"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ==
[[പ്രമാണം:44055 vidyarangam1.resized.JPG|നടുവിൽ|ചട്ടരഹിതം|100x100ബിന്ദു]]
[[പ്രമാണം:44055 vidyarangam1.resized.JPG|പകരം=വിദ്യാരംഗം ഉദ്ഘാടനം|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
{{start tab
വായനയുടെ പ്രാധാന്യവും സാഹിത്യത്തിന്റെ സർഗാത്മകതയും ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി 2022-2023 അധ്യതനവർഷത്തിലും ക്രിയാത്മമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.ഈ വർഷത്തെ പ്രവർത്തോനോത്ഘാടനം 2022 ജൂലായ് 11 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.ഈ സ്കൂളിലെ മുൻഅധ്യാപകനും മലയാളഭാഷാധ്യാപകനും മികച്ച വാഗ്മിയുമായ ശ്രീ.സ‍ുരേഷ് ക‍ുമാർ സാറിന്റെ നർമരസപ്രദവും വിജ്ഞാനപ്രദവുമായ പ്രസംഗം ക‍ുട്ടികളെയും അധ്യാപകരെയും ഒന്നുപോലെ രസിപ്പിച്ച‍ു.പാടിയും ആടിയും കുഞ്ഞുങ്ങൾ മലയാളഭാഷയുടെ സൗന്ദര്യം ആസ്വദിച്ചു.
| off tab color        =#cee0f2
 
| on tab color          =
ക്ലബിന്റെ ഉദ്ഘാടനം നിലവിളക്കിൽ തിരിതെളിച്ചുകൊണ്ട് ശ്രീ.സുരേഷ് സാറും ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും ക്ലബ് കൺവീനറും മലയാളം അധ്യാപകനുമായ ശ്രീ.രാജേഷും ശ്രീ.ഉദയനും ചേർന്ന് നിർവഹിച്ചു.[[പ്രമാണം:44055 library reading13.jpeg|ഇടത്ത്‌|ചട്ടരഹിതം]]
| nowrap                = yes
എഴുത്തിലൂടെ പ്രബുദ്ധരാകാനും വായനയിലൂടെ ശക്തരാകാനും സാഹിത്യാഭിരുചി വളർത്തുക വഴി ക്രിയാത്മകമായ ഒരു ഭാവി തലമുറയെ വാർത്തെടുക്കാനുമായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചു വരുകയാണ്.
| font-size            =95%
| rounding          =.5em
| border            = px solid #99B3FF
| tab spacing percent =.5
| link-1                ={{PAGENAME}}/2023-2024
| tab-1                  =2023-2024
| link-2                ={{PAGENAME}}/2022 വരെ
| tab-2                  =2022 വരെ
| link-3                ={{PAGENAME}}/ചിത്രശാല
| tab-3                =ചിത്രശാല
}}


= പൊതുവിവരങ്ങൾ =
= പൊതുവിവരങ്ങൾ =
[[പ്രമാണം:44055_suresh.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|130x130ബിന്ദു]]
[[പ്രമാണം:44055 vidyarangam1.resized.JPG|പകരം=|വലത്ത്‌|ചട്ടരഹിതം|100x100ബിന്ദു]]
 
* വിദ്യാരംഗം കൺവീനറായി പ്രവർത്തിച്ചിരുന്നത് ശ്രീ.സുരേഷ്‍കുമാർ സാറാണ്.2022 മെയ് 31 ന് റിട്ടയർ ചെയ്ത ശ്രീ.സുരേഷ് സാറിന്റെ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.നിലവിൽ ശ്രീ.രാജേഷ് സാറാണ് കൺവീനർ.
* വിദ്യാരംഗം കൺവീനറായി പ്രവർത്തിക്കുന്നത് ശ്രീ.സുരേഷ്‍കുമാർ സാറാണ്.2022 മെയ് 31 ന് റിട്ടയർ ചെയ്ത ശ്രീ.സുരേഷ് സാറിന്റെ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.
* കുട്ടികളിലെ സാഹിത്യാഭിരുചി വളർത്താനായുള്ള പ്രവർത്തനങ്ങൾ
* കുട്ടികളിലെ സാഹിത്യാഭിരുചി വളർത്താനായുള്ള പ്രവർത്തനങ്ങൾ


