"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ബിൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ബിൽഡ് |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റുന്നതിനായി '''വിദ്യാർത്ഥി - രക്ഷകർത്താവ് - അധ്യാപക ശാക്തീകരണ പരിപാടി''' '''''ബിൽഡ്''''' എന്ന പേരിൽ നടപ്പിലാക്കി വരുന്നു. | 2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റുന്നതിനായി '''വിദ്യാർത്ഥി - രക്ഷകർത്താവ് - അധ്യാപക ശാക്തീകരണ പരിപാടി''' '''''ബിൽഡ്''''' എന്ന പേരിൽ നടപ്പിലാക്കി വരുന്നു. | ||
2022 മെയ് മാസം 23ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രഥമ അധ്യാപകൻ ശ്രീ സ്‌റ്റുവർട്ട് ഹാരിസ് അവർകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും ഒരുമിച്ചു കൂടുകയും ബിൽഡ് എന്ന ആശയം ചർച്ച ചെയ്യുകയും അധ്യാപക സംഗമത്തിന്റെ വിശകലനം നടത്തുകയും ഓരോ കുട്ടിയെയും അറിയുക എന്ന ലക്ഷ്യത്തോടെ | 2022 മെയ് മാസം 23ആം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രഥമ അധ്യാപകൻ ശ്രീ സ്‌റ്റുവർട്ട് ഹാരിസ് അവർകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും ഒരുമിച്ചു കൂടുകയും ബിൽഡ് എന്ന ആശയം ചർച്ച ചെയ്യുകയും അധ്യാപക സംഗമത്തിന്റെ വിശകലനം നടത്തുകയും ഓരോ കുട്ടിയെയും അറിയുക എന്ന ലക്ഷ്യത്തോടെ [[ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/നേരറിവ്|നേരറിവ്]] ക്രമീകരിക്കുകയും ചെയ്തു. | ||
അന്നേദിവസം സ്കൂളിൽ തന്നെ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. | അന്നേദിവസം സ്കൂളിൽ തന്നെ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. | ||
തുടർന്ന് നടന്ന പിടിഎ യോഗങ്ങളിൽ ബിൽഡ് എന്ന ആശയം പ്രഥമ അധ്യാപകൻ പങ്കുവെച്ചു. കുട്ടിയുടെ പഠനത്തിൽ അധ്യാപകരോടൊപ്പം രക്ഷകർത്താക്കൾക്കും പങ്കുണ്ടെന്ന് കാര്യം അദ്ദേഹം രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി. | തുടർന്ന് നടന്ന പിടിഎ യോഗങ്ങളിൽ ബിൽഡ് എന്ന ആശയം പ്രഥമ അധ്യാപകൻ പങ്കുവെച്ചു. കുട്ടിയുടെ പഠനത്തിൽ അധ്യാപകരോടൊപ്പം രക്ഷകർത്താക്കൾക്കും പങ്കുണ്ടെന്ന് കാര്യം അദ്ദേഹം രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി. | ||