടത്തു വിള ഇറക്കി ]] | |||
ചിങ്ങം 1 കർഷക ദിനത്തിൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ പാടത്തു വിള ഇറക്കി . | |||
സയൻസ് ക്ലബ് , സാമൂഹ്യശാസ്സ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് എന്നിവർ ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദു ദിനം വിവിധ പരിപാടികളോടേയും സ്പെഷൽ ഉറുദു അസംബ്ലിയോടേയും സംഘടിപ്പിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു. | |||
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ "ഗാന്ധി ദർശൻ " പരിപാടികൾ കുട്ടികൾക്കായി വിപുലമായി നടത്തി. | |||
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
ഇംഗ്ലീഷ് ക്ലബ് മുഴുവൻ കുട്ടികൾക്കും ഇ-ക്യൂബ് എന്ന ഇംഗ്ലീഷ് ലേർണിംങ്ങ് ക്ലാസ് നൽകി. | |||
[[പ്രമാണം:18677 jan4.jpg|ലഘുചിത്രം|പയ്യനാട് സ്റ്റേഡിയം ഐ ലീഗ് മാച്ച് കാണാൻ പോയപ്പോൾ ]] | |||
സ്കൂൾ യൻസ് ക്ലബ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന "ജ ലശ്രീക്ലബ്"വിവിധ ബോധവൽക്കരണ പരിപാടികൾ സംഘ.ടിപ്പിച്ചു. | |||
വിദ്യാരംഗം കലസാഹിത്യ വേദി കുട്ടികൾക്കായി " വാങ്മയം" മത്സരങ്ങൾ സംഘടിപ്പിച്ചു | |||
[[പ്രമാണം:18677 jan2.jpg|ലഘുചിത്രം|ജലശ്രീ ക്ലബ് ബോധവൽക്കരണ ക്ലാസ് ]] | |||
സ്കൂൾ സ്പോർട്സ് ക്ലബ് ന്റെ കീഴിൽ കുട്ടികളെ പയ്യനാട് സ്റ്റേഡിയംത്തിലേക്ക് "ഐ ലീഗ്" മത്സരം കാണുന്നതിന് കൊണ്ട് പോയത് കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയി . | |||
[[പ്രമാണം:18677 feb1.jpg|ലഘുചിത്രം|സയൻസ് ക്ലബ് ഫീൽഡ് ട്രിപ്പ് :കണ്ടൽവനം -കടലുണ്ടി]] | |||
[[പ്രമാണം:18677 feb7.jpg|ലഘുചിത്രം|കണ്ടൽവനം -കടലുണ്ടി സയൻസ് ക്ലബ് ഫീൽഡ് ട്രിപ്പ്]] | |||
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലുണ്ടി - നെറുെ െെങ്കതക്കോട്ട - ചാലിയം - ബേപ്പൂർ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. ആവാസവ്യവസ്ഥ പരിചയപ്പെടാനും കണ്ടൽ കാടുകളെ കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. | |||
[[പ്രമാണം:18677 feb10.jpg|ലഘുചിത്രം|സയൻസ് ക്ലബ് ന്റെ കീഴിൽ മനോജ് മാഷ് ന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു 80 കുട്ടികൾ പങ്കെടുത്തു. ]] | |||
[[പ്രമാണം:18677 mar3.jpg|ലഘുചിത്രം|വാന നിരീക്ഷണ ക്യാമ്പ് ]] | |||
സയൻസ് ക്ലബ് ന്റെ കീഴിൽ മനോജ് മാഷ് ന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു 80 കുട്ടികൾ പങ്കെടുത്തു.വൈകുന്നേരം 5 ;45 നു തുടങ്ങി രാത്രി 9 മണി വരെ നീണ്ടു നിന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു. | |||
[[പ്രമാണം:1867 APR9.jpg|ലഘുചിത്രം|സയൻസ് മെഗാ ക്വിസ് ഒന്നാംസ്ഥാനം ]] | |||
ദേശീയ ശാസ്ത്ര ദിനത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസ്ത്ര മാജിക്ക് ഷോ യും ടാലെന്റ് സെർച്ച് മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ തന്നെ കുട്ടികൾക്കായി നടത്തിയ മാജിക്കുകൾ കൗതുകകരമായിരുന്നു. വളരെ വ്യത്യസ്ത നിറഞ്ഞ ടാലന്റ് മെഗാ ക്വിസ് മത്സരത്തിൽ എല്ലാ ക്ലാസിലേയും കുട്ടികൾ അടങ്ങിയ ടീം വാശിയോടെ മത്സരിക്കുകയും 5 A ക്ലാസിലെ ഫർഹാൻ , മെഹ്സിൻ എന്നിവർ അടങ്ങിയ ടീം വിജയിക്കുകയും ചെയ്തു. | |||
ഇന്റർ നാഷണൽ ജല ദിനവുമായി ബന്ധപ്പെട്ട് കിളികൾക്ക് തണ്ണീർ കുടം ഒരുക്കി സയൻസ് ക്ലബ്ബ് മാതൃകയായി. |
12:58, 24 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് .
