"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:


==== ഉച്ചഭക്ഷണ വിഭവങ്ങൾ ====
==== ഉച്ചഭക്ഷണ വിഭവങ്ങൾ ====
 
കഴിഞ്ഞ വർഷങ്ങളിൽ പോലെ ഈ വർഷവും ഉച്ചഭക്ഷണ വിതരണം നടന്നുവരുന്നു മുട്ടാ പ്പാല് എന്നിവ കൃത്യമായി നൽകിവരുന്നു വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ചകളിൽ മുട്ടയും നൽകാറുണ്ട് തിങ്കൾ മുതൽ വെള്ളിവരെ സാമ്പാർ മസാലക്കറി പരിപ്പ് കറി ഉപ്പേരി തോരൻ എന്നിവയും അനുസരിച്ച് വിഭവസമൃദ്ധമായി ഉച്ചഭക്ഷണം നല്ല രീതിയിൽ നടന്നുവരുന്നു ഇതിനായി ന്യൂമേൽ കമ്മിറ്റി ആഴ്ചതോറും കൂടി വിഭവങ്ങൾ ചിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വരുന്നു.
==== കഴിഞ്ഞ വർഷങ്ങളിൽ പോലെ ഈ വർഷവും ഉച്ചഭക്ഷണ വിതരണം നടന്നുവരുന്നു മുട്ടാ പ്പാല് എന്നിവ കൃത്യമായി നൽകിവരുന്നു വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ചകളിൽ മുട്ടയും നൽകാറുണ്ട് തിങ്കൾ മുതൽ വെള്ളിവരെ സാമ്പാർ മസാലക്കറി പരിപ്പ് കറി ഉപ്പേരി തോരൻ എന്നിവയും അനുസരിച്ച് വിഭവസമൃദ്ധമായി ഉച്ചഭക്ഷണം നല്ല രീതിയിൽ നടന്നുവരുന്നു ഇതിനായി ന്യൂമേൽ കമ്മിറ്റി ആഴ്ചതോറും കൂടി വിഭവങ്ങൾ ചിട്ടപ്പെടുത്തി അതിനനുസരിച്ചുള്ള സാധനങ്ങൾ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി വരുന്നു. ====


=== വിദ്യാലയ വിശേഷം ===
=== വിദ്യാലയ വിശേഷം ===
വരി 30: വരി 29:


=== ലോക പരിസ്ഥിതിദിനം ===
=== ലോക പരിസ്ഥിതിദിനം ===
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി പിടിഎ പ്രസിഡൻ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു ജൂൺ 19 വായനാദിന മത്സര വിജയികളെ കണ്ടെത്തി എല്ലാ കുട്ടികളിലും വായനാവാരം നടത്തി ബഷീർ ദിന ക്വിസ് ജൂലൈ അഞ്ചാം തീയതി 27 -7 -2018 ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു പെരുമഴക്കാലമാസത്തിനാൽ സ്വാതന്ത്ര്യ ദിനം നല്ല വിപുലമായി രീതിയിൽ നടത്താൻ തടസ്സം നേരിട്ടു എങ്കിലും നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അവർകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു.
എല്ലാ വർഷവും ജൂൺ 5 ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം  വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
 
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.2020 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം, പ്രകൃതിയുടെ സമയം, ഭൂമിയിലെ ജീവിതത്തെയും മനുഷ്യവികസനത്തെയും സഹായിക്കുന്ന അവശ്യ അടിസ്ഥാന  കാര്യങ്ങൾ നൽകുക. ജർമ്മനിയുമായി സഹകരിച്ച് കൊളംബിയയാണ് ആതിഥേയ രാജ്യം. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി പിടിഎ പ്രസിഡൻ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു ജൂൺ 19 വായനാദിന മത്സര വിജയികളെ കണ്ടെത്തി .{{Infobox holiday|holiday_name=Environment day|type=International|image=Ecologia.jpg|official_name=UN World Environment Day|nickname=Eco Day, Environment Day, WED|significance=Environmental issues awareness|duration=1 day|date=5 June|firsttime={{start date and age|df=yes|5 June 1973}}|observances=Environment Protection}}
 
==== ലോക പരിസ്ഥിതി ദിനം 2017- സന്ദേശം ====
"Connecting People to nature – in the city and on the land, from the poles to the equator" ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’ എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ് ആതിഥേയ രാജ്യം.
 
==== ലോക പരിസ്ഥിതി ദിനം 2018- സന്ദേശം ====
'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.
 
=== വായനാവാരം ===
എല്ലാ കുട്ടികളിലും വായനാവാരം നടത്തി.
 
== ജൂലൈ ==
ബഷീർ ദിന ക്വിസ് ജൂലൈ അഞ്ചാം തീയതി 27 -7 -2018 ന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തിൽ ജീവചരിത്ര ഓഡിയോ അസംബ്ലിയിൽ കേൾപ്പിച്ചു പെരുമഴക്കാലമാസത്തിനാൽ സ്വാതന്ത്ര്യ ദിനം നല്ല വിപുലമായി രീതിയിൽ നടത്താൻ തടസ്സം നേരിട്ടു എങ്കിലും നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ ഭാസ്കരൻ അവർകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികൾ നടന്നു.


1 8 2018 യൂറിക്കാ വിജ്ഞാനോത്സവം സ്കൂൾ സ്ഥലം നടന്നു സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിക്കൽ ധാരണയായി .2 -10 -2018 ന് സ്വാധീഷ് ക്വിസ് ജിബിഎൽപിയിൽ വെച്ച് നടന്നു.
1 8 2018 യൂറിക്കാ വിജ്ഞാനോത്സവം സ്കൂൾ സ്ഥലം നടന്നു സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിക്കൽ ധാരണയായി .2 -10 -2018 ന് സ്വാധീഷ് ക്വിസ് ജിബിഎൽപിയിൽ വെച്ച് നടന്നു.
"https://schoolwiki.in/കെ.കെ.എം.എൽ.പി.എസ്._വണ്ടിത്താവളം/2017-2018" എന്ന താളിൽനിന്ന് ശേഖരിച്ചത്