= പ്രധാന പ്രവർത്തനങ്ങൾ =
= പ്രധാന പ്രവർത്തനങ്ങൾ =
== സ്വാതന്ത്ര്യത്തിന്റെ ചുവരെഴുത്ത് ==
ഗവ: വി.എച്ച്.എസ് എസ് വീരണകാവ് ൽ വിദ്യാരംഗം കലാസാഹിത്യ വേദി ഒരുക്കിയ സ്വാതന്ത്ര്യത്തിന്റെ ചുവരെഴുത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവരവരുടെ കാഴ്ചപ്പാട്, സ്വാതന്ത്യദിനസന്ദേശം, സ്വാതന്ത്ര്യ പ്രതീക്ഷകൾ എന്നിവ തുറന്നെഴുതാനുള്ള വേദിയായ ഈ പരിപാടിയിൽ നാട്ടുകാർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സന്ദേശങ്ങൾ കോറിയിട്ടു.<gallery>
പ്രമാണം:44055 vidyaindependence1.jpeg
പ്രമാണം:44055 vidyaindependence3.jpeg
പ്രമാണം:44055 vidyaindependence11.jpeg
പ്രമാണം:44055 vidyaindependence5.jpeg
പ്രമാണം:44055 vidyaindependence6.jpeg
</gallery>
== കർഷകദിനാഘോഷം ==
കർഷകദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കുട്ടികൾ കാർഷിക വിശേഷങ്ങൾ കോർത്തിണക്കി ഒരു കർഷകദിനപതിപ്പ് തയ്യാറാക്കി.മാത്രമല്ല കുട്ടികൾ കർഷകദിന പോസ്റ്റർ പ്രദർശനവും നടത്തി.


== ലൈബ്രറി വീടുകളിലേയ്ക്ക് ==
== ലൈബ്രറി വീടുകളിലേയ്ക്ക് ==
വരി 25: വരി 46:
== ഒരു കുട്ടി ഒരു പുസ്തകം ==
== ഒരു കുട്ടി ഒരു പുസ്തകം ==
ഈ വർഷം ലക്ഷ്യം വച്ചിരിക്കുന്ന ഒരു പ്രവർത്തനമാണിത്.കൂടുതൽ പുസ്തകങ്ങൾ കൂടുതൽ കുട്ടികളിൽ നിന്നും ലൈബ്രറിയിലേയ്ക്ക് എത്തിക്കുക,അങ്ങനെ ഒരു വായനയുടെ ലോകം പടുത്തുയർത്തുക എന്നതാണ് ലക്ഷ്യം.<gallery mode="packed-hover">
ഈ വർഷം ലക്ഷ്യം വച്ചിരിക്കുന്ന ഒരു പ്രവർത്തനമാണിത്.കൂടുതൽ പുസ്തകങ്ങൾ കൂടുതൽ കുട്ടികളിൽ നിന്നും ലൈബ്രറിയിലേയ്ക്ക് എത്തിക്കുക,അങ്ങനെ ഒരു വായനയുടെ ലോകം പടുത്തുയർത്തുക എന്നതാണ് ലക്ഷ്യം.<gallery mode="packed-hover">
പ്രമാണം:44055 vayananasiya.jpeg|ദേവിക വായനാദിനമത്സരത്തിലെ സമ്മാനം ഏറ്റുവാങ്ങുന്നു
പ്രമാണം:44055 vayanadevika.jpeg|നസിയ സമ്മാനം ഏറ്റുവാങ്ങുന്നു
പ്രമാണം:44055 p14545.jpg
പ്രമാണം:44055 p14545.jpg
പ്രമാണം:44055 class old15.resized.jpg
പ്രമാണം:44055 class old15.resized.jpg
വരി 30: വരി 53:
പ്രമാണം:44055pre51.jpeg
പ്രമാണം:44055pre51.jpeg
പ്രമാണം:44055 LP4.png
പ്രമാണം:44055 LP4.png
പ്രമാണം:44055 karshaka199.resized.jpg|കാർഷികമേള -നാടൻപാട്ട്
</gallery>
</gallery>