സയൻസ് ക്ലബ് ൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് , പോസ്റ്റർ മേക്കിങ് , ഔഷദോദ്യാനം നിർമിക്കാൻ എന്നിവ സംഘടിപ്പിച്ചു.
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു .ക്വിസ്, റോക്കറ്റ് നിർമാണം, ഡോക്യുമെന്ററി പ്രദർശനം, സൗരയൂധം @ ഗ്രൗണ്ട് , ചന്ദ്രനെ അറിയാൻ( ക്ലാസ്) എന്നിവ നടത്തി.
ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് സയൻസ് ക്ലബ് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്കൂൾ പാർലിമെന്ററി ഇലക്ഷന് നടത്തി.
വിദ്യരംഗം കല സാഹിത്യ വേദിയുടെ ഉദ്ഘാടനം സുനിൽ പേഴുങ്കഡ് നിർവഹിച്ചു.അദ്ദേഹം മനോഹരമായ ക്ലാസ് തന്നെ നടത്തി .
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി,സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നേതൃത്വം നൽകി
ചിങ്ങം 1 കർഷക ദിനത്തിൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ പാടത്തു വിള ഇറക്കി .
സയൻസ് ക്ലബ് , സാമൂഹ്യശാസ്സ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് എന്നിവർ ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദു ദിനം വിവിധ പരിപാടികളോടേയും സ്പെഷൽ ഉറുദു അസംബ്ലിയോടേയും സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു.
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ "ഗാന്ധി ദർശൻ " പരിപാടികൾ കുട്ടികൾക്കായി വിപുലമായി നടത്തി.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ് മുഴുവൻ കുട്ടികൾക്കും ഇ-ക്യൂബ് എന്ന ഇംഗ്ലീഷ് ലേർണിംങ്ങ് ക്ലാസ് നൽകി.
സ്കൂൾ യൻസ് ക്ലബ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന "ജ ലശ്രീക്ലബ്"വിവിധ ബോധവൽക്കരണ പരിപാടികൾ സംഘ.ടിപ്പിച്ചു.
വിദ്യാരംഗം കലസാഹിത്യ വേദി കുട്ടികൾക്കായി " വാങ്മയം" മത്സരങ്ങൾ സംഘടിപ്പിച്ചു
സ്കൂൾ സ്പോർട്സ് ക്ലബ് ന്റെ കീഴിൽ കുട്ടികളെ പയ്യനാട് സ്റ്റേഡിയംത്തിലേക്ക് "ഐ ലീഗ്" മത്സരം കാണുന്നതിന് കൊണ്ട് പോയത് കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയി .
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലുണ്ടി - നെറുെ െെങ്കതക്കോട്ട - ചാലിയം - ബേപ്പൂർ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. ആവാസവ്യവസ്ഥ പരിചയപ്പെടാനും കണ്ടൽ കാടുകളെ കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
സയൻസ് ക്ലബ് ന്റെ കീഴിൽ മനോജ് മാഷ് ന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു 80 കുട്ടികൾ പങ്കെടുത്തു.വൈകുന്നേരം 5 ;45 നു തുടങ്ങി രാത്രി 9 മണി വരെ നീണ്ടു നിന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു.
ദേശീയ ശാസ്ത്ര ദിനത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസ്ത്ര മാജിക്ക് ഷോ യും ടാലെന്റ് സെർച്ച് മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ തന്നെ കുട്ടികൾക്കായി നടത്തിയ മാജിക്കുകൾ കൗതുകകരമായിരുന്നു. വളരെ വ്യത്യസ്ത നിറഞ്ഞ ടാലന്റ് മെഗാ ക്വിസ് മത്സരത്തിൽ എല്ലാ ക്ലാസിലേയും കുട്ടികൾ അടങ്ങിയ ടീം വാശിയോടെ മത്സരിക്കുകയും 5 A ക്ലാസിലെ ഫർഹാൻ , മെഹ്സിൻ എന്നിവർ അടങ്ങിയ ടീം വിജയിക്കുകയും ചെയ്തു.
ഇന്റർ നാഷണൽ ജല ദിനവുമായി ബന്ധപ്പെട്ട് കിളികൾക്ക് തണ്ണീർ കുടം ഒരുക്കി സയൻസ് ക്ലബ്ബ് മാതൃകയായി.