"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
=== ആയുർജാക്ക് പ്ലാവ് സ്കൂൾ മധുരവനത്തിൽ === | === ആയുർജാക്ക് പ്ലാവ് സ്കൂൾ മധുരവനത്തിൽ === | ||
തൃശൂർ വേലൂരിലെ കുറുമാൽ കുന്നിലെ 5 ഏക്കറോളം വിശാലമായ ആയുർജാക്ക് തോട്ട ഉടമസ്ഥൻ വർഗീസ് തരകൻ സുഷ്ടിച്ചെടുത്ത ആയുർ ജാക്ക് പ്ലാവുകൾ സ്കൂൾ വളപ്പിൽ | തൃശൂർ വേലൂരിലെ കുറുമാൽ കുന്നിലെ 5 ഏക്കറോളം വിശാലമായ ആയുർജാക്ക് തോട്ട ഉടമസ്ഥൻ വർഗീസ് തരകൻ സുഷ്ടിച്ചെടുത്ത ആയുർ ജാക്ക് പ്ലാവുകൾ സ്കൂൾ വളപ്പിൽ വച്ച് പിടിപ്പിക്കുകയാണ് കുട്ടികൾ. സ്കൂളിൽ ആരംഭിച്ച മധുരവനത്തിലാണ് വിദ്യാർത്ഥികൾ നാലുമാസം കൊണ്ട് വളർച്ചയെത്തുന്ന, വർഷം മുഴുവൻ ചക്കകൾ നൽകുന്ന ആയുർ ജാക്ക് പ്ലാവുകൾ സ്കൂളിൽ പരിപാലിച്ചു തുടങ്ങുന്നത്. നല്ല മധുരമുള്ള ആയുർജാക്ക് ചക്കകൾക്ക് വൻ ഡിമാന്റാണ്. | ||
മധുരഫലങ്ങൾ നൽകുന്ന മരങ്ങൾ വിദ്യാലയ വളപ്പിൽ നട്ടു പിടിപ്പിച്ച് വിദ്യാർത്ഥികൾ പരിപാലിച്ചു സംരക്ഷിക്കുകയും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് മധുരവനം. തോട്ടയുടമ വർഗീസ് തരകനിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് തൈകൾ ഏറ്റുവാങ്ങി. തൈ നടൽ ഉദ്ഘാടനം ഹെഡ് മാസ്റ്റർ കെ ശശികുമാർ വഹിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ, സീഡ് കോഡിനേറ്റർ വി.ജംശീദ് എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-ayurjack 2022 23 3.jpg|നടുവിൽ|ലഘുചിത്രം|287x287ബിന്ദു]] | |||
![[പ്രമാണം:19833-ayurjack 2022 23 2.jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]] | |||
![[പ്രമാണം:19833-ayurjack 2022 23 5.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-ayurjack 2022 23 12.jpg|നടുവിൽ|ലഘുചിത്രം|368x368ബിന്ദു]] | |||
![[പ്രമാണം:19833-ayurjack 2022 23 4.jpg|നടുവിൽ|ലഘുചിത്രം|285x285px]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-ayurjack 2022 23 1.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | |||
|} | |||
=== വീടുകളിൽ മധുര വനം === | |||
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്കും ഇനി മധുര വനം പദ്ധതിയും നടപ്പിലാക്കാനൊരുങ്ങി ഒളകര ജി.എൽ.പി.സ്കൂൾ. പി.ടി.എ നേതൃത്വത്തിൽ സ്കൂളിൽ മുളപ്പിച്ച് പരിപാലിച്ച 600 ഓളം തൈകളാണ് വിദ്യാർത്ഥികൾക്ക് കൈമാറിയത്. രണ്ട് വർഷം മുമ്പ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതിയാണ് ഇപ്പോൾ ഒളകരയിലെ വീടുകളിലേക്കും വ്യാപിക്കുന്നത്. | |||
പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ മധുര വനത്തിലേക്കുള്ള സപ്പോട്ട, പേര, ഈനാമ്പഴം, മാവ്, പ്ലാവ് തുടങ്ങിയ വിവിധ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച മധുരം വനം നടപ്പിലാക്കുന്ന വീട്ടുകാർക്ക് പി.ടി.എ ഉപഹാരവും ഏർപ്പെടുത്തിയിട്ടുണ്ട്. മധുര വനത്തിലേക്കുള്ള നെയിം ബോർഡ് ഉൾപ്പടെയുള്ള വിവിധ സഹായങ്ങൾ പി.ടി.എ വിവിധ ഘട്ടങ്ങളിലായി നൽകും. | |||
തൈകൾ | സ്കൂളിൽ നിലവിൽ പരിപാലിച്ചു വരുന്ന മധുര വനം പദ്ധതിയുടെ ഭാഗമായി ആയുർജാക് പ്ലാവ്, വിവിധ ഇനം മാവുകൾ, സപ്പോട്ട, പേര ഉൾപ്പെടെ വിവിധ ഫല വൃക്ഷ തൈകൾ സ്കൂളിലുണ്ട്. വാർഡ് മെമ്പർ തസ്ലീന സലാം പുതിയ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ്, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ എന്നിവർ സംസാരിച്ചു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-Madura vanam 2022 23 1.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | |||
![[പ്രമാണം:19833-Madura vanam 2022 23 2.jpg|നടുവിൽ|ലഘുചിത്രം|365x365ബിന്ദു]] | |||
![[പ്രമാണം:19833-Madura vanam 2022 23 3.jpg|നടുവിൽ|ലഘുചിത്രം|256x256ബിന്ദു]] | |||
![[പ്രമാണം:19833-Madura vanam 2022 23 6.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-Madura vanam 2022 23 4.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
![[പ്രമാണം:19833-Madura vanam 2022 23 7.jpg|നടുവിൽ|ലഘുചിത്രം|439x439ബിന്ദു]] | |||
|} | |||
== '''2019-20''' == | == '''2019-20''' == | ||