02:13, 29 മേയ് 2023-നു നിലവിലുള്ള രൂപം

2023-20242022 വരെചിത്രശാല

പൊതുവിവരങ്ങൾ

 
  • വിദ്യാരംഗം കൺവീനറായി പ്രവർത്തിച്ചിരുന്നത് ശ്രീ.സുരേഷ്‍കുമാർ സാറാണ്.2022 മെയ് 31 ന് റിട്ടയർ ചെയ്ത ശ്രീ.സുരേഷ് സാറിന്റെ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.നിലവിൽ ശ്രീ.രാജേഷ് സാറാണ് കൺവീനർ.
  • കുട്ടികളിലെ സാഹിത്യാഭിരുചി വളർത്താനായുള്ള പ്രവർത്തനങ്ങൾ

പ്രധാന പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ ചുവരെഴുത്ത്

ഗവ: വി.എച്ച്.എസ് എസ് വീരണകാവ് ൽ വിദ്യാരംഗം കലാസാഹിത്യ വേദി ഒരുക്കിയ സ്വാതന്ത്ര്യത്തിന്റെ ചുവരെഴുത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവരവരുടെ കാഴ്ചപ്പാട്, സ്വാതന്ത്യദിനസന്ദേശം, സ്വാതന്ത്ര്യ പ്രതീക്ഷകൾ എന്നിവ തുറന്നെഴുതാനുള്ള വേദിയായ ഈ പരിപാടിയിൽ നാട്ടുകാർ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ സന്ദേശങ്ങൾ കോറിയിട്ടു.

കർഷകദിനാഘോഷം

കർഷകദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കുട്ടികൾ കാർഷിക വിശേഷങ്ങൾ കോർത്തിണക്കി ഒരു കർഷകദിനപതിപ്പ് തയ്യാറാക്കി.മാത്രമല്ല കുട്ടികൾ കർഷകദിന പോസ്റ്റർ പ്രദർശനവും നടത്തി.

ലൈബ്രറി വീടുകളിലേയ്ക്ക്

ലോൿഡൗണിൽ കുഞ്ഞുങ്ങളിലുണ്ടായ വിരസതയും നൈരാശ്യവും തിരിച്ചറിഞ്ഞുകൊണ്ട് അവരെ വായനയുടെ മാസ്മരികലോകത്തെത്തിക്കാനും വായനയിലൂടെ അതിജീവനം നൽകാനുമായി ഏറ്റെടുത്ത പ്രവർത്തനമാണിത്.കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിക്കുന്നു.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

സർഗം

കുഞ്ഞുങ്ങളുടെസർഗാത്മകകഴിവുകൾ പരിപോഷിപ്പിക്കുന്നതാനായുള്ള വേദി.കാവ്യാലാപനം,കഥ,കവിത,അഭിനയം ഇവ പരിപോഷിപ്പിക്കുന്നു.

രചനാശില്പശാല

ശ്രീ.ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത രചനാശില്പശാല കുട്ടികൾക്ക് പുത്തൻ അനുഭവം പകർന്നു നൽകി.കുട്ടികളുടെ രചനകൾക്കായി എഴുത്താണി സന്ദർശിക്കാൻ മറക്കല്ലേ!!

ഒരു കുട്ടി ഒരു പുസ്തകം

ഈ വർഷം ലക്ഷ്യം വച്ചിരിക്കുന്ന ഒരു പ്രവർത്തനമാണിത്.കൂടുതൽ പുസ്തകങ്ങൾ കൂടുതൽ കുട്ടികളിൽ നിന്നും ലൈബ്രറിയിലേയ്ക്ക് എത്തിക്കുക,അങ്ങനെ ഒരു വായനയുടെ ലോകം പടുത്തുയർത്തുക എന്നതാണ് ലക്ഷ്യം.