"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sitcscvbhs (സംവാദം | സംഭാവനകൾ)
തലക്കെട്ടു മാറ്റം: എസ്.സി.വി.ബി.എച്ച്.എസ്. ചിറയിന്‍കീഴ് >>> [[ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍
 
9746692756 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[ശ്രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂള്‍, ചിറയിന്‍കീഴ്]]
{{PHSchoolFrame/Header}}
{{prettyurl|S C V B H S Chirayinkeezhu}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
|സ്ഥലപ്പേര്=ചിറയിൻകീഴ്
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42013
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035244
|യുഡൈസ് കോഡ്=32140100717
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം= ശ്രീ ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂൾ , ചിറയിൻകീഴ്
|പോസ്റ്റോഫീസ്=ചിറയിൻകീഴ്
|പിൻ കോഡ്=695304
|സ്കൂൾ ഫോൺ=0470 2640208
|സ്കൂൾ ഇമെയിൽ=scvbhschirayinkeezhu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിറയിൻകീഴ്  പഞ്ചായത്ത്
|വാർഡ്=05
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
|താലൂക്ക്=ചിറയൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=661
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=661
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിതകുമാരി.എ.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബി.സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മുംതാസ്
|സ്കൂൾ ചിത്രം=scv.jpeg
|size=350px
|caption=
|ലോഗോ=scv1.jpeg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചിറയിൻകീഴ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന  'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്, തിരുവിതാംകൂറന്റെ വിദ്യാഭ്യാസചരിത്രത്തിൽ അന്നുമിന്നും സൂര്യതേജസ് പൊഴിക്കുന്ന എയിഡഡ് വിദ്യാലയം.
 
<br>                                                                 
 
==ചരിത്രം==
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ  ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. [[എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]]
==ഭൗതികസൗകര്യങ്ങൾ==
2017ൽ നൂറാംവാർഷിക തികവിലെത്തിയ ഈ വിദ്യാലയത്തിലിപ്പോൾ ലോകോത്തരനിലവാരത്തിലുള്ള ക്ലാസ്സ്‌മുറികൾ, ലാബുകൾ, ലൈബ്രറി, കളിസ്ഥലം എന്നിവ സജ്ജമാക്കിയിരിക്കുന്നു.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2  ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [https://youtu.be/6RmCLxlc2lo?si=h_f8fhKXRn5roCsD സ്കൂളിലോരു തിയേറ്റർ കാണാൻ ക്ലിക്ക് ചെയ്യുക]  
==പഠനപ്രവർത്തനങ്ങൾ==
എല്ലാക്കാലത്തും മികച്ച പ്രതിഭകളെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയം 2025 ൽ  SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.
==പാഠ്യേതര പ്രവർത്തനങ്ങൾ==
കലാകായികരംഗങ്ങളിൽ ദേശീയതലപ്രതിഭകളെ സൃഷ്ടിക്കനായതിൽ തികഞ്ഞ അഭിമാനം. കലോത്സവം, വിവിധ മേളകൾ ഇവയിലെല്ലാം ശ്രദ്ധേയമായ വിജയം.
*സ്കൗട്ട് & ഗൈഡ്സ്
*ചെണ്ടമേളത്തിനുള്ള ഒരു സംഘം സ്കൂളിൽ പ്രവർത്തിക്കുന്നു, കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു
*ക്ലാസ് മാഗസിൻ.-വിദ്യാരംഗത്തിൻെആഭിമുഖ്യത്തിൽ മനോഹരമായ ഒരു മാഗസ്സിൻ പ്രസിദ്ധീകരിച്ചു.
 
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എൻ  സി സി
* ലിറ്റിൽ കൈറ്റ്സ് - വിവര വിനിമയ സാങ്കേതിക വിദ്യയിൽ പരിശീലനം ലഭ്യമാക്കുന്നതിനായി മികച്ച രീതിയിൽ  പ്രവർത്തിച്ചു വരുന്നു
* ജെ ആർ സി
 
==മാനേജ്മെന്റ്==
മാനേജർ. - '''‍ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)'''
 
==മുൻ സാരഥികൾ==
വിദ്യാഭ്യാസത്തിന്റെ കാലികമായ മാറ്റങ്ങളെ ദീർഘവീക്ഷണത്തോടെ അറിഞ്ഞ ബഹുമാന്യരായ മാനേജർമാർ, പ്രഥമാധ്യാപകർ.
 
സ്കൂളിന്റെ മുൻ മാനേജർ= R S KRISHNAKUMAR<br>
{| class="wikitable sortable mw-collapsible mw-collapsed"
|+'''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>'''
|'''1996'''
|'''രമണീദേവിഅമ്മ'''
|-
!'''1997'''
!'''ശ്രീകുമാരി അമ്മ'''
|-
!'''1998'''
!'''ശോഭനകുമാരി അമ്മ'''
|-
|'''1998'''
|'''ലതാദേവി'''
|-
|'''1998'''
|'''വിജയൻ. പി. കെ'''
|-
|'''2000'''
|'''ജി മോഹൻലാൽ'''
|}
 
==അദ്ധ്യാപകർ==
അറിവിന്റെ ജ്വാല വിദ്യാർത്ഥി മസ്തിഷ്കങ്ങളിലേക്ക് പകർത്തി കാലത്തിന്റെ കരുതലുകൾ കാത്ത് പ്രവർത്തിക്കുന്ന അധ്യാപകർ
{| class="wikitable mw-collapsible mw-collapsed"
|+
!പ്രധാന അദ്ധ്യാപിക
!'''അജിതകുമാരി എ ആർ'''
|-
| colspan="2" |മറ്റ്  അദ്ധ്യാപകർ
|-
| colspan="2" |                                                  '''HST'''
|-
|ക്രമ നമ്പർ
|പേര്
|-
|1
|'''എം.ജി.മനോജ്'''
|-
|2
|'''എം.അജയൻ'''
|-
|3
|'''സി.രചി'''
|-
|4
|'''എസ്. ദിപ'''
|-
|5
|'''ലക്ഷ്‌മി.പി.എസ്'''
|-
|6
|'''മോളി.എസ്സ്.കെ'''
|-
|7
|'''സാജൻ.പി'''
|-
|8
|'''കെ. ബിജുരാജ്'''
|-
|9
|'''എസ്. ആശാചന്ദ്രൻ'''
|-
|10
|'''നൈനിചോതിക്കണ്ടി''' 
|-
|11
|'''അനിത്കുമാർ.വി'''
|-
|12
|'''അജിത് കുമാർ.എം വി'''
|-
|13
|'''തുഷാരഎസ്സ്'''
|-
|14
|'''സിംല.ആർ.എസ്'''
|-
|15
|'''കവിത.എസ്'''
|-
|16
|'''ഷിബു.ജി.എസ്'''
|-
| colspan="2" |                          '''UPST'''
|-
|17
|'''എസ്.രാജി'''
|-
|18
|'''നിഷകൃഷ്ണൻ'''
|-
|19
|'''പ്രവിജ.എസ്'''
|-
|20
|'''മഞ്ജുലക്ഷ്മി'''
|-
|21
|'''ഷാക്കീർ'''
|-
|22
|'''ഷേർളി'''
|-
|23
|'''സൂര്യ കൃഷ്ണൻ'''
|-
|24
|'''ആഷ്നി ദേവ്'''
|-
|25
|'''സഫ്‌നഹക്കീം'''
|}
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable sortable mw-collapsible mw-collapsed"
|+
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
|-
|'''പ്രേംനസീർ'''
|-
|'''പ്രേംനവാസ്'''
|-
|'''പ്രൊഫ. ജി.ശങ്കരപിള്ള'''
|-
|'''ജി.കെ.പിള്ള'''
|-
|'''ഭരത്ഗോപി'''
|-
|'''ജസ്ററിസ്. ഡി. ശ്രീദേവി'''
|-
|'''ആനത്തലവട്ടം ആനന്ദൻ'''
|-
|'''ഭാസുരചന്ദ്രൻ(കേരളകൗമുദി'''
|}
 
== അംഗീകാരങ്ങൾ ==
 
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* നാഷണൽ ഹൈവേയിൽ ആറ്റിങ്ങലി‌ൽ നിന്നും 7 കി.മി. അകലത്തായി ശാർക്കരയിൽ സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 30 കി.മി. അകലെ,
* ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം
* ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു
{{Slippymap|lat= 8.65530|lon=76.78704|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എസ്._സി._വി._ബി._എച്ച്._എസ്._ